രാഹുലിന്റെ കുഴികൾ – 2

ഒഴിഞ്ഞു കിട്ടിയാൽ എനിക്കും താത്തയെ പൂശണം എന്നൊക്കെയുണ്ട്.. കേട്ടോ.

ആ നേരം വരും..വരാതിരിക്കില്ല

 

ചായയുമായി തിരിച്ചു വന്ന താത്തയോട് അല്ല നമ്മടെ രമണി ആരെയോ വിളിച്ചു കയറ്റിയേണോ ഒക്കെ കേട്ടു താത്ത.

ഹ്മ് അതേടാ അവൾക്ക് എന്തിന്റെ ചൊറിച്ചില് ആയിരുന്നെന്നു ആർക്കറിയാം..

ഒന്നുമില്ലേലും രാജൻ ഒരു ഒത്ത ആണല്ലേടാ.. അവനെ കൊണ്ട് പറ്റാത്തത്തതാണോ ഇനി ആ ശങ്കരൻ ചെയ്തു കൊടുക്കുന്നെ.

ഉവ്വ് ഉവ്വ് അതിന് രാജന്നു എവിടെ നേരം താത്ത.. അവനെ ചിലര് സ്വന്തമാക്കി വച്ചേക്കുകയല്ലേ..

അതും കത്രിക പൂട്ടിട്ട്..

അത് കേട്ടു താത്ത ചിരിച്ചോണ്ട്

ആരോഗ്യമുള്ള ആണുങ്ങൾ അങ്ങിനെയ ഒന്നിൽ തളച്ചിടാൻ കഴിയില്ല മോനെ..

ഹ്മ് ഹ്മ് അടുത്തത്..

സൂക്ഷിച്ചോണെ താത്ത.

പോടാ അവിടുന്ന്.

എന്ന് നാണത്തോടെ നിൽക്കുന്ന താത്തയെ ഞാൻ നോക്കി.

അതേ ഈയുള്ളവൻക്ക് വല്ല അവസരവും തരുവോ ആവോ.

അവസരം വേണ്ടവർ ഇങ്ങിനെ പറഞ്ഞു നില്കാതെ കിട്ടുന്ന അവസരം മുതലാക്കണം. അല്ല പിന്നെ..

ഹോ അപ്പൊ വേണം അല്ലേ.

ഇല്ലാണ്ടിരിക്കുമോ ഒന്നുമില്ലേലും നീ ഒരു ചെറുപ്പക്കാരനല്ലെടാ..

ഹ്മ് എന്നാ അടുത്ത് തന്നെ നമുക്കൊരു അവസരം തന്നേക്കണേ.

ഹോ നിനക്ക് എപ്പോ വേണമോ അപ്പൊ പോരെ.

അത് മതി.

റുകിയ എന്നുള്ള കാദർക്കാന്റെ വിളി കടയിൽ നിന്നും ഉയർന്നു.

ഹോ ഇങ്ങിനെ ഒരു മനുഷ്യൻ.

തിന്നുകയും ഇല്ല എന്നാൽ എങ്ങിനെയെങ്കിലും ആരോകൊണ്ടെങ്കിലും ഒന്ന് തീറ്റിക്കാം എന്ന് കരുതിയാൽ അതിനും സമ്മതിക്കില്ല..

എന്നാ പോട്ടെ. നീ വാടാ ഒരു ദിവസം..

ഹ്മ് വരാം താത്ത താത്തയുടെ രുചിയും ഒന്നറിയാല്ലോ..

ഹോ എന്ന് പറഞ്ഞോണ്ട് താത്ത തിരിഞ്ഞു നടന്നു..

അപ്പോയെക്കും നാൽവർ സങ്കത്തിലെ രണ്ടുപേരും കൂടെ അങ്ങോട്ടേക്ക് എത്തിച്ചേർന്നിരുന്നു.

എന്താടാ താത്തയുമായി ഒരു രഹസ്യം.

ഏയ്‌ ഒന്നുമില്ലെടാ ഞങ്ങളിങ്ങനെ ഓരോ നാട്ടുവർത്തമാനം ഒക്കെ പറഞ്ഞോണ്ടിരുന്നതാ..

അതേ ഈ ഇടയായി നിന്റെ നാട്ടുവർത്തമാനം കുറച്ചു കൂടുന്നുണ്ട്…

 

കൂട്ടത്തിൽ ഒരുത്തൻ എടാ നിന്റെ നായികയുടെ ഉടമസ്ഥൻ വന്നിട്ടുണ്ടല്ലോ.

ആരാടാ..

ഹോ നിനക്ക് അറിയില്ലല്ലോ നിന്റെ നായികയെ എങ്കിലും അറിയുമോ

അതാരപ്പ.

ഒന്ന് പോടാ നീ വല്ലാതെ..

രേഷ്മ ചേച്ചിയെ ആണോ പറയുന്നേ

അതേടാ രേഷ്മചേച്ചിയെ തന്നെ.

ഹോ അത് മറക്കാൻ സാധിക്കുന്ന മൊതല് ആണോടാ..

അവളെ കിട്ടിയാൽ ഉണ്ടല്ലോ മോനെ

ഹോ നോക്കിക്കേ രോമമെല്ലാം എന്ന് പറഞ്ഞോണ്ട് ഞാൻ അവർക്ക് കാണിച്ചു കൊടുത്തു.

അത് കണ്ടു ചിരിച്ചോണ്ട് ഒരുത്തൻ

അതേടാ അവളുടെ ഉടമസ്ഥൻ രാജഗോപാൽ എന്ന ബാലൻ ചേട്ടൻ..വന്നിട്ടുണ്ടല്ലോ എന്ന്..

ഹ്മ് കണ്ടു വരം ചോദിച്ചിരിക്കുകയാ.

വരമോ അതെന്തു വരമാണാവോ.

അതൊക്കെ ഉണ്ട്.

പറയെടാ.

ഏയ്‌ ഞാൻ വെറുതെ പറഞ്ഞതാടാ.

ഹ്മ് ഞങ്ങൾ കണ്ടെത്തികൊള്ളാം.

ഉവ്വ് ഉവ്വ് നിങ്ങൾ കുറെ കണ്ടെത്തും

ഒന്ന് പോടാപ്പാ..

എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.

ഈ ഒരു വിഷയം ഇവർക്കും അറിയാം രേഷ്മ ചേച്ചിയെ നോക്കി ഞാൻ വെള്ളമിറക്കുന്നത് ഇവർ എന്നും കാണുന്നതല്ലേ..

നാളെ ഇനി ആ ക്യാഷ് എടുത്തു കൊടുക്കണം അതേ എന്റെ രേഷ്മചേച്ചിക്ക് എന്റെ നായികക്ക് വേണ്ടിയുള്ള വല … ഞാൻ വീശിയെറിയാൻ പോകുകയാണ്… അകപ്പെട്ടാൽ

 

 

ഇത് വരെ ആ ശരീരത്തോടും അവളുടെ സൗന്ദര്യത്തോടും തോന്നിയിട്ടുള്ള എല്ലാം അങ്ങ് കൊടുത്തേക്കാം അല്ലേ..

 

—————— ( തുടരും ) —————–

 

 

തുടരണോ വേണ്ടയോ വായനക്കാരായ നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം……

Leave a Reply

Your email address will not be published. Required fields are marked *