രാഹുലിന്റെ കുഴികൾ – 2

ജീൻസിന്റെ ഉള്ളിൽ കിടന്നു പുളഞ്ഞു.

എന്റെ മുഖം നോക്കി നിൽക്കുന്ന മാമിയെ ഞാൻ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്. നിന്നു.

 

രാഹുലെ എനിക്കും ഒരുപാട് മോഹങ്ങൾ ഉണ്ടായിരുന്നെടാ.അതെല്ലാം

ഇനീ നീ വേണം എനിക് സാധിച്ചു തരാൻ.

അതിനെന്താ മാമി മാമിയുടെ ഇഷ്ടം എന്താണോ അതെല്ലാം നമുക്ക് ഒരുമിച്ചു നിന്നു നേടിയെടുക്കാം.

 

എന്ന് പറഞ്ഞോണ്ട് ഞാൻ മൊബൈലിലെ പ്ലേ ബട്ടണിൽ കൈ വെച്ചതും..

 

കണ്ടു ഞാൻ മിഴികളിൽ അലോലമാം നിൻ ഹൃദയം ഓ

കേട്ടുഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം ഓ

ഗോപുര പൊൻ കോടിയിൽ അമ്പല പ്രാവിൻ മനം പാടുന്നൊരാരാധന മന്ത്രം പോലെ

കേട്ടുഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം ഓ

 

എന്ന വരികൾ ഓടി തുടങ്ങിയതും

മാമി എന്നെ നോക്കി കൊണ്ടിരുന്നു.

ഞാൻ ഓഫ്‌ ചെയ്യാൻ വേണ്ടി ശ്രമിച്ചതും.

മാമി എന്നെ തടഞ്ഞു കൊണ്ട് എന്ത് രസമുള്ള വരികളാ..

കെട്ടിരിക്കാൻ തന്നെ എന്തൊരു ഫീലിംഗ് അല്ലെടാ..

എന്ന് പറഞ്ഞോണ്ട് എന്റെ തോളിലേക്കു തല ചായ്ച്ചു കൊണ്ട് ഇരുന്നു.

 

അപ്പോയാണ് മോളുടെ കൈയിലൂരുന്ന മാമിയുടെ ഫോൺ ബെല്ലടിച്ചു കൊണ്ടിരുന്നത്.

ആരാ മോളെ എന്ന് ചോദിച്ചോണ്ട് മാമി അവളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി കാൾ അറ്റൻഡ് ചെയ്തു.

ഇവിടുന്നു അങ്ങോട്ട് പറയുന്നത് മാത്രമേ കേൾക്കുന്നുള്ളു

ഹലോ അനു.

എന്തെ

ഞങ്ങൾ കുറച്ചു നേരം കഴിയുമല്ലോ അനു. എന്ന് പറഞ്ഞോണ്ട് മാമി എന്നെ നോക്കി ചിരിച്ചു.

എന്തെ

നീയെന്തിനാ വിളിച്ചേ

അതെന്തു പറ്റി എന്ന് ചോദിച്ചോണ്ട് മാമി ടെൻഷനോടെ ചോദിക്കുന്നത് കേട്ട്.

എന്നിട്ട്.

ഏതു ഹോസ്പിറ്റലിൽ ആണ് കൊണ്ടുപോയിരിക്കുന്നെ

ഹ്മ് ഞങ്ങൾ എന്നാൽ അങ്ങോട്ട്‌ വരാം.

കുഴപ്പം ഒന്നുമില്ലല്ലോ അനു.

ഹ്മ്

എന്ന് പറഞ്ഞോണ്ട് രാഹുലെ നീ വേഗം എടുക്ക്.

എന്ത് patti മാമി.

അച്ഛന് എന്ന് പറഞ്ഞു കൊണ്ട് മാമി കരയാൻ തുടങ്ങി.

എന്താ പറ്റിയെ മാമി..

മുത്തശ്ശനാണോ.

അല്ലെടാ ഞങ്ങടെ അച്ഛന് എന്ന് പറഞ്ഞോണ്ട് വീണ്ടും കരയാൻ തുടങ്ങി.

എന്താ പറ്റിയെ അച്ഛന് ഒന്നു പറ മാമി..

അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുക്കുകയാ.

ആ ഏതു ഹോസ്പിറ്റലിൽ.

വരുമ്പോ അച്ഛന് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ.

അതേടാ കോളേജിൽ വെച്ചു അച്ഛന് ചെറിയ നെഞ്ച് വേദന വന്നെന്നു.

എന്നിട്ട്.

ആ എനിക്കറിയില്ലേടാ അവര് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തേക്കുകയാ..

ഏതു ഹോസ്പിറ്റലിൽ

ഹ്മ് നമുക്ക് അങ്ങോട്ട്‌ പോകാം മാമി

എന്നു പറഞ്ഞു സമാധാനിപ്പിച്ചു kondu ഞാൻ മാമിയെയും കൊണ്ട് അവര് പറഞ്ഞ ഹോസ്പിറ്റലിൽ എത്തി.

മാമി വണ്ടി നിറുത്തിയതും ഇറങ്ങി ഓടി.

പിറകെ ഞാനും മോളും.

മാമി കരഞ്ഞു ബഹളം വെക്കല്ലേ

എന്ന് പറഞ്ഞോണ്ട് ഞാനും മോളും പിറകെ.

ഹോസ്പിറ്റലിനുള്ളിൽ എത്തിയതും അനുചേച്ചികരഞ്ഞു കലങ്ങിയ കണ്ണുമായി icu വിന് മുന്നിൽ തന്നെ ഉണ്ട്.

എന്താ അനുചേച്ചി ഉണ്ടായേ.

രാഹുലെ ചെറിയ ഒരു അറ്റാക് ആയിരുന്നു..

എന്നിട്ട് നിങ്ങൾ അച്ഛനെ കണ്ടോ.

ഇല്ലെടാ ഞങ്ങൾ എത്തുന്നതിനു മുന്നേ അച്ഛന്റെ സഹ പ്രവർത്തകർ ഇവിടെ കൊണ്ട് വന്നിരുന്നു.

അത് കേട്ടതും മാമി കരയാൻ തുടങ്ങി.

കരയല്ലേ മാമി അച്ഛന് ഒന്നുമുണ്ടാകില്ല ഇത് ചെറിയ എന്തെങ്കിലും ആയിരിക്കും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു.

രാഹുലെ മോനെ അച്ഛൻ എന്ന് പറഞ്ഞു മാമി എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു.

കൂടെ അനുചേച്ചിയും

 

അനുചേച്ചി അമ്മയെവിടെ

അമ്മയെ അറിയിച്ചിട്ടില്ലെടാ എന്നും പറഞ്ഞോണ്ട് അനുചേച്ചിയും കരയാൻ തുടങ്ങി.

കണ്ടു നിന്ന അച്ഛന്റെ സഹ പ്രവർത്തകർ എല്ലാം വിഷമത്തോടെ ഞങ്ങളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

ഒരു ഭാഗത്തു അനുചേച്ചിയും മറു ഭാഗത്തു മാമിയും ഇരുന്നു കരയുന്നു രണ്ടുപേർക്കും നടുവിൽ ഒരു സഹോദരനെ പോലെ ഞാനും.

അവരുടെ കരച്ചിൽ കേട്ട് ഹോസ്പിറ്റൽ നഴ്സ് മാർ അവരെ ചീത്ത പറയുന്നുണ്ട്.

ഇവിടെ ഇരുന്നു കരയാൻ പറ്റില്ല.

മറ്റു റോഗികൾക്ക് അതൊരു ബുദ്ധിമുട്ട് ആകും എന്നൊക്കെ പറഞ്ഞു.

ഇല്ലാ എന്ന് പറഞ്ഞു ഞാൻ സിസ്റ്റർസിനെ പറഞ്ഞുവിട്ടു കൊണ്ട് രണ്ടുപേരോടും ഒന്ന് കരയാതിരിക്കുമോ നിങ്ങൾ ഇങ്ങിനെ കിടന്നു കരഞ്ഞത് കൊണ്ടെന്താ പ്രയോജനം.

കുറച്ചു കഴിഞ്ഞതും ഒരു ഡോക്ടറും കൂടെ രണ്ട് നഴ്സും icu വിൽ നിന്നും പുറത്തേക്കു വന്നു.

ഞാൻ വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു.

കുഴപ്പമൊന്നുമില്ല ആദ്യത്തെ അറ്റാക്ക് ആയത് കൊണ്ട്. ഇപ്പൊ വല്യ പ്രശ്നം കാണുന്നില്ല..

അപ്പോ ഞങ്ങൾ ഒന്നു പോയി കണ്ടോട്ടെ സാർ.

അതിന് കുഴപ്പം ഒന്നുമില്ല അവിടെ പോയി കരഞ്ഞു ബഹളം വെക്കരുത്. വേറെയും റോഗികൾ ഉള്ളതാ എന്ന് പറഞ്ഞോണ്ട് അവര് പോയി.

കുറച്ചു കഴിഞ്ഞു ഞാനും മാമിയും കൂടെ കയറി.

അച്ചന്റെ കിടത്തം കണ്ടപ്പോൾ പാവം തോന്നി.

മാമി കരയാൻ തുടങ്ങി എന്നു കണ്ടതും ഞാൻ മാമിയെയും കൊണ്ട്

പുറത്തേക്കിറങ്ങി.

പിന്നെ അനുചേച്ചിയും കയറി കണ്ടു.

അപ്പോയെക്കും അവിടിരുന്നിരുന്ന ഡ്യൂട്ടി നഴ്സ് chadi തുടങ്ങിയതിനാൽ അനുചേച്ചി വേഗം പുറത്തേക്കു വന്നു.

ഞാൻ അവരെയും സമാധാനിപ്പിച്ചു കൊണ്ട് അവരുടെ കൂടെ ഇരുന്നു.

അമ്മയുടെ ഫോൺവിളി കേട്ട് ഞാൻ എടുത്തു സംസാരിച്ചു.

വിവരങ്ങൾ എല്ലാം പറഞ്ഞു

മോനെ നീ അവരുടെ കൂടെ അവിടെ കാണണേ. നീ ഫോൺ മാമിയുടെ കയ്യിൽ കൊടുത്തേ.

ഹലോ ആ ചേച്ചി കുഴപ്പം ഒന്നുമില്ല എന്ന് പറയുമ്പോഴും മാമിയുടെ കരച്ചിൽ അടങ്ങിയിട്ടുണ്ടായിരുന്നില്ല.

രാഹുലിനെ അവിടെ നിർത്തിക്കോ മോളെ നിങ്ങൾക് എന്തെങ്കിലും ആവിശ്യം ഉണ്ടായാലോ.

ഹ്മ് ചേച്ചി അവനിവിടെയുണ്ട് ഞാൻ പറഞ്ഞോളാം.

വിഷമിക്കേണ്ട മോളെ അച്ഛന് ഒന്നും സംഭവിക്കില്ല. നമ്മുടെയൊക്കെ പ്രാർത്ഥനായില്ലേ.

ഹ്മ് ശരി ചേച്ചി എന്നുപറഞ്ഞോണ്ട് മാമി ഫോൺ എന്റെ കയ്യിൽ തന്നു.

ഞാൻ ഫോൺ ഓഫാക്കി കൊണ്ട് മാമിയുടെ അരികിൽ മോളെയും കൊണ്ട് ഇരുന്നു.

 

 

 

രണ്ട് ദിവസം ഹോസ്പിറ്റലിൽ യാതൊരുവിധ ദുർ ചിന്തകളും ഇല്ലാതെ കഴിഞ്ഞു കൂടി.

ഇന്ന് ഡിസ്ചാർജ് ചെയ്യും ആണുങ്ങൾ ആരുമില്ലാത്തതിനാൽ അവർക്കൊരു തുണയായിക്കൊണ്ട് ഞാൻ നിന്നു.

 

ഡിസ്ചാർജ് ആയതും ഞങ്ങൾ നേരെ വീട്ടിലേക്കു പോന്നു.

 

 

============================

രാഹുലിന്റെ കുഴികൾ  സ്വപ്ന നായിക

❤️

എന്താടാ രാഹുലെ ഇന്ന് നിന്റെ ടീമിനെ ഒന്നും കാണാനില്ലല്ലോ.

എവിടെപ്പോയി എല്ലാം.

വരും ബാലൻചേട്ടാ ഇന്നലെ പ്രോഗ്രാം എല്ലാം കഴിഞ്ഞു കുറച്ചു താമസിച്ചല്ലേ പോയത്  അതായിരിക്കും.

ബാലൻ ചേട്ടൻ എന്റെ സ്വപ്ന നായിക രേഷ്മ ചേച്ചിയുടെ ഭർത്താവ്.

ഹോ ബാലൻ എന്നത് വിളിപ്പേര് ഗവണ്മെന്റ് രേഖയിൽ എല്ലാം രാജഗോപാൽ എന്നാണ്. കേട്ടോ

ഞങ്ങളോട് അതായതു ഞാനും രതീഷും രമേഷും കണ്ണനും അടങ്ങിയ നാൽവർ സങ്കത്തിനോട് ഒരു പ്രേത്യേഘ ഇഷ്ടം തന്നെ ആയിരുന്നു ബാലൻ ചേട്ടന്.

Leave a Reply

Your email address will not be published. Required fields are marked *