രേണുകേന്ദു – 3 Likeഅടിപൊളി  

: ഇന്ദൂട്ടീ… ഈ സമൂഹമാണ് അവരെ അകറ്റിയത്. അല്ലെങ്കിൽ സമൂഹത്തോടുള്ള ഭയം. ആദ്യമായി പ്രണയിച്ച ഒരാളെ അങ്ങനെ മറക്കാൻ പറ്റുമോ ആർക്കെങ്കിലും..പോരാത്തതിന് തന്റെ ചോരയിൽ ഉണ്ടായ ഒരു മോളുമില്ലേ… ഇന്ദുവും ഇട്ടെറിഞ്ഞു പോയപ്പോൾ അയാൾ ആകെ തകർന്നുകാണും. അപ്പൊ ഒരു താങ്ങായി നിന്നത് ആയിഷയായിക്കൂടെ..

: ഞാൻ വീടുവിട്ടിറങ്ങിയതാണ് തെറ്റ് എന്നാണോ ആദി പറഞ്ഞുവരുന്നത്.. ശരിയാ ഞാനിപ്പോ അരുതാത്തൊരു ബന്ധം നീയുമായി തുടങ്ങി പക്ഷെ അത് ഏത് സാഹചര്യത്തിലാണെന്ന് നിനക്കറിയില്ലേ…എന്റെ ഭർത്താവ് കൂടെയുള്ളകാലംവരെ ഇന്ദു ആരെയും തേടിപോയില്ലല്ലോ.. എനിക്ക് താങ്ങായി ആരുമില്ലാത്തപ്പോൾ കൈതന്നു സഹായിച്ച ആളോട് ഇഷ്ടംതോന്നിപ്പോയി അതല്ലേ നമുക്കിടയിൽ ഉണ്ടായത്..

: എന്റെ ഇന്ദൂട്ടി തെറ്റൊന്നും ചെയ്തിട്ടില്ല.. ഇന്ദുവിന്റെ കണ്ണിലെ തെറ്റ് കൃഷ്ണന്റെ ശരിയായിരുന്നു. നേരെ തിരിച്ചും. ഇവിടെ ആരും കുറ്റക്കാരല്ല.. ഒക്കെ പറ്റിപോയതാണ്..

: നീയെന്തൊക്കെ ന്യായീകരിച്ചാലും എന്റെ മനസ്സിൽ പഴയ ഭർത്താവില്ല.. ഞാൻ മറന്നുതുടങ്ങി അയാളെ.. എല്ലാം സംഭവിച്ചു പോയതായിരിക്കും പക്ഷെ ഒന്നുമറിയാത്ത ഞാനും മോളും എന്ത് തെറ്റുചെയ്തിട്ടാ…

(ഇതുംപറഞ്ഞു ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളെ ചേർത്തുപിടിച്ച ആദിയുടെ നെഞ്ചിൽ തലചായ്ച്ച് ഇന്ദു തേങ്ങിക്കരഞ്ഞു.)

: ഇന്ദൂട്ടീ… മതി കരഞ്ഞത്.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. ഇന്ദൂട്ടിക്കും മോൾക്കും ഒരു കുറവും വരാതെ നോക്കാൻ ഞാനില്ലേ

: ഉം… എന്നാലും.. ഓർക്കുമ്പോത്തന്നെ നാണക്കേടാവുന്നു. ഇതൊക്കെ പുറംലോകമറിഞ്ഞാൽ എന്റെ മോളുടെ ഭാവിയെന്താവും

: ആരുമറിയാതെ നോക്കാം.. അത്രയേ പറയാൻ പറ്റൂ.. എല്ലാത്തിനും വഴിയുണ്ടാവും… മതി സങ്കടപ്പെട്ടത്..

: എന്നാലും എന്റെ മോളുടെ അവസ്ഥ ഓർക്കുമ്പോൾ

: രേണുവിന് നല്ലൊരു ബന്ധംകിട്ടാത്ത അവസ്ഥ എന്തായാലും വരില്ല.. കണ്ണുതുടച്ചേ

: ഉം… നീ കണ്ടിട്ടുണ്ടോ അവരുടെ മോളെ..

: കാണണോ ഇന്ദൂട്ടിക്ക്..

: ഉം..എങ്ങനുണ്ടെന്ന് നോക്കാലോ..

: അസൂയ.. രേണുവിനേക്കാൾ ഗ്ലാമറാണോ എന്ന് നോക്കാനാണോ

: പോടാ… രേണു നിന്റെ മാലാഖയുടെ മോളല്ലേ.. അത് മോശമാവുമോ

: ആയിഷയും ഒട്ടും മോശമല്ല കേട്ടോ…

: എന്ന ഇനിമുതൽ മോൻ ആയിഷയെ കെട്ടിപിടിച്ചു കിടന്നാമതി, ഞാൻ പോകുവാ

: പിണങ്ങല്ലേ… ഇവിടെ കിടക്കെടി അമ്മായിപ്പെണ്ണേ

ആദി ഫോണെടുത്ത് റസിയയുടെ ഫോട്ടോ ഇന്ദുവിനെ കാട്ടി. റസിയ സുന്ദരിയാണ്. കൃഷ്ണന്റെ മുഖച്ഛായയാണ് അവൾക്ക്. ആ കണ്ണുകളും പുഞ്ചിരിയുമെല്ലാം കൃഷ്ണന്റേത് തന്നെ.

: ഇത് നിന്റെ മാമന്റെ മോളുതന്നെ… എവിടൊക്കെയോ ആയിഷയുടെ ചായയുമുണ്ട്

: അവളുടെ കല്യാണം കഴിഞ്ഞില്ലെങ്കിൽ എനിക്കുവേണ്ടി ആലോചിക്കാമായിരുന്നു അല്ലെ… എന്റെ മുറപ്പെണ്ണല്ലേ…

: നീ എന്റെ കയ്യീന്ന് വാങ്ങിക്കും…അങ്ങനെ വളഞ്ഞവഴിക്കുള്ള മുറപ്പെന്നൊനും വേണ്ട എന്റെ ചെക്കന്

: ആഹാ.. എന്ന നേരായവഴിക്ക് ഇന്ദൂട്ടിത്തന്നെ കണ്ടെത്തിക്കോ

: ആദീ.. ഞാനൊരു കാര്യംപറയട്ടെ…

: പറ…

: നീ വക്കീലിനോട് പറ ഡിവോഴ്‌സിനുള്ള കാര്യങ്ങൾ ചെയ്യാൻ…

: ഒന്നുകൂടി ആലോചിച്ചിട്ട് പോരെ

: വേണ്ടടാ.. എനിക്കിപ്പോ ആരൊക്കെയോ ഉള്ളപോലുരു തോന്നൽ.. ആരുമില്ലാത്തത് അവൾക്കല്ലേ. കൃഷ്ണേട്ടൻ കാരണം തകർന്നത് ആയിഷയുടെ ജീവിതമല്ലേ.. എനിക്ക് ഒന്നുമില്ലേലും രേണുവും, വീട്ടുകാരും, പിന്നെ എല്ലാത്തിലുമുപരി ആദിയില്ലേ.. എനിക്കിപ്പോ മനസിലാവും കൃഷ്ണേട്ടന്റെ അവസ്ഥ… നീ വേണ്ടത് ചെയ്യ്.. അവരെങ്കിലും ഒരുമിച്ച് ജീവിക്കട്ടെ…

: ഇന്ദൂട്ടി പറഞ്ഞതാ ശരി…ഞാൻ വേണ്ടതു ചെയ്യാം…

പുതപ്പിനടിയിൽ ഇന്ദുവിനെ കെട്ടിപ്പിച്ചവൻ കിടന്നു. കാലത്ത് എഴുന്നേറ്റ് ആദിക്ക് വേണ്ട ഭക്ഷണമൊക്കെ തയ്യാറാക്കി ഉത്തമ ഭാര്യയെപ്പോലെ ഇന്ദു പുതിയ ജീവിതം തുടങ്ങി. ഇന്ദു എഴുന്നേൽക്കുമ്പോൾ കൂടെത്തന്നെ ആദിയും എഴുന്നേറ്റ് അവളെ സഹായിക്കാനായി അടുക്കളയിലെത്തി.

: ഹാ.. ഒന്ന് ചുമ്മാതിരി ആദീ… ഞാനിതൊന്ന് തീർക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *