രേണുകേന്ദു – 3അടിപൊളി  

ആദി ഉടനെ കൂട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. കേൾക്കേണ്ട താമസം എല്ലാവരും ഒരുങ്ങിയിറങ്ങി. ഇന്ദുവും ആദിയും പെട്ടെന്ന് റെഡിയായി അവരുടെ അടുത്തേക്ക് പുറപ്പെട്ടു. അവിടെനിന്നും സന്നാഹങ്ങളുമായി ബീച്ചിലേക്ക്. തെളിഞ്ഞ വെള്ളവും തിരകളുടെ അതിപ്രസരവുമില്ലാത്ത വൃത്തിയുള്ള ബീച്ചിൽ അവിടവിടായി ഓരോ കൂട്ടങ്ങളുണ്ട്. റോഡും റീലുമായി ഓരോരുത്തർ ചൂണ്ടയെറിഞ്ഞു. കുറച്ചുപേർ ഗ്രിൽ ശരിയാക്കുന്ന തിരക്കിലാണ്. ഇന്ദുവിന് പുതിയ അനുഭവമാണ് ഇതൊക്കെ. അവളും എറിഞ്ഞു ഒരു ചൂണ്ട. ആദിയുടെ അടുത്തുതന്നെ വൃന്ദയുമുണ്ട്. അവൾ ആദിയോട് സംസാരിക്കുമ്പോൾ ഇന്ദുവിന് ചിരിയാണ് വരുന്നത്. ആദിയാണെങ്കിൽ മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞൊപ്പിക്കുന്നുണ്ട്..വൃന്ദയുടെ മുന്നിൽകിടന്ന് ആദിയൊന്ന് വിയർക്കട്ടെയെന്നുകരുതി ഇന്ദു അല്പം മാറിനിന്നു.

: അമ്മായി അടുത്തുള്ളത്കൊണ്ടാണോ ആദിക്കൊരു ടെൻഷൻ പോലെ

: ഹേയ്..

: അതേ.. ഞാൻ അടുത്തമാസം നാട്ടിൽ പോകും.. ചിലപ്പോഴേ തിരിച്ചു വരൂ

: ഉം.. വേറെ ജോബ് ശരിയായോ

: ഇല്ല.. നോക്കണം. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

: ഉം.. ( ആദിയുടെ നെഞ്ചിടിപ്പ് കൂടി… ദൈവമേ ഇവളെന്ത് തേങ്ങയാണോ ചോദിയ്ക്കാൻ പോകുന്നത്)

: എന്നെ എപ്പോഴെങ്കിലും ആദിക്ക് ശല്യമായി തോന്നിയിട്ടുണ്ടോ

: ഇല്ല.. എന്തേ അങ്ങനെ ചോദിക്കാൻ

: പോട്ടെ… എനിക്ക് ആദിയോട് ഒരു പ്രത്യേക താൽപര്യമുണ്ടെന്ന് തോന്നിയിട്ടുണ്ടോ

: ഉം…. അതുണ്ട്

: അപ്പൊ അറിയാമായിരുന്നു അല്ലെ…

: നമുക്ക് ഒരാളുടെ നോട്ടവും പെരുമാറ്റവുമൊക്കെ കാണുമ്പോൾ മനസിലാവുമല്ലോ

: ശരിയാ…. ഞാൻ വന്ന സമയത്തൊക്കെ ആദി ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ടല്ലോ അങ്ങനെ ശ്രദ്ധിച്ചുതുടങ്ങിയതാണ്. പിന്നെ കൂടെയുള്ളവർ ഓരോന്ന് പറയാൻ തുടങ്ങിയപ്പോൾ ചെറിയൊരു ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ ഞാൻ ഇഷ്ടപ്പെട്ടു പോയിരുന്നു

: സോറി വൃന്ദ.. എനിക്ക്…

: അയ്യോ.. പറയണ്ട. ഞാൻ ആദിയെ കുഴയ്ക്കാൻ വേണ്ടി പറഞ്ഞതല്ല. എന്റെ കല്യാണം ഉറപ്പിച്ചു. അതുകൊണ്ടാണ് അടുത്തമാസം പോകുന്നത്. ആള് U S ഇൽ എഞ്ചിനീയറാണ്. എന്റെ അകന്ന ബന്ധത്തിൽ ഉള്ളയാളാണ്. ഞാൻ ചെറുപ്പത്തിൽ ഒരുമിച്ചായിരുന്നു എപ്പോഴും. പുള്ളിക്കാരന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു പോലും. ഇപ്പോഴാ തുറന്നു പറഞ്ഞത്. നാട്ടിലേക്ക് പോകുന്നതിന് മുൻപ് ആദിയോട് തുറന്നു സംസാരിക്കണമെന്നുണ്ടായിരുന്നു… അപ്പോഴാ ആദിയായിട്ട് അവസരം ഉണ്ടാക്കിയത്. ഷാരോൺ ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട് ആദിയുടെ മനസ്സിൽ ആരോ ഉണ്ടെന്ന്. അതാ ഞാൻപിന്നെ പുറകോട്ട് വലിഞ്ഞത്..

: എന്റെ മോളെ… ഇപ്പോഴാ സമാധാനമായത്. എനിക്കാണെങ്കിൽ ഒരാളെയും വിഷമിപ്പിക്കുന്നതും ഇഷ്ടമല്ല. നീയെങ്ങാൻ പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ ആകെ ബുദ്ധിമുട്ടായേനെ… പറ എപ്പോഴാ കല്യാണം.. എന്നെ വിളിക്കുന്നില്ലേ

: ഛേ… ഇത്രയും നാൾ വെറുതേ രണ്ടാളും മാസിലുംപിടിച്ചു നടന്നു അല്ലെ. ഇങ്ങനൊക്കെ മിണ്ടാൻ അറിയായിരുന്നോ ആദിക്ക്

: സാരില്ല… ഇനി നല്ല ചങ്ക് ബ്രോയുടെ സ്ഥാനത്ത് ഞാനുണ്ടാവും കേട്ടോ.. ആട്ടെ നിന്റെ ചെറുക്കൻ കാണാൻ എങ്ങനെ.. എന്റെ അത്ര ഗ്ലാമർ ഉണ്ടോ

: പോടാ… മതി ആക്കിയത്. ദേ ഇന്ദു ആന്റിക്ക് മീൻ അടിച്ചെന്ന് തോനുന്നു

ആദി ഉടനെ തന്റെ റോഡ് വൃന്ദയെ ഏൽപ്പിച്ച് ഇന്ദുവിന്റെ അടുത്തേക്കോടി.മുൻപരിചയമില്ലാത്തതുണ്ട് ഇന്ദു കിടന്ന് വിയർക്കുകയാണ്. ഒടുവിൽ ആദി മീനിനെ വലിച്ച് കരയ്ക്കടുപ്പിച്ചു. കിട്ടുന്ന മീനിനെ അപ്പോൾ തന്നെ വൃത്തിയാക്കി കനലിലേക്ക് വച്ചുകൊണ്ടിരുന്നു. അത് വെന്തു വരാൻ എന്തായാലും സമയമെടുക്കും. അതിനുള്ളിൽ കടലിൽ നല്ലൊരു കുളി ആവാമെന്ന് പറഞ്ഞ് കുറച്ചുപേർ ഇറങ്ങി. മടിച്ചു നിന്ന ഇന്ദുവിനെ ആദി കൈപിടിച്ച് വലിച്ച് വെള്ളത്തിലേക്കിറക്കി. ചെറു ഓളങ്ങളിൽ ഉയർന്നു പൊങ്ങിയും വെള്ളത്തിലേക്ക് മലക്കം മറിഞ്ഞും അവർ ആഹ്ളാദിച്ചു. കുളിയൊക്കെ കഴിയുമ്പോഴേക്കും നല്ല വിശപ്പ് തോന്നുന്നുണ്ട് എല്ലാവർക്കും. പെട്ടെന്ന് പോയി നല്ല വെള്ളത്തിൽ ഫ്രഷായി വന്ന് ചുട്ടെടുത്ത മീനും പാർസൽ കൊണ്ടുവന്ന വിഭവങ്ങളുമായി പാർട്ടി കൊഴുപ്പിച്ചു. ഏറെ വൈകുന്നതുവരെ ബീച്ചിൽ അർമാദിച്ച് രാത്രി വൈകിയാണ് എല്ലാവരും പിരിഞ്ഞത്. തിരിച്ചുപോകാൻ നേരം വൃന്ദ ആദിയുടെ വണ്ടിയിലാണ് കയറിയത്. അവൾ വാതോരാതെ രണ്ടുപേരോടും സംസാരിച്ചുകൊണ്ടിരുന്നു. വൃന്ദയെ വീട്ടിൽ ഇറക്കിവിട്ട ശേഷം ആദി ഇന്ദുവിനെയും കൂട്ടി യാത്രയായി.

: അവസാനം ആ ടെൻഷൻ മാറിക്കിട്ടി അല്ലെ ആദീ..

: എന്റെ മുത്തേ… ശരിക്കും ഞാനൊന്ന് ഞെട്ടി. അഥവാ അവളെങ്ങാൻ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിലോ

: ചെറുക്കന്റെ പൂതി നോക്കണേ.. ഇപ്പൊത്തന്നെ രണ്ടെണ്ണം ഇല്ലേ മോനേ

: അതല്ല… ഒരു സാധ്യത പറഞ്ഞതല്ലേ.ഇനിയെന്തിനാടീ ഇന്ദുപെണ്ണേ വേറൊരുത്തി… ഉഫ്.. കടലിൽവച്ച് എനിക്കാണേൽ ഇന്ദൂട്ടിയെ കണ്ടിട്ട് അപ്പൊത്തന്നെ എടുത്ത് പൊതിച്ചാലോ എന്ന് തോന്നി

: നനഞ്ഞപ്പോ നല്ല ബോറായിരുന്നു അല്ലെ… എല്ലാവരും കണ്ടുകാണും ഷേപ്പൊക്കെ

: ഇന്ദൂട്ടി വൃന്ദയെ നോക്കിയോ…കിടു അല്ലായിരുന്നോ

: നല്ല ഷേപ്പുണ്ട് പെണ്ണിന്.. പിന്നെ എല്ലാം നല്ല ഒതുക്കമുണ്ട്. അതുകൊണ്ട് ഭംഗിയുണ്ട് കാണാൻ… എന്നുവച്ച് മോനധികം നോക്കണ്ട കേട്ടോ…

: ഉം… എനിക്ക് നോക്കാൻ ഈ ചരക്ക് മതി കേട്ടോ

: നിന്റെ ഒറ്റ നിർബന്ധത്തിനാ ഞാൻ കടലിൽ ഇറങ്ങിയത്.. ഇനിയിപ്പോ വീട്ടിൽ പോയി കുളിക്കുമ്പോ അറിയാം എവിടൊക്കെ പൂഴി കയറിയിട്ടുണ്ടെന്ന്

: അതിനെന്താ മോളെ ഇന്ദൂ… ഞാൻ കുളിപ്പിച്ച് തരില്ലേ എന്റെ പെണ്ണിനെ

: അത് എന്തിനാണെന്ന് മനസിലായി…

വീട്ടിലെത്തി രണ്ടുപേരും നേരെ ബാത്റൂമിലേക്ക് വിട്ടു. ദേഹത്തുണ്ടായ മണലൊക്കെ കഴുകിക്കളഞ്ഞ് സോപ്പ് തേച്ചു പതപ്പിച്ചു കെട്ടിപിടിച്ചു കിടന്നു ബാത്ത് ടബ്ബിൽ. വഴുക്കുന്ന അവളുടെ മേനിയിലൂടെ ആദി നഗ്നനായി ഇഴഞ്ഞു. പരസ്പരം തൊട്ടും തലോടിയും അവർ സുഖിച്ചു. ദേഹം മുഴുവൻ ഒരിഞ്ചുപോലും വിടാതെ രണ്ടുപേരും മത്സരിച്ച് തടവി. വിശാലമായ കുളി കഴിച്ച് ഇരുവരും റൂമിലെത്തി. രണ്ടുപേർക്കും നല്ല ക്ഷീണമുണ്ട് അതുകൊണ്ട് കിടക്ക കണ്ടയുടനെ ഇന്ദു ചാടി വീണു. അവളെ പുതപ്പുകൊണ്ട് മൂടി കെട്ടിപിടിച്ചുകൊണ്ട് ആദിയും പതുക്കെ ഉറക്കത്തിലേക്ക് തെന്നിവീണു.

………………………..

തലവേദനകളെല്ലാം ഇറക്കിവച്ച് എല്ലാവരും ജീവിതവുമായി മുന്നോട്ടുപോയി. കൃഷ്ണൻ മദ്യപാനമൊക്കെ നിർത്തി നല്ലൊരു മനുഷ്യനായി ജീവിക്കാൻ തുടങ്ങി. ഡിവോഴ്സിന്റെ കാര്യങ്ങൾ വക്കീൽ വഴി കോടതിയിലെത്തിയിട്ടുണ്ട്. പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചവരെ കോടതിയായിട്ട് ഒരുമിപ്പിക്കാൻ നിന്നില്ല. ഈ ആവശ്യത്തിനായി ഇന്ദു നാട്ടിൽ നിൽക്കേണ്ടിവന്നു രണ്ടുമാസക്കാലം. ഇന്ദുവും വൃന്ദയും ഒരുമിച്ചാണ് നാട്ടിലേക്ക് പോയത്. ഒടുവിൽ കൃഷ്ണനുമായി പിരിഞ്ഞ് ഇന്ദു തീർത്തും സ്വതന്ത്രയായി. രേണു വീണ്ടും ഹോസ്റ്റലിലേക്ക് മടങ്ങി. ഡിവോഴ്സ് കിട്ടി കുറച്ചു കാലത്തിന് ശേഷം കൃഷ്ണൻ ആയിഷയെ രജിസ്റ്റർ വിവാഹം ചെയ്തു. നാട്ടുകാരറിയാതെ നടന്ന വിവാഹത്തിന് ശേഷം കൃഷ്ണൻ ആയിഷയെയും കൂട്ടി ആ നാട്ടിൽ നിന്നും എങ്ങോട്ടോ യാത്രയായി. തന്റെയും ആയിഷയുടെയും പേരിലുണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റ് നാടുവിട്ട കൃഷ്ണനെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല. അച്ഛൻ നാടുവിട്ടുപോയതിൽ രേണുവിന് അതിയായ സങ്കടമുണ്ട്. അച്ഛൻ എപ്പോഴെങ്കിലും വിളിക്കുമെന്നും തന്നെ കാണാൻ വരുമെന്നുമുള്ള പ്രതീക്ഷയിൽ അവളും ജീവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *