അവരുടെ പട എന്റെ അരികിലെത്തി, “ഹൊ നോക്കുന്നത് കണ്ടില്ലെ, യക്ക്” ഒരുത്തി അറപ്പോടെ പറഞ്ഞു. അതെനിക്ക തീരെ ഇഷ്ടപ്പെട്ടില്ല. “ഹലോ വൺ മിനിറ്റ്, ഒന്ന് നിന്നേ.” ഞാൻ പറഞ്ഞു. അത് കേട്ടതും പട നി ന്ന് ഉ പിന്നെ എല്ലാ കണ്ണുകളും എന്റെ നേരെ തിരിഞ്ഞു. “വാട് മാൻ, വാട്ട യൂ വാണ്ട’ അതിൽ ചക്കമുലയുള്ള ഒരുഠി മുരണ്ടു. “പിന്നെ.ഞാനെ ഇവിടെ നിന്നത് നിന്റെയൊക്കെ വായിൽ നോക്കാനല്ല, ഞാൻ ആകെ കൂടി ഒരു വായിലെ നോക്കിയുള്ളൂ. ആ വായ്ക്ക് ഞാൻ നോക്കിയതു കൊണ്ട് ഒരു പ്രശനവും തോന്നുന്നില്ല, പിന്നെ നിനക്കൊക്കെയെന്തിനാ ഇത്രയും രോഷം, അല്ല അതു പിന്നെ അങ്ങിനെയാണല്ലോ, നീയൊക്കെ വേഷം കെട്ടി വീട്ടിന്നിറങ്ങുന്നത് തന്നെ എന്നെ പോലുള്ളവരുടെ ചോര തിളപ്പിക്കാൻ വേണ്ടിയാനല്ലോ, അല്ലതെ പള്ളീൽ പ്രാർഥിക്കാനല്ലല്ലോ, ചുമ്മാ ജാട് കളിക്കാതെ മക്കളെ, ഞാൻ എനിക്കിഷ്ടമുള്ള ആലെ മാത്രമെ നോക്കുന്നുള്ളൂ. നിന്നെയൊക്കെ നോക്കാൻ അതാ പള്ളിക്ക് പുറത്ത് നല്ല പർട്ടാണികൾ നിക്കുന്നുണ്ട്, പോയി നോക്ക് ഞാൻ ഒറ്റ സ്വരത്തിൽ പറഞ്ഞു.
ഡയലോഗ് അടിച്ച കഴിഞ്ഞ് ഞാൻ ചുറ്റും കണ്ണോടിച്ചു. ഭാഗ്യം.! പടയും ഞാനുമല്ലാതെ മറ്റാരും അവിടെ അടുത്തെങ്ങുമില്ല. ഹാവൂ രക്ഷപ്പെട്ടു. ആരു ഇവരല്ലാതെ മറ്റാരും കേട്ടില്ല, കേട്ടിരുന്നെങ്കിൽ ഒരു സീനുണ്ടായേനെ. “സീ മിസ്റ്റർ, എന്നെ നോക്കി നിന്ന് നിങ്ങൾ വെറുതെ സമയം കളയേണ്ട, അതിന് വേറെ ആളെ നോക്കിക്കോ? നയ്തന പെട്ടന്ന് മുന്നിലേക്ക് വന്ന് പറഞ്ഞു. “സോറി കുട്ടീ, ഞാൻ കുട്ടിയെ ആണ് നോക്കി നിന്നിരുന്നതെന്ന് ഞാൻ പറഞ്ഞില്ലല്ലോ? ഞാൻ വിട്ടു കൊടൂത്തില്ല. “ചുമ്മ, ഉരുളണ്ടാ, അനിത ചേച്ചി എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞു? നയന പറഞ്ഞു.
“എന്നിട്ട്’ ഞാൻ ചോദിച്ചു. “പറ്റില്ലെന്ന് ഞാൻ അപ്പൊഴെ പറഞ്ഞിരുന്നു. സൊ പ്ലീസ് ലീവ് മി എലോൺ ഓക്കെ, നോ ഹാർഡ് ഫീലിംങ്ങ്സ്’ എന്ന് പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു. മറ്റുള്ളവർ എന്റെ മുഖത്ത് പുഛത്തോടെ നോക്കി കൊണ്ട് നടന്നകന്നു….
തുടരും
