റിംഗ് ഓഫ് ദി ലോർഡ് – 1 Like

” ജഗൻ നീയൊക്കെ സീനിയർസ് ആയ തലക്കനത്തിൽ ഇരിക്കുന്നതാണെന്ന് എനിക്കറിയാം . പക്ഷെ കുറച്ചൊക്കെ ക്ലാസ്സിലും ശ്രദ്ദിക്കണം. ” ടീച്ചറിന്റെ ശാസന അവനെ കുറച്ചു വിഷമിപ്പിച്ചു. പക്ഷെ അവൻ അതത്ര കാര്യമായി എടുത്തില്ല. അവനു ഏറ്റവും ഇഷ്ടമുള്ള ക്ലാസ്സുകളിൽ ഒന്നായിരുന്നു ഇംഗ്ലീഷ്. ഇംഗ്ലീഷിൽ നല്ല മാർക്കും അവൻ വാങ്ങിയിരുന്നു. അവൻ ടീച്ചറോട് സോറി പറഞ്ഞു. ക്ലാസ് തുടർന്നു . അവൻ ക്ലാസ്സിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. പക്ഷെ വീണ്ടും അവന്റെ ശ്രദ്ധ തെന്നി മാറി. പക്ഷേ ഇത്തവണ മോതിരത്തിലേക്കായിരുന്നില്ല അവന്റെ ശ്രദ്ധ പാളിയത്. പകരം അവന്റെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്ന ദീപ ടീച്ചറിൽ ആയിരുന്നു. ഇതാദ്യമായിരുന്നില്ല ദീപ ടീച്ചർ അവന്റെ ശ്രദ്ധ ഈ രീതിയിൽ ആകർഷിക്കുന്നത്. കോളേജിലെ തന്നെ ഏറ്റവും സുന്ദരികളിൽ ഒരാളായിരുന്നു ദീപ ടീച്ചർ. ടീച്ചറുടെ ക്ലാസ് മാത്രം എപ്പോഴും ഫുൾ ആയിരുന്നു. ഉഴപ്പന്മാർ പോലും ടീച്ചറിന്റെ ക്ലാസ് മിസ്സാക്കിയിരുന്നില്ല.

ടീച്ചറിനെ കണ്ടാൽ ആരും ആ സൗന്ദര്യത്തിൽ മതി മറന്നു പോകും. അംഗവടിവിലും മുഖസൗന്ദര്യത്തിലും ടീച്ചർ വളരെ മുന്നിട്ടു നിന്നിരുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം. കറുത്ത് നീണ്ട മുടി. ഡാർക്ക് ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ നല്ല വെളുത്ത നിറം. മുഖത്തിന് ചേർന്ന നല്ല വിടർന്ന നാസിക . നല്ല ഉരുണ്ട മാറിടങ്ങൾ വലിയ ചന്തികൾ . എപ്പോഴും കോളേജിൽ വരുമ്പോ സാരി ആണ് ഉടുക്കാറുണ്ടായിരുന്നതെങ്കിലും ടീച്ചറിന്റെ വയറിന്റെ ഇടയിൽ ഉള്ള ഭാഗം പോലും സ്റ്റുഡന്റിൻസിനെ കാണിക്കാതിരിക്കാൻ ടീച്ചർ അത്യധികം ശ്രദ്ധ പുലർത്തിയിരുന്നു.
ടീച്ചറിന്റെ വയസ്സ് എത്രയാണെന്ന് ജഗന് കൃത്യമായ അറിവുണ്ടായിരുന്നില്ല. എന്നാലും ഒരു ഊഹം വച്ച് ഒരു 25 വയസ്സ് ഉണ്ടാകും എന്ന് അവന് തോന്നി. പക്ഷെ കണ്ടാൽ 20 വയസ്സിന് മുകളിൽ പറയില്ല. സാരി ഉടുത്തില്ലായിരുന്നെങ്കിൽ ടീച്ചറെ ഏതെങ്കിലും സ്റുഡന് ആണെന്നേ കരുതൂ..

ലഞ്ചിനുള്ള ബെൽ അടിച്ചപ്പോൾ ക്ലാസ് നിർത്തിയ ദീപ ടീച്ചർ ജഗനോട് അവിടെ നില്ക്കാൻ പറഞ്ഞു. ബാക്കിയുള്ള കുട്ടികൾ ഒക്കെ ക്യാന്റീനിലേക്ക് പോയി. ജഗൻ ടീച്ചറിന്റെ അടുത്തേക്ക് നടന്നു. അപ്പോൾ വീണ്ടും ഒരു ചെറിയ വിറ അവന്റെ ശരീരത്തിലൂടെ പാഞ്ഞത് പോലെ അവനു തോന്നി. ടീച്ചർ അവനെ ശ്രദ്ധിക്കാതെ എന്തോ നോട്ടുകൾ അടക്കി വെക്കുന്നത് പോലെ സീറ്റിൽ ഇരുന്നു. അവനെ മനപ്പൂർവം വെയിറ്റ് ചെയ്യിപ്പിക്കാനായിരുന്നു അത് ചെയ്തത് എന്ന് അവനും മനസ്സിലായി. ക്ലാസ്സിൽ അലമ്പുണ്ടാക്കുന്ന അല്ലെങ്കിൽ ശ്രദ്ദിക്കാത്ത സ്റുഡന്റ്സിന് സ്ഥിരം കൊടുത്തിരുന്ന ചെറിയ ശിക്ഷയായിരുന്നു അത്. ജഗൻ അവിടെ നിന്നിരുന്നപ്പോ ടീച്ചർ ചിന്തിച്ചു. ” ജഗൻ എപ്പോഴും ക്ലാസ്സിൽ ശ്രദ്ധിക്കുന്ന സ്ടുടെന്റ്റ് ആണല്ലോ. ഇന്നെന്താ ഒരു ദിവാസ്വപ്നം മിക്കവാറും കുട്ടികൾ എന്റെ നെഞ്ചത്തോട്ട് നോക്കിയിട്ടാണ് സ്വപ്നം കണ്ടിരിക്കാറ് . പക്ഷേ ഇവൻ ശൂന്യതയിലേക്ക് നോക്കിയിട്ടാണ് സ്വപ്നം കാണുന്നത്. ഒന്ന് പ്രിൻസിപ്പാളിനെ കാണാൻ പറഞ്ഞാലോ ?”

“ദീപ ടീച്ചർ എന്തെങ്കിലും പറഞ്ഞോ ?” ജഗൻ ചോദിച്ചു. ടീച്ചർ അവനോട് പ്രിൻസിപ്പാളിനെ കാണാൻ പോകാൻ പറഞ്ഞത് പോലെ അവന് തോന്നി. പക്ഷെ ടീച്ചർ അവനോട് സംസാരിക്കുന്നുണ്ടായിരുന്നില്ല.

” എന്താ?” ടീച്ചർ അവനെ നോക്കി ചോദിച്ചു.

” ടീച്ചർ എന്നോട് പ്രിൻസിപ്പാളിനെ കാണാൻ പോകാൻ പറഞ്ഞോ?”

” ഏഹ്.. ഞാൻ ഉച്ചത്തിലാണോ ചിന്തിച്ചത് ?” ടീച്ചർ ഒന്ന് ഓർത്തു നോക്കി. ” ചിലപ്പോ അവസാനം ചിന്തിച്ചതൊക്കെ ഞാൻ പറഞ്ഞു പോയിട്ടുണ്ടാവാം. ” ടീച്ചർ അവനെ നോക്കി ” ജഗൻ അതായിരിക്കും നല്ലത് എന്നെനിക്ക് തോന്നുന്നു. നീ ക്ലാസ്സിൽ ശ്രദ്ധിക്കുന്നേ ഇല്ല. നിന്റെ അച്ഛൻ പ്രിസിപ്പലിന്റെ അടുത്ത സുഹൃത്താണല്ലോ.. അദ്ദേഹം ഇതറിയുന്നത് നല്ലതായിരിക്കും. ആട്ടെ നീ എന്താ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ചിന്തിച്ചു കൊണ്ടിരുന്നത്. ?” ജഗൻ പെട്ടെന്ന് എന്താ പറയേണ്ടതെന്നു ഒരു ഐഡിയയും കിട്ടിയില്ല. അവൻ ഒരു ഒഴിവു കഴിവിനായി തേടി.

Leave a Reply

Your email address will not be published. Required fields are marked *