ലക്ഷ്മി – 5 Likeഅടിപൊളി  

ബെഡിൽ അവളുടെ ഇരുവശവും കൈ കുത്തി നിന്ന് കൊണ്ട് മുഖത്തേക്ക് നോക്കി. മുഖം ചുവന്നിരിക്കുന്നു മാത്രമല്ല കിതയ്ക്കുന്നുണ്ട്. അതിനനുസരിച്ചു തായാട്ടും മുഖളിലോട്ടും സഞ്ചരിക്കുന്ന മാറിടവും .ചെറുതായി അവളുടെ ചുണ്ടിൽ മുത്തിയിട്ട് കഴുത്തിൽ മുഖം പൂയ്തി. അവിടെ നാവ് കൊണ്ട് പല ചിത്രങ്ങളും വരയ്ക്കാൻ തുടങ്ങി.ചുണ്ടുകൾ കൊണ്ട് അവളുടെ താടി തുമ്പിൽ ഉമ്മ വച്ച് അടിയിലേക്ക് പോയി അവളുടെ ഡ്രസ്സ്‌ പിടിച്ചു. അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് തന്നെ ഞാൻ അത് മുകളിലേക്ക് കയറ്റി. അതോടൊപ്പം ആ ആലില വയറും അതിന്റ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പൊക്കിൾ ചുഴിയും എന്റെ മുന്നിൽ അനാവരണപെട്ടു. ഞാൻ മുഖം അതിലേക്ക് അടുപ്പിച്ചു അവിടെ മുഴുവൻ ചുംബിക്കാനും ഒരു നാണയത്തിന്റെ അത്രയും വ്യാസം ഉള്ള ആ പൊക്കിൾ ചുഴിയിൽ നാവിട്ട് കറക്കാനും തുടങ്ങി. ഈ സമയങ്ങളിൽ എല്ലാം അവൾ കൈ ബെഡ്ഷീറ്റിൽ പിടിച്…. വരുന്ന ശീൽകാര ശബ്ദങ്ങളെ അടക്കി പിടിക്കാൻ അവള് ഒരു പായി ശ്രമം നടത്തി. എന്നാൽ ഇടക്കൊക്കെ അവളുടെ നിയന്ത്രണപരിധി ബേധിച്ച് ശീൽകാര ശബ്ദങ്ങൾ അവളുടെ വായിൽ നിന്ന് വരുവാൻ തുടങ്ങി.ആ പതു പതുത്ത വയറിൽ നിന്നും നേരെ മുകളിലോട്ട് പോയി അവളുടെ ആ ഇളം ചുണ്ടുകൾ ഒന്നും കൂടെ നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് മാമൻ താഴെ നിന്ന് വിളിക്കുന്നത്.

അത് കേൾക്കേണ്ട താമസം ഒന്ന് ചെറുതായിട്ട് ഞെട്ടി പിരിയേണ്ടി വന്നു,

 

‘ദാ വരണു ‘

 

ശോ.. തുടങ്ങിട്ടെ ഉള്ളു അപ്പോയെക്കും.

അവളുടെ മുഖത്തേക്ക് നോക്കിയപ്പോ കിടന്നു കൊണ്ട് കിതക്കുന്നുണ്ട് മാത്രമല്ല മുഖം ചെറുതായിട്ട് രക്തവർണ മായിട്ടുണ്ട്.

 

ഡോർ തുറന്നോണ്ട് നേരെ തായെക്ക് പോയി. അവിടെ മാമൻ ഒരു കയ്യിൽ കവരും പിടിച്ചോണ്ട് നില്കുന്നു.

 

“ന്നാ.. കുറച്ച് ബേക്കറി ഐറ്റംസാ ”

 

 

‘ആ…’

 

 

“നിന്നെ അന്നെഷിച്ചു പോലീസുകാർ വന്നു എന്ന് പറഞ്ഞു.. എന്താണ് കാര്യം ”

 

‘കൃത്യായിട്ട് എനിക്ക് അറിയില്ല… അന്നത്തെ ആക്സിഡന്റിനെ കുറിച്ച് ചോദിച്ചു അത്രേള്ളൂ ‘

 

“ആ കേസ് അവസാനിച്ചു എന്നല്ലേ പറഞ്ഞെ ”

 

‘എനിക്ക് എങ്ങനെ അറിയാനാ… ആ പോലീസുകാരനോട് തന്നെ ചോദിക്കേണ്ടി വരും ‘

 

“മ്മ്…… ഒക്കെ റെഡി ആയില്ലേ ”

 

‘ആ ബാഗ് പാക്ക് ചെയ്ത് മുഴുവനായിട്ടില്ല ‘

 

“ആ ഇറങ്ങുമ്പോ ഒന്നുംകൂടെ നോക്കിയേക്ക് എല്ലാം ഉണ്ടോ എന്ന് ”

 

‘ആ ‘

അങ്ങനെ ആ കവരും പിടിച് നേരെ റൂമിലോട്ട് തന്നെ കോണി കയറി. റൂമിലോട്ട് കയറിയപ്പോ അവള് കുളിക്കാൻ കയറി എന്ന് മനസ്സിലായത് കൊണ്ട് ബാഗ് പാക്കിങ് മുഴുവനാക്കാൻ തുടങ്ങി.

 

അങ്ങനെ ബാഗും പാക്ക് ചെയ്ത് ആവശ്യമുള്ള രേഖകൾ ചെറിയ ഷോൾഡർ ബാഗിലും ആക്കി ഫോൺ നോക്കിയിരിക്കുമ്പോൾ ആണ് അവള് ബാത്റൂമിൽ നിന്നും ഇറങ്ങുന്നത്.

 

നേവി ബ്ലൂ ചുരിദാറും പാന്റുമാണ് വേഷം. തലയിൽ ടർക്കി ചുറ്റിയാണ് വരവ്. ആ നേർത്ത താലി ഡ്രെസ്സിന്റെ പുറത്തേക്ക് ആയിട്ടാണ് ഇരിക്കുന്നെ. എന്നെ ഒരു നോട്ടം നോക്കി.. പുരികം കൊണ്ട് എന്താണ് നോക്കിയപ്പോ

 

“പാക്ക് ചെയ്ത് കഴിഞ്ഞോ ”

 

‘ആ ‘

പക്ഷെ എന്റെ മനസ്സിലൂടെ പോയത് വേറെ ഒരു കാര്യമാണ്. സിനിമയിൽ ഒക്കെ നേരത്തെ കഴിഞ്ഞ സീനുകൾക്ക് ശേഷം ഭാര്യ നാണിച്ചു ഭർത്താവിന് മുഖം കൊടുക്കാതെ രക്ഷപെടാനാണ് കാണാറ്.. പക്ഷെ ഇവൾക്കെന്താ നാണിച്ചാ…..

 

“എന്താ ഒരു ആലോചന “എന്റെ ആലോചന മുഖഭവം കാണാടിയിലൂടെ കണ്ടിട്ടാവണം സിന്തൂരം തൊടുന്ന അവള് തിരിഞ്ഞു നിന്ന് എന്റെ അടുത്ത് വന്നു ചോദിച്ചു. ഞാൻ അപ്പൊ തന്നെ എന്റെ ചിന്തയിലൂടെ പോയ കാര്യം അങ്ങ് അവളോട് ചോദിച്ചു.

 

“ഹഹഹ. ഹഹ “കുണുങ്ങി ചിരിച് കൊണ്ട്

 

“അതെന്താ നിനക്കും നാണിച്ചൂടെ ”

 

‘സിനിമയിൽ അങ്ങനെ അല്ലല്ലോ’

 

“സിനിമയിൽ പലതും ഉണ്ടാകും. അതൊന്നും റിയൽ ലൈഫിൽ ഉണ്ടാകാൻ സാധ്യത ഇല്ല..അല്ലേല്ല് ഇപ്പൊ നാണിക്കാൻ എന്താ നമ്മള് ചെയ്തേ…… പിന്നെ എനിക്ക് നിന്റെ മുൻപിൽ വരുമ്പോ നാണം ഒന്നും തോന്നുന്നില്ല എന്റെ കിച്ചൂട്ട…”എന്റെ മൂക്കൊന്ന് പിടിച്ച് വലിച് ചിരിച്ചോണ്ട് അവള് പറഞ്ഞു.അറിയാതെ ഞാനും ചിരിച് പോയി.

 

“അയ്യോ… വന്നേ തായോട്ട് പോവാ… ”

എന്റെ കയ്യും പിടിച്ചുകൊണ്ട് അവള് സ്റ്റെപ് ഇറങ്ങി തായോട്ട് ഇറങ്ങി.അങ്ങനെ ഒരുമിച്ച് എല്ലാവരും ഭക്ഷണവും കഴിച് കുറച്ച് വാർത്തമാനവും പറഞ്ഞ് മുറിയിലേക്ക് തന്നെ പോയി. ബഡിൽ കിടന്നു കൊണ്ട് ക്ലോക്കിൽ ചലിക്കുന്ന സൂചിയെയും നോക്കി. സമയം 1.30..

ഇനി ഒന്നര മണിക്കൂർ മാത്രം ഇവിടുന്ന് പോവാൻ. അതോർക്കുമ്പോളാണ് ഒരു വിങ്ങൽ. അല്ലേലും ലീവിന് നാട്ടിൽ വന്നു തിരികെ പോകാൻ നിൽക്കുമ്പോയാകും അധിക ആളുകളും ഇത്രപെട്ടെന്ന് ദിവസം പോയോ എന്ന് ചിന്തിക്കുന്നേ…

ലക്ഷ്മിയുടെ നേരെ നോക്കിയപ്പോഴാണ് അവള് എന്നെത്തന്നെ നോക്കി ഇരിക്കുന്നത് കാണുന്നത്.

“എന്താ ”

 

‘ഒന്നുല്ല….’അതും പറഞ്ഞുകൊണ്ട് അവള് തിരിഞ്ഞു കിടന്നു.പിന്നെ ഒന്നും നോക്കിയില്ല നേരെ അവളെ പിറകിലൂടെ കെട്ടിപിടിച് കിടന്നു കുറച്ച് നേരം. ഇടക്ക് അവളുടെ പിൻ കഴുത്തിൽ ചുംബിച്ച് കൊണ്ടിരുന്നു.അതിനിടയിലെപ്പോഴോ മിഴികളടഞ്ഞു നിദ്രയെ പുൽകി. എന്നാൽ കുറച്ച് നേരത്തേക്ക് മാത്രമായിരുന്നു. അലാറത്തിന്റെ സൗണ്ട് കേട്ട് എണീച്ചു.സമയം 2.30.

 

ബാത്റൂമിൽ കയറി ഫ്രഷ് ആയി. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത്. എല്ലാം ഒന്നും കൂടെ വിലയിരുത്തി. അപ്പോഴേക്കും ലക്ഷ്മിയും റെഡി ആയിരുന്നു.ബാഗ് എടുത്ത് തോളിൽ ഇട്ട് തായോട്ട് ഇറങ്ങി. അവിടെ എല്ലാവരും റെഡി ആയിട്ട് ഉണ്ടായിരുന്നു.അങ്ങനെ എല്ലാവരും കാറിൽ കയറി കാലിക്കറ്റ്‌ എയർപോർട്ടിലേക്ക് തിരിച്ചു.ഞായർ ആയത് കൊണ്ട് റോഡിൽ കുറച്ച് തിരക്ക് ഒക്കെ ഉണ്ടായിരുന്നു.ഒരു മണിക്കൂറിന് ശേഷം എയർപോർട്ടിൽ എത്തുന്നതിന്റെ മുൻപിൽ ഉള്ള കടയിൽ നിന്ന് ചായയും കുടിച് കടിയും തിന്ന് നേരെ എയർപോർട്ടിലേക്ക് വിട്ടു. അങ്ങനെ കാറിൽ നിന്നും ഇറങ്ങി ബാഗും തോളിലിട്ട് നിന്നു. ഇനിയാണ് ഒരു ചടങ്ങ് ഉള്ളത്.മാമനോടും മാമിയോടും യാത്ര പറഞ്ഞു. നിവിക്കും വിദ്യക്കും ഓരോ ഉമ്മ വീതം കൊടുത്തു. അടുത്തത് എന്റെ ഭാര്യയായ ലക്ഷ്മി.കൈകൊടുത്തോണ്ട്

“എന്നാ ശെരി പോയിട്ടു വരാ..”

എന്നിട്ട് അങ്ങട് കെട്ടി പിടിച്ചു. ഇവള് എന്നെ അള്ളി പിടിച്ചിരിക്കാണെന്ന് തോന്നി. കുറച്ച് നേരം കഴിഞ്ഞിട്ടും വിടുന്നില്ല. അവസാനം അവളെ വേർപെടുത്തി രണ്ട് ഉമ്മയും കൊടുത്ത് ഉള്ളിലേക്ക് നടക്കാൻ തുടങ്ങി. അവിടെ നിൽക്കുന്ന ഉന്ധ്യോഗസ്ഥന് id കാർഡ് കാണിച്ചിട്ട് വെറുതെ ഒരു ടാറ്റാ കൊടുക്കാൻ തിരിഞ്ഞ് നോക്കിയപ്പോഴാണ് ലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന മാമിയെ കാണുന്നത്. ഇവള് കരഞ്ഞോ.. അങ്ങനെ ചെക്കിങ് എല്ലാം കഴിഞ്ഞ് നേരെ അവിടെ ഇരുന്നു. ഫ്ലൈറ്റിന് ഇനിയും 1.30 മണിക്കൂർ സമയമുണ്ട്. കുറച്ച് നേരം ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് നമ്മളെ ചെങ്ങായ്‌ കവിന്റെ വിളി വരുന്നത്. അവനോട് സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല.ഫ്ലൈറ്റിനുള്ള അറിയിപ്പ് വന്നപ്പോ നേരെ

Leave a Reply

Your email address will not be published. Required fields are marked *