ലക്ഷ്മി – 6 1അടിപൊളി  

അവളെ ഉന്തി തള്ളി മുറിയിലേക്ക് പറഞ്ഞയച്ചു. ശേഷം അടുക്കളയിൽ പോയി ഇത്ത ഉണ്ടാക്കി തന്ന വെള്ളപ്പവും നല്ല വെജിറ്റബിൾ കുറുമയും ചൂടാക്കാൻ തുടങ്ങി. അത് പാത്രത്തിലേക്ക് മാറ്റി ടേബിളിൽ വച്ചു കൊണ്ടിരിക്കുമ്പോഴാണ് ലച്ചു കടന്നു വരുന്നത്. എന്റെ ഒരു വൈറ്റ് കളർ ടീഷർട്ടും എന്റെ ഒരു ബോക്സറും. അടി വസ്ത്രം ഒന്നും ഇട്ടിട്ടില്ലെന്ന് തോന്നുന്നു. നടക്കുമ്പോൾ ടീഷർട്ട് മുറുകുമ്പോ ആ മുല കണ്ണികൾ പുറത്തേക്ക് തെറിച്ചു നിൽക്കുന്നതായി കാണുന്നുണ്ട്.

അതവിടെ നിൽക്കട്ടെ നമുക്ക് ഫുഡ്‌ അടിയിലേക്ക് ശ്രെദ്ധ തിരിക്കാം.ഇല്ലെങ്കിൽ അതവിടെ കിടന്ന് ചൂടാറും രണ്ട് പ്ലേറ്റ് എടുത്ത് ടേബിളിൽ വച്ചപ്പോഴാണ് ഭവതിയുടെ ചോദ്യം

“എന്തിനാ രണ്ട് പ്ലേറ്റ് ”

‘അപ്പൊ നിനക്ക് ഭക്ഷണം വേണ്ടേ ‘

“അതിന് ഒരു പ്ലേറ്റിൽ നിന്ന് കാഴ്ചാ പോരെ ”

‘ഇവളിതെന്ത് തേങ്ങയ പറയുന്നേ ‘

“ടാ മണ്ടൻ കുണാപ്പി… നീ എനിക്ക് വാരി തന്നാൽ മതി. നീ കണ്ടിട്ടില്ലേ ഈ വീഡിയോസിൽ ഒക്കെ കപ്പിൾസ് ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നേ ”

‘ശ്ശെടാ…. ഇവള് ഒക്കെ വീഡിയോ കണ്ടിട്ട് ആണോ ചെയ്യുന്നേ…. ഓക്കേ ഞാൻ വാരി തരാ.. ചെയറിൽ ഇരി.’

അത് പറഞ്ഞപ്പോ അതാ എന്റെ മടിയിൽ കയറി ഇരിക്കുന്നു.

“ഞാനും നീയും ഒറ്റക്കാകുമ്പോ ഇതാണ് എന്റെ ചെയർ.. എന്തെ പ്രശ്നം ഉണ്ടോ “

‘ഇല്ല.. ഇല്ല ‘ ഇനി ഇപ്പൊ അതിന് ഒരു പ്രശ്നം വേണ്ട.

അങ്ങനെ അവളെ തീറ്റി മുഖവും കഴപ്പിച്ചു റൂമിലേക്ക് വിട്ടു.കഴുകാനുള്ള പാത്രവും കഴുകി ഞാനും വച്ച് പിടിപ്പിച്ചു റൂമിലേക്ക് പുതപ്പിന്റെ ഉള്ളിൽ കിടക്കുന്നുണ്ട്.

“എന്താണ് ഒരു താമസം…. വേഗം ഇങ്ങട് വാഴോ ” ഇവളിതെന്തൊക്കെയാ പറയുന്നേ

“എന്താണ് ഒരു ആലോചന ”

‘അല്ല… എന്നെ കെട്ടിയപ്പോൾ നിന്റെ ഉള്ള ബോധവും പോയോ ‘

“ആ പോയി നീ വേഗം കേറി കിടന്നേ ”

ലൈറ്റ് അണച്ച് ബെഡ് ലാമ്പും ഇട്ട് ഞാനും അതിനുള്ളിലേക്ക് നുഴഞ്ഞുകയറി. പരസ്പരം കണ്ണും കണ്ണും നോക്കി കിടന്നു.

“ഞാൻ ഒന്ന് കിസ്സ് ചെയ്യട്ടെ ”

‘എവിടെ ‘

“ചുണ്ടിൽ ”

‘ചെയ്യണോ ‘

“ആ.. ചെയ്യണം ”

‘നാളെ ചെയ്താ പോരെ ‘ഇവള് കളിപ്പിക്കാണ്

“മ്മ്. മ്മ്. ഇപ്പൊ ചെയ്യണം ”

‘കിസ്സ് മാത്രേ ഉള്ളു ‘

“വേറെന്താ ചെയ്യണ്ടേ ”

‘വേറെ എന്താ കിച്ചു ചെയ്യാ ‘

“ഞാനെ നിന്നെ നിറുത്തിയിട്ടേ ആ ഡ്രസ്സ്‌ അങ്ങട് ഊരും ”

‘ന്നട്ട് ‘

“പിന്നെ കട്ടിലിലേക്ക് കിടത്തും എന്നിട്ട് ആ മൊ.. ഹ്മ്മ് ”

അത് പറയുന്നതിന്റെ മുന്നേ വായ പൊത്തി അവള്

“വേണ്ടാ.. ഇപ്പൊ വേണ്ടാ… നീ കിസ്സ് അടിച്ചേ.. എന്നിട്ട് ഉറങ്ങാ ”

‘ആപ്പോ നീ അല്ലെ പറയാൻ പറഞ്ഞെ ‘

“നീ പറഞ്ഞു മൂഡ് ആയാലേ.. പ്രശ്നം ആവും ”

‘എന്ത് പ്രശ്നം ‘

“അത് പിന്നെ പറയാ.. നീ വേഗം കിസ്സടിച്ചു കിടക്കാൻ നോക്കിയേ എനിക്ക് നല്ല ഷീണം ഉണ്ട് ”

‘അങ്ങനെ പെട്ടന്നൊന്നും ചെയ്യാൻ പറ്റില്ല.. ഒരു ഇൻഡ്രോ വരട്ടെ ‘

“എന്നാ നീ ഇൻഡ്രോ വരണ വരെ ഇരുന്നോ… ഞാൻ ഉറങ്ങാൻ പോവാ ”

‘ഹേ.. ഉറങ്ങല്ലേ ഉറങ്ങല്ലേ… കിസ്സടിച്ചിട്ട് ഉറങ്ങിക്കോ ‘

“ന്നാ വേഗം നോക്ക് ”

‘ആ ‘

ഞാൻ അവളുടെ ആ ചോരാച്ചുണ്ടുകളിലൂടെ വിരലോടിച്ചു. സാവധാനം അതിന്മേൽ എന്റെ ചുണ്ട് പതിപ്പിച്ചു.അങ്ങനെ ഉമിനീർ കൊടുത്തും വാങ്ങിയും ചുംബനം അതിന്റെ രൗദ്ര ഭാവത്തിൽ എത്തിയപോ എന്നെ പിടിച് ഒറ്റ തള്ള്.എന്നിട്ട് ഒരു പറച്ചിലും

“കൊല്ലുവോ എന്നെ ”

അതും പറഞ്ഞ് അവള് വീണ്ടും എന്നെ അവളിലേക്ക് അടുപ്പിച്ചു.പഞ്ഞി പോലുള്ള ശരീരത്തെ പൊതിഞ്ഞു ഞാനും നിദ്രയെ തലോടി..

 




കണ്ണ് തുറക്കുമ്പോ കാറിനുള്ളിൽ ആണ്. അമ്മയും അച്ഛനും ഒക്കെ പുറത്താണ്. കൂടെ ലക്ഷ്മിയും ഉണ്ട്. ഞാൻ എങ്ങനെ ഇതിനുള്ളിൽ വന്നു പെട്ടത് എന്ന് മനസ്സിലാവുന്നേ ഇല്ല. പുറകോട്ട് തിരിഞ്ഞു നോക്കി. ചരക്ക് ലോറി ഇതാ നിയന്ത്രണഒ വിട്ട് എന്റെ നേരെ വരുന്നു. ആ പോലീസുകാരൻ കാണിച്ചു തന്ന ഫോട്ടോയിലുള്ള അതെ ആളാണ് വണ്ടി ഓടിക്കുന്നത്. അയാളെ ഭാവം എന്നത് പറഞ്ഞറിയിക്കാൻ പറ്റത്തതാണ്. ഒരു സഹായതിനെന്ന പോലെ അമ്മയെയും അച്ഛനെയും നോക്കി എവിടെ അവര് ലക്ഷ്മിയുമായിട്ട് ചിരിച് സംസാരിക്കുകയാണ്. കാർ ആണേ ചലിപ്പിക്കാൻ പറ്റുന്നുമില്ല. ഇനി വേറൊന്നും ചെയ്യാനില്ല. മരണം അത് മാത്രമാണ് മുന്നിൽ. ചരക് ലോറി എത്താൻ നിമിഷങ്ങളെ ബാക്കി ഉള്ളു. ശബ്ദമുണ്ടാക്കിയും ഗ്ലാസിന് തട്ടിയും അവരോട് സഹായത്തിന് അഭ്യർത്ഥിച്ചു. ഇല്ല അവരാരും രക്ഷപെടുത്താൻ മുന്നോട്ട് വരുന്നില്ല. കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ട്. ഇല്ല ഇനി ഒരു പഴുതുമില്ല രക്ഷപെടാൻ. പുറകിലോട്ട് നോക്കി. ദാണ്ടേ വണ്ടി അടുത്തെത്തിയിട്ടുണ്ട്. പിന്നെ ഒറ്റ ഇടിയായിരുന്നു. ഞാൻ ഇരിക്കുന്ന കാർ ആ കൊക്കായിലോട്ട് നിമിഷങ്ങൾ കൊണ്ട് വീഴുന്നു. മരണം മുന്നിൽ കാണുന്ന സമയം.

Leave a Reply

Your email address will not be published. Required fields are marked *