ലതികയുടെ കാമം – 1അടിപൊളി  

2 ഇത് ലതിക . മുഴുവൻ സമയവും കാമചിന്തകളാൽ ചുട്ട് പഴുത്ത ശരീരവും, സദാ കൊഴുത്ത നനമുളള പൂറുമായി നടക്കുന്ന 38 വയസുള്ള ഒരു സർപ്പ സുന്ദരി. ആരും കൊതിക്കുന്ന ശരീരവും, സൗന്ദര്യവുമാണ് ലതികക്ക്. അവൾ ഇന്നൊരു അനാഥയും, വിധവയുമാണ്.

മാളിയേക്കൽ അവറാച്ചൻ്റെ മകൻ ജോണിക്കുട്ടി അപ്പൻ്റെ കൂടെ അനാഥാലയത്തിൽ വെച്ചാണ് ലതികയെ ആദ്യമായി കാണുന്നത്. ഒരച്ചൻ നടത്തുന്ന ആ അനാഥാലയത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ എത്തിപ്പെട്ടതാണ് ലതിക .

അവറാച്ചൻ എല്ലാവർഷവും ഈ അനാഥാലയത്തിന് സംഭാവന നൽകാറുണ്ട്. അത് അച്ചന് കൊടുക്കാൻ വേണ്ടി വന്നതാണ് അവറാച്ചനും മകനും. അച്ചൻ്റെ മുറിയിൽ സംസാരിച്ചിരിക്കുമ്പോഴാണ് ലതിക മുറിയിലേക്ക് കയറി വന്നത്.

ഏകദേശം ഇരുപത്തഞ്ച് വയസ് പ്രായം തോന്നിക്കുന്ന അവളെക്കണ്ട് ജോണിയുടെ കണ്ണ് മഞ്ഞളിച്ച് പോയി! അവൻ്റെ മുൻപിൽ വന്ന് നിന്നത് ഒരു സൗന്ദര്യധാമമായിരുന്നു. ഇത്രയും സൗന്ദര്യവും, ശരീരവടിവുമുള്ള ഒരു പെണ്ണിനെ താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് ജോണിക്കുട്ടിക്ക് തോന്നി. അവളുടെ ശരീരം ഒന്നാകെ ഒന്ന് ഓടിച്ചു നോക്കി. ഒന്നും കൂട്ടാനോ, കുറക്കാനോ ഇല്ല. അവയവമുഴുപ്പെല്ലാം കിറുകൃത്യം.

അപ്പനും, അച്ചനും ഇരിക്കുന്നത് കൊണ്ട് ശരിക്കങ്ങോട്ട് നോക്കാനും വയ്യ. ഏതായാലും കിട്ടിയ സമയം കൊണ്ട് അവൻ അവളുടെ രൂപം മനസിൽ പതിപ്പിച്ചു. അവൾ അച്ചനോടെന്തോ ചോദിക്കാൻ വന്നതാണ്. അതെന്താണെന്ന് ജോണിക്കുട്ടി കേട്ടത് കൂടിയില്ല. കുറച്ച് കഴിഞ്ഞ് അവൾ പുറത്തേക്ക് പോയി. അവറാനും എഴുന്നേറ്റ് അച്ചനോട് യാത്ര പറഞ്ഞു.

ജോണി ഇപ്പഴും അതേ ഇരിപ്പ് തന്നെയാണ്. “അല്ല ജോണീ , നീ വരുന്നില്ലേ? ഇവിടെത്തന്നെ ഇരിക്കാനാണോ നിൻ്റെ പരിപാടി” അപ്പൻ്റെ ചോദ്യം കേട്ട് തെല്ലൊരു ജാള്യതയോടെ ജോണി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പുറത്തിറങ്ങി അവൻ ചുറ്റും നോക്കിയെങ്കിലും അവളെ മാത്രം കണ്ടില്ല. അവൻ അപ്പനോടെപ്പം കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോയി. വീട്ടിലെത്തിയതും ജോണി നേരെ മുറിയിലേക്ക് പോയി കട്ടിലിൽ കയറി കിടന്നു.

പിന്നെ കണ്ണടച്ച് അവളുടെ സുന്ദരമായ രൂപം ഓർത്തെടുക്കാൻ ശ്രമിച്ചു. മാളിയേക്കൽ അവറാച്ചൻ്റെയും, അന്നമ്മയുടെയും ഒരേ ഒരു സന്തതിയാണ് ജോണിക്കുട്ടി. മുപ്പത് വർഷത്തോളം കുവൈത്തിലെ ഓയിൽ കമ്പനിയിൽ മുതിർന്ന ഉദ്യോഗസ്ഥനായി ജോലി ചെയ്ത് കനത്ത സമ്പാദ്യവുമായാണ് അവറാച്ചൻ ജോലി നിർത്തി മടങ്ങിപ്പോന്നത്.

ടൗണിൽത്തന്നെ നാല് നിലകളുള്ള വിശാലമായ ഒരു ഷോപ്പിംഗ് കോംപ്ലക്സും, നാലഞ്ചേക്കർ റബ്ബർ തോട്ടവും, നഗരത്തിൻ്റെ തിരക്കിൽ നിന്നകന്ന് പുഴയുടെ തീരത്ത് മൂന്നേക്കർ സ്ഥലത്തിന് നടുവിൽ ഒരു ഇരുനില വീടും അവറാച്ചൻ സ്വന്തമാക്കി. അതിൻ്റെയെല്ലാം ഒരേ ഒരവകാശിയാണ് ജോണിക്കുട്ടി.

അവറാചനും, ഭാര്യ അന്നമ്മയും, ജോണിയും മാത്രമാണ് ആ വലിയ വീട്ടിൽ താമസിക്കുന്നത്. ഇരുപത്തെട്ട് വയസായ ജോണിക്ക് അപ്പനുമമ്മയും നല്ലൊരു പെണ്ണിനെ നോക്കുന്നുണ്ട്. പക്ഷേ ജോണിക്കുട്ടിയുടെ ജോലിയാണ് പ്രശ്നം.

ഡിഗ്രി വരെ തട്ടിമുട്ടി പഠിച്ച അവൻ ടൗണിലെ സ്വന്തം ഷോപ്പിംഗ് കോംപ്ലക്സിലെ ചെറിയൊരു മുറിയിൽ ഒരു മൊബൈൽ ഷോപ്പ് നടത്തുകയാണ്. അതൊരു ബിസിനസായല്ല, ഒരു നേരംപോക്കായാണ് അവൻ തുടങ്ങിയത്. പക്ഷേ സ്വന്തം ആവശ്യത്തിനുള്ളതൊക്കെ അവൻ ഉണ്ടാക്കുന്നുണ്ട്. അവൻ്റെ ഒരാവശ്യത്തിനും അപ്പനോട് ചോദിക്കാറില്ല. എപ്പോഴെങ്കിലും ചെറിയൊരു ടൂർ’ വല്ലപ്പോഴും കൂട്ടുകാരോടൊപ്പം കൂടി ചെറിയൊരു വെള്ളമടി .

അതൊക്കെയേ അവന് ചെലവുള്ളൂ. അവറാച്ചന് കടമുറിയിൽ നിന്നുള്ള വാടകയും , തോട്ടത്തിലെ വരുമാനവും ചേർത്ത് മാസം നല്ലൊരു തുക ബാക്കിയുണ്ട്. അവർ മൂന്ന് പേർക്ക് വളരെ കുറച്ച് പൈസയേ ആവശ്യമുള്ളൂ. ബാക്കിയെല്ലാം തൻ്റെ കാലശേഷം ജോണിക്ക് എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ബാങ്കിൽ നിക്ഷേപിക്കുകയാണ്.

ഇങ്ങിനെയൊക്കെയാണെങ്കിലും അവന് നല്ലൊരു കുടുംബത്തിൽ നിന്നും പെണ്ണ് ശരിയാവുന്നില്ല. കാര്യങ്ങൾ ഇങ്ങിനെ ഒക്കെ ഇരിക്കുമ്പോഴാണ് അവൻ ലതികയെ കാണുന്നത്. അതോടെ അവൻ മൂക്കും കുത്തി വീണു. അവളെ തൻ്റെ ഭാര്യയാക്കാൻ അവൻ അതിയായി ആഗ്രഹിച്ചു. പിറ്റേന്ന് രാവിലെ അവൻ ബൈക്കെടുത്ത് നേരെ അനാഥാലയത്തിലേക്ക് പോയി.

അച്ചനെക്കണ്ട് അവളെക്കുറിച്ച് അന്വോഷിച്ചു. അവളു പേര് ലതിക എന്നാ ണെന്നും, നന്നേ ചെറുപ്പത്തിൽ ഇവിടെ എത്തിയതാണെന്നും, ബിഎഡ് വരെ പഠിച്ചതാണെന്നും, ഒരു സർക്കാർ സ്കൂളിൽ ടീച്ചറാവാനാണ് അവളുടെ ആഗ്രഹമെന്നും അച്ചൻ അവനോട് പറഞ്ഞു.

ഇപ്പോൾ ഇവിടെ അനാഥരായ ചെറിയ കുട്ടികളെ പഠിപ്പിക്കുകയാണ്. വിവരങ്ങളെല്ലാം അറിഞ്ഞ ജോണി തനിക്കവളെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും, അച്ചൻ തന്നെ അപ്പനെ വിളിച്ച് സംസാരിച്ച് ഇത് നടത്തിത്തരണമെന്നും അപേക്ഷിച്ചു.

അങ്ങിനെ അച്ചൻ, അവറാച്ചനേയും, അന്നമ്മയേയും വിളിച്ച് വരുത്തി കാര്യങ്ങളെല്ലാം സംസാരിച്ചു. അവറാച്ചന് ചെറിയൊരു സമ്മതം ഉണ്ടായെങ്കിലും അന്നാമ്മ ശക്തമായി എതിർത്തു. അന്യജാതിയിൽ പെട്ടതും, അനാഥയായതുമാണ് അതിനവർ കാരണം പറഞ്ഞത്. അച്ചനും , അവറാച്ചനും കൂടി ഒരുപാട് ശ്രമിച്ച് അവസാനം ഒരു വിധം അന്നമ്മയെ കൊണ്ട് സമ്മതിപ്പിച്ചു.

ഏറെ വൈകാതെ ജോണിക്കുട്ടിയുടെയും, ലതികയുടെയും വിവാഹം ലളിതമായി നടന്നു. മൊബൈൽ ഷോപ്പിലെ കംപ്യുട്ടറിൽ പോൺ വീഡിയോ കണ്ട് ജോണി ഒരു കാമക്കുതിരയായി മാറിയിരുന്നു. കെട്ടുന്ന പെണ്ണിൽ അതെല്ലാം പരീക്ഷിക്കാനായി അവൻ കാത്തിരിക്കുകയായിരുന്നു.

മധുവിധു അവർ ഒരാഘോഷമാക്കി മാറ്റി. മുറിക്കുള്ളിൽ നിന്നും കേൾക്കുന്ന സീൽകാരങ്ങൾ അസഹ്യമായപ്പോൾ അന്നമ്മ അവറാച്ചനെ മാറ്റി നിർത്തി കുറച്ച് ദിവസം നമുക്ക് എങ്ങോട്ടെങ്കിലും ഒരു യാത്ര പോകാം എന്നൊരഭിപ്രായം പറഞ്ഞു. അവറാച്ചനും അതൊരു നല്ല അഭിപ്രായമായി തോന്നി. മക്കളുടെ കാമ കൂത്താട്ടം അയാളും അറിയുന്നുണ്ടായിരുന്നു.

ഒരുപാട് നാളായി അവറാച്ചൻ്റെ ആഗ്രഹമായിരുന്നു ഇസ്രായേൽ ഒന്ന് സന്ദർശിക്കണമെന്ന് . ഇതാണ് പറ്റിയ അവസരം എന്ന് മനസിലാക്കി അവറാച്ചനും, അന്നമ്മയും ഇസ്രായേലിലേക്ക് ഒരു തീർത്ഥയാത്ര നടത്തി. അതോടെ ജോണി പടക്കളം കണ്ട കുതിരയായി മാറി. രാവും, പകലും ഇല്ലാതെ അവൻ്റെ കുണ്ണ ലതികയുടെ പൂറിൻ്റെ ആഴമളന്നു .

പരിസരത്തൊന്നും ആൾതാമസമില്ലത്ത ആ വീടിൻ്റെ ടെറസിലും, മുറ്റത്തും, തൊടിയിലെ ചെറിയ മാവിൻ കൊമ്പിലിരുന്ന് വരെ അവൻ അവളെ കളിച്ചു തിമർത്തു. ലതികയുടെ കൊഴുത്ത മദജലം ഇറ്റിവീഴാത്ത ഒരിടവും ആ വീടിൻ്റെ അകത്തോ പുറത്തോ ഉണ്ടായിരുന്നില്ല. ലതികയും ഒട്ടും മോശമായിരുന്നില്ല. ലൈംഗിക ബന്ധം എന്നാൽ പുരുഷൻ മേലെക്കിടന്ന് രണ്ടടി അടിച് കിടന്നുറങ്ങലാണ് എന്നായിരുന്നു അവളുടെ ധാരണ.

Leave a Reply

Your email address will not be published. Required fields are marked *