ലതികയുടെ കാമം – 1 3അടിപൊളി  

അപ്പനും, അച്ചനും ഇരിക്കുന്നത് കൊണ്ട് ശരിക്കങ്ങോട്ട് നോക്കാനും വയ്യ. ഏതായാലും കിട്ടിയ സമയം കൊണ്ട് അവൻ അവളുടെ രൂപം മനസിൽ പതിപ്പിച്ചു. അവൾ അച്ചനോടെന്തോ ചോദിക്കാൻ വന്നതാണ്. അതെന്താണെന്ന് ജോണിക്കുട്ടി കേട്ടത് കൂടിയില്ല. കുറച്ച് കഴിഞ്ഞ് അവൾ പുറത്തേക്ക് പോയി. അവറാനും എഴുന്നേറ്റ് അച്ചനോട് യാത്ര പറഞ്ഞു.

ജോണി ഇപ്പഴും അതേ ഇരിപ്പ് തന്നെയാണ്. “അല്ല ജോണീ , നീ വരുന്നില്ലേ? ഇവിടെത്തന്നെ ഇരിക്കാനാണോ നിൻ്റെ പരിപാടി” അപ്പൻ്റെ ചോദ്യം കേട്ട് തെല്ലൊരു ജാള്യതയോടെ ജോണി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പുറത്തിറങ്ങി അവൻ ചുറ്റും നോക്കിയെങ്കിലും അവളെ മാത്രം കണ്ടില്ല. അവൻ അപ്പനോടെപ്പം കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോയി. വീട്ടിലെത്തിയതും ജോണി നേരെ മുറിയിലേക്ക് പോയി കട്ടിലിൽ കയറി കിടന്നു.

പിന്നെ കണ്ണടച്ച് അവളുടെ സുന്ദരമായ രൂപം ഓർത്തെടുക്കാൻ ശ്രമിച്ചു. മാളിയേക്കൽ അവറാച്ചൻ്റെയും, അന്നമ്മയുടെയും ഒരേ ഒരു സന്തതിയാണ് ജോണിക്കുട്ടി. മുപ്പത് വർഷത്തോളം കുവൈത്തിലെ ഓയിൽ കമ്പനിയിൽ മുതിർന്ന ഉദ്യോഗസ്ഥനായി ജോലി ചെയ്ത് കനത്ത സമ്പാദ്യവുമായാണ് അവറാച്ചൻ ജോലി നിർത്തി മടങ്ങിപ്പോന്നത്.

ടൗണിൽത്തന്നെ നാല് നിലകളുള്ള വിശാലമായ ഒരു ഷോപ്പിംഗ് കോംപ്ലക്സും, നാലഞ്ചേക്കർ റബ്ബർ തോട്ടവും, നഗരത്തിൻ്റെ തിരക്കിൽ നിന്നകന്ന് പുഴയുടെ തീരത്ത് മൂന്നേക്കർ സ്ഥലത്തിന് നടുവിൽ ഒരു ഇരുനില വീടും അവറാച്ചൻ സ്വന്തമാക്കി. അതിൻ്റെയെല്ലാം ഒരേ ഒരവകാശിയാണ് ജോണിക്കുട്ടി.

അവറാചനും, ഭാര്യ അന്നമ്മയും, ജോണിയും മാത്രമാണ് ആ വലിയ വീട്ടിൽ താമസിക്കുന്നത്. ഇരുപത്തെട്ട് വയസായ ജോണിക്ക് അപ്പനുമമ്മയും നല്ലൊരു പെണ്ണിനെ നോക്കുന്നുണ്ട്. പക്ഷേ ജോണിക്കുട്ടിയുടെ ജോലിയാണ് പ്രശ്നം.

ഡിഗ്രി വരെ തട്ടിമുട്ടി പഠിച്ച അവൻ ടൗണിലെ സ്വന്തം ഷോപ്പിംഗ് കോംപ്ലക്സിലെ ചെറിയൊരു മുറിയിൽ ഒരു മൊബൈൽ ഷോപ്പ് നടത്തുകയാണ്. അതൊരു ബിസിനസായല്ല, ഒരു നേരംപോക്കായാണ് അവൻ തുടങ്ങിയത്. പക്ഷേ സ്വന്തം ആവശ്യത്തിനുള്ളതൊക്കെ അവൻ ഉണ്ടാക്കുന്നുണ്ട്. അവൻ്റെ ഒരാവശ്യത്തിനും അപ്പനോട് ചോദിക്കാറില്ല. എപ്പോഴെങ്കിലും ചെറിയൊരു ടൂർ’ വല്ലപ്പോഴും കൂട്ടുകാരോടൊപ്പം കൂടി ചെറിയൊരു വെള്ളമടി .

അതൊക്കെയേ അവന് ചെലവുള്ളൂ. അവറാച്ചന് കടമുറിയിൽ നിന്നുള്ള വാടകയും , തോട്ടത്തിലെ വരുമാനവും ചേർത്ത് മാസം നല്ലൊരു തുക ബാക്കിയുണ്ട്. അവർ മൂന്ന് പേർക്ക് വളരെ കുറച്ച് പൈസയേ ആവശ്യമുള്ളൂ. ബാക്കിയെല്ലാം തൻ്റെ കാലശേഷം ജോണിക്ക് എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ബാങ്കിൽ നിക്ഷേപിക്കുകയാണ്.

ഇങ്ങിനെയൊക്കെയാണെങ്കിലും അവന് നല്ലൊരു കുടുംബത്തിൽ നിന്നും പെണ്ണ് ശരിയാവുന്നില്ല. കാര്യങ്ങൾ ഇങ്ങിനെ ഒക്കെ ഇരിക്കുമ്പോഴാണ് അവൻ ലതികയെ കാണുന്നത്. അതോടെ അവൻ മൂക്കും കുത്തി വീണു. അവളെ തൻ്റെ ഭാര്യയാക്കാൻ അവൻ അതിയായി ആഗ്രഹിച്ചു. പിറ്റേന്ന് രാവിലെ അവൻ ബൈക്കെടുത്ത് നേരെ അനാഥാലയത്തിലേക്ക് പോയി.

അച്ചനെക്കണ്ട് അവളെക്കുറിച്ച് അന്വോഷിച്ചു. അവളു പേര് ലതിക എന്നാ ണെന്നും, നന്നേ ചെറുപ്പത്തിൽ ഇവിടെ എത്തിയതാണെന്നും, ബിഎഡ് വരെ പഠിച്ചതാണെന്നും, ഒരു സർക്കാർ സ്കൂളിൽ ടീച്ചറാവാനാണ് അവളുടെ ആഗ്രഹമെന്നും അച്ചൻ അവനോട് പറഞ്ഞു.

ഇപ്പോൾ ഇവിടെ അനാഥരായ ചെറിയ കുട്ടികളെ പഠിപ്പിക്കുകയാണ്. വിവരങ്ങളെല്ലാം അറിഞ്ഞ ജോണി തനിക്കവളെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും, അച്ചൻ തന്നെ അപ്പനെ വിളിച്ച് സംസാരിച്ച് ഇത് നടത്തിത്തരണമെന്നും അപേക്ഷിച്ചു.

അങ്ങിനെ അച്ചൻ, അവറാച്ചനേയും, അന്നമ്മയേയും വിളിച്ച് വരുത്തി കാര്യങ്ങളെല്ലാം സംസാരിച്ചു. അവറാച്ചന് ചെറിയൊരു സമ്മതം ഉണ്ടായെങ്കിലും അന്നാമ്മ ശക്തമായി എതിർത്തു. അന്യജാതിയിൽ പെട്ടതും, അനാഥയായതുമാണ് അതിനവർ കാരണം പറഞ്ഞത്. അച്ചനും , അവറാച്ചനും കൂടി ഒരുപാട് ശ്രമിച്ച് അവസാനം ഒരു വിധം അന്നമ്മയെ കൊണ്ട് സമ്മതിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *