ഒന്ന് കറങ്ങി ഭക്ഷണമൊക്കെ കഴിച്ച് സാവധാനം വരാം എന്താ ?” അത് നല്ലതാണെന്ന് അവൾക്കും തോന്നി. “എന്നാ പിന്നെ അതാ നല്ലത് ഞാൻ പോയി കുടിക്കാനെന്തെങ്കിലും എടുക്കാം” എന്ന് പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി. അപ്പോഴേക്കും അമൽ കുളികഴിഞ്ഞ് ഷർട്ടും, പാൻ്റും ധരിച്ച് വന്നു. പുറത്ത് പോകുന്ന കാര്യം അവനോട് പറഞ്ഞു. അവനും സമ്മതം. ( ബാക്കി കളിയൊക്കെ പുറത്ത് പോയി വന്നിട്ട്)
തുടരും. ..
