ഇപ്പൊത്തന്നെ കാലം ഇത്ര കഴിഞ്ഞിട്ടും അമ്മേടെ വിട്ടിൽ നിന്ന് കിട്ടേണ്ട സ്ത്രീ ധനത്തിന്റെ കണക്കു പറയും മൂപ്പര് എന്തേലും ഒരു പ്രശ്നം ഇണ്ടാവുബ്ബോ.. Aa മനുഷ്യന് അറിയില്ലല്ലോ എന്റെ സാവിത്രി തന്നെ ഒരു ധനം ആണെന്ന്
ഉണ്ണി : എന്താ മോളെ ഇന്നു ഒരു ഒച്ച ഒക്കെ നിങ്ങളെ അശോകൻ മോൻ ഇവിടെ ഇല്ലെ?
അമ്മ : എന്താ പറഞ്ഞേ അച്ഛനെ ആണോ ഉണ്ണി പേര് വിളിക്കുന്നെ… ആകെ ഉള്ള കുരുത്തം കളയാൻ നിക്കേണ്ട നീ വാ എനിക്ക് പല്ല് തേച്ചു അമ്മ നല്ല ദോശ ഇണ്ടാക്കി വെച്ചിട്ടുണ്ട് കഴിക്കാലോ ബ
ഉണ്ണി : aaa മെല്ലെ എനിക്കാം നേരത്തെ എനിച്ചിട്ടു ഇവിടെ വേറെ പണി ഒന്നും ഇല്ലല്ലോ
കാര്യം ഇങ്ങനെ ഒക്കെ ഞാൻ അമ്മയോട് മാത്രേ പറയു അച്ഛനോട് നേരത്തെ എനിച്ചിട്ടു പണി ഒന്നും ഇല്ലല്ലോ എന്ന് എങ്ങാനും പറഞ്ഞ മോനെ ഒരു ദിവസം ലീവ് എടുത്തു ചീത്ത പറയാനും മൂപ്പര് മടിക്കില്ല ഒരു മാതിരി my ബോസ്സ് മൂവിയിലെ സായി കുമാറിനെ പോലെ
എന്റെ സാവിത്രി പാവം ഒന്നും പറയില്ല എനിക്ക് പലപ്പോഴും മടുത്തു സിനിമ മോഹം ഉപേക്ഷിക്കാൻ നേരവും അമ്മക്കുട്ടി ആണേ വന്നു കോൺഫിഡൻസ് തരുവാ.. Aa ഒരു മോട്ടിവേഷൻ കൊറച്ചു കാലം ഓടും
അങ്ങനെ അമ്മേടെ മടിയിൽ തല വെച്ച് കിടന്നു.
അമ്മ : എഴുന്നേക് ഉണ്ണിയെ എന്തൊരു കേടാത്ത ഇത് മതി ബ
ഉണ്ണി : ഓക്കേ my ബ്യൂട്ടിഫുൾ ലേഡി മാറി നിക്കു അങ്ങോട്ട്
എന്നും പറഞ്ഞു അമ്മയുടെ വയറ്റിൽ പിടിച്ചു പിച്ചി എഴുനേറ്റ് നിന്നു അലമാരയിലെ കണ്ണാടി നോക്കി മുടി ചീവി
അമ്മ : aa താടിയും മുടിയും ഒന്ന് വീട്ടിക്കൂടെ ഒരു മാതിരി കാട്ടാളൻമ്മാരെ പോലെ ഇണ്ട് എന്ത് ഓമനത്തം ഉണ്ടായിരുന്ന മുഖം ആയിരുന്നു
എന്നിട്ടു പതിയെ പുതപ്പു മാറ്റി ഒന്ന് ബെഡിൽ തപ്പി നോക്കി… എന്തിനാ അറിയ്യോ ഇതു കണ്ടു ഉണ്ണിക്ക് ദേഷ്യം വന്നു
ഉണ്ണി : ദേ അമ്മേ ഒരു മാതിരി പരുപാടി കാണിച്ച എന്റെ വായിൽ നിന്നു രാവിലെ തന്നെ കേക്കും പോക്കേ പോയി വല്ല പണിയും എടുക്
അമ്മ ചിരിച്ചു കൊണ്ട്
അമ്മ : അയിന് നോക്കുന്നതിനു എന്താ
സംഭവം പണ്ട് എനിക്ക് കിടക്കയിൽ മുള്ളുന്ന ഒരു പരിപാടി ഇണ്ടായിരുന്നു ഇപ്പൊ ഇടക്ക് തമാശയ്ക് വേണ്ടി അമ്മ വന്നു കിടക്ക തപാറുണ്ട് പണ്ട് തറവാട്ടിൽ പോയപ്പോ ഞാൻ സ്കൂൾ പഠിക്കുന്ന സമയം അത്ര ചെറുത് ഒന്നും അല്ലായിരുന്നു എന്റെ ഓർമ ശെരിയാണെഗിൽ 12 ക്ലസിൽ ആയിരുന്നു തോന്നുന്നു.
അന്ന് തറവാട്ടിൽ എല്ലാരും എന്തോ പരിപാടിക് ഒത്തു കൂടിയതാ ഞങ്ങൾ പിള്ളേർ സംഘം ഒരുമിച്ചു കിടന്നു എന്നെ നല്ലോണം അറിയുന്ന അമ്മ ആവുന്നത് പറഞ്ഞതാ അമ്മേടെ കൂടെ കിടക്കാൻ വാ എന്ന്. ഞാൻ വലിയ ഡിമാൻഡ് കാട്ടി പിള്ളേരെ കൂടെ കെടന്നു
രാവിലെ നോക്കുബ്ബോ കിടക്ക നനഞ്ഞു കിടക്കുന്നു എന്ത് പറയാനാ ഞാൻ ആണെന്ന് എല്ലാർക്കും മനസിലായി അവർ ചുറ്റും കൂടി കളിയാക്കി..
: അയ്യേ അയ്യേ നാണം ഇത്ര വലിയ ചെക്കൻ ആയി പെണ്ണ് കെട്ടിക്കാനായി ഇപ്പോഴും കിടക്കെ മുള്ളി ആണലോ
അങ്ങനെ എനിക്ക് അവിടെ aa പേരും വീണു ഒരു മൂലയ്ക്ക് പോയി കരഞ്ഞ എന്നെ ചേർത്ത് പിടിച്ചു മാറത്തു ഒതുക്കിയത് എന്റെ സാവിത്രി ആണേ
ചുരുക്കി പറഞ്ഞാൽ എന്നെ എനിക്ക് അറിയുന്നതിനെക്കൾ കൂടുതൽ സാവിത്രിക് അറിയാം ഒന്ന് ഒഴിച്ചു.. അത് എന്താന്ന് പിന്നെ പറയാം
പിന്നെ ഇത് പോലെ വല്ല പരിപാടിക് പോയ ഇരുട്ടും മുന്നേ ഞാനും സാവിത്രിയും വിട്ടിൽ വെറും
ഉണ്ണി : അല്ല അമ്മേ അച്ഛന്റെ ഇവിടെ പോയതാ
അമ്മ : അച്ഛൻ പോണ മില്ലിന്റെ മുന്നിൽ ഒരു തയ്യൽ കട ഇല്ലെ അവിടെ ഉള്ള കല്യാണി ഇല്ലേ അവളുടെ വീടിന്റെ പാൽ കാച്ചൽ ആണ് അയിന് പോയതാ
ഉണ്ണി : ഏതു aa കെട്ടിയോൻ വണ്ടി തട്ടി മരിച്ച??
അമ്മ : aa aa അതന്നെ
ഉണ്ണി : ഓ കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ വീടു പാൽ കച്ചാലിനു അയാൾക് പോവാം.. ഇതേ പോലെ അല്ലേ മാമ്മന്റെ വീടിന്റെ പാൽ കച്ചാലിനു വിളിച്ചത് അന്നേരം ഇങ്ങേരു വന്നോ
അമ്മ : എന്റെ കുടുംബതോട് അല്ലെങ്കിൽ തന്നെ ദേഷ്യം ആണ് ഏട്ടന്.. പിന്നെ അവര് അടുത്ത് അടുത്ത് പണി എടുക്കുന്നത് അല്ലേ അപ്പൊ നിർബന്ധിച്ചു കാണും ഉണ്ണിയെ
