ഉണ്ണി : ആർക്കറിയാം ആരെ നിർബന്ധം ആണ് ഈ വീടു തന്നെ ഉണ്ടായേ എന്ന്
അമ്മ : ഉണ്ണി കൊറച്ചു കൂടുണ്ട് ആരെ പറ്റിയ എന്തൊക്കെയാ പറയുന്നേ വല്ല പിടിയും ഇണ്ടോ നിനക്ക്
ഉണ്ണി : അമ്മേ അമ്മ ഇതാ പാവം ആവല്ലേ അല്ലെങ്കിൽ തന്നെ നാട്ടിൽ ഒരു സംസാരം ഇണ്ടേ
അമ്മ : എനിക്ക് ഒന്നും കേക്കണ്ട
അതും പറഞ്ഞു എഴുന്നേറ്റ് പോയി. അത് വരെ കുറച്ചു ദേഷ്യത്തിൽ നിന്ന ഉണ്ണി പെട്ടന്ന് തണുത്തു
ഉണ്ണി : ഹേയ് അങ്ങനെ എന്നോട് പിണങ്ങല്ലേ സാവിത്രി
ചെറുതായി പതിയെ 🎶🎶മാനെ മാനെ മലരേബ്ബാൻ വളരുതുന്ന കന്നി maane🎶🎶 padi പുറകെ പോയി
അമ്മ : നിന്റെ സിനിമ കളി ഒക്കെ അങ്ങ് കയ്യിൽ വെച്ച മതി എന്ന് പറഞ്ഞു
തോളിൽ പിടിച്ച കൈ തട്ടി കളഞ്ഞു എന്തൊക്കെ ചെയ്താലും സാവിത്രിക് എന്നെ അങ്ങനെ ഒന്നും വിട്ടു പോവാൻ പറ്റില്ല.. കാണണോ നിങ്ങൾക്
ഉണ്ണി : അയ്യോ എന്റെ കൈ പോയി ഭിത്തിയിൽ ഇടിച്ചേ
ഞാൻ മനഃപൂർവം കൈ മെല്ലെ ഒന്നും തട്ടിയപ്പോ സ്പീഡ് ആകിയതാ
അമ്മ : അയ്യോ എന്റെ കുട്ടിയുടെ കൈ അമ്മ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തത് അല്ലേ 😓
അപ്പോ ഉണ്ണി പതിയെ ചിരിച്ചു പറഞ്ഞു എന്നിട്ട് മുഖം പിടിച്ചു നേരെ വെച്ചിട്ട്
ഉണ്ണി : ആരോടാ ഈ കള്ള ദേഷ്യം എന്നോടോ അതും ഈ എന്നോടോ
അമ്മ : പോടാ അസ്സത്തെ മനുഷ്യന്റെ ഉള്ള പ്രാണൻ അങ്ങ് പോയി
ഉണ്ണി : അസ്സത്തെ എന്നോ നാളെ കേരളം അറിയ പെടേണ്ട സിലിബ്രിറ്റി ആയ എന്നെ എന്താ വിളിച്ചേ.. നോക്കിക്കോ എന്റെ പുതിയ കഥ ഒന്നു എഴുതി കഴിഞ്ഞാൽ പിന്നെ ഞാൻ ആരാ അറിയോ
അമ്മ : ഇല്ല അറിയില്ല
ഉണ്ണി : ആ അറിയണ്ട ഒന്നു റെഡി ആവട്ടെ പിന്നെ ഈ നാട്ടിൽ കാലു കുത്തില എന്നെ ഒന്നും കാണാൻ നിങ്ങൾ ഒക്കെ കൊതിക്കും
അമ്മ : അപ്പൊ നീ എന്നെയും അച്ഛനെയും ഓക്കേ വിട്ടു പോവും അല്ലേ
അതിനു മറുപടി ആയി അമ്മേടെ മുഖത്തു നോക്കാതെ
ഉണ്ണി : ആണ് പോവും
ആ കലങ്ങിയ കണ്ണിൽ നിന്നു കണ്ണിറുറ്റി ഉണ്ണിയുടെ കാലിൽ വീണു അപ്പൊ ആണ് ഉണ്ണി അത് കാണുന്നത്
ഉണ്ണി : അയ്യേ അമ്മേ എന്താ ഇത് എന്റെ ഒക്കെ കഥ ആര് കേക്കണേ ഞാൻ ഇതു എല്ലാം വിട്ടു വല്ല പണിയും നോക്കി നാട്ടിൽ തന്നെ ഇരിക്കാൻ ഉള്ള പരുപാടി ആണ്.. ഈ അമ്മ പെണ്ണിന്റെ ഒരു കാര്യം എന്ന് പറഞ്ഞു കെട്ടിപിടിച്ചു
അമ്മ : അല്ലടാ നിനക്ക് കഴിവ് ഇണ്ടേ നിന്റെ കഥ ഒക്കെ നല്ല കഥകൽ തന്നെയാ ഞാൻ വായിക്കണതാലേ പിന്നെ ഈ സിനിമ എന്നൊക്കെ പറയുന്നത് ഓരോ സമയം ആണ് എന്റെ മോൻ എന്തായാലും അവിടെ എത്തും ഇത്തിരി വൈകിയാലും
പക്ഷേ നീ എനിക്ക് ഒരു വാക് തരണം എന്തായാലും അമ്മയെയും അച്ഛനെയും വിട്ടു പോവില്ല
ഉണ്ണി : ഞാൻ വേണെഗിൽ അമ്മയെ കൂട്ടം അമ്മ നിർബന്ധം ആണെന്നെഗിൽ അച്ഛനെ കൂട്ടിക്കോ
എന്നിട്ട് അവനോട്
അമ്മ : അയ്യേ പല്ല് പോലും തേക്കാതെ ആണോ കെട്ടി പിടിക്കാൻ വന്നേക്കുന്നു പോയി അവിടുന്ന്
ഉണ്ണി : അമ്മേ
അമ്മ : ആ മതി മതി അടുത്ത വലിയ വർത്താനം ഒന്നും വേണ്ട പോയി പല്ല് തെക്കു
ഉണ്ണി : താല്പര്യം ഇല്ല???
അമ്മ : ഇല്ല
ഉണ്ണി : അല്ലേലും നമ്മളെ ഒന്നും ആർക്കും മണ്ടലോ സങ്കടം ഒന്നും ഇല്ല ചെറിയ ഒരു ബേഷമം
അമ്മ : ചെറുത് അല്ലേയ് കൊഴപ്പില്ല
ഉണ്ണി : അമ്മേ നിങ്ങൾ ചെലപ്പോ ഒക്കെ തനി ആ അശോകന്റെ പെണ്ണും പിള്ള ആവുണ്ട് കേട്ടോ അതെങ്ങേയ അങ്ങേരുടെ കൂടെ കെടന്നു കെടന്നു ഓരോ വേണ്ടാത്ത വർത്താനം പഠിച്ചു വെച്ചേക്കുവല്ലേ emtional ലെസ്സ് ലേഡി hmmm 🤧
അമ്മ : എന്നാ പിന്നെ കിടത്തം മാറ്റം വേറെ ആരെ കൂടെ എങ്കിലും ആകാം എന്തെ
ഉണ്ണി : ഞാൻ വേണെങ്കിൽ free ആണേ
അത് കേട്ടതും അവനെ അടിക്കാൻ ആയി കൈ ഓങ്ങി അവൻ ഓടി പോയി പുറകിലെ വാതിൽ കടന്നു അമ്മയുടെ അഭിമുഖം ആയി നിന്നു ഫ്ലായിങ് കിസ്സും കൊടുത്തു
തന്നിലെ കളർപ്പു ഇല്ലാത്ത മാതൃ സ്നേഹം ആ ചുംബനം ഏറ്റു വാങ്ങി… അടുക്കളയിൽ പോയി…. അന്നേരം പുറത്തു
: സാവിത്രി….. സാവിത്രി….
