എനിക്കാപ്പണിയില്ല!
നിന്റച്ചാച്ചൻ ആ ടൈപ്പല്ല!
ഇന്നീ ഷഡ്ഡി ഒരു നിമിത്തമായില്ലാരുന്നേ നീയെന്നെ ഉമ്മവെക്കുവാരുന്നോ?
എന്റെ പെണ്ണിന്റെ ആദ്യചുംബനത്തിന്റെ ഓർമ്മയ്കായി എനിക്കിതുവേണം”
അമ്പരന്ന മുഖത്തോടെ യാന്ത്രികമായി സെലിന്റെ ഷഡ്ഡിയിരുന്ന കൈ എന്റെ നേരേ നീണ്ടു!
ഞാൻ അത് മടക്കി എന്റെ മുണ്ടിന്റെ മടിയിൽ ഭദ്രമായി വച്ചിട്ട് ചിരിയോടെ സെലിനെ തോളിൽ പിടിച്ച് ചേർത്ത് നിർത്തിയിട്ട് മുറിയുടെ മൂലയിലെ ചെറിയ അയയിലേയ്ക് വിരൽ ചൂണ്ടി….
“നിനക്കെന്നാടീ കാന്താരീ ബ്രെയിസറുകച്ചോടവൊണ്ടോ?”
അയയിൽ ഒട്ടുപാൽ ഉണക്കാൻ ഇട്ടത് പോലെ എട്ട് പത്ത് ബ്രെയിസറുകൾ തൂക്കിയിട്ടിരിയ്കുന്നു!
തൊട്ട് പിന്നിലെ അയയിൽ ഷഡ്ഡികളും!
അവൾ ചിരിച്ച് വലംകൈയുടെ മുഷ്ഠി ചുരുട്ടി എന്റെ താടിയ്കിട്ട് സാമാന്യം നല്ല ഒരു കുത്ത് തന്നു!
“അതല്ലേടാ കൊരങ്ങച്ചാ എന്റെ മുറീലോട്ടു പേരല്ലേന്നു ഞാമ്പറഞ്ഞേ!”
അതെല്ലാം കഴിഞ്ഞാണ് ഞാൻ മുറിയിലെ മറ്റ് ഭാഗങ്ങളിലേയ്ക് നോക്കുന്നത്!
“എന്റെ കർത്താവേ! കുപ്പിവള വാങ്ങി ഞാമ്മുടിയുവല്ലോ തമ്പുരാനേ!”
ഡ്രസ്സിംഗ് ടേബിളിലേയ്കും തൊട്ടടുത്ത് കിടന്ന മേശയിലും വൃത്താകൃതിയിലുള്ള രണ്ട് മൂന്ന് ട്രേകളിൽ സ്പ്രീംഗ് പോലെ വട്ടത്തിൽ കുപ്പിവളകൾ ഭംഗിയായി അടുപ്പിച്ച് വച്ച് അടുക്കിയിരിക്കുന്നു!
ഒരു ചിന്തിക്കടയിൽ കാണില്ല ഇത്രയും!
അവൾ ചിരിച്ചു!
“പിന്നെ? ചുമ്മാ കിട്ടുവോ! മൊടക്കിക്കോണം കാശ്…!”
ഞാൻ അവളേയും ചേർത്ത് പിടിച്ച് അടുക്കളയിലേയ്ക് പോയി!
പാത്രം പൊക്കിനോക്കിയപ്പോൾ പാലപ്പവും ഇറച്ചിക്കറിയുമാണ്!
സെലിൻ ചായയ്ക് വെള്ളം വെച്ചിട്ട് ഇറച്ചിക്കറി ചൂടാക്കുവാനായി അടുത്ത ബർണ്ണറിലേയ്ക് വച്ച് കൊണ്ട് പറഞ്ഞു!
“പിന്നഞാനാ തുണിയൊക്കെ എവിടക്കൊണ്ട വിരിക്കും?
വെളീ പ്രദർശിപ്പിക്കാമ്പറ്റുവോ!
ഈ വീക്കെന്റീ അങ്കിളുവാന്റീം കല്യാണങ്കാരണം വന്നുവില്ല!
പിന്നാരാ എന്റെ മുറീ വന്നതു കാണാൻ”
“എന്റെ സെലീനാമ്മേ നീയിതേതു യുഗത്തിലാ കഴിയുന്നേ?
ഇന്നത്തെ കാലത്തു ഇഷ്ടപ്പെട്ട ആണുമ്പെണ്ണൂടെ എന്തേലുവൊക്കെ ചെയ്യുന്നതത്ര വല്യ കാര്യാണോ?
ഒന്നുവല്ലേ നീയൊരു വിദേശത്തു വളന്ന പെണ്ണല്ലേടീ…?”
എന്റെ ചോദ്യത്തിന് ഉടൻ ചാട്ടുളി പോലുള്ള മൂർച്ചയുള്ള മറുപടി വന്നു…..!
“ഏതു വിദേശത്ത് ഏതു സംസ്കാരത്തിനിടേ വളന്നാലും ഞാൻ കാഞ്ഞിരപ്പള്ളിക്കാരൻ പറങ്ങോട്ട് കുര്യച്ചന്റേം അന്നാമ്മേടേം മോളല്ലാതാകുമോ?”
ഇതൊരു ഒറ്റ നടയ്ക് പോവില്ല!
ഇതുകൊണ്ട് ഒന്നുമായില്ല!!
ഇവളുടെ ഷഡ്ഡി ഊരണമെങ്കിൽ ഞാനൊരൽപ്പം പാട് തന്നെ പെടണം!!!
ഞാൻ മനസ്സിൽ കണക്ക് കൂട്ടി!
കാപ്പികുടി കഴിഞ്ഞതും അവൾ പറഞ്ഞു:
“അന്നാപ്പിന്നെ സാറങ്ങ് സ്ഥലം വിട്ടാട്ടേ എനിക്കേ ഇവിടൊരുപാട് പണിയുള്ളതാ!”
ഞാൻ അടുത്ത് ചെന്ന് വീണ്ടും അവളെ കരവലയത്തിലാക്കി യാതൊരു എതിർപ്പും കാട്ടാതെ ചുണ്ടുകൾ നീട്ടി എന്റെ ചുംബനം ഏറ്റുവാങ്ങിയ അവൾ ഉടൻ തന്നെ എന്നെ തള്ളിമാറ്റി പുറത്തേയ്ക് ഇറങ്ങി പോയി ഗേറ്റ് തുറന്നു!
ഞാൻ ബൈക്കുമെടുത്ത് ഗേറ്റിൽ എത്തിയപ്പോൾ അവൾ ചിരിയോടെ:
“ഇതൊന്നുവൊരു ശീലമാക്കണ്ട കെട്ടോടാ കോട്ടയമച്ചായാ!
എന്തുവേണേലുമായിക്കോ പക്ഷേയതു മിന്നുകെട്ടീട്ടു മതി!”
ഞാൻ അവളെ ഒന്ന് കൊഞ്ഞനം കുത്തി കാട്ടിയിട്ട് ബൈക്ക് മൂളിച്ച് പുറത്തേയ്ക് വിട്ടു!
ഞാൻ ശ്രീക്കുട്ടന്റെ വീട്ടിലേയ്ക് വണ്ടി പായിച്ചു!
പോർച്ചിൽ വണ്ടി നിന്നതും അവൻ ഇറങ്ങി വന്നു.
ഞാൻ പറഞ്ഞു
“കേറ് എന്നെ വീട്ടിലോട്ടുവിട്..”
ഞങ്ങൾ വീട്ടിൽ ചെന്ന് വണ്ടി നിർത്തിയപ്പോൾ മമ്മി സിറ്റൌട്ടിൽ ഉണ്ട്! ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങാതെ:
“മമ്മീ …….”
മമ്മി വായിച്ചിരുന്ന മാസികയിൽ നിന്നും മുഖം ഉയർത്തി….
“വൈയ്യൂന്നേരവിവനാ പൊള്ളാച്ചിക്കു വണ്ടീങ്കൊണ്ടു പോണേ!
ഞാനൂടെപ്പൊക്കോട്ടേ? നാളെ പബ്ളിക്ക് ഹോളീഡേയല്ലേ ഉച്ചയാകുമ്പ ഇങ്ങുവന്നാ മതിയല്ലോ!”
ശ്രീക്കുട്ടൻ പിന്നിലിരുന്ന് എനിയ്കിട്ട് കുത്തി!
അവൻ അറിഞ്ഞതല്ല ഈ പൊള്ളാച്ചിയാത്ര!
