ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 14

“വരണോടാ കൊച്ചേ!
എടക്കവളു മറിയാമ്മയോടുമ്പറ ഇത്തറ്റവൊന്നിറങ്ങാൻ!

ഇനീ നീ പകലപ്പച്ചനൂടിവിടൊള്ളപ്പ വരണേ…
നോക്കടീ മോളേ നിന്നപ്പോലാണോന്നു….

എന്റേടാ കൊച്ചേ ഒന്നു മിണ്ടീമ്പറഞ്ഞുവിരിക്കാനാരുവില്ല!

ഇവിടൊരുത്തിയാണേ എപ്പളുവാ ചെവീക്കുത്തിക്കേറ്റുന്ന കുന്ത്രാണ്ടോന്തിരുകിയാ നടപ്പ്..!

വെല്ലോങ്കിടന്നലറിയാലുങ്കേക്കുവോ”

ഞാൻ വാതിൽക്കൽ എത്തിയതും പോക്കറ്റിൽ നിന്ന് നേരത്തേ എടുത്ത് ചുരുട്ടി പിടിച്ചിരുന്ന ഒരു തുണ്ടുകടലാസ് സെലിന്റെ കൈയിൽ കൊടുത്തു!

കടലാസുകഷണം അമ്മച്ചി കാണാതെ ചുരുട്ടിപ്പിടിച്ച അവൾ അമ്പരന്ന് ഇതെന്താണ് എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു!
കൊച്ചുകുട്ടികൾ കള്ളത്തരം പിടിയ്കപ്പെടുമ്പോൾ പുറത്തെടുക്കുന്ന ആ അതേ നാണിച്ച പുഞ്ചിരിയോടെ ഞാൻ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി കാട്ടിയിട്ട് വേഗം സ്ഥലം കാലിയാക്കി….!

പ്രേമലേഖനം ഒന്നുമല്ല കെട്ടോ!

ആ തുണ്ടുകടലാസിൽ ഇത്ര മാത്രം…….

“രാത്രി കൃത്യം പത്താകുമ്പോൾ നിന്റെ മുറിയുടെ ജനലിൽ ഒരു മുട്ടു കേൾക്കും!

പേടിയ്ക്കണ്ട അതു ഞാനാവും!

സിറ്റൌട്ടിൽ വാതിലിന് മുന്നിൽ അഞ്ച് മിനിട്ട് കാക്കും!

വാതിൽ തുറക്കപ്പിട്ടില്ലെങ്കിൽ കോളിംഗ്ബെൽ മുഴങ്ങും!

നിന്റെ മാതാവാണേ സത്യം!”

ഞാൻ തിരിഞ്ഞ് നോക്കാതെ വേഗതയിൽ പുറത്തേയ്കിറങ്ങി.

തിരിഞ്ഞ് നോക്കാതെ തന്നെ വായും പൊളിച്ച് പ്രേതത്തെ കണ്ടപടി പേടി കിട്ടിയത് പോലെ വിളറി നിൽക്കുന്ന സെലിന്റെ മുഖം എന്റെ മനഃക്കണ്ണിൽ തെളിയുന്നുണ്ടായിരുന്നു!

ഈ മൈരുപെണ്ണിന്റെ അടുത്ത് ഇതേ മാർഗ്ഗമുള്ളു!

അറ്റകൈ പ്രയോഗം!

പിന്നെ ശ്രീക്കുട്ടനേം നിങ്ങളേം ഒക്കെ പോലല്ല സെലിൻ കെട്ടോ!

അവക്കറിയാം ഈ അച്ചാച്ചൻ വെറും പാവമാണെന്ന്!

എന്തായാലും ഞാനവളെ ബലമായി പിടിച്ച് പണ്ണത്തൊന്നും ഇല്ലെന്ന് അന്നത്തെ ആ കളിയിൽ നിന്ന് തന്നെ ഏതായാലും അവൾക്ക് ഉറപ്പായി!

അതുകൊണ്ട് വാതിൽ എന്തായാലും തുറക്കും!

തുറന്നിട്ട് പെട്ടന്ന് ഓടിച്ച് വിടാം എന്നതാവും പ്ളാൻ…!

സത്യം പറഞ്ഞാൽ സഹികെട്ടിട്ടാ!

അന്നാ ഉമ്മവെച്ചിട്ട് ഇപ്പോൾ മാസം ആറേഴ് കഴിഞ്ഞു!
പിന്നവൾ തൊടീപ്പിച്ചിട്ടില്ല!

വീട്ടീൽ ചാൻസില്ല!

ഇടദിവസങ്ങളിൽ അപ്പച്ചനും അമ്മച്ചീം!

ഞായറാഴ്ച അങ്കിളും ആന്റീം!

പള്ളീൽ വരവും പോക്കും അവരുടെ ആരുടെയേലും കൂടെ!

പള്ളീൽ എത്തിയാലോ കൂടെ ലിറ്റിമോൾ!

കോളജിലോ…

“അയ്യോ പോയേ ആ ശാലിനിച്ചേച്ചി കാണും!”

“അതെങ്ങനാടീ ഈ ഒരേ ബാച്ചുകാര് ചേച്ചിയാകുന്നേ…?”

ഈ പറയുന്ന ശാലിനി എന്ന ആളിനെ എനിയ്ക് അറിയില്ലല്ലോ!

സെലിന്റെ നല്ലചേച്ചിയായ ശാലിനിച്ചേച്ചിയ്ക് ഇടയ്ക് ഒരൽപ്പം ഒന്ന് കാലിടറിയപ്പോൾ അവളെ..

“അങ്ങനല്ല മകളേ… പാപത്തിൽ കൂടെ ചരിയ്കരുത്”

എന്ന് ഉപദേശിച്ച് പ്രാർത്ഥിച്ച് അവളുടെ പാപക്കറകൾ കഴുകിക്കളഞ്ഞ് പരിശുദ്ധയാക്കി വീണ്ടും മുത്തുവിന് അവന്റെ ആ പഴയ ശാലുവക്കയെ തിരികെ ലഭിയ്കാൻ കാരണം ഈ പുണ്യാത്മാവായ വറീച്ചനാണ്…!

ഇത് വല്ലോം സെലിനെ അറിയിക്കാൻ പറ്റുവോ!

പറഞ്ഞ് വന്നപ്പോളാ അത് ഓർത്തത്!

ശാലിനിയുടെ കല്യാണം കഴിഞ്ഞു!

ഞങ്ങൾ അന്നത്തതിൽ പിന്നെ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു കെട്ടോ!

വിവാഹത്തിന് അവളുടെ ആങ്ങള മുത്തു എത്തി.

ആങ്ങളയായിത്തന്നെ വരനെ സ്വീകരിച്ചു!

സെക്കന്റ് ഈയർ ക്ളാസ്സ് തുടങ്ങിയപ്പോൾ ശാലിനി ഭർത്താവിനൊപ്പം ഗൾഫിൽ എത്തിയിരുന്നു!
ശാലിനി പോയപ്പോൾ പിന്നെ സെലിന് ലിറ്റിമോൾ ആയി പ്രശ്നം!

അവളും പിഡീസിയ്ക് ചേർന്നു!

എന്റെ കാര്യങ്ങൾ വളരെ പരിതാപാവസ്ഥയിൽ ആയി!

ശാലിനിയുമായി ലൈംഗികബന്ധം അവസാനിപ്പിച്ചതിൽ പിന്നെ ഞാൻ ഏറെക്കുറെ പട്ടിണിയായി!

ശാലിനിയും ഇല്ല അവളുടെ അമ്മയും ഇല്ല!

ശാലിനിയുടെ കെട്ട് കഴിഞ്ഞപ്പോൾ അതാ അവളുടെ അച്ചൻ ആണേൽ ആറുമാസം കഴിഞ്ഞേ തിരിച്ച് പോണതുമുള്ളു!

സെലിൻ ആണേൽ അടുപ്പിയ്കത്തുമില്ല!

വർഷേച്ചിയ്കാണേൽ ഇതിലൊന്നും വലിയ താൽപ്പര്യവും ഇല്ലാത്ത മട്ടായി!

രണ്ടാഴ്ച ഒക്കെ കൂടുമ്പോൾ ഞാൻ വളരെ നിർബ്ബന്ധിച്ചാൽ ഒന്ന്..!

കാര്യം താൽപ്പര്യക്കുറവ് ഒന്നുമല്ല!

എന്റെ ഭാവി!

പീജി കഴിയാറായി… ഇനിയൊരു ജോലി അത് കഴിഞ്ഞൊരു കല്യാണം!

എനിയ്ക് വേണ്ടി നീ ജീവിതം കളയാൻ ഞാൻ സമ്മതിയ്കില്ല അങ്ങനെ പോയി കാര്യങ്ങൾ!

കൊച്ചുകാന്താരി ഉള്ളിൽ നിറഞ്ഞ് നിന്ന് തെളിഞ്ഞ് കത്തുന്നതിനാൽ മറ്റൊരു താൽക്കാലിക സെറ്റപ്പിന് ഞാൻ ഒട്ട് മുതിർന്നുമില്ല!

വാണംവിടീൽ ആണെങ്കിൽ ഞാൻ ഏറെക്കുറെ മറന്ന മട്ടും ആയിരുന്നു!

ആദ്യദിനം തന്നെ സെലിന്റെ വീടിന്റെ ചുറ്റുപാടുകൾ ഒക്കെ ഞാൻ ഹൃദിസ്ഥമാക്കിയിരുന്നു!

താഴത്തെ നിലയിൽ നീളത്തിലുള്ള ഹാളിന്റെ ഒരു വശത്ത് ഉള്ള മൂന്ന് മുറികളിൽ ആദ്യത്തെ അഥിതിമുറിയാണ് സെലിൻ ഉപയോഗിക്കുന്നത്!

അടുത്ത മുറി അങ്കിളും ആന്റിയും അതിനടുത്തത് അപ്പച്ചനും അമ്മച്ചിയും!

രാത്രി കൃത്യം പത്ത് മണി!

ഞാൻ പതുങ്ങി ചെന്ന് സെലിൻ കിടക്കുന്ന മുറിയുടെ ജനൽ ഗ്ളാസിൽ അടുപ്പിച്ച് രണ്ട് ഞോടി!

മുറിയിൽ വെളിച്ചമുണ്ട്!
ജനൽകർട്ടൻ ഒന്ന് മാറി!

ഞാൻ കൈയിലിരുന്ന പെൻടോർച്ച് ഒന്ന് എന്റെ മുഖത്തേയ്ക് മിന്നിച്ചു!

കർട്ടൻ പൂർവ്വസ്ഥിതിയിലായി!

അവൾക്കിത് ആദ്യാനുഭവം ആണ് എങ്കിലും നമ്മൾ ഈ പരിപാടി തുടങ്ങിയിട്ട് ഇപ്പോൾ വർഷം ഏഴാകാൻ പോകുവല്ലേ!

സിറ്റൌട്ടിൽ കയറി ചെവിയോർത്ത് നിൽക്കുമ്പോൾ കേട്ടു അകത്ത് കതകിന്റെ സാക്ഷകൾ ഉരയുന്ന ചെറു ശബ്ദം!

വാതിൽ തുറക്കപ്പെട്ടതും അകത്ത് കടന്ന ഞാൻ പെട്ടന്ന് ശബ്ദമില്ലാതെ കതകടച്ച് കുറ്റിയിട്ടു!

മരവിച്ച് നിന്ന സെലിനെ തോളിൽ ചേർത്ത് പിടിച്ച് അവളുമായി നടന്ന് അവളുടെ മുറിയിൽ കയറിയ ഞാൻ കതകടച്ച് തഴുതിട്ടു!

അപ്പോഴും മരപ്പാവ കണക്കേ മരവിച്ച് നിൽക്കുന്ന സെലിനെ ഞാൻ കട്ടിലിലേയ്ക് പിടിച്ചിരുത്തി!

സെലിന്റെ വീട്ടിലെ വിളിപ്പേരായ ‘മോൾ’ എന്നത് തന്നെ ആയി മാറിയിരുന്നു എന്റെയും സംബോധന!

അപ്പോൾ വീട്ടിൽ ഒരു ‘മോൾ’ ഉള്ളത് “ലിറ്റിമോൾ’ ആയും മാറി!

“ടീ മോളേ… നീഞാന്തെറി പറേന്നേനെപ്പഴുവ്വഴക്കാ എന്നിട്ടു മനപ്പൂർവ്വമെന്നെക്കൊണ്ടു മറ്റേമോളേന്നു വിളിപ്പിക്കുവേം”

ഞാൻ പറഞ്ഞതും അവളെന്റെ നേരേ അതുവരെ അടക്കിവച്ച അരിശമെല്ലാം കൂടായി ചാടിക്കടിക്കാൻ വന്നു…!

പല്ലും കടിച്ച് കണ്ണുമുരുട്ടി അമർത്തിയ ശബ്ദത്തിൽ;

“എന്നാ…..???”

“പോക്രിത്തരങ്കാട്ടീട്ടെന്നാന്നോടീ മൈരേ…?”

ഞാനും അവളുടെ അടുത്തേയ്ക് മുഖം കുനിച്ച് അതേ നാണയത്തിൽ തന്നെ തിരികെയും ചീറി!

വാദി പ്രതിയായ അമ്പരപ്പിൽ സെലിൻ ചോദിച്ചു:
“എന്താ… എന്നാ അച്ചാച്ചാ? ഞാനെന്തുചെയ്തു?”

“ഇതെന്നാ കോപ്പാടീയീ ഇട്ടിരിക്കുന്നേ…?”

ഞാൻ അതേ ഗൌരവത്തിൽ ചീറിയപ്പോൾ പെട്ടന്ന് സെലിന്റെ മുഖത്ത് വലിഞ്ഞ് മുറുകി നിന്ന സംഘർഷം അയഞ്ഞു!

പരിസരം മറന്ന അവൾ അൽപ്പം ഉറക്കെ ചിരിച്ചു!

Leave a Reply

Your email address will not be published. Required fields are marked *