ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ലതീഷ് പരസഹായമില്ലാതെ നടന്ന് തന്നെയാണ് വണ്ടിയിൽ വന്ന് കയറിയത്!
വീട്ടിൽ ചെന്ന് ലതീഷിനെ ആ വർഷം അവിടെ സ്കൂളിൽ ചേർക്കുവാൻ ഉള്ള കാര്യങ്ങൾ എല്ലാം നടത്തി….!
രണ്ട് മാസം കഴിഞ്ഞ് വീണ്ടും ഒരു ചെക്കപ്പ് കൂടി കഴിഞ്ഞപ്പോൾ ലതീഷിന് രാത്രി ഒരു ഗുളിക മാത്രമായി മരുന്ന്..!
അതും മൂന്ന് മാസത്തേന് മാത്രം കഴിച്ചാൽ മതി!
ലതീഷ് പൂർണ്ണ ആരോഗ്യവാനായി സ്കൂളിൽ പോകുന്നത് കണ്ട് നിറഞ്ഞ മനസ്സോടെ ആണ് ലതിക ഗൾഫിലേയ്ക് പറന്നത്….!
ശാലിനിയും ലതികയും ഞാനും എന്റെ വീടുമായും ഫോണിലൂടെ പഴയത് പോലെ തന്നെ ആ ബന്ധങ്ങൾ തുടർന്നു!
കാലങ്ങൾ ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ മുന്നോട്ട് പോയി…
ലതികയൊക്കെ പോയി ഒരുവർഷം കഴിഞ്ഞപ്പോൾ ശാലിനിയും സന്ദീപും കുഞ്ഞുമായി ഒന്ന് ഇരുപത് ദിവസത്തെ അവധിയ്കായി വന്നു!
ലതിക നന്നായി തുടുത്ത് നല്ല സുന്ദരിയായി….എന്റെ ഉള്ളവും നിറഞ്ഞു….!
വന്ന വഴി മറക്കാത്ത അവൾ ആദ്യം ചെയ്തത് പെരുവഴിയിൽ ആയപ്പോൾ അവൾക്ക് ആകെ തുണയായ ആ പോർട്ടർമാർക്ക് താരതമ്യേന വിലകുറവിൽ കിട്ടുന്ന സ്ഥലം നോക്കാൻ പറഞ്ഞ് എഴുപത്തി അയ്യായിരത്തിന് കിട്ടിയ അഞ്ച് സെന്റ് ആ ഇരു വീട്ടുകാർക്കുമായി വാങ്ങി നൽകുക ആയിരുന്നു…!
അടുത്ത വരവിന് ചെറിയ വീടുകൾ നിർമ്മിയ്കാൻ ഉള്ളത് ചെയ്യാമെന്ന് പറഞ്ഞപ്പോൾ സന്ദീപ് അവൾക്ക് ഒരുലക്ഷം കടമായി നൽകി അതും കൈയോടെ ചെയ്തു!
സിവിൽ സർവ്വീസും എഴുതി എം ഫിലും കഴിഞ്ഞ് ശ്രീക്കുട്ടൻ ഫ്രീയായി…!
ഞങ്ങൾ പഴയത് പോലെ തന്നെ വെടിപറച്ചിലും ആയി വൈകുന്നേരങ്ങളിൽ മില്ലിൽ തടിപ്പുറത്ത് ഒത്ത് ചേരുവാൻ തുടങ്ങി….
ഇതിനിടെയാണ് സ്ത്രീവിരോധിയായ ശ്രീക്കുട്ടനെ റസിയ എന്ന ഹൂറി ഒരു മണിച്ചിത്രത്താഴ് ഇട്ട് ഒരു പൂട്ടങ്ങ് പൂട്ടിയത്….!
ആ സമയമാണ് പപ്പയുടെ ശ്രമഫലമായി ഐ.എസ്സ്.ആർ.ഒ ൽ തന്നെ എന്റെ ജോലിക്കാര്യം ശരിയാകുന്നതും ഞാനും ശ്രീക്കുട്ടനും കൂടി എന്റെ ബെർത്ത് സർട്ടിഫിക്കറ്റിനായി കോട്ടയത്തിന് പോകുന്നതും റോസിച്ചേച്ചിയും ഞാനും തമ്മിലുള്ള ചുറ്റിക്കളികൾ അവന് മനസ്സിലാവുന്നതും!
അന്നത്തെ കളികൾ ഒക്കെ ശ്രീക്കുട്ടന്റേയും റസിയയുടേയും കഥയിൽ ഞാൻ വന്ന് പറഞ്ഞതും ആണല്ലോ!
ശ്രീക്കുട്ടൻ എന്ന വിശ്വാമിത്രന്റെ തപസ്സ് ഇളക്കിയ റസിയ എന്ന ഡോ:മേനക പിടിച്ച പിടിയാലെ രജിസ്റ്റർ മാര്യേജും നടത്തിച്ചു!
അന്ന് അവിടെ കല്യാണം കഴിഞ്ഞ് ശ്രീക്കുട്ടനും റസിയയും
ശ്രേയയും കൂടി വയനാടിന് ശ്രേയയുടെ വീട്ടിലേയ്ക് പോയതും ഞാനും ശ്രേയയുടെ ആന്റി രജനിയും കൂടി ആരുമില്ലാത്ത ആന്റിയുടെ വീട്ടിലേയ്ക് കയറി കതകും അടച്ചു….
മൂന്നരയ്ക് ആന്റിയുടെ കുട്ടികൾ സ്കൂളിൽ നിന്ന് തിരിച്ച് എത്തുന്നതിനും മുൻപായി രണ്ട് കളിയും കഴിഞ്ഞ് ഞാൻ സ്ഥലം കാലിയാക്കി…..
ഞാൻ അടുത്ത ബസിന് വീട്ടിൽ എത്തി നന്നായൊരു കുളിയും കഴിഞ്ഞ് അത്താഴവും ഒക്കെ കഴിച്ച് ഉറങ്ങുവാനായി കിടന്നു..
നല്ല ഉറക്കത്തിൽ നിന്ന് ആരോ വലിച്ച് എണീൽപ്പിച്ചത് പോലെ ഞാൻ കട്ടിലിൽ എണീറ്റിരുന്ന് ഭയന്ന് വിറച്ച് അലറി…
വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു…
എന്റെ വാതിലിൽ തെരുതെരെയുള്ള മുട്ട് കേട്ടു ഒപ്പം വാതിൽ തുറക്കടാ എന്ന പപ്പയുടെ പരിഭ്രാന്തമായ സ്വരവും!
വെട്ടിവിയർത്ത ശരീരത്തോടെ വാതിൽ തുറന്ന ഞാൻ ചമ്മലോടെ മുഖം താഴ്ത്തി പറഞ്ഞു…..
“എന്തോ സ്വപ്നം കണ്ടതാ!”
“അതെങ്ങനാ പ്രാർത്ഥനേടെ സമയത്തു വീട്ടിക്കാണില്ലല്ലോ! പിന്നെങ്ങനാ….”
മമ്മി കലിച്ചു…
അവർ തിരികെ പോയി ലൈറ്റ് അണച്ച് കിടന്നിട്ടും എന്റെ വിറയൽ മാറിയില്ല.
ഫ്രിഡ്ജിൽ നിന്നെടുത്ത ഒറ്റക്കുപ്പി വെള്ളം കുടിച്ച് തീർത്തിട്ടും ദാഹം ബാക്കിയായി….
എന്റെ കണ്ണുകളിൽ നല്ല വ്യക്തമായി ആ കാഴ്ചയുണ്ട്…
വെളുത്ത ഗ്ളൌസുകൾ ഇടുവിപ്പിച്ച വെള്ള ചരടിനാൽ പെരുവിരൽ തമ്മിൽ കൂട്ടിക്കെട്ടിയ കൈകളിൽ തിരുകിയ കർത്താവിന്റെ ക്രൂശിത രൂപമുള്ള കൊച്ച് മരക്കുരിശ്….
കുരിശിൽ ചുറ്റിക്കിടന്ന കൊന്തയുടെ മണികൾ തിളങ്ങുന്നു…..!
