ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 24

മലയാളം കമ്പികഥ – ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 24

ഞങ്ങൾ വണ്ടി തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ പെണ്ണിന്റെ അച്ചനും അമ്മയും ആണ് എന്ന് തോന്നുന്നു രണ്ട് പേർ ചിരിയോടെ ഇറങ്ങിവന്ന് ഞങ്ങളെ സ്വീകരിച്ചു!

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അകത്തേയ്ക് കയറി പരിചയപ്പെട്ടപ്പോൾ ആണ് മനസ്സിലായത് വലിയച്ചനും വലിയമ്മയുമാണ് അച്ചനുമമ്മയും ഇവിടില്ല!

“അമ്മച്ചീ അമ്മച്ചിയെന്നാ ഇവിടിരി!
ഇവരു പിള്ളാരങ്ങോട്ടു ചെന്നു കാണട്ടെ!
അവളു മോളിലെ മുറീലൊരുങ്ങുവാ…
ഒരു ബന്ധുവീട്ടി പോകാനാന്നാ പറഞ്ഞേ ഒരുങ്ങിത്തീരാറായി നിങ്ങളങ്ങോട്ടുചെല്ല്…!”

വലിയമ്മ അമ്മച്ചിയെ പിടിച്ച് സെറ്റിയിലിരുത്തി കൂടെ ഇരുന്ന് ഞങ്ങളോട് പറഞ്ഞു.

ഞങ്ങൾ മൂവരും മുകളിലേയ്ക് കോണി കയറി…

റസിയ മുന്നിലും പിന്നാലെ ഞങ്ങളും!
വൈകിട്ട് കോട്ടയത്ത് എത്തിയപ്പോൾ വാങ്ങിയ മുല്ലപ്പൂവും ഒക്കെ ചൂടി ഒരു കല്യാണത്തിന് പോകും പോലാണ് റസിയയുടെ വരവ്..!

മുറിയുടെ വാതിൽക്കൽ നിന്ന് അകത്തേയ്ക് നോക്കിയ റസിയ ഒരു ഞെട്ടലോടെ പിന്നാലെ ചെന്ന ഞങ്ങളെ തിരിഞ്ഞ് നോക്കി!

ഞങ്ങൾ വേഗത്തിൽ മുറിയുടെ വാതിൽക്കൽ എത്തി….

മുറിയുടെ അകത്ത് നിന്നും അപരിചിതത്വത്തോടെ റസിയയെ നോക്കി നിന്ന ആ മുഖത്ത് ഞങ്ങളുടെ മുഖങ്ങൾ കണ്ടതും ഒരു വലിയ ഒരു ഞെട്ടൽ ഉണ്ടായി……!

അതേ ഞെട്ടൽ ഞങ്ങളുടെ മുഖത്തും!

ശ്രീക്കുട്ടനും ഞാനും അമ്പരപ്പോടെ മുഖാമുഖം നോക്കി…..

“സെലിൻ….!”

ശ്രീക്കുട്ടനിൽ നിന്നും പിറുപിറുക്കുന്നത് പോലെ ഒരു അവിശ്വസനീയതയുടെ സ്വരം ഉയർന്ന് പൊങ്ങി…!

നീണ്ട പത്ത് വർഷങ്ങൾ കൂടി കണ്ട് മുട്ടിയ എന്റെ മോളെ ഞാൻ ഒന്ന് ചുഴിഞ്ഞ് നോക്കി…

ആളങ്ങ് പൊക്കം വച്ചു! അതിനൊത്ത തടിയും!

പഴയ ശരീരപ്രകൃതി തന്നെ എന്ന് തോന്നും വിധം! മുപ്പത്തിനാലായിരുന്ന മുലകൾ മുപ്പത്തിയാറായി!
ആ വ്യത്യാസം ശരീരത്തിനും!

മുടി സ്ടൈറ്റൺ അല്ല! പിന്നിയിട്ടിരിയ്കുകയാണ്!
പിന്നലിന് വടംവലിയ്കുന്ന വടത്തിന്റെ അടുത്ത് വണ്ണം വരും!

സെലിൻ ധരിച്ചിരിയ്കുന്ന ചുവന്ന ഒറ്റക്കോളറുള്ള കറുത്ത ചുരിദാറിന്റെ നേരേ പകുതി മുൻഭാഗം ചുവപ്പ് നിറമാണ്…!

കറുപ്പും ചുവപ്പും രണ്ട് പാളികൾ തമ്മിൽ ചേരുന്നത് ബട്ടണുകളാൽ ആണ് ഷർട്ട് പോലെ!

ഷർട്ടിന്റെ പോലല്ല കറുപ്പ് ഭാഗത്ത് ചുവപ്പ് തുണിയിൽ പൊതിഞ്ഞ വലിയ ബട്ടണുകളിലേയ്ക് ചുവന്ന പാളിയിൽ നിന്നും നീണ്ട യൂ ആകൃതിയിലുള്ള വള്ളികൾ വന്ന് പാളികൾ തമ്മിൽ ബട്ടണിൽ കൊളുത്തി യോജിയ്കുന്നു…!

പഴയ കുപ്പിവള ഭ്രാന്തിന് യാതൊരു കുറവുമില്ല…!

കറുത്ത പാളിയുടെ ഭാഗത്തെ കൈയിൽചുവപ്പും ചുവന്ന ഭാഗത്തെ കൈയിൽ കറുപ്പും കുപ്പിവളകൾ.. ഓരോ നിറവും ഒരു പത്തുപന്ത്രണ്ടെണ്ണം വീതം!

“അപ്പ മഠത്തിലമ്മയായാലെങ്ങനാടീ മോളേ? ആഷും വൈറ്റും ബ്ളാക്കും കൂടിയ പാറ്റേണിലാകുവോ ഈ വളകൾ!”

വർഷങ്ങളായി കൈമോശം വന്ന ആ നല്ലജീവൻ തിരികെ കിട്ടിയ ഞാൻ പെട്ടന്ന് തന്നെ ആ പഴയ വറീച്ചനായി മാറി!

അതിന്റെ ഒരു ആശ്വാസ നെടുവീർപ്പ് ശ്രീക്കുട്ടനിൽ നിന്നും ഉയർന്നു!

അമ്പരപ്പ് ആഹ്ളാദത്തിന് വഴിമാറിയ റസിയയിൽ നിന്നും സന്തോഷശബ്ദം വെളിയിൽ വന്നു…

“ടീ സെലിനേ…. നിന്നെപ്പെണ്ണുകാണാമ്വന്നതാടീ ഞങ്ങള്….!”

തുറന്ന ചിരിയോടെ റസിയ ഇത് പറഞ്ഞപ്പോൾ മുഖത്തടിച്ചത് പോലെ സെലിന്റെ പരുക്കനായ മറുപടി വന്നു…

“എനിക്കീ കല്യാണത്തിനു താൽപ്പര്യമില്ല!”

അടിയേറ്റത് പോലെ റസിയയുടെ മുഖം മങ്ങി…!

പെട്ടന്ന് സ്വരം മയപ്പെടുത്തിയ സെലിൻ റെസിയയോട് സ്നേഹത്തോടെ ചോദിച്ചു:

“അല്ലചേച്ചീ ചേച്ചിയ്കെങ്ങനാ ഞാൻ സെലിനാന്ന് മനസ്സിലായേ!”

റസിയയെ കണ്ടിട്ട് മനസ്സിലാകാതെ ശ്രീയേട്ടന്റെ ഭാര്യയെ ചേച്ചി എന്ന് സംബോധന ചെയ്ത് സെലിൻ ഇത് ചോദിച്ചപ്പോൾ ശ്രീക്കുട്ടന്റെ മുഖം കോപത്താൽ ചുവന്നു….
അവൻ റസിയയെ കൈയിൽ പിടിച്ച് പിന്നോട്ട് വലിച്ച് നിർത്തി!

“നിനക്കിത്ര സംസ്കാരമില്ലേടീ…?
കാണുന്ന പെണ്ണുങ്ങളെയൊക്കെ കേറി എടീ പോടീന്ന് വിളിയ്കാൻ..?”

റസിയയ്ക് മുന്നിലേയ്ക് കയറി നിന്ന അവൻ കനലെരിയും പോലെ സെലിനെ നോക്കിയിട്ട് പറഞ്ഞു:

“ക്ഷമിയ്കണം!
എന്റെ ഭാര്യ എടീന്ന് വിളിച്ചത് ഈ രുപം കണ്ടപ്പോൾ ഞങ്ങൾ പറഞ്ഞ് കേട്ടിട്ടുള്ള അറിവ് വച്ച് നിങ്ങൾ ഞങ്ങളുടെ സെലിനാണന്ന് അവക്ക് തോന്നിപ്പോയി! അതാ!
പറഞ്ഞും കേട്ടുമുള്ള അറിവല്ലേ ഈ മുടീം താടീടെ ആകൃതീം നുണക്കുഴീം കുപ്പിവളകളും മുടീം ഒക്കെ കണ്ടപ്പോൾ ആ സെലിനാണെന്ന് ഇവളങ്ങു കരുതി….”

“ശ്രീയേട്ടാ… ഞാൻ….”

സെലിൻ വിക്കി! ശ്രീക്കുട്ടൻ കൈയെടുത്ത് വിലക്കി…

ഏതു ശ്രീയേട്ടൻ…?
“ശ്രീകാന്ത്…! ഡോ:ശ്രീകാന്ത് ചന്ദ്രൻ…!
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ലക്ചററാണ്…!

ഇതെന്റെ ഭാര്യ… ആലപ്പുഴ മെഡിയ്കൽ കോളജിലെ ഗൈനക്കോളജിസ്റ്റാണ്…!

ഇവൻ ലിജോവർഗ്ഗീസ്!
ഐ.എസ്സ്.ആർ.ഒ യിലെ ഉദ്യോഗസ്ഥനാണ്…!
ഇവന് വിവാഹാലോചനയുമായാണ് ഞങ്ങൾ വന്നത്!
താങ്കൾക്ക് താൽപ്പര്യമില്ല എന്നത് അറിഞ്ഞില്ല!
ബുദ്ധിമുട്ടിച്ചതിൽ ക്ഷമിയ്കണം!”

ശ്രീക്കുട്ടൻ ജ്വലിയ്കുന്ന ശബ്ദത്തിൽ ഇത് പറയുമ്പോൾ സെലിൻ ജീവശ്ചവം പോലെ കേട്ട് മരവിച്ച് അടി കിട്ടിയത് പോലെ നിൽക്കുകയാണ്….!

ഒപ്പം റസിയയും!

ശ്രീക്കുന്റെ ഇങ്ങനൊരു മുഖം അവർ ഇത് ആദ്യമായാണ് കാണുന്നത്…!

അവൻ എന്റെ നേരേ തിരിഞ്ഞ് അതേ ചൂടൻ ശബ്ദത്തിൽ പറഞ്ഞു:

“വാടാ പോയേക്കാം!
ഈ പെണ്ണുവേണ്ടന്ന് ഞാൻ തീർത്തുപറഞ്ഞാൽ അത് കേൾക്കാത്ത അമ്മച്ചീം പപ്പേം മമ്മീമൊന്നുവല്ല നിനക്കൊള്ളത്!”

ഞാനവനെ കണ്ണ് കാട്ടി പുറത്തോട്ട് ഇറങ്ങാൻ!
അവൻ വേണ്ട എന്ന് കണ്ണ് കാട്ടിയപ്പോൾ ഞാൻ ഇല്ല എന്ന് സമ്മതിച്ച് തലയാട്ടി!

മോൾക്ക് ഒരു ചെറുതിനുള്ള അർഹതയുണ്ട് ഞാൻ അത് കൊടുക്കും അതിനാണ് അവരോട് പുറത്തിറങ്ങാൻ കണ്ണ് കാണിച്ചത് എന്നത് അവന് മനസ്സിലായി!

ഞാൻ അവന്റെ പോക്കറ്റിൽ നിന്നും നാലായി മടക്കിയ ഒരു കടലാസ് കൈയിട്ട് എടുത്തു!

ശ്രീക്കുട്ടൻ റസിയയുടെ കൈയിൽ പിടിച്ച് പുറത്തേയ്ക് ഇറങ്ങിയതും ഞാൻ കതക് അടച്ച് കുറ്റിയിട്ടു!

കതകിന്റെ കുറ്റി വീണ ശബ്ദം കേട്ട സെലിൻ ഒന്ന് ഞെട്ടി എങ്കിലും കുത്തിവീർത്ത മുഖവുമായി മേശയിൽ ചാരി ഇരുകൈകളും മേശയിൽ വച്ച് കൊണ്ട് ബലംപിടിച്ച് നിന്നു….!

“ശ്രീക്കുട്ടനിങ്ങനെ ദേഷ്യപ്പെട്ടപ്പ നീയങ്ങു വല്ലാതായല്ലോടീ മോളേ..?”

ഞാൻ ചിരിച്ച് ചോദിച്ചു!
അവൾ കനത്ത മുഖത്തോടെ മുഖം കുനിച്ച് തന്നെ നിന്നു!
ഒട്ടും അയവില്ല!

“അവനെങ്ങനെ ദേഷ്യം വരാതിരിയ്കും? നീ കണ്ടതല്ലേയിതു ഞാനവന്റെ പോക്കറ്റീന്നെടുക്കുന്നേ? നീയിതൊന്നു നോക്കിക്കേ..”

ഞാനാ കടലാസ് മോൾക്ക് നേരേ നീട്ടി..
എന്തായാലും അവൾ അത് വാങ്ങി തുറന്ന് നോക്കി ഞെട്ടലോടെ ചോദ്യഭാവത്തിൽ എന്റെ നേരേ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *