ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 15 1

“അതിന് ഞാനച്ചാച്ചനെ സംശയമോ അച്ചാച്ചൻ എന്നെ ചതിക്കുമെന്നോ ഒന്നും പറഞ്ഞില്ലല്ലോ?”

അവൾ ഒരു തരം ഒരു പ്രത്യേക സ്വരത്തിൽ പറഞ്ഞു. ഒന്ന് മന്ദഹസിച്ചിട്ട് വീണ്ടും പതിയെ:

“സാരമില്ല വന്നത് വന്നു അച്ചാച്ചനിപ്പ പോ….”

അവൾ മുടി വാരിക്കെട്ടി അയയിൽ കിടന്ന ഒരു ചുരിദാർ എടുത്ത് ഇട്ടപ്പോൾ ഞാനും പെട്ടന്ന് വസ്ത്രങ്ങൾ ധരിച്ചു!

ഞാൻ വീട്ടിൽ ചെന്ന് കിടന്നിട്ടും ആ പനംകുല പോലുള്ള അഴിഞ്ഞ മുടിയുമായി പരിപൂർണ്ണ നഗ്നയായി മാതാവിന്റെ കാൽക്കൽ തൊട്ട് നിൽക്കുന്ന ആ രൂപം മനസ്സിൽ നിന്ന് മായുന്നില്ല!

എനിക്ക് ആത്മാർത്ഥമായും തോന്നി……
അത് വേണ്ടായിരുന്നു….!!!!!!!

അടുത്ത രണ്ട് ദിവസങ്ങൾ സെലിനെ കോളജിൽ കണ്ടില്ല!

എനിയ്ക് ആകെ വെപ്രാളമായി!

രണ്ടാം ദിവസം വൈകുന്നേരം ഞാൻ അവളുടെ വീട്ടിൽ ചെന്നു!

“മോളോ..? മോക്കുപനിയാടാ കൊച്ചേ! കെടപ്പോടുകെടപ്പ്!

ഇനി നീയൊന്നു വിളിച്ചുനോക്കിയേ ഒന്നെണീറ്റിരിക്കാമ്പറ…!”
പറഞ്ഞിട്ട് എനിക്ക് ചായയെടുക്കാനായി അമ്മച്ചി അകത്തേയ്ക് പോയി!

ഞാൻ മുറിയിൽ ചെന്നപ്പോൾ എന്റെ ശബ്ദം കേട്ടാകണം സെലിൻ എണീറ്റ് കട്ടിലിൽ ഇരിപ്പുണ്ട്!

അവളെ കണ്ട ഞാൻ ഞെട്ടി!

രണ്ട് ദിവസങ്ങൾ കൊണ്ട് കവിളുകൾ ഒട്ടി കണ്ണുകൾ കുഴിഞ്ഞ് തിളക്കം നഷ്ടപ്പെട്ട് ആകെ ഒരു പേക്കോലം…!

“എന്താടീ മോളേയിത്…?”

പരിഭ്രമത്തോടെ ചോദിച്ച് അവളുടെ തോളിൽ പിടിച്ച് അവളോട് ചേർന്ന് കട്ടിലിൽ ഇരിയ്കാനായി ചെന്ന ഞാൻ അവളുടെ സ്വരം കേട്ട് ഞെട്ടി!

തളർന്നതെങ്കിലും ആജ്ഞാശക്തി സ്പുരിയ്കുന്ന ശബ്ദത്തിൽ സെലിൻ മുറിയിൽ കിടന്ന കസേരയിലേയ്ക് കൈചൂണ്ടി!

“അച്ചാച്ചൻ ഇരിക്ക്….!”

മുഖമടച്ച് ഒരു അടി കിട്ടിയ പ്രതീതി ആയിപ്പോയി എനിയ്ക്!

എന്റെ അടുത്ത് സെലിന് ഔപചാരികത!

കസേരയിൽ ഇരുന്ന ഞാനും സ്വരം കടിപ്പിച്ചു!

“കെട്ടൊടനേ നടത്തണം! അതു രജിസ്റ്ററാഫീസിലായാലങ്ങനെ!
പറങ്ങോട്ടച്ചനോടു പറഞ്ഞു പള്ളീവച്ചായാലങ്ങനെ!”

സെലിൻ പുശ്ചസ്വരത്തിൽ ഒന്ന് ചിറി കോട്ടി ചിരിച്ചു:

“ഹും….. കെട്ട്…!
അപ്പ പതിനെട്ടും ഇരുവത്തിമൂന്നുങ്കഴിയുന്നവരെ വളത്തി വലുതാക്കിയ കൊറേപ്പേരോണ്ടല്ലോ അവരവരുടെ പാടുനോക്കട്ടല്ലേ?

പറങ്ങോട്ടു കുര്യച്ചനുമന്നമ്മേങ്കൂടെ എന്നെ കേരളത്തിലോട്ടു വിട്ടത് പ്രീഡിഗ്രി പഠിക്കാനാ അല്ലാണ്ടു കല്യാണങ്കഴിക്കാനല്ല!”

സെലിൻ സ്വരം മയപ്പെടുത്തി:

എനിക്കു കൊഴപ്പവൊന്നുവില്ലച്ചാച്ചാ!

ഞാനിതിനോടൊന്നു പൊരുത്തപ്പെട്ടോട്ടെ!

അതിനൊള്ള ഒരു സാവകാശം അച്ചാച്ചനെനിക്കുതാ!

അച്ചാച്ചനറിയാവല്ലോ എനിക്കിതെന്നുവച്ചാലച്ചാച്ചനെപ്പോലെ വെറുന്തമാശോ നിസ്സാര കാര്യോവൊന്നുവല്ലന്നത്!

ആദ്യം ഞാൻ എന്നെത്തന്നെ കാര്യങ്ങൾ ഒന്നു ബോദ്ധ്യപ്പെടുത്തട്ടെ!

സെലിൻ കോളജിൽ വരാൻ തുടങ്ങി!

പക്ഷേ കാര്യങ്ങൾ സ്വയം ബോദ്ധ്യപ്പെട്ടില്ല എന്ന് മാത്രം!

കഴിവതും അവൾ എന്നിൽ നിന്നും ഒഴിഞ്ഞ് മാറി നടന്നു!

അഥവാ അപൂർവ്വമായി കണ്ട് മുട്ടിയാലും ആ അച്ചാച്ചൻ എന്ന സംബോധന വെറും ഔപചാരികതയുടെ ഒരു വാക്ക് മാത്രമായി..!
ഞാൻ കരുതിക്കൂട്ടി മുന്നൊരുക്കത്തോടെ തന്നെ അവളെ നശിപ്പിച്ചതാണ് എന്ന തോന്നൽ അവളിൽ നിന്ന് മാറിയില്ല!

അവശേഷിച്ച രണ്ടര മാസങ്ങൾ ഞാൻ നിരന്തരം പിന്നാലെ നടന്ന് കല്യാണം നടത്താം എന്ന് കെഞ്ചിയിട്ടും അവൾ അലിഞ്ഞില്ല!

തെറ്റ് സംഭവിച്ചു!

തെറ്റ് തെറ്റെന്ന് ബോദ്ധ്യപ്പെട്ടാൽ തിരുത്തുക!

അല്ലാതെ എന്ത് ചെയ്യാൻ!

ശാലിനിയുടെ കാര്യത്തിലും ഞാൻ അതാണ് ചെയ്തത്…!

പാതിവൃത്യത്തിന് വലിയ വില കൽപ്പിച്ച ഒരു പെണ്ണിന് ജന്മം കൊണ്ട് എന്നതിലുപരി കർമ്മം കൊണ്ട് കൂടെപ്പിറപ്പായ സ്വന്തം ആങ്ങളയെ പെറ്റതള്ള കാമം തീർക്കാൻ ഉപയോഗിച്ചത് അറിഞ്ഞപ്പോൾ ഉണ്ടായ ഷോക്ക് ലോകത്തോട് മുഴുവനും ഉള്ള പകയും പ്രതികാരവുമായി മാറി ചെയ്യുന്നത് എന്ത് എന്ന് പകമൂലം തിരിച്ചറിയാനാവാതെ വന്നതാണ് ശാലിനിയ്ക്…!

ക്രോധത്താൽ ഈ ലോകം ചുട്ടെരിയ്കാൻ ഉള്ള കലിയുമായി ചെയ്യുന്നത് എന്ത് എന്ന് തിരിച്ചറിയാനാവാത്ത ഭ്രാന്തിൽ മുത്തുവിന്റെ മുന്നിൽ തുണി വലിച്ച് പറിച്ചപ്പോൾ ശാലിനിയിൽ കാമം എന്ന വികാരത്തിന്റെ ഒരു അംശം പോലും ഇല്ലായിരുന്നു!

Leave a Reply

Your email address will not be published. Required fields are marked *