ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 15

സെലിൻ സ്വരം മയപ്പെടുത്തി:

എനിക്കു കൊഴപ്പവൊന്നുവില്ലച്ചാച്ചാ!

ഞാനിതിനോടൊന്നു പൊരുത്തപ്പെട്ടോട്ടെ!

അതിനൊള്ള ഒരു സാവകാശം അച്ചാച്ചനെനിക്കുതാ!

അച്ചാച്ചനറിയാവല്ലോ എനിക്കിതെന്നുവച്ചാലച്ചാച്ചനെപ്പോലെ വെറുന്തമാശോ നിസ്സാര കാര്യോവൊന്നുവല്ലന്നത്!

ആദ്യം ഞാൻ എന്നെത്തന്നെ കാര്യങ്ങൾ ഒന്നു ബോദ്ധ്യപ്പെടുത്തട്ടെ!

സെലിൻ കോളജിൽ വരാൻ തുടങ്ങി!

പക്ഷേ കാര്യങ്ങൾ സ്വയം ബോദ്ധ്യപ്പെട്ടില്ല എന്ന് മാത്രം!

കഴിവതും അവൾ എന്നിൽ നിന്നും ഒഴിഞ്ഞ് മാറി നടന്നു!

അഥവാ അപൂർവ്വമായി കണ്ട് മുട്ടിയാലും ആ അച്ചാച്ചൻ എന്ന സംബോധന വെറും ഔപചാരികതയുടെ ഒരു വാക്ക് മാത്രമായി..!
ഞാൻ കരുതിക്കൂട്ടി മുന്നൊരുക്കത്തോടെ തന്നെ അവളെ നശിപ്പിച്ചതാണ് എന്ന തോന്നൽ അവളിൽ നിന്ന് മാറിയില്ല!

അവശേഷിച്ച രണ്ടര മാസങ്ങൾ ഞാൻ നിരന്തരം പിന്നാലെ നടന്ന് കല്യാണം നടത്താം എന്ന് കെഞ്ചിയിട്ടും അവൾ അലിഞ്ഞില്ല!

തെറ്റ് സംഭവിച്ചു!

തെറ്റ് തെറ്റെന്ന് ബോദ്ധ്യപ്പെട്ടാൽ തിരുത്തുക!

അല്ലാതെ എന്ത് ചെയ്യാൻ!

ശാലിനിയുടെ കാര്യത്തിലും ഞാൻ അതാണ് ചെയ്തത്…!

പാതിവൃത്യത്തിന് വലിയ വില കൽപ്പിച്ച ഒരു പെണ്ണിന് ജന്മം കൊണ്ട് എന്നതിലുപരി കർമ്മം കൊണ്ട് കൂടെപ്പിറപ്പായ സ്വന്തം ആങ്ങളയെ പെറ്റതള്ള കാമം തീർക്കാൻ ഉപയോഗിച്ചത് അറിഞ്ഞപ്പോൾ ഉണ്ടായ ഷോക്ക് ലോകത്തോട് മുഴുവനും ഉള്ള പകയും പ്രതികാരവുമായി മാറി ചെയ്യുന്നത് എന്ത് എന്ന് പകമൂലം തിരിച്ചറിയാനാവാതെ വന്നതാണ് ശാലിനിയ്ക്…!

ക്രോധത്താൽ ഈ ലോകം ചുട്ടെരിയ്കാൻ ഉള്ള കലിയുമായി ചെയ്യുന്നത് എന്ത് എന്ന് തിരിച്ചറിയാനാവാത്ത ഭ്രാന്തിൽ മുത്തുവിന്റെ മുന്നിൽ തുണി വലിച്ച് പറിച്ചപ്പോൾ ശാലിനിയിൽ കാമം എന്ന വികാരത്തിന്റെ ഒരു അംശം പോലും ഇല്ലായിരുന്നു!

ശാലിനിയെപ്പോലെ കൊഴുത്ത് മെഴുത്ത ഒരു സുരസുന്ദരി മുത്തുവിന് മുന്നിൽ തുണിയുരിഞ്ഞപ്പോൾ അവനിലും കാമമല്ല രൂപപ്പെട്ടത് പകരം അതിന് കാരണമായവരോട് ഉള്ള ക്രോധമാണ്…!

അതാണ് പവിത്രമായ ബന്ധം!

കാര്യങ്ങളുടെ കിടപ്പ് വശം ഞാൻ അറിഞ്ഞതിൽ പിന്നീട് ശാലിനി ഒരുത്തന്റെയും മുന്നിൽ തുണി ഉരിഞ്ഞിട്ടില്ല!

ഈ കഴിഞ്ഞ് പോയ ഏഴ് മാസങ്ങളിലെ ജീവിതം അറിയാവുന്ന കൂട്ടുകാരികളോട് ഞാൻ അവന്റെ കൂടെ പോയി ഇവന്റെ കൂടെ പോയി എന്ന് വീമ്പ് പറയാറുണ്ട് എന്ന് മാത്രം!

അതും ഇതെല്ലാം വെറുമൊരു തമാശയാടീ അല്ലാതിതിനൊന്നും
അത്ര വലിയ ഗൌരവമൊന്നും കൊടുക്കണ്ട എന്ന് ഞാൻ അവളെ കുറ്റബോധം എന്ന കുണ്ണ വേട്ടയാടാതിരിയ്കാൻ പറഞ്ഞ് പഠിപ്പിച്ചതിന്റെ ഫലം!

ശാലിനി സ്വഭാവശുദ്ധിയുള്ള പെൺകുട്ടിയാണ്….!

ഈ വലിയ ജീവിതത്തിൽ ഒരു ആറുമാസം അവൾക്ക് ഒരുതരം ഒരു ചിത്തഭ്രമം ബാധിച്ചു!

ഞാൻ അത് ചികിത്സിച്ച് ഭേദമാക്കി അത്ര തന്നെ….!

സെലിൻ യാതൊരു രീതിയിലും മയപ്പെടാതെ ഒടുവിൽ മടങ്ങാൻ
ഒരുങ്ങിയപ്പോൾ ഞാൻ വീട്ടിലെ ഫോൺ നമ്പർ കുറിച്ച് നൽകി…

“എനിക്ക് തെറ്റ് പറ്റിപ്പോയി ഞാൻ
അത് സമ്മതിച്ചു!

നീ പോയാൽ തിരികെ വരുമെന്ന് എനിക്ക് പ്രതീക്ഷയില്ല!

നിന്റെ ഫോൺനമ്പരോ ഒന്നും എനിക്ക് നീ തരത്തുമില്ല!

എന്നാണ് കല്യാണം നടത്തേണ്ടത് അപ്പോൾ വിളിച്ചാൽ മതി….!

രാത്രി ഒൻപത് മുതൽ ഫോൺ എന്റെ മുറിയിലാ കുത്തുന്നത് എപ്പോൾ വിളിയ്കാൻ തോന്നുന്നോ അന്ന് വിളിക്കുക!”

ഫോൺനമ്പർ കുറിച്ച കടലാസ് വാങ്ങി ബാഗിൽ വച്ച സെലിൻ നടന്നു….

യാതൊന്നും സംസാരിക്കാതെ….

ഞങ്ങൾ തമ്മിൽ കണ്ട അവസാന കണ്ടുമുട്ടൽ—-തുടരും

Leave a Reply

Your email address will not be published. Required fields are marked *