ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 15

തുണ്ട് കഥകള്‍  – ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 15

അപോഴുള്ള കൂരിരുളിൽ പരിപൂർണ്ണ നഗ്നനായി മലർന്ന് കിടക്കുന്ന എന്റെ മീതേ ബ്രായും പാന്റീസും മാത്രം ധരിച്ച് കമഴ്ന്ന് ഒരു പൂച്ചക്കുട്ടിയെ പോലെ എന്റെ കവിളിൽ കവിളുമമർത്തി പതുങ്ങി കിടക്കുന്ന സെലിന്റെ പുറത്ത് മൃദുവായി തലോടിയ്കൊണ്ട് ഞാൻ ഓർത്തു….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സത്യത്തിൽ ആദ്യം മുതൽ സെലിന് രതിമൂർച്ച ഉണ്ടാകാതെ സൂക്ഷിച്ചത് കൊണ്ടാണ് ഇത്രയും ഒക്കെ സംഭവിച്ചത്!

ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല ഇവളിൽ നിന്നും ഇത്ര സഹകരണം!

സെലിന്റെ വിവേകത്തെ വികാരം കീഴ്പ്പെടുത്തുന്ന രീതിയുടെ പരീക്ഷണത്തിൽ ഞാൻ നൂറ് ശതമാനവും വിജയിച്ചു!

ഞാൻ പരമാവധി ടീഷർട്ടിനുള്ളിൽ കൈയിട്ട് മുലകളിൽ ബ്രായുടെ മുകളിലൂടെ ഒന്ന് തഴുകാം! അൽപ്പം കൂടി മുന്നോട്ട് പോയാൽ മിഡി ഉയർത്തി തുടകളിൽ ഒന്ന് തഴുകാനും പറ്റുമായിരിയ്കും എന്ന പ്രതീക്ഷയിൽ ആണ് വന്നത്…!

പൂറും മുലയും ചപ്പുകയും സെലിനെ പരിപൂർണ്ണ നഗ്നയായി കിടത്തി ആ കൊച്ചുപൂറിൽ കുണ്ണയിട്ട് ഉരയ്കാൻ സാധിയ്കും എന്നതും ഞാൻ സ്വപ്നത്തിൽ പോലും കരുതിയതുമല്ല!

നന്നായി കഴപ്പ് ഇളകിയപ്പോൾ മോൾ അവളെത്തന്നെ മറന്നു..!

സെലിൻ അതേ കിടപ്പിൽ നിന്നും അനങ്ങാതെ മൃദുവായ ശബ്ദത്തിൽ വിളിച്ചു:

“അച്ചാച്ചാ…?”

ഞാനും മൃദുവായി മൂളി വിളികേട്ടു!

സെലിൻ വിങ്ങിപ്പൊട്ടി:

“നമ്മക്കിങ്ങനൊന്നും വേണ്ടച്ചാച്ചാ!
ഇതൊക്കെ കല്യാണങ്കഴിഞ്ഞുമതി!”

ഞാൻ ഒന്നും മിണ്ടാതെ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ച് ഉള്ളിൽ ഊറിയ പുഞ്ചിരിയോടെ കിടന്നു!

എനിയ്കറിയാമായിരുന്നു ഇത്..!

വലിഞ്ഞ് മുറുകിയ ഞരമ്പുകൾ ഒന്ന് അയയാൻ സമ്മതിച്ചിരുന്നേൽ ഇന്ന് യാതൊന്നും സംഭവിയ്കില്ലായിരുന്നു എന്നത്!
സെലിന്റെ വിങ്ങിപ്പൊട്ടൽ പൊട്ടിക്കരച്ചിലിന് വഴിമാറി:

“ഞാച്ചീത്തയായല്ലേയച്ചാച്ചാ!
ന്റെ മാതാവേ! എന്നാലുന്നീയെന്നെക്കൊണ്ടു പാപം ചെയ്യിച്ചല്ലോ!”

ഞാൻ സെലിനുമായി ഒന്ന് തിരിഞ്ഞു!

ഞാൻ മുകളിലും അവൾ അടിയിലുമായി!

ഞാൻ ഉയർന്ന് അവളുടെ വായ് പൊത്തി!

“എന്റെ മോളേ! കെടന്നൊറങ്ങുന്ന അപ്പച്ചനുമമ്മച്ചീങ്കൂടെ എണീറ്റോടി വരുവല്ലോ!

എന്റെ മോളു കരയാതെ അച്ചാച്ചനൊന്നു പറയട്ടെ!”

ശബ്ദം ഒന്ന് അടങ്ങിയപ്പോൾ ഞാൻ വീണ്ടും മലർന്ന് കിടന്ന് അവളുടെ ശിരസ്സ് എന്റെ മാറിലേയ്ക് കയറ്റി വച്ച് ആ മുടിയിഴകളിലൂടെ ഞാൻ തലോടി….

“എന്റെ മോളേ..? നിന്റെയുള്ളിൽ നിന്ന് ചില ശ്രവങ്ങൾ പുറത്തോട്ട് പോയതല്ലാതെ നിന്റെയുള്ളിലേയ്ക് എന്തെങ്കിലും പോയോ…?”

എന്റെ ചോദ്യത്തിന് നേർത്ത ശബ്ദത്തിൽ അവൾ ഇല്ല എന്ന് മൂളി….

ഞാൻ വീണ്ടും തുടർന്നു….

ഒരു പ്രായപരിധി കഴിഞ്ഞാൽ ആണിൽ നിന്നും പെണ്ണിൽ നിന്നും ഇങ്ങനെ ചില വികാരത്തിന്റെ ദ്രാവകങ്ങൾ പുറംതള്ളപ്പെടും!

അത് പാപമല്ല!
ഒരു സ്വാഭാവികമായ പ്രക്രീയ മാത്രമാണ്..!

നീയത് സ്വയം ചെയ്ത് വരുത്തുന്നില്ല എങ്കിൽ നിന്റെ ശരീരം അത് സ്വയം പുറന്തള്ളും!

സ്വപ്നത്തിൽ സ്നേഹവും ഇഷ്ടവുമുള്ളവരുമായി ബന്ധപ്പെടുന്നതായി കണ്ടുകൊണ്ട് അതെങ്ങനെ പാപമാകും?

അതായത് തിന്നുകയും തൂറുകയും മുള്ളുകയും നിന്റെ മെൻസസ്സും ഒക്കെ പോലെയുള്ള ഒരു സ്വാഭാവികമായ പ്രത്യേകത!

അത് സ്വയം ചെയ്യുമ്പോൾ ഒരു നല്ല സുഖം കിട്ടും പരസ്പരം ഇഷ്ടമുള്ള രണ്ട് പേർ പരസ്പരം ചെയ്തപ്പോൾ അതിന് ഇരട്ടി സുഖമായി…!

അല്ലാതെ ഇതൊന്നും പാപോം മണ്ണാങ്കട്ടേം ഒന്നുമല്ല..!

സെലിൻ യാതൊന്നും പ്രതികരിയ്ക്കാതെ മിണ്ടാതെ കിടന്ന് കേൾക്കുകയാണ്…!

ഞാൻ വീണ്ടും പറഞ്ഞു…!

പാപം, പുണ്യം, സ്വർഗ്ഗം, നരകം!
ഇതൊക്കെ നമ്മുടെ മാത്രം കുഴപ്പമല്ല!

എല്ലാ വിഭാഗത്തിന്റെയും പുരോഹിത വർഗ്ഗത്തിന്റെ മനുഷ്യനെ ഭയപ്പെടുത്തി അവർക്ക് മേലനങ്ങാതെ തിന്ന് കൊഴുക്കാനുള്ള മാർഗ്ഗം മാത്രമാണ്…!

ലൈംഗികബന്ധമാണ് കൊടുംപാപം!

മനുഷ്യന് അധികമായുള്ള ഒരു വികാരമാണ് അത് എന്നത് അവർക്ക് അറിയാം!

ഒരു കുമ്പസാരോം കോപ്പും!!!!

ഞാൻ കുമ്പസാരിയ്കാൻ ചെല്ലുന്നത് കാണുമ്പോളേ പറങ്ങോട്ടച്ചൻ നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ച് പോകും!

എന്റടുത്തല്ലേ അച്ചന്റെ അഭ്യാസം!”

“അതെന്നാ…? അച്ചാച്ചഞ്ചെല്ലുമ്പോളേ അച്ചഞ്ചിരിച്ചു പോകുന്നേ..?”

കരച്ചിൽ മാറി ചിരിയോടെ സെലിൻ മുഖം ഉയർത്തി ചോദിച്ചു!

അത് എന്തെങ്കിലും കുരുത്തക്കേട് ആയിരിക്കും എന്നത് അറിയാവുന്ന സെലിൻ അതാണ് മുൻകൂറായി ചിരിച്ച് പോയത്…!

കരച്ചിൽ മാറി ചിരിയായി…!

അപ്പോൾ അച്ചാച്ചന്റെ സ്റ്റഡീക്ളാസ്സ് ഏൽക്കുന്നുണ്ട്!!!!

ഞാനും ചിരിയോടെ പറഞ്ഞു:

“മോന്തകാണാണ്ടെങ്ങനാ പറേന്നേ?
നീയാ ലൈറ്റിട്..!”

സെലിൻ കൈയെത്തിച്ച് ലൈറ്റിട്ടു!

ആ കവിളിൽ കണ്ണീർ ഒലിച്ച് ഇറങ്ങി ഉണങ്ങിയ പാട് തിളങ്ങി…!

ഞാൻ ഇരുകരങ്ങളാലും ആ കവിളുകളിൽ പിടിച്ച് ആ മുഖം ഉയർത്തി ഇരു തള്ളവിരലുകളാലും ആ കണ്ണീർ തുടച്ചിട്ട് ചോദിച്ചു:

“പൂറൊന്നു നക്കിയപ്പളേ ഇത്രോങ്കണ്ണുനീരായപ്പ!
ആ പൂറ്റി കുണ്ണകേറ്റിയൊന്നടിക്കുവാരുന്നേലോ?”

സെലിൻ സ്വയം തലയ്കടിച്ചു!

“എന്റെ പൊന്നച്ചാച്ചാ ഈ പരത്തെറിയൊന്നു നിർത്ത്..!

കേട്ടുകേട്ടെന്റെ ചെവിടുപൊളിഞ്ഞു…!
കേറ്റീരുന്നേ അപ്പ കാണാരുന്നു!

ആ സാമാനോം ചെത്തിയെടുത്ത് ഞാനുഞ്ചത്തേനേ…!

സെലിന്റെ മുഖം കടുത്തു!

ധൃഢമായ സ്വരത്തിൽ അവൾ ഒരു പ്രഖ്യാപനം പോലെ പറഞ്ഞു:

“അച്ചാച്ചനിന്നീ വന്നതിനും ചെയ്തതിനുമൊക്കെ സെലിൻ സമ്മതിച്ച് തന്നത് സെലിൻ ഉറച്ച ഒരു തീരുമാനത്തിൽ എത്തിയിട്ട് തന്നാ!

ഇനിയീ ജീവിത്തിൽ സെലിന്റെ ഉടുതുണി ലിജോവർഗ്ഗീസ് എന്ന അച്ചാച്ചനല്ലാതെ വേറൊരു പുരുഷനുമഴിയ്കില്ല!”

ആ സ്വരം കേട്ട എന്റെ നട്ടെല്ലിലൂടെ നടുക്കത്തിന്റെ ഒരു തണുപ്പ് പെട്ടന്ന് പാഞ്ഞ് കയറി!

“നീയതും അതിലപ്പുറോം ചെയ്യുമെടീ!
ഫൂലൻദേവീടനിയത്തി ശാലിനീമായി ആരുന്നല്ലോ നിന്റെ സഹവാസം!”

ഒരു ദീർഘനിശ്വാസത്തോടെ ഞാൻ മനസ്സിൽ പറഞ്ഞു!

“അച്ചനെന്തിനാ ചിരിച്ചേ? അതുപറ…!”

സെലിൻ വീണ്ടും ചിരിച്ച് തിരക്ക് കൂട്ടി….!

ഞാൻ പറഞ്ഞ് തുടങ്ങി…..

“അതേ… ഞാൻ സാധാരണ വർഷത്തിലൊന്നാ കുമ്പസാരിക്കാറ് അതുമതി താനും അതിനൊള്ള പാപമല്ലേ ചെയ്യുന്നുള്ളു!

കഴിഞ്ഞ ദുഃഖവെള്ളി സമയത്തു കുമ്പസാരിക്കാൻ ചെന്നപ്പ ഞാനാകെ മൂന്നുപാപമേ ചെയ്തൊള്ളാരുന്നു….”

സെലിൻ ഒരുകൈ എന്റെ മാറിൽ കുറുകെ കുത്തി മറുകൈ ആ കൈയിൽ കുത്തി മുഖമുയർത്തി താടിയ്ക് കൈയും കൊടുത്ത് എന്റെ മുഖത്തേയ്ക് തന്നെ ഉറ്റ് നോക്കി ചിരി ഇപ്പോൾ പൊട്ടും എന്ന മുഖഭാവത്തോടെ കിടക്കുകയാണ്….!

നീയെന്നാടീ പെണ്ണേ ഒരുമാതിരി ഒരാക്കിയ നോട്ടന്നോക്കുന്നേ?

ഞാസത്യന്തന്നാ പറഞ്ഞേ!
മൂന്നേമൂന്നു പാപേ ഞാഞ്ചെയ്തൊള്ളാരുന്നു!

Leave a Reply

Your email address will not be published. Required fields are marked *