ലിമിറ്റഡ് സ്റ്റോപ്പ് – 3 Like

അഞ്ചു : മ്മ് , ഞാൻ ശേരിക്കും പേടിച്ചു, 3 തവണ നെറ്റിയിൽ തുണി നനച്ചിട്ടിട്ടാണ് ചൂട് കുറഞ്ഞത്.”

അവൾ നിലത്തു നിന്നും എഴുന്നേറ്റു എൻ്റെ തലയിൽ പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു, ഞാൻ അതിൽ അലിഞ്ഞു പോയി, കണ്ണും അടച്ച് അതേറ്റുവാങ്ങി. എന്തിനാണ് ഉമ്മ തന്നത് എന്ന് എനിക്ക് മനസിലായില്ല. എന്റെ കൈയിൽ നിന്നും ചായക്കപ്പും വാങ്ങി അവൾ അടുക്കളയിലോട്ടു പോയി.

ഞാൻ tv ഓഫ് ചെയ്ത്, തിണ്ണയിൽ വെയിൽ അടിക്കാത്ത മൂലയിൽ കിടന്ന ചാരുകസായിൽ ചാരി ഇരുന്നു.

അവൾക്കു എന്നോട് ഇപ്പോളും പഴയ വാത്സല്യം ഉണ്ട് , അതായിരിക്കും ആ ഉമ്മ. ഞാനും അഞ്ജുവും വലിയ കൂട്ടുകാർ ആയിരുന്നു. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഞ്ജുവിനു ഒരുനിയൻ ജനിച്ചത്. ഒരുവയസ്സു ആകുന്നതിനു മുന്നേ അവൻ ഞങ്ങളെ വിട്ടു പോയി. അഞ്ജുവിനെ അത് സാരമായി ബാധിച്ചു. അതിൽ നിന്നും അവളെ കരകയറ്റാൻ എല്ലാരും കണ്ട മാർഗം ഞാൻ അവരുടെ വീട്ടിൽ നീക്കുക എന്നതായിരുന്നു . അങ്ങനെ എൻ്റെ രണ്ടാം ക്ലാസ് മുതൽ ഞാൻ അഞ്ജുവിൻ്റെ വീട്ടിൽ നിന്നാണ് പഠിച്ചത്.

പിന്നീട് കുറെക്കാലം എൻ്റെ കൂട്ടുകാരിയും ചേച്ചിയും, ടീച്ചറും എല്ലാം അവൾ ആരുന്നു. സ്‌കൂളിൽ പോകുന്നതും, കുളത്തിൽ നീന്താൻ പോകുന്നതും, ഷട്ടിൽ കളിക്കുന്നതും എല്ലാം ഒരുമിച്ചാരുന്നു. എന്നെ അതെല്ലാം പഠിപ്പിച്ചത് അവളാണ് അങ്ങനെ വേണം പറയാൻ.

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാരുമായി വഴക്കുണ്ടായി, എനിക്ക് നല്ലപോലെ ഇടി കിട്ടി. വീട്ടിലേക്ക് പോകുന്ന വഴി ഞാൻ അവളോടത്‌ പറഞ്ഞു. പിറ്റേദിവസം ഉച്ചക്കത്തെ ഇൻ്റെർവെല്ലിനു അവളും കുറച്ചു കൂട്ടുകാരും എൻ്റെ ക്ലാസ്സിലേക്ക് വന്നു ഇടിച്ചവനെക്കൊണ്ട് മാപ്പും പാറയിപ്പിച്ച്, 20 വർഷം മുന്നത്തെ govt. സ്കൂൾ ആണ്, വലിയ ഹാളിൽ സ്ക്രീൻ വെച്ച് തിരിച്ച ക്ലാസ് മുറികൾ.

—–

–“എന്നാടാ മാനത്തേക്കും നോക്കി ഇരിക്കണേ?”

“ഇച്ചിരി നൊസ്റ്റ് അടിച്ചതാ, നീ കുളിച്ചോ??”

–“yes,

“കുളിച്ചപ്പോ ഒന്നൂടേ സുന്ദരി ആയോ?”

–“എന്ന നീ എന്നെ കെട്ടിക്കോട?”

“നിനക്ക് സമ്മതം ആണോ?, അല്ലെ വേണ്ട നീ തേക്കും”

–“തെക്കത്തില്ലെടാ, എനിക്ക് സമ്മതാ”

“ആണോ, എന്നാലേ അച്ചായന് വിശ്ശക്കുന്നു നീ വല്ലതും തിന്നാൻ ഉണ്ടാക്കിത്താ”

–“പിന്നില്ലാതെ, അച്ചായനും വാ അടുക്കലേലോട്ടു”

ഞാൻ എഴുന്നേറ്റു അവൾ എൻ്റെ കയ്യിൽ ചുറ്റിപിടിച്ചു, അവളുടെ മുല എൻ്റെ കയ്യിൽ അമർന്നു. ഞാൻ കൈ അയച്ചു കൊടുത്തുതും മുലയിലേക് കൂടുതൽ അമർത്തി. നടക്കുമ്പോൾ മുലയിലും വയറിലും കൈ പിടിച്ചു ഉറക്കുന്നതുപോലെ എനിക്ക് തോന്നി.

“അച്ചായൻ ഈ കസേരയിൽ ഇരി, ഞാൻ ബ്രെഡ് ഓംലറ്റ് ഇണ്ടാക്കിത്തരാം ?”

ബനിയൻ മെറ്റീരിയൽ ഷർട്ടും പാൻ്റെസും ആണ് അവളുടെ വേഷം, ഷർട്ട് കുണ്ടിക്ക് മുകളിൽ വരെയേ ഒള്ളു, സ്ലാബിൽ ഊന്നി ജോലി ചെയ്യുമ്പോൾ നിതംബം കൂടുതൽ വിടർന്നു. ആ നിതംബത്തിൽ അമർത്തി അവളെ പുറകിൽ നിന്നും വാരിപ്പുണരാൻ എൻ്റെ മനസ്സ് വെമ്പി. എൻ്റെ നിയന്ത്രണം വിട്ടു.

സഹായിക്കാൻ എന്ന വ്യാചേന ഞാനും ചെന്ന്. ചതുരത്തിലുള്ള അടുക്കളയുടെ നടുവിൽ ഒരു മേശയുണ്ട്, രണ്ടു പേർക്ക് മുട്ടാത്തെ നിൽക്കാൻ കഴിയില്ല. അഞ്ചു സിങ്കിൽ പത്രം കഴുകുകയാണ്. ഫ്രിഡ്ജിൽ ആണ് സാധങ്ങൾ എല്ലാം ഇരിക്കുന്നത്, എനിക്ക് അഞ്ജുവിനെ കടന്നു വേണം സാധനങ്ങൾ എടുക്കാൻ ഞാൻ അങ്ങോട്ട് നടന്നു. അവളുടെ നിതംബത്തിൽ എൻ്റെ കൈ തട്ടിച്ചു, അവളുടെ കയ്യിൽ നിന്നും കഴിക്കൊണ്ടിരുന്ന പത്രം വഴുതി സിങ്കിലേക്കു വീണു, ഞാനും അവളും ഒരു പോലെ ഞെട്ടി.

ഞാൻ : സോറി,സോറി,സോറി, അറിയാതെ തട്ടിയതാ.

അഞ്ചു : നിന്റെ തട്ട് കുറച്ചു കൂടുന്നുണ്ട്.

അതെനിക്ക് കൊണ്ടു, മറുപടി ഞാൻ പറഞ്ഞില്ല, അവൾക്കു മുഖം കൊടുക്കാതെ ഞാൻ അവിടെ നിന്നു പണി ചെയ്തു. ഫുഡ് കഴിച്ച ശേഷം tv കൊണ്ടിരുന്നപ്പോൾ അവൾ ലാപ്പുമായി വന്നു, ഞാൻ ദിവാനിൽ ആണ് അവള് അടുത്ത് കസേരയിലും, പഴയ കുറെ ഫോട്ടോസ് എടുത്തിട്ട് എന്നെ വിളിച്ചു ഓരോന്നായി കാണിക്കാൻ തുടങ്ങി, ഞാൻ വലിയ താല്പര്യം കാണിച്ചില്ല,

Leave a Reply

Your email address will not be published. Required fields are marked *