ഞാൻ ചെന്ന് കതകിൽ മുട്ടി. അവൾ ഒന്ന് നീട്ടി മൂളി, “ഞാൻ അകത്തോട്ടു വരട്ടെ?”, “ എന്തിനാ?”, “ ഒരു കാര്യം ചോദിക്കാനാ “, “ ചോദിച്ചോ?” “അകത്തോട്ടു വരട്ടെ?” “വേണ്ട, നിനക്കെന്തെലും ചോദിക്കാൻ ഉണ്ടേൽ ചോദിക്ക്, അല്ലേൽ കുറച്ചു കഴിഞ്ഞു ഞാൻ അങ്ങോട്ട് വരാം “
നേരിട്ട് ചോതിക്കുന്നതിലും നല്ലതു കാണാതെ ചോതിക്കുന്നതാണെന്നു എനിക്ക് തോന്നി
“ചേച്ചി “ “എന്താടാ നിനക്ക്???” “ഞാൻ കോൺസെൻ്റെ വാങ്ങാൻ വന്നതാ” “എന്നാ കോൺസെന്റ് ??” “ചേച്ചി നേരത്തെ പറഞ്ഞില്ലാർന്നോ ഒരു കോൺസെൻ്റെ നെ പറ്റി അത്“ “ഓ മനസിലായി, “നീ ചെല്ല്, ഞാൻ അങ്ങോട്ട് വന്നു തരാം കോൺസെൻ്റെ “
അവള് ദേഷ്യത്തിലാണ് അത് പറഞ്ഞത്, ചോദിക്കാൻ വന്നപ്പോൾ ഉള്ള ദ്യര്യം ചോദിച്ചു കഴിഞ്ഞപ്പോൾ ഇല്ല. ഇറങ്ങി ഓടിയാലോ ??, വേണ്ട, എന്താണേലും നേരിടകതന്നെ.
മുറിയിൽ നിന്നും അവൾ ഫോണിൽ സംസാരിക്കുന്നത് കേളക്കാം, ഏതോ ആൻ്ന്ടിയോടാണ്, പറഞ്ഞേക്കാം എന്നാണ് അവസാനം കേട്ടത്. ഓ അമ്മയാണ്, എന്നോട് എന്തേലും പറയാൻ പറഞ്ഞതയിറിക്കും.
അല്പം കഴിഞ്ഞു വാതിൽ തുറക്കുന്ന ഒച്ച കേട്ടു, അവൾ ഇപ്പൊ വരും, ഞാൻ ദ്യര്യം സംഭരിച്ചു.
അഞ്ചു: നിൻ്റെ അമ്മയ വിളിച്ചേ, അവർ ഇന്ന് വരില്ലെന്ന്, ചിലപ്പോ മറ്റന്നാൾ ആകും എന്ന്.
ഞാൻ: why ?
അഞ്ചു: ഏതൊക്കെയോ കുടുംബക്കാരുടെ വീട്ടിൽ പോകുവാന്ന്.
അവൾ അതും പറഞ്ഞു അടുക്കളയിലോട്ടു പോയി, അപ്പൊ ഇനി 2 ദിവസം കൂടെ ഇവൾ ഇവിടെ കാണുവോ?.
ഞാൻ:അപ്പൊ നിൻ്റെ പ്ലാൻ എന്താ?
അഞ്ചു: എന്ത് പ്ലാൻ ?
ഞാൻ : അവരു വന്നിട്ടേ നീ പോണൊള്ളോ?
അഞ്ചു: അതവിടെ നിക്കട്ടെ, നീ എന്നോട് കോൺസെൻ്റെ ചോതിച്ചില്ലാരുന്നോ?
അതും പറഞ്ഞു അവൾ എൻ്റെ അടുത്തോട്ടു വന്നു, എന്നിട്ട് വീണ്ടും ചോദിച്ചു. ഞാൻ ഒന്ന് പരുങ്ങി,
ഞാൻ : ചോദിച്ചു.
അഞ്ചു: നിനക്കു ഒന്ന് ടൗൺ വരെ പോകാൻ പറ്റുവോ? എനിക്കൊരു സാധനം വാങ്ങണം.
ഇനി കോൺടോം വല്ലതും വാങ്ങാൻ ആണോ, ഇവള് കുറച്ചധികം forward ആണ്
ഞാൻ : പോവാം
അഞ്ചു: എന്നാൽ വേഗം പോയി ഒരു പാക്ക് സാനിറ്ററി പാഡ് വാങ്ങിക്കൊണ്ടു വാ അപ്പൊ കോൺസെന്റിന്റെ കാര്യവും മനസിലായികാണുമല്ലോ? ഞാൻ : മ്മ്,
അഞ്ചു : പിന്നെ ഒരു കിലോ ബീഫും, കുറച്ചു പച്ചക്കറികളും വാങ്ങിക്കോ, ഞാൻ ലിസ്റ്റ് എഴുതിത്തരാം. ഞാനും വരണോ?
ഞാൻ: വേണ്ട. ഈ പാടിന് ബ്രാൻഡോ ഫ്ലേവറോ വല്ലതും ഉണ്ടോ?
അഞ്ചു : ലിസ്റ്റിൽ എഴുതിയേക്കാം.
പോകുന്ന വഴി ഞാൻ അഞ്ജുവിന്റെ സംസാരത്തിലെ കുത്തുകൾ യോജിപ്പിക്കാൻ നോക്കി. പീരിഡ്സ് ആയതുകൊണ്ടാണ് കോൺസെന്റ് തരാത്തത്. പിന്നെ സ്ത്രീകൾ ഒരിക്കലും വ്യക്തമായി സമ്മതം പറയരും ഇല്ല എന്ന് പല പണ്ഡിതന്മാരും എഴുതിയിട്ടുണ്ട്. അപ്പൊ അവൾക്കു താൽപ്പര്യം ഇണ്ടാവും, എന്തായാലും ഒരു വട്ടം കൂടെ എറിഞ്ഞു നോക്കാം.
സാധനങ്ങളുമായി ഞാൻ ബെൽ അടിച്ചു വാതിൽക്കൽ നിന്നും. അവള് വാതിൽ തുറന്നു. എൻ്റെ കയ്യിലെ കൂടുകൾ വാങ്ങാൻ കൈ നീട്ടി, ഞാൻ അകത്തോട്ടു കയറി, തരില്ല എന്ന രീതിയിൽ പിറകിലോട്ടു പിടിച്ചു. അവള് നെറ്റി ചുളിച്ചു.
ഞാൻ അവളെ ഇടതു കൈ കൊണ്ട് അരയിലൂടെ വട്ടം ചുറ്റി എന്നിലേക്ക് അടുപ്പിച്ചു,
ഞാൻ: നിനക്കെന്നെ ഇഷ്ടാണോ?
അഞ്ചു: കൈയെടുക്കെടാ,
അവൾ വല്ലാത്ത ഒരു ശക്തിയിൽ എന്നെ നോക്കി. ഞാൻ കൈയെടുത്തു. അവള് വീണ്ടും സാധങ്ങൾക്കായ് കൈ നീട്ടി. ഞാൻ അത് കൊടുത്തു. അവൾ അടുക്കളയിലോട്ടു നടന്നു.
ഞാൻ : തൊടുന്നത് ഇഷ്ടമല്ലെങ്കിൽ ഇപ്പം പറഞ്ഞത് പോലെ പറയണം. ഇന്നലെ ഞാൻ അതൊന്നും കേട്ടില്ലല്ലോ .
ഞാൻ തുണിയും മാറി, എൻ്റെ അളക്കാനുള്ള തുണികളും എടുത്തു അടുക്കളയിലോട്ട് ചെന്നു വാഷിംഗ് മെഷീനിൽ ഇട്ടു.
അഞ്ചു : ലിസ്റ്റിൽ ഇല്ലാത്ത ഫ്രൂട്സ് ഒക്കെ വാങ്ങിട്ടുണ്ടല്ലോ.
ഞാൻ: blood loss ഉള്ളതല്ലേ നല്ലതാ.
ഞാൻ അവളുടെ അടുത്തോട്ടു ചെന്നു, അവൾ ചെയ്തുകൊണ്ടിരുന്ന പണി നിർത്തി എൻ്റെ നേരെ തിരിഞ്ഞു. കയ്യിൽ ഇരുന്ന കത്തി ചൂണ്ടി.
അഞ്ചു: എന്ത് വേണം? ഞാൻ: നമ്മൾ വളഞ്ഞ വഴിക്കു എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഞാൻ സ്ട്രൈറ്റ് ആയിട്ടു ഒരു കാര്യം ചോയിക്കട്ടെ
