അഞ്ചു : നീ എന്നോട് പിണക്കം ആണോ?
ഞാൻ : അല്ല
അഞ്ചു : പിന്നെ നിനക്കെന്നാ ഇത്ര ജട.
അവൾ ലാപ്പും എടുത്തു എൻ്റെ അടുത്തോട്ടു വന്നു
അഞ്ചു : നീങ്ങി കിടക്കു എനിക്കും കിടക്കണം.
ഞാൻ : ഇതിൽ 2 പേർക്ക് കിടക്കാൻ ഒന്നും സ്ഥലം ഇല്ല.
അഞ്ചു: അങ്ങോട്ട് നീങ്ങി കിടക്കേട ചെക്കാ.
അവൾ എന്റെ അടുത്തു മലന്നു കിടന്നു, ലാപ്പ് വയറ്റിൽ വെച്ച് പഴെയ ഫോട്ടോകൾ കാണിച്ചു കഥകൾ പറഞ്ഞുകൊണ്ടിരുന്നു, അവളുടെ സമിഭ്യം ഞാൻ ആവോളം ആസ്വദിച്ചു, കാച്ചിയ എണ്ണയുടെയും മെഡിമിക്സ് സോയ്പ്പിൻ്റെയും മണം അടിപൊളി, നേരത്തെ ഡയലോഗ് എൻ്റെ മനസ്സിലുണ്ട്.സോ ഞാൻ നല്ല കുട്ടിയായി കിടന്നു.
കുറച്ചു കഴിഞ്ഞു അവൾ ലാപ്പ് എന്നോട് പിടിക്കാൻ പറഞ്ഞു, ഞാൻ അത് എൻ്റെ വയറ്റിൽ വെച്ച്, അവൾ എൻ്റെ നേരെ ചരിഞ്ഞു കിടന്നു, അവളുടെ ഇടതു മുല കൃത്യമായി എൻ്റെ തോളിൽ അമർന്നു. ഇടതു കൈ എൻ്റെ ചങ്കിലും വെച്ചു. അഞ്ചു ശ്വാസം എൻ്റെ ചെവിയിലും കഴുത്തിലും അടിച്ചുകൊണ്ടിരുന്നു.
പഴയകാല ഫോട്ടോകാലിൽ നിന്നും പുതിയകാലത്തേക്കു എത്തി, അവളുടെ കോളേജ് ഫോട്ടോകളിലൂടെ പോകവേ അഞ്ജുവും ഒരു ചെറുക്കനും കൂടെയുള്ള കുറെ ഫോട്ടോകൾ വന്നു,
ഞാൻ അവൾ കിടക്കുന്ന വശത്തേക്ക് മുഖം തിരിച്ചു, അവളുടെ ചുണ്ട് എൻ്റെ കവിളിൽ പതിഞ്ഞു, ഞാൻ അറിയാത്ത പോലെ അങ്ങനെ തന്നെ തുടർന്ന് ചോദിച്ചു.
ഞാൻ : ഇതാരാടി.?
അഞ്ചു: ഇവനാണ് മെൽജോ.
ഞാൻ: ബോയ്‌ഫ്രണ്ട് ?
അഞ്ചു : ആരുന്നു.
ഞാൻ : ബ്രേക്ക് അപ്പ് ആയോ?
അഞ്ചു : ബ്രേക്ക് അപ്പ് ആകാൻ മാത്രം റിലേഷൻ ഒന്നും ആയില്ല, അതിനു മുന്നേ പിരിഞ്ഞു.
ഞാൻ : എന്ത് പറ്റി ?
അഞ്ചു : നല്ല ഫ്രണ്ട് ആരുന്നു ഞങ്ങൾ, പിന്നെ അവൻ പ്രൊപ്പോസ് ചെയ്തു, ഞാൻ ആലോചിക്കാം എന്നു പറഞ്ഞു, പിന്നെ ലവേർസ്നെ പോലെ ആയി, പതിയെ അവൻ പൊസ്സസ്സീവ് ആവാൻ തുടങ്ങി, അപ്പൊ ഞാൻ പറഞ്ഞു ഇത് നടക്കൂല മോനെ, നമ്മക്ക് പഴേപോലെ തന്നെ പോകാം എന്ന്.
ഞാൻ : ഈ പൊസ്സസ്സീവ് ആകുന്നതു വല്യ പാടാണല്ലേ ?
അഞ്ചു: പിന്നെ. സ്വാതന്ദ്ര്യം ഇല്ലാത്ത ബന്ധങ്ങൾ എല്ലാം ബന്ധനങ്ങൾ ആണ്.
ഞാൻ: അതെ നമ്മക്ക് നമ്മൾ ആയി തന്നെ നിക്കാൻ പറ്റാത്ത ബന്ധങ്ങൾ വലിയ ബുദ്ധിമുട്ടാണ്. ഇപ്പം ആരും ഇല്ലേ?
അഞ്ചു : എവിടുന്ന്, രണ്ടോ മൂന്നോ potential relationships ഉണ്ടാരുന്നു, പക്ഷെ എൻ്റെ ഫ്രീഡം നഷ്ടപ്പെടുന്ന അവസ്ഥ വരുമ്പോ ഞാൻ തന്നെ നിർത്തും. നിനക്കു ലൈൻ ഒന്നും ഇല്ലേ ?
ഞാൻ : ഒരു beneficial friends ഒണ്ടു അതല്ലാതെ പ്രേമം ഒന്നും ഇല്ല.
അഞ്ചു : അതെങ്ങനെ ഒപ്പിച്ചു.
ഞാൻ : എൻട്രസ് കോച്ചിങ് ന് പരിചയപ്പെട്ടത.
അഞ്ചു: ഫേസ്ബുക്കിൽ ഉണ്ടോ?
ഞാൻ : ഒണ്ടു, but കാണിച്ചു താരം ഒന്നും പറ്റൂല്ല, ഞങ്ങൾ കുറെ terms and conditions ഒപ്പിട്ടതാ.
അഞ്ചു : please ഡാ, ഒന്ന് കാണിച്ചുത..
ഞാൻ: അതെങ്ങനെ ശരിയാകും, നിൻ്റെ ഫ്രണ്ട് ഇതുപോലെ ചെയ്താൽ നിനക്കു ഇഷ്ടപ്പെടുവോ?
അഞ്ചു: അതില്ല. അപ്പൊ കുറച്ചു കുരുത്തക്കേടൊക്കെ ഒണ്ടു നിൻ്റെ കയ്യിൽ!!
ഞാൻ: ഇതൊരു കുരുത്തക്കേടാണോ??, sex is a need of life. ഇതാണ് എൻ്റെ ഒരു കാഴ്ചപ്പാട്.
അഞ്ചു : അതാരിക്കും അല്ലെ ഇന്നലെ രാത്രി കാണിച്ചുകൂട്ടിയതു??
പണി പാളി, ഞാൻ ലാപ്പിലേക്കും നോക്കി നിശ്ചലമായി നിന്നു.
അഞ്ചു : പറയടാ. നീ എന്ന മിണ്ടാണ്ടിരിക്കണേ?
ഞാൻ അവളെ നോക്കി, ചെറിയ ദേഷ്യത്തിലാണ്. ഞാൻ മൗനം തുടർന്നു.
അഞ്ചു: ഡെന്നിസ്സേ, ഒരു പെണ്ണിനെ തൊടുന്നതിനു മുന്നേ അവളുടെ സമ്മതം വാങ്ങണം. ഈ conscent എന്ന് കേട്ടിട്ടുണ്ടോ? അതില്ലെങ്കിൽ പീഡനം ആണ്. നീ ഇന്നലെ കോൺസെന്റ് ചോതിച്ചാരുന്നോ?
അഞ്ചു : ചോദിച്ചരുന്നോന്ന് ??
ഞാൻ : ഇല്ല.
അഞ്ചു: ഇതവണത്തേക്കു ഞാൻ ക്ഷമിച്ചിരിക്കുന്നു. but ഇനി നീ അനുവാദം ചോദിച്ചിട്ടു മാത്രേ പെണ്ണിനെ തൊടാൻ പാടൊള്ളു, പെണ്ണിനെ മാത്രം അല്ല ആണിനേയും, മനസ്സിലായോ?
ഞാൻ : മ്മ്
അഞ്ചു അവിടുന്ന് ലാപ്പും എടുത്തോണ്ട് മുറിയിലേക്ക് പോയി വാതിൽ അടച്ചു. ഞാൻ വിഷണ്ണനായി അവിടെ തന്നെ കിടന്നു.പക്ഷെ അവൾ പറഞ്ഞതിൽ ഒരു തുമ്പില്ലേ? ഉണ്ട് ചോദിച്ചുനോക്കു എന്നൊരു ധ്വനിയും ഒണ്ടു, ഇല്ലേലും ഞാൻ ചോദിക്കും. എന്തായാലും ഇത്രേം ആയി.
