“അയ്യോ സർ ബുദ്ധിമുട്ടണ്ട, ഞാൻ ഹസ്ബൻ്റിനെ വിളിച്ചുകൊള്ളാം”
*ഇതൊക്കെ എന്തോന്ന് ബുദ്ധിമുട്ട് താൻ ഇങ്ങനെ സില്ലി ആകല്ലെ. തനിക്ക് ഒരുമാതിരി ഓവർ ബഹുമാനവും താഴലും ഒക്കെ ആണല്ലോ.*
“അയ്യോ അങ്ങനെ അല്ല സർ ”
*പിന്നെ എങ്ങനെ ആണ് സർ.പറയണം സർ*
“അതല്ല.”
* ഏതല്ല ?*
“സർ ചുമ്മാ കളിയാക്കല്ലേ”
*കളിയാക്കും സർ, എന്തെങ്കിലും പറയാൻ ഉണ്ടോ സർ. നമ്മുടെ ഒപ്പം ഒക്കെ വണ്ടിയിൽ കേറുമോ സർ. വീട്ടിൽ കൊണ്ടൊന്നു വിടാൻ അനുവദിക്കുമോ സർ…. ഹ ഹ ഹ ഹ ഹ ഹ *
സേതു മുഖത്ത് ഒരു കള്ള ദേഷ്യം വരുത്തി ഇരുന്നു … അവൻ പറഞ്ഞതിനൊന്നും പ്രതികരിക്കാൻ അവൾ നിന്നില്ല.
*ഹലോ മാഡം അപ്പോ എങ്ങനെയാ എൻ്റെ ഒപ്പം വരുന്നോ?*
“ഞാൻ വരുന്നില്ല. എന്നെ ഇത്രയും കളിയാക്കിയിട്ട് ഇനി ഞാൻ വരുന്നില്ല.”
*ഹാ അത്രേ ഉള്ളോ , അപ്പോ വരാൻ സമ്മതം ഒക്കെ ആണ്. എങ്കില് ഞാൻ തൂക്കി എടുത്ത് വണ്ടിയിൽ ഇട്ട് കൊണ്ടോയി വിട്ടോളാം*
അവൻ്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി കാണിക്കാൻ തോന്നിയെങ്കിലും സേതു അവളുടെ സ്റ്റാൻഡേർഡ് കീപ് ചെയ്തു. രാഹുലിൻ്റെ അടുത്ത് കാണിക്കുന്ന കുട്ടികളികൾ ഇവിടെ കാണിക്കാൻ സേതു നിന്നില്ല. വൈകിട്ട് ഷോപ്പ് അടയ്ക്കുമ്പോൾ അലക്സ് അവളെ പിടിച്ച് നിർത്തി ഒരു സെൽഫീ എടുത്തു. എന്നിട്ട് അവളെ വീട്ടിൽ കൊണ്ടോയി വിടുകയും ചെയ്തു…
*എന്താ സർ നമ്മളെ ഒന്നും വീട്ടിലേക്ക് ക്ഷണിക്കുന്നില്ലെ?*
“അയ്യോ നമ്മളെപ്പോലെ ഉള്ള പാവങ്ങളുടെ വീട്ടിൽ നിങ്ങളെ പോലെ ഉള്ള സാറുമാർ കയറുമോ?”
*ആഹാ അത്രക്ക് ആയോ എങ്കിൽ ഞാൻ കയറി നിൻ്റെ കൈകൊണ്ട് ഒരു ചായയും ഉണ്ടാക്കി കുടിച്ചിട്ടെ പോകുന്നുള്ളു.*
“ഓ അതിനെന്താ വായോ. തിരക്കില്ലെങ്കിൽ വായോ. ചായ കുടിച്ചിട്ട് പോകാം.”
അവൻ അവളെ അനുകമിച്ച് ഫ്ലാറ്റിൻ്റെ അകത്തേക്ക് കയറി. റൂമിൽ അവരുടെ കല്യാണ ഫോട്ടോയും അതുപോലെ തന്നെ അവരുടെ വേറെ കുറെ ഫോട്ടോയും ഒക്കെ ഭിത്തിയിൽ ഭംഗിയിൽ അറേഞ്ച് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. നടക്കുമ്പോൾ ആടി ഉലയുന്ന അവളുടെ നിതംബവും അതിനെ പൊതിഞ്ഞ് നീണ്ടുകിടക്കുന്ന അവളുടെ മുടിയും അവളെ കൂടുതൽ സുന്ദരി ആക്കി. ഹാളിൽ തങ്ങളുടെ ഫോട്ടോ നോക്കി നിൽക്കുന്ന അലക്സിന് ചായ ഗ്ലാസ് കൈമാറി കൊണ്ട് സേതു പറഞ്ഞു.
“ഇതാണ് എൻ്റെ കെട്ടിയോൻ. അത് കല്യാണം കഴിഞ്ഞ് എടുത്തത് ആണ്. ഒരുപാട് ആയിട്ടില്ല.6 മാസം , വർകിനോട് ഇത്തിരി ആത്മാർത്ഥത കൂടുതൽ ആണന്നെ ഉള്ളൂ ആള് നല്ല കമ്പനി ഒക്കെ ആണ്..”
*ഞങൾ തമ്മിൽ കണ്ടിട്ടുണ്ട് നിമിഷ പരിചയപ്പെടുത്തിയത് ആണ്…*
“ആഹാ അത് കൊള്ളാം.. എന്നിട്ടാണോ ഇത്ര കാര്യമായിട്ട് നോക്കാൻ”
*അതിന് ഞാൻ നോക്കിയത് അവനെ അല്ല. ആ ഫോട്ടോയിൽ കാണുന്ന പെണ്ണിനെ ആണ്.. തനിക്ക് സാരി നന്നായി ചേരുന്നുണ്ട് കേട്ടോ.*
മറ്റൊരാൾ അങ്ങനെ പറഞ്ഞപ്പോൾ സേതുവിൻ്റെ മുഖം നാണം കൊണ്ട് ചുവന്നു. അവനെ ഒന്ന് ഇളിച്ച് കാണിച്ചിട്ട് അവൾ പറഞ്ഞു.
“അത്രക്ക് ഒന്നുമില്ല എന്ന് എനിക്കറിയാം, വെറുതെ ആളെ കളിയാക്കല്ലെ മാഷേ ”
*ആ എന്നാ വേണ്ട . നിന്നെ കാണാൻ ഭംഗി ഇല്ല. സാരി ഒക്കെ ഉടുത്തേക്കുന്നത് കണ്ടാലും മതി. *
സേതു അവനെ ഒന്ന് കടുപ്പിച്ച് നോക്കി.
*നല്ലത് പറഞാൽ അംഗീകരിക്കില്ല , എന്നിട്ട് ഇങ്ങനെ തുറിച്ച് നോക്കിയിട്ട് കാര്യമുണ്ടോ?..
അലക്സ് അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.
*ഞാൻ വെറുതെ പറഞ്ഞതല്ല. നിന്നെ സാരിയിൽ കാണാൻ നല്ല രസമുണ്ട്.എന്ന് വെച്ച് ഇങ്ങനെ കാണാൻ കൊള്ളില്ല എന്നല്ല.പക്ഷേ സാരിയിൽ കണ്ടപ്പോൾ എന്തോ ഒരു പ്രത്യേകത.ഇടക്ക് ഷോപ്പിൽ വരുമ്പോൾ സാരി ഒക്കെ ഉടുത്ത് വന്നൂടെ?…….രണ്ടുപേരും ഒന്നും മിണ്ടാതെ കണ്ണിൽ തന്നെ നോക്കി അങ്ങനെ നിന്ന്. പെട്ടന്ന് അലക്സ് പറഞ്ഞു..ഇനി നിന്നാൽ സമയം പോകും സോ ഞാൻ പോകുവാ നാളെ കാണാം*
അലക്സ് ചായ മുക്കാലും കുടിച്ചിട്ട് കപ്പ് തിരിച്ച് കൊടുത്തിട്ട് ഇറങ്ങി.അലക്സ് ഇറങ്ങി കഴിഞ്ഞ് കതക് അടച്ച് കഴിഞ്ഞ് സേതു ഒരു ദീർഘനിശ്വാസം വിട്ടു…
