ലൈഫ് ഓഫ് രാഹുൽ – 2അടിപൊളി  

“അത്. ഇടക്ക് ഞാൻ നക്കും, പക്ഷേ എണീക്കുമോ എന്നുള്ള പേടിയാ.പിന്നെ സാധനം കൊണ്ട് ഉരക്കും പിന്നെ നോക്കി നിന്ന് അടിക്കും. എനിക്കും എന്നുള്ള പേടി കാരണം വേറെ ഒന്നും ചെയ്യില്ല.”

 

*ഹ ഹ ഹ ഹ എന്തൊരു അവസ്ഥയാണിത്… ചിരിക്കാൻ വയ്യാ… സ്വന്തം ഭാര്യ ആണ് എന്നിട്ട് പോലും ഇങ്ങനത്തെ ഒരു ഗതികേട്…*

 

രാഹുൽ പുറത്ത് വരാൻ വെമ്പൽ കൊണ്ട ലിംഗത്തിൽ പിടിച്ച് ഒന്ന് അമർത്തി…അത് കണ്ട നിമിഷ അവളുടെ രണ്ടു കാലുകളും എടുത്ത് അവൻ്റെ മടിയിൽ വെച്ചു…

*എന്താടാ നിനക്ക് കമ്പി ആയോ..സഹിക്കാൻ പറ്റുന്നില്ല അല്ലെ..?*

“ഡീ ഞാൻ നിൻ്റെ കാലിൽ ഒരു ഉമ്മ വെച്ചോട്ടെ.. ഇത് കണ്ടിട്ട് സഹിക്കുന്നില്ലെടി. പ്ലീസ്..”

 

*അയ്യട അതൊന്നും പറ്റില്ല… നിനക്ക് വേണേൽ നിൻ്റെ കെട്ടിയോളുടെ പോയി നക്ക്…നിമിഷ അവളുടെ വലതുകാൽ ഉയർത്തി അവൻ്റെ മുഖത്തിന് മുൻപിൽ കൊണ്ട് ചെന്ന് ഒന്ന് ആട്ടി.. എന്നിട്ട് കാൽ കൊണ്ട് അവൻ്റെ മുഖത്ത് ഒരു ചെറിയ അടി കൊടുത്തു.അവളുടെ കാൽ അവൻ്റെ മുഖത്തിന് ചുറ്റും വായുവിൽ നിന്നാടി..

*നിനക്ക് എന്താടാ അവളുടെ പൂറു നക്കാനും അവളേകൊണ്ട് വായിൽ എടുപ്പിക്കാനും ഒന്നും ആഗ്രഹമില്ലെ?.. മറ്റുള്ളവർക്ക് അതൊക്കെ ആണ് താൽപര്യം.*

അവളുടെ കാൽ അവൻ്റെ ചുണ്ടിൽ മുട്ടിച്ചു.രാഹുൽ ക്ഷമയോടെ അനങ്ങാതെ നിന്നു.നിമിഷ അവളുടെ കാലിൻ്റെ തള്ള വിരൽ കൊണ്ട് അവൻ്റെ ചുണ്ടുകൾ പിളർത്തി…

*ചപ്പിക്കോട മടിക്കേണ്ട. നിൻ്റെ ആഗ്രഹമല്ലേ…*

രാഹുൽ ഒട്ടും തിടുക്കം കാണിക്കാതെ പതിയെ അവളുടെ കാൽ കൈയിൽ പിടിച്ച് വാ തുറന്ന് വിരലുകൾ വായിൽ ആക്കി. അവൻ മിട്ടായി ഊമ്പുന്നപോലെ അവളുടെ വിരലുകൾ ഊമ്പി വലിച്ചു. അവൻ്റെ നാവ് അവളുടെ കാലിലെ വിരലുകളിൽ തഴുകി നടന്നു.

 

*നീ അവൾക്ക് നക്കി കൊടുക്കാറോന്നും ഇല്ലെഡാ ചെക്കാ… അവള് അങ്ങനെ ആണല്ലോ പറഞ്ഞത്.ഇത്ര നന്നായിട്ട് കാൽ നക്കുന്ന നിനക്ക് പൂറു ചപ്പാൻ എന്താടാ അറിയാൻ ഇരിക്കുന്നത്.ഹൊ അവൾ സ്വർഗം കാണും.നിനക്ക് ഈ കാലിനോട് ഉള്ള ഭ്രാന്ത് എപ്പോ തുടങ്ങി?..

 

രാഹുൽ അവളുടെ കാൽപാദം നക്കി തുവർത്തി. കാലിൻ്റെ അടിയിലെ ദശയിൽ കടിച്ചും ഉപ്പൂറ്റിയും കണങ്കാലും ഒക്കെ കടിചും അവളുടെ കാലിൽ അവൻ അവൻ്റെ ഇത്ര നാളത്തെ ആഗ്രഹം തീർത്തു. അവൻ പൻ്റിന് മുകളിൽ കൂടി അവൻ്റെ മുഴുപ്പിനേ നന്നായി തിരുമി കൂട്ടി…പെട്ടന്ന് നിമിഷ കാൽ വലിച്ച് എടുത്തു.. തൻ്റെ കൈയിൽ നിന്ന് എന്തോ തട്ടിപ്പറിച്ചു കൊണ്ടുപോയ ഭാവത്തിൽ രാഹുൽ അവളെ നോക്കി.

 

*നിന്നോട് ഞാൻ ചോദിച്ചത് നീ കേട്ടോ? നിൻ്റെ വായിൽ നാക്ക് ഇല്ലെ?. *

 

*ഡീ ഞാൻ കേട്ടു. പക്ഷേ എനിക്ക് ഇങ്ങനെ ആദ്യമായിട്ടാണ് കിട്ടുന്നത്. അതിൻ്റെ ഒരു ത്രില്ലിൽ ഇരുന്ന് പോയതാ..*

*എങ്കില് നീ ബാക്കി വീട്ടിൽ പോയി ത്രിൽ അടിച്ചാൽ മതി.*

നിമിഷ സോഫയിൽ നിന്നും എണീറ്റു..

അയ്യോ ഡീ ചതിക്കല്ലെ പ്ലീസ് ഞാൻ പറയാം

 

അവൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഡീ എനിക്ക് ഒരുപാട് പറയാൻ ഉണ്ട് . ഇത് പറയണോ വേണ്ടയോ എന്ന് ഞാൻ ഒരുപാട് ചിന്തിച്ചു. ഇപ്പോളും ഞാൻ അത് തന്നെയാ ചിന്തിച്ചത്. നിന്നോട് ആണെങ്കിൽ പോലും എനിക്ക് പറയാൻ ഒരു മടി. പക്ഷേ ഇനിയും ഞാൻ ഇത് പറഞ്ഞില്ലെങ്കി എനിക്കറിയില്ല ഞാൻ ചത്തു പോകും ചിലപ്പോ. പിന്നെ

നീ…അത് .. നീ കേട്ട് കഴിയുമ്പോ ചിരിക്കരുത് അല്ലെങ്കില് എന്നെ ഒരു വൃത്തികെട്ട ഒരുത്തനെ പോലെ കാണരുത്.*

 

“ഓകെ നീ കാര്യം പരം എന്താണെങ്കിലും. നീ പേടിക്കണ്ട. നിനക്ക് ഞാൻ വെറും ഒരു ഫ്രണ്ട് മാത്രമല്ല എന്ന് നിനക്ക് ഇപ്പോഴും മനസ്സിലായില്ലേ.എന്തെങ്കിലുമൊക്കെ ഉണ്ടെങ്കി ഇപ്പൊ നീ ഇവിടെ കാണിച്ച് കൂട്ടിയതിന് ഞാൻ കൂട്ടുനിക്കുമോ?.അതുകൊണ്ട് നീ കാര്യം പറ.ഞാൻ നിൻ്റെ ഒപ്പം ഉണ്ട്. ഇത് എൻ്റെ വാക്ക് ആണ്.നീ പേടിക്കണ്ട.”

നിമിഷ അവൻ്റെ അടുത്തേക്ക് ചെന്ന് അവനെ തൻ്റെ ദേഹത്തേക്ക് ചേർത്ത്. അവൻ്റെ തലയിൽ തലോടി അവൻ്റെ തല പിടിച്ച് അവളുടെ മാറിൽ അമർത്തി.അവൻ്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..

*നിനക്ക് എന്ത് പ്രശനം ഉണ്ടെങ്കിലും ഞാൻ നിൻ്റെ ഒപ്പം ഉണ്ട്.ഇന്ന് നീ പോകുമ്പോഴേക്കും ഒരു തീരുമാനം എടുക്കണം, നീ വാ നമുക്ക് റൂമിൽ പോയി ഇരുന്നു സംസാരിക്കാം.*

നിമിഷ അവനെയും കൊണ്ട് റൂമിലേക്ക് പോയി. റൂമിൽ ചെന്നപ്പോൾ നിമിഷ അവനെ കെട്ടിപ്പിടിച്ച് അവൻ്റെ ചുണ്ടിൽ കടിച്ചു, അവൾ അവൻ്റെ കീഴ്ചുണ്ട് കടിച്ച് വലിച്ചു . അവൾ കാമം ജ്വലിക്കുന്ന കണ്ണുകളോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.*നിനക്ക് എന്താ വേണ്ടത് എന്ന് പറ. നിൻ്റെ ആഗ്രഹങ്ങൾ എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ സാധിച്ച് തരും.നിനക്ക് എൻ്റെ കാല് നക്കണോ, നോക്കി അടിക്കണോ? അതോ ഉരച്ചു കളയണോ? എന്താന്ന് വെച്ചാ ചെയ്യാം. നീ എനിക്ക് അത്രക്കും പ്രിയപ്പെട്ടവൻ ആണ്. നീ ഓർക്കുന്നുണ്ടോ കല്യാണത്തിന് മുൻപ് വരെ എൻ്റെ എല്ലാ കാര്യത്തിനും ഞാൻ നിന്നെയാ വിളിച്ചിരുന്നത്. എൻ്റെ വിഷമങ്ങൾ എല്ലാം നീയാ തീർത്ത് തന്നത്. അതൊന്നും നീ മറന്നാലും ഞാൻ മറക്കില്ല. നിനക്ക് ഇപ്പൊ എന്ത് തരം ഭ്രാന്ത് ആണെന്ന് പറഞ്ഞാലും ഞാൻ നിൻ്റെ കൂടെ നിൽക്കും. അതിപ്പോ എന്താണെങ്കിലും.*

 

അവൾ പിന്നെയും അവനെ ചുംബിച്ചു…

പറ ഞാൻ എന്താ ചെയ്യേണ്ടത്?

 

*ഡീ നീ വിചാരിക്കുന്ന പോലെ അല്ല കര്യങ്ങൾ… നീ ചോദിച്ചില്ല ഞാൻ അവൾക്ക് എന്താ വേണ്ടത്ര സുഖം കൊടുക്കാത്തത് എന്ന്.?. ഒരു പരിധിവരെ എനിക്ക് അതിനു കഴിയില്ല. ഒന്നാമത് എൻ്റെ സാധനം അതിനുമാത്രം ഒന്നും വലുതല്ല. പിന്നെ ഒട്ടും ടൈമിംഗ് ഇല്ല.. പിന്നെ അവളെ സുഗിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടം അവൾ സുഗിക്കുന്നത് കാണാൻ ആണ്….*

 

*നിർത്ത് അവസാനം പറഞ്ഞത് എനിക്ക് അങ്ങോട്ട് ക്ലിക്ക് ആയില്ല. നീ എന്താ ഉദ്ദേശിച്ചത്?.*

 

“അത്.. അത് ഞാൻ ഒരു കുക്കോൾഡ് ആണ്…”

 

*ഡാ നീ കാര്യമായിട്ടാണോ ഈ പറയുന്നത്, ഇതൊക്കെ എന്താ എങ്ങനെയാ എന്നൊക്കെ നിനക്ക് ശെരിക്കും അറിയോ?*

 

“ഏതായാലും നിന്നെക്കാൾ കൂടുതൽ എനിക്ക് അറിയാം എന്നാ എനിക്ക് തോന്നുന്നത്. ഇത് ഇന്നലെയോ ഇന്നോ തുടങ്ങിയ ഒരു പ്രതിഭാസം അല്ല. വർഷങ്ങൾ ആയി എൻ്റെ മനസ്സിൽ ഉള്ളതാ..”

 

*ഡാ നീ എന്തൊക്കെയാ ഈ പറയുന്നത്*

 

“നീ എനിക്ക് വാക്ക് തന്നതാണ് എൻ്റെ ഒപ്പം നിൽക്കും എന്ന്..ഇനി എന്നെ കുറ്റപ്പെടുത്താൻ പറ്റില്ല.”

 

*അതൊക്കെ ശെരി തന്നെ നീ ഇതൊക്കെ ശെരിക്കും ചിന്തിച്ചിട്ട് തന്നെ ആണോ?.*

 

“അതെ അതെ അതെ. എനിക്ക് ഇതൊന്നും അവളോട് തുറന്നു പറയാൻ പറ്റില്ല. ഇത് ആരോട് പറയാനാ. എന്നെ എല്ലാവരും കളിയാക്കി ചിരിക്കില്ലെ?. ഇതിപ്പോ നീ ഇത്രക്ക് ധൈര്യം തന്നത് കൊണ്ട് ആണ് ഞാൻ പറഞ്ഞത്.”