ലൈഫ് ഓഫ് രാഹുൽ – 2അടിപൊളി  

രാഹുൽ തല അവളുടെ പൂറിലേക്ക് താഴ്ത്തി ശേഷം ഒലിച്ച് വന്നത് കൂടി നക്കി എടുത്തു.

“ഇനി നീ പറഞ്ഞപോലെ എന്നെ ഒന്ന് ഹെൽപ് ചെയ്യ് പ്ലീസ്, അധികനേരം ഒന്നും വേണ്ട, പൊട്ടറായി നിൽക്കുവാ …”

 

*ഹാാാ ഞാൻ ഒന്ന് ആലോചിക്കട്ടെ..*

“അയ്യോ അങ്ങനെ പറയല്ലേ.ഓകെ നീ ഇങ്ങനെ ഇരുന്നാൽ മതി ഞാൻ നോക്കി അടിച്ചോളാം.. പ്ലീസ്..പ്ലീസ് പ്ലീസ്…”

 

അവൻ്റെ യാചന കണ്ട് അവൾക്ക് ചിരി പൊട്ടി. അപ്പോഴാണ് അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നത്. നോക്കിയപ്പോൾ അലക്സ് ആണ്. വാട്ട്സ്ആപ്പിൽ നോക്കിയപ്പോൾ ഒരു ഫോട്ടോ വന്ന് കിടപ്പുണ്ട് . നിമിഷ അത് ഓപ്പൺ ചെയ്ത് രാഹുലിനെ കാണിച്ചു. അതിൽ സേതുവും അലേക്സും നിൽക്കുന്ന ഒരു സെൽഫീ ആയിരുന്നു.അവൻ്റെ ഹൃദയത്തിൻ്റെ തുടിപ്പ് വേഗത്തിൽ ആയി.നിമിഷ അവളുടെ വലതു കാൽ നീട്ടി അവൻ്റെ മുഖത്ത് വെച്ചു ഇടതു കാൽ കൊണ്ട് അവൻ്റെ കുണ്ണയിൽ തഴുകി..

*അവർ തമ്മിൽ നല്ല ചേർച്ച ഉണ്ടല്ലേ…ഇച്ചായനെ പോലെ ഒരു പുരുഷൻ അവളെ കളിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി ആയിരിക്കും അല്ലേ?…*

രാഹുലിനെ ചൂട് പിടിപ്പിക്കുന്ന രീതിയിൽ ഓരോ ചോദ്യങ്ങൾ നിമിഷ അവൻ്റെ നേരെ എറിഞ്ഞു..രാഹുൽ ആർത്തിയോടെ അവളുടെ കാൽ നക്കി എടുത്തു..

*നിനക്ക് എൻ്റെ പൂർ വേണ്ടെ കുട്ടാ… വാടാ വന്ന് കേറ്റ്*

“വേണമെന്ന് ഉണ്ടെടോ പക്ഷേ ഇപ്പൊ തന്നെ പോകും.”

 

നിമിഷ തൻ്റെ കാലുകൾ മാറ്റി അവൻ്റെ കുണ്ണയിൽ പിടിച്ചു.അവളുടെ സോഫ്റ്റ് കൈ കൊണ്ടപ്പോൾ തന്നെ അവൻ ഒന്ന് വിറച്ചു. നിമിഷ കുനിഞ്ഞ് അവൻ്റെ കുണ്ണയുടെ കടയ്ക്കൽ മുതൽ തല വരെ ഒന്ന് നക്കി, പതിയെ കുണ്ണ എടുത്ത് വായിൽ ആക്കി ഒന്ന് നുണഞ്ഞു. അവളുടെ തല ക്രമാതീതമായി മുകളിലേക്കും താഴേക്കും ഓടി നടന്നു.നാക്ക് കൊണ്ട് ഒന്ന് ചുഴറ്റി വലിച്ചപ്പോഴേക്കുക് രാഹുൽ അവളുടെ തലയിൽ പിടിച്ച് അടുപ്പിച്ചു.പക്ഷേ നിമിഷ കൈ തട്ടി മാറ്റി തൻ്റെ വായിൽ നിന്നും അവൻ്റെ കുണ്ണ എടുത്തു.

 

“എന്ത് പണിയാ കാണിച്ചത് എനിക്ക് ഇപ്പൊ വന്നേനെ.”

 

നിമിഷ ഒന്നും മിണ്ടാതെ മലന്ന് കിടന്ന് കാലുകൾ വിരിച്ച് വെച്ചു

 

*വന്ന് കയെറ്റട വാ.. *

രാഹുൽ അവളുടെ ദേഹത്തേക്ക് കയറി കിടന്ന് കുണ്ണ എടുത്ത് അവളുടെ പൂറിലേക്ക് വച്ചു. അനായാസം അത് അതിൻ്റെ ഉള്ളിലേക്ക് കയറി പോയി.

“ഹൊ ഇത് എന്തൊരു ലൂസാ പെണ്ണേ. കയറി പോയത് പോലും അറിഞ്ഞില്ലല്ലോ.”

 

*ആയിന് ആദ്യം നിൻ്റെ കുണ്ണയുടെ വലുപ്പം നോക്കണം. അതിനു ഇതിനെ കുണ്ണ എന്ന് പറയാൻ പറ്റില്ല.പിള്ളേർ പറയുന്ന പോലെ വല്ല അണ്ടി എന്നോ പീപ്പി എന്നോ പറയാം.*

 

രാഹുൽ അരക്കെട്ട് ഇളക്കി പതിയെ അടിക്കാൻ തുടങ്ങി.നിമിഷയുടെ മുഖത്ത് പ്രത്യേകിച്ച് ഒരു വികാരവും ഉണ്ടായില്ല.

 

*പിന്നെ മോനെ കുട്ടാ, നിൻ്റെ പെണ്ണിൻ്റെ പൂറും ഇതുപോലെ ആകും, ഇച്ചായൻ ഒന്ന് കേറി മേഞ്ഞു കഴിഞ്ഞാൽ ഇതുപോലെ നിൻ്റെ ഈ അണ്ടി കൊണ്ട് പിന്നെ അവൾക്ക് ഉപയോഗം ഒന്നും ഉണ്ടാകില്ല…*

 

“ആഹ് നിമിഷേ വരുന്നേടി… ഉഫ്…

രാഹുൽ പെട്ടന്ന് തന്നെ അവൻ്റെ കുണ്ണ ഊരി അവളുടെ കാലിൽ അടിച്ച് ഒഴിച്ചു…

 

നിമിഷ എണീറ്റ് അവനെ കെട്ടിപ്പിടിച്ച് അവനെ ഉമ്മ കൊണ്ട് മൂടി..

*ഡാ നീ ഇപ്പൊ ഇതൊന്നും അവളോട് പറയാൻ നിൽക്കണ്ട കേട്ടോ. ഇന്ന് ഇവിടെ വന്നത് ഒന്നും. കേട്ടോ?*

 

“ആം പറയില്ല. നീ പറയണ പോലെ കേട്ടോളാം. അവൾ ഒന്ന് സുഖിച്ച് കണ്ടാൽ മതി എനിക്ക്.”

രാഹുൽ അവളുടെ നെഞ്ചിലേക്ക് തല പൂഴ്ത്തി അവളെ കെട്ടപ്പിടിച്ചു…..

 

അതേ സമയം ഷോപ്പിൽ തൻ്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു സേതു. അലക്സ് പതിയെ ഡോർ തുറന്ന് ചോദിച്ചു.

*അകത്തേക്ക് വരാമോ മാഡം,😄😄*

 

“അയ്യോ ആരാ ഇത് അലക്സ് സാറോ. കയറി വാ .ഇതെന്താ മുന്നറിയിപ്പ് ഒന്നും ഇല്ലാതെ.വാ ഇരിക്ക്”

 

*അതെന്താ മുന്നറിയിപ്പ് ഇല്ലാതെ എനിക്ക് ഇവിടെ വരാൻ പാടില്ലേ, 😜😜*

 

*അയ്യോ അങ്ങനെ അല്ല സാർ,,, ഞാൻ വെറുതെ *

 

*ഞാൻ ചുമ്മാ പറഞ്ഞതാ, ഇനി ഇപ്പൊ മറുപടി പറയാൻ കിടന്ന് ഉരുളണ്ട… നിമിഷ എവിടെ പോയി.*

 

“സർ നിമിഷ ചേച്ചി എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞാ പോയത്. എന്തോ മീറ്റിംഗ് എന്തോ ആണെന്ന് തോന്നുന്നു.”

 

*ഓ ശെരിയ എന്നോട് പറഞ്ഞിരുന്നു. ഞാൻ മറന്നു. അത് പോട്ടെ എന്താ ഇതിൽ ഇത്ര കാര്യമായിട്ട് നോക്കുന്നത്*

 

അലക്സ് ചെയർ അവളുടെ അടുത്തേക്ക് അടുപ്പിച്ച് ഇട്ടുകൊണ്ട് ചോദിച്ചു.

“ഞാൻ ചുമ്മാ കണക്ക് ഒക്കെ ക്ലിയർ ചെയ്യുകയായിരുന്നു. മന്ത് എൻഡ് ആകാറായില്ലെ അതുകൊണ്ട്.. അവസാനത്തേക്ക് വെച്ചാൽ പിന്നേം ബുദ്ധിമുട്ട് അല്ലേ, ഇപ്പൊ ആണേൽ വല്യ തിരക്കും ഇല്ല. സോ ചുമ്മാ ഇരിക്കണ്ടല്ലോ എന്ന് കരുതി.”

 

*ആഹാ കൊള്ളാലോ അപ്പോ താൻ ഇതൊക്കെ പഠിച്ചിട്ടുണ്ടോ?*

 

“പിന്നെ… ഞാൻ ടാക്സ് അല്ലേ പഠിച്ചത്. അതും പോരാഞ്ഞ് ഞാൻ എൻ്റെ വീടിൻ്റെ അടുത്ത് കുറച്ച് നാൾ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നത് ആണ്…അതുകൊണ്ട് ഇതൊക്കെ അറിയാം.”

 

*നന്നായി എന്നിട്ട് ഇതൊന്നും നിമിഷ പറഞ്ഞില്ലല്ലോ.*

 

“അതിന് ഞാൻ നിമിഷ ചേച്ചിയോടും പറഞ്ഞിട്ടില്ല.”

*അപ്പോ തൻ്റെ സാലറി ഒക്കെ എങ്ങനെയാ പറഞ്ഞേക്കുന്നത്*

 

“അയ്യോ സർ അതൊന്നും വേണ്ട”

 

*വേണ്ടെ? പിന്നെ താൻ എന്തിനാ ഇവിടെ വന്ന് ഇരിക്കുന്നത്*

 

“സർ പി എസ് സി ലിസ്റ്റില് എൻ്റെ പേരുണ്ട് സോ ജോബ് കിട്ടുന്നത് വരെ ഞാൻ ചുമ്മാ നിൽക്കാൻ വന്നതാ. വീട്ടിൽ ഇരുന്ന് ബോർ അടിച്ചു. അപ്പോ നിമിഷ ചേച്ചിയോട് ചോദിച്ചപ്പോൾ ചേച്ചി തന്നെയാ പറഞ്ഞത് ഇവിടെ നിന്നോളാൻ.ഞാൻ അവിടെ ഇരുന്നു മടുത്തപ്പോ ഒരു നേരമ്പോക്ക് ആയിക്കോട്ടെ എന്നോർത്ത് വന്നതാ, അല്ലാതെ സാലറി ഒന്നും വേണ്ട”

 

*അങ്ങനെ പറഞാൽ പറ്റില്ല. ഇവിടെ ഇരിക്കണം എന്നുണ്ടെങ്കിൽ സാലറി വാങ്ങിയെ പറ്റൂ.. അതും ഇത്രേം ഒക്കെ പഠിച്ച ഒരാള്.*

 

“സർ അതൊന്നും വേണ്ട എനിക്ക് സാലറി തന്നാൽ അത് നിങ്ങൾക്കും നഷ്ടമല്ലെ വെറുതെ എന്തിനാ”

 

*നീ ഇപ്പൊ കണക്ക് നോക്കിയിട്ട് എങ്ങനെയാ നഷ്ടം ആണോ ലാഭം ആണോ, *

 

“അത് നല്ല ലാഭം ആണ്.. ”

 

*മോളെ സേതു. ഇത് നീ വിചാരിക്കുന്ന പോലെ അല്ല. ഞങ്ങൾക്ക് ഈ ഷോപ്പ് മാത്രമല്ല ഉള്ളത്. ഞങ്ങളുടെ മെയിൻ ബിസിനെസ്സ് അങ്ങ് ദുബായ് ആണ്. ഇവിടെ കേരളത്തിലും നമുക്ക് വേറെ സൂപ്പർ മാർക്കറ്റ്, ജ്വെല്ലറി ഷോപ്പ് ഒക്കെ ഉണ്ട്.എല്ലാം നല്ല ലാഭത്തിലും. പിന്നെ ഇവിടെ ഒരു ജ്വെല്ലെറി ഷോപ്പ് ഇടാൻ പ്ലാൻ ഉണ്ട് അതിൻ്റെ മീറ്റിംഗ് ആണ് ഇപ്പൊ നടക്കുന്നത്.സോ നിനക്ക് സാലറി തരുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല.*