ലൈഫ് ഓഫ് രാഹുൽ – 6 Likeഅടിപൊളി  

 

*വണ്ടി ഒക്കെ എടുക്കാം ,പക്ഷേ നീ നിൻ്റെ ഈ ചുണ്ണി അകത്ത് ഇടരുത്.. ഇത് ഇങ്ങനെ തന്നെ കിടക്കട്ടെ.. ഹ ഹ ഹ…..*

അതും പറഞ്ഞ് നിമിഷ അവൻ്റെ ചുണ്ണീ നോക്കി ഒരു ഞൊട്ട് കൊടുത്തു…

“ആഹ് എഡീ ദുഷ്ടി വേദനിച്ചു എനിക്ക്”

 

*അതിന്..നീ ഇനിയും വേദനിക്കും*

നിമിഷ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് നേരെ വീട്ടിലേക്ക് വണ്ടി എടുത്തു

 

………………………………………………………

 

*പെണ്ണേ സേതു….. ക്ഷീണിച്ചോ നീ..?*

 

“ഇല്ലിച്ച.. എനിക്ക് വന്നതിൻ്റെ ഒരു ഇതിൽ ഞാൻ കെട്ടിപ്പിടിച്ച് ഇരുന്നതല്ലേ…”

അലക്സ് അവളുടെ ഷർട്ടിൻ്റെ ഉള്ളിൽ കൂടി കൈ ഇട്ട് അവളുടെ പുറത്ത് തഴുകി..

*സേതു… നീ അവസാനം എന്തൊക്കെയാ പറഞ്ഞത് എന്ന് ഓർക്കുന്നുണ്ടോ .?.*

 

“മ്ം………..ഓർക്കുന്നുണ്ട്”

*നിൻ്റെ ഏട്ടൻ ഇതൊക്കെ കേൾക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പൊ നിൻ്റെ വികാരം ഇരട്ടി ആയത് കണ്ടോ..അപ്പോ ശെരിക്കും അവൻ എങ്ങാനും ഇവിടെ ഉണ്ടായിരുന്നു എങ്കിലോ.?….*

 

അവൻ്റെ വാക്കുകൾ കേട്ട് സേതു ഒന്ന് ഞെട്ടി…ശെരിക്കും താൻ അന്നേരം മനസ്സിൽ വിചാരിച്ച അതെ കാര്യം തന്നെ…

“ഇച്ചാ … ശെരിക്കും ഞാൻ അത് ആഗ്രഹിച്ചിരുന്നു അന്നേരം…”

*ശെരിക്കും, അങ്ങനെ ആണെങ്കിൽ നമുക്ക് അതിന് വഴി ഉണ്ടാകാം..പക്ഷേ നീ തന്നെ അതിന് മുൻകൈ എടുക്കണം…*

 

“ഞാനോ ,,,, ഞാൻ എങ്ങനെ.?..”

 

*അതോ… അത് ഞാൻ പറഞ്ഞ് തരാം*

അവൻ്റെ കൈ അവളുടെ കുണ്ടി വിടവിലേക്ക് ഇറങ്ങി.. കൂതി ചാലിലൂടെ ചൂണ്ട് വിരൽ അരിച്ചിറങ്ങി നേരെ പൂറിൽ എത്തി.. പൂറിൽ നിന്നും കൊഴുപ്പ് തോണ്ടി എടുത്ത് അവളുടെ കൂതി തുളക്ക് ചുറ്റും അവൻ തേച്ചു പിടിപ്പിച്ചു…

 

“ഇച്ചാ അവിടെ വേണ്ടാ.. എനിക്ക് എന്തോ പോലെ തോന്നുന്നു…അവിടെ തൊടുമ്പോ എന്തോ ഒരു വൃത്തികെട്ട ഫീലിംഗ്…”

*ഇതിൻ്റെ സുഖം നീ ഒരു തവണ അറിഞ്ഞാൽ പിന്നെ നീ തന്നെ എൻ്റെ കുണ്ണ എടുത്ത് അവിടെ വെക്കും.. നിമിഷയ്ക്ക് ഇപ്പൊ അവിടെ കിട്ടി ഇല്ലെങ്കിൽ ഭ്രാന്ത് ആണ്….എന്നെ നിനക്ക് വിശ്വാസം ഇല്ലേ… ഞാൻ നിനക്ക് കൊള്ളുല്ലാത്തത് ഒന്നും ചെയ്യില്ല..എൻ്റെ കൂടെ നിൽക്കുമ്പോൾ നീ എല്ലാ സുഖവും അറിയണം.. അല്ലാതെ നിൻ്റെ കെട്ടിയോൻ മാറി നിന്ന പോലെ നിന്നാൽ പിന്നെ ആ കുണ്ണ ഇല്ലാത്തവനും ഞാനും തമ്മിൽ എന്താ വ്യത്യാസം….

” ഇച്ചാ അങ്ങനെ ഒന്നും പറയല്ലേ..ഇച്ചന് ഇഷ്ടമുള്ളത് ചെയ്തോ…”

*അതെന്താ നിൻ്റെ കെട്ടിയോനെ പറഞ്ഞപ്പോൾ നിനക്ക് കൊണ്ടോ..?*

അവൻ്റെ കൈകൾ അവളുടെ കൂതിയിൽ അമർത്തി തടവി കൊണ്ടിരുന്നു…

(താൻ അങ്ങനെ പറഞ്ഞെങ്കിലും തനിക്ക് അത്രക്ക് വിഷമം ഒന്നും തോന്നിയില്ലല്ലോ അത് കേട്ടപ്പോൾ..ഒരു തരത്തിൽ അത് ശെരിയാണ്.. രാഹുൽ മാറി നിൽക്കത്തെ ഉള്ളൂ..എന്തിന് എൻ്റെ കുണ്ടിയിൽ പോലും പിടിച്ചട്ടില്ല..പക്ഷേ ചെറുത് ആണെങ്കിലും കുണ്ണ ഉണ്ടല്ലോ..അയ്യേ ഞാൻ ഇപ്പൊ എന്താ പറഞ്ഞത് കുണ്ണയോ.. ശെ മോശം….വിചാരിച്ച പോലെ അല്ല അവിടെ എന്തോ നല്ല സുഖം കിട്ടുന്നുണ്ട്..വിരലുകൾ അമരുമ്പോൾ ഒരു പ്രത്യേക സുഖം..)

*സേതു…. ഡീ നീ എന്താ സ്വപ്നം കാണുകയാണോ…?*

“ഏയ് ഇല്ലിച്ചാ ..എനിക്ക് ചെറിയ സുഖം ഒക്കെ തോന്നുന്നുണ്ട്….”

*ആഹാ,,,, ഇപ്പൊ മനസ്സിലായോ…?*

*സേതു.. ഈ കുക്കോൾഡ് റിലേഷൻ എന്ന് പറഞ്ഞാല് അത് അത്ര നിസ്സാരം അല്ല…രണ്ടുപേരും ഒരുപോലെ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കണം..എൻ്റെ ഒരു ഇതിൽ അവൻ അത് ശെരിക്കും മനസ്സിലാക്കിയിട്ടുണ്ട് , അതുകൊണ്ട് ആണ് അവൻ ഇപ്പൊ നിന്നെ ഇങ്ങനെ ഇവിടെ ഇരിക്കാൻ സമ്മതിച്ചത്…ഇനി മാറേണ്ടത് നീയാണ്..

“ഞാനോ.. ഞാൻ ഇനി എങ്ങനെ മാറാനാ..ഇതിൽ കൂടുതൽ എന്ത് ചെയ്യാനാ…”

*നീ അവൻ്റെ ഇഷ്ടങ്ങൾ കൂടി മനസ്സിലാക്കണം..നിൻ്റെ ആഗ്രഹങ്ങൾ അവൻ നടത്തി തരുന്നത് പോലെ നീയും അവൻ്റെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കണം. പക്ഷേ അത് അത്ര എളുപ്പമാവില്ല…നീ കുറെ കൂടി ബോൾഡ് ആവണം…99% കുക്കോൾഡിന് ശെരിക്കും അവൻ്റെ ഭാര്യയുടെ ഇഷ്ടത്തിന് ജീവിക്കാൻ ആണ് ഇഷ്ടം.അവൾ അവനെ കൺട്രോൾ ചെയ്യുന്നത് ഒക്കെ അവൻ എൻജോയ് ചെയ്യും.മറ്റൊരാളുടെ കഴിവുകൾ അവനുമായി താരതമ്യം ചെയ്യുക, അതായത് സെക്സ് റിലേറ്റഡ്.അവൻ ഇന്നേവരെ ചെയ്യാത്ത കാര്യങ്ങൾ നീ ആയിട്ട് അവനെകൊണ്ട് ചെയ്യിക്കുക. അവന് ഇതുവരെ നീ കൊടുക്കാത്തത് മറ്റൊരാൾക്ക് കൊടുത്തു എന്ന് പറയുക, അത് അവനെ കാണിച്ച് കൊടുക്കുക.അവൻ്റെ കഴിവില്ലായ്മ ഒക്കെ പറഞ്ഞ് കളിയാക്കുക….ഇതൊക്കെയാണ് അവൻ ഇഷ്ടപ്പെടുന്നത്.. *

 

അലക്സിൻ്റെ ചൂണ്ടു വിരൽ അവളുടെ കൂതി തുളയുടേ ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമം നടത്തിക്കൊണ്ടിരുന്നു…

*സേതു നീ ബലം പിടിക്കല്ലേ..*

“ബലമോ?… ഞാൻ എവിടെ ബലം പിടിച്ചു…”

 

അലക്സ് അവളുടെ കൊഴുത്ത ചന്തിയിൽ ഒരടി കൊടുത്തു.തുള്ളി തുളുമ്പുന്ന കുണ്ടിയിൽ പിടിച്ച് അലക്സ് പറഞ്ഞു ദാ ഇവിടെ ബലം കൊടുക്കല്ലേ..വിരൽ അകത്തേക്ക് കയറുന്നില്ല..ഇതുവരെ ഇതിൻ്റെ ഉള്ളിൽ ഒന്നും ഇടാതെ ഇരുന്നത് കൊണ്ടാ… അത് എങ്ങനെയാ കെട്ടിയോൻ കോണം ഉണ്ടെങ്കിൽ ഇതൊക്കെ പണ്ടേ പൊളിഞ്ഞേനെ…*

ഇത്തവണ സേതു മറുത്തൊന്നും പറഞ്ഞില്ല പകരം അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു..

അലക്സ് അവൻ്റെ കൈയിൽ കുറച്ച് തുപ്പലം എടുത്ത് അവളുടെ കൂതിയിൽ പുരട്ടി… തൻ്റെ ചൂണ്ടു വിരൽ പതിയെ ഉള്ളിലേക്ക് കുത്തിന്..സാവധാനം അത് മറ നീക്കി ഉള്ളിൽ പ്രവേശിച്ചു..സേതു കണ്ണുകൾ അടച്ച് അവൻ്റെ ഇരു തോളിലും തൻ്റെ വിരലുകൾ അമർത്തി…

*നിൻ്റെ കെട്ടിയോൻ ഇവിടെ തൊട്ടിട്ടില്ലാലോ…ഇനി ഒട്ട് അവൻ ഇവിടെ തൊടാനും പോകില്ല …..

 

ഞാൻ പറഞ്ഞ് വന്നത് അപ്പോ നീ അവനോട് കുറച്ച് മുൻകൈ എടുത്ത് സംസാരിക്കണം..നിൻ്റെ വരുതിയിൽ നിൽക്കാൻ ആണ് അവന് ഇഷ്ടം…*

 

അവൻ്റെ വിരൽ പതിയെ പതിയെ അവളുടെ തുളയിലേക്കു തെന്നി ഇറങ്ങി…

“ആഹ്…….. എൻ്റിച്ചാ……..കുണ്ടിയിൽ ഒരു പ്രത്യേക സുഖം, എന്തോ ഉള്ളിലേക്ക് അടിച്ച് വച്ചതുപോലെ…’

 

*ആഹാ ഒരു വിരലിൻ്റെ ശകലം കയറിയപ്പോൾ ഇങ്ങനെ അപ്പോ എൻ്റെ കുണ്ണ കയറിയാലോ…*

 

“അതൊക്കെ നമുക്ക് നോക്കാ ഇച്ചാ… ഇച്ചന് തരുന്നത്തിൽ എനിക്ക് ഒരു കുഴപ്പവുമില്ല….. പിന്നെ ഏട്ടന്..അങ്ങേർക്ക് അതൊന്നും പറ്റില്ല.. പിന്നെ ഇച്ചൻ പറഞ്ഞ് വരുന്നത് എന്താ, ഞാൻ അവനെ അടിമ പോലെ ആക്കണോ?..”

*അടിമ അല്ല, പക്ഷേ അങ്ങനെയും പറയാം…പക്ഷേ അതൊക്കെ നിങ്ങളുടെ ഈ ഒരു സെക്സ് ലൈഫിൽ മാത്രേ കാണാവു…പുറത്തേക്ക് നിങൾ നോർമൽ ആയിരിക്കണം… അവന് അതൊക്കെ ഒരുപാട് ഇഷ്ടപ്പെടും..നിനക്ക് ഞാൻ കുറച്ച് നല്ല കുക്കോൾഡ് വീഡിയോ ഒക്കെ കാണിച്ച് തരാം.. എങ്ങനെ പെരുമാറണം എന്നുള്ളത് ഒക്കെ…*

അവൻ്റെ ചൂണ്ടുവിരൽ അവളുടെ കൂതിയിൽ മുഴുവനായും കയറി നിറഞ്ഞു നിന്നു…അലക്സ് അത് പതിയെ ഊരി എടുക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *