ലൈഫ് ഓഫ് രാഹുൽ – 6 Likeഅടിപൊളി  

*ഹൊ എന്നാ ഒരു കൊഴുപ്പാ മോളെ ഇത്.. തലയിണ പോലെ ഉണ്ട്….നീ ചായ ഉണ്ടാക്ക് ,ഞാൻ കുളിച്ചിട്ട് വരാം.. ആ പിന്നെ ഉള്ളിൽ ഒന്നും ഇടണ്ട കേട്ടോ…*

 

അവൻ അവളുടെ കുണ്ടിയിൽ ചെറിയ ഒരു അടി കൊടുത്തിട്ട് കുളിമുറിയിലേക്ക് കയറി…

ഇച്ചായൻ പറഞ്ഞതുപോലെ തന്നെ ഉള്ളിൽ ഒന്നും ഇടാതെ ഒരു ടീ ഷർട്ടും ട്രാക്ക് പാൻ്റും വലിച്ച് കയറ്റി സേതു നേരെ അടുക്കളയിലേക്ക് നടന്നു.. അടുക്കളയിലേക്ക് പോകവേ ആണ് അവൾ തൻ്റെ ഫോണിനെ കുറിച്ച് ഓർക്കുന്നത്..ബാഗിൽ ഇട്ടിരുന്ന ഫോൺ എടുത്ത് നോക്കിയപ്പോൾ രാഹുലിൻ്റെ മൂന്ന് മിസ്ഡ് കോൾ വന്നു കിടപ്പുണ്ട്..ആദ്യം തിരിച്ച് വിളിക്കാൻ സേതു തുനിഞ്ഞെങ്കിലും പിന്നെ അവൾ മനസ്സ് മാറ്റി..സേതു നേരെ അടുക്കളയിൽ കയറി ചായ ഉണ്ടാക്കി. കഴിക്കാൻ ഉള്ള ചിപ്സും എടുത്ത് അവൾ ഹാളിലേക്ക് വന്നപ്പോൾ ഇച്ചായനും അങ്ങോട്ട് വന്നു…

“ഇച്ചായ ദേ ചായ ആയിട്ടുണ്ട് , വാ ഇരിക്ക് കഴിക്ക്…”

അലക്സ് കസേര വലിച്ചിട്ട് അതിൽ ഇരുന്നു, അതോടൊപ്പം സേതുവിനെ പിടിച്ച് മടിയിൽ ഇരുത്തി…

അലക്സിൻ്റെ കൈ അവളുടെ ദ്ദേഹത്തുകൂടി അരിച്ച് നടന്നു…കൈയിൽ ഇരിക്കുന്ന ചായ ഗ്ലാസ് വായിലേക്ക് മുട്ടിച്ച് കൊണ്ട് അലക്സ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…അവൻ്റെ ഇടതു കൈ അവളുടെ കുണ്ടി കൊഴുപ്പിൽ പതിഞ്ഞു…

*നല്ല പഞ്ഞി പോലത്തെ കുണ്ടി ആണട്ടോ നിനക്ക്. നല്ല പതുപതുപ്പ്..*

 

“ഇച്ചായൻ എൻ്റെ ശരീരത്തിൽ തൊടുമ്പോൾ എനിക്ക് എന്തോ പോലെ തോന്നുന്നു.. എന്തോ ഒരു പ്രത്യേക വികാരം..കുളിര് കോരുന്ന പോലെ..”

*നീ നിൻ്റെ കെട്ടിയോനെ വിളിച്ചായിരുന്നോ.?*

 

“ഇല്ലിച്ചായ..ഞാൻ വിളിച്ചില്ല.എന്നെ ഇങ്ങോട്ട് രണ്ട് മൂന്ന് വട്ടം വിളിച്ചിരുന്നു. അന്നേരം നമ്മൾ മുറിയിൽ ആയിരുന്നല്ലോ..അതോണ്ട് എടുത്തില്ലല്ലോ…പിന്നെ ഞാൻ വിളിച്ചില്ല..”

 

*എങ്കിൽ ഇപ്പൊ വിളിക്ക്..എന്നിട്ട് സംസാരിക്ക്.*

“അയ്യോ അത് വേണ്ട പിന്നെ എപ്പോഴെങ്കിലും വിളിക്കാം…എനിക്ക് എന്തോ ഒരു മടി പോലെ..”

 

*എന്തോന്ന് മടി.. നീ ഫോൺ എടുത്ത് വിളിക്ക്.നിൻ്റെ ഏട്ടൻ ഇവിടെ ഇല്ലാത്തപ്പോൾ എന്നെ വിളിച്ച് വരുത്തി,എന്നെ സൽകരിച്ച് എൻ്റെ മടിയിൽ ഇരുന്നു കൊണ്ട് ചായ കുടിക്കുമ്പോൾ നീ അവനെ വിളിക്ക്..എന്നിട്ട് അവനോട് പറ, നീ ഇപ്പൊ എൻ്റെ മടിയിൽ ഇരിക്കുവാ, ഇച്ചായൻ എൻ്റെ കുണ്ടി തടവുകയാണ് എന്ന് പറ..അവൻ അതല്ലേ ആഗ്രഹിക്കുന്നത്.. അവനു സന്തോഷം ആകട്ടെ…*

 

“അയ്യേ ഒന്ന് പോയെ ഇച്ചാ…എനിക്കെങ്ങും വയ്യാ..”

 

*നീ ഇപ്പൊ എന്താ വിളിച്ചത് ഇച്ച എന്നോ?*

“എന്താ അങ്ങനെ വിളിക്കാൻ തോന്നി വിളിച്ചു. ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട വിളിക്കുന്നില്ല..”

സേതു ഒന്ന് മുഖം കോട്ടി കാണിച്ചു..

*നീ വിളിച്ചോ പെണ്ണേ…നിൻ്റെ ഇച്ചൻ അല്ലേ ഞാൻ, പിന്നെ എന്താ…*

അലക്സ് അവളുടെ ഇടുപ്പിൽ ഒന്ന് അമർത്തി ഞെക്കി…

“ആഹ് ഇച്ചാ എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ…”

ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് സേതു പറഞ്ഞു..

*എൻ്റെ പെണ്ണിൻ്റെ ശരീരം എനിക്ക് എപ്പോ വേണേലും പിടിക്കാൻ ഉള്ളതാ…അതിപ്പോ നിൻ്റെ ഏട്ടൻ കൂടെ ഉണ്ടെങ്കിൽ പോലും ഞാൻ പിടിക്കും…*

 

അലക്സ് അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഉള്ളിൽ എന്തോ ഒരു പ്രത്യേക അനുഭൂതി ഉടലെടുത്തു. അലക്സിൻ്റെ വാക്കുകൾ തൻ്റെ ഉള്ളിലേക്ക് തറഞ്ഞു കയറുന്ന പോലെ തോന്നി,, തൻ്റെ ഭർത്താവിൻ്റെ മുൻപിൽ വച്ച് തന്നെ പിടിക്കും എന്ന് പറഞ്ഞപ്പോൾ എന്താ ഇപ്പൊ തനിക്ക് വിഷമം തോന്നാത്തത്..അറിയില്ല .. ദേഷ്യം തോന്നുന്നത്തിന് പകരം അങ്ങനെ ഒന്ന് സംഭവിച്ചിരുന്നെങ്കിൽ എന്നാണോ മനസ്സ് ഇപ്പോൾ ആഗ്രഹിച്ചത്… ഒന്നിനും ഒരു വ്യക്തത കിട്ടുന്നില്ലല്ലോ…

*ഡീ …. ഡീ … നീ എന്ത് ആലോചിച്ച് നിൽക്കുവാ ..*

 

അവൻ്റെ ഉറക്കെ ഉള്ള വിളിയിൽ സേതു ഒന്ന് ഞെട്ടി..

*നീ അവനെ വിളിക്ക്… അല്ലെങ്കിൽ വേണ്ട ഞാൻ വിളിക്കാം ആ ഫോൺ ഇങ്ങോട്ട് താ..*

 

അലക്സ് അവളുടെ ഫോൺ വാങ്ങി അവളുടെ ഫിംഗർ പ്രിൻ്റ് വെച്ച് അൺലോക്ക് ചെയ്തു. എന്നിട്ട് രാഹുലിനെ വിളിച്ച് ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ടു..

സേതുവിൻ്റെ മുഖത്ത് എന്തൊക്കെയോ വികാരങ്ങൾ മിന്നി മറഞ്ഞു..പൊടുന്നനെ അവൾ അവൻ്റെ മുഖം കൈയിൽ എടുത്ത് ചുണ്ട് ചപ്പി വലിച്ചു..മറുതലയ്ക്കൽ ഫോൺ രാഹുൽ അറ്റൻഡ് ചെയ്തു…

 

…………………………………………………………

 

“നിമി.. എൻ്റെ വണ്ടി ഇവിടെ കിടക്കട്ടെ അല്ലേ?… കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ.?..”

 

*ഒരു കുഴപ്പവും ഇല്ല.. നാളെ വന്ന് എടുക്കാം..നമുക്ക് എൻ്റെ വണ്ടിക്ക് പോകാം*

 

രാഹുലും നിമിഷയും വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് പോയി..

 

*എന്താടാ നിനക്ക് ഒരു വെപ്രാളം ഒക്കെ…ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ലേ ??..*

 

“അതല്ലടി.. ”

 

*ഏതല്ലടി.. നീ പറയ്..എന്താ നിൻ്റെ പ്രശ്നം, അവളെ ഓർത്തിട്ടാണോ…?*

 

“ഏയ് അതൊന്നുമല്ല..നീ പറഞ്ഞത് ഓർത്ത് ,, ആകാംഷയോടെ ഇരിക്കുന്നതാ…”

 

*ഞാനോ ?.. ഞാൻ എന്ത് പറഞ്ഞു..*

“എടി അതില്ലേ,, നീ പറഞ്ഞില്ലേ എന്നെ വീട്ടിൽ ചെല്ലുമ്പോൾ ശെരിയാക്കും എന്ന്.. അതോർത്ത്..”

*ഹാ ബെസ്റ്.. അത് അന്നേരത്തെ ഒരു ഫ്ലോയ്ക് പറഞ്ഞതല്ലേ..*

“അപ്പോ നീ ചുമ്മാ പറഞ്ഞതാണോ..ഞാൻ വെറുതെ എന്തൊക്കെയോ മനസ്സിൽ കണ്ടൂ..”

 

*എടാ നിന്നെ ഞാൻ എന്നാ ചെയ്യാനാ..എനിക്ക് നിന്നോട് ഒരു വൈരാഗ്യവുമില്ല.. പിന്നെ എനിക്ക് നിന്നെ ഒരു പരിധിയിൽ കൂടുതൽ വേദനിപ്പിക്കാനും പറ്റത്തില്ല… പിന്നെ നീ ഇങ്ങനെ പറഞ്ഞതിന് ശേഷം ഞാൻ കുറച്ച് വീഡിയോ ഒക്കെ കണ്ട് മനസ്സിലാക്കി വെച്ചിട്ടുണ്ട് എന്ന് മാത്രം.. നമുക്ക് നോക്കാം..എന്നെക്കൊണ്ട് പറ്റുന്ന പോലെ നമുക്ക് നോക്കാം.. പിന്നെ നിൻ്റെ ഇഷ്ടങ്ങൾ കൂടി നോക്കണമല്ലോ..*

നിമിഷ തൻ്റെ കാർ മെയിൻ റോഡിൽ നിന്നും ഒരു ഒഴിഞ്ഞ വഴിയിലേക്ക് കയറ്റി.

 

” നിമി…എനിക്ക് എല്ലാം ഇഷ്ടമാ.. എല്ലാം…”

 

*ഈ എല്ലാം എന്ന് പറഞാൽ എന്തൊക്കെയാ..?*

 

രാഹുൽ അതിനു മറുപടി പറയുന്നതിന് മുൻപ് അവൻ്റെ ഫോൺ റിംഗ് ചെയ്തു…ഫോണിൻ്റെ ഡിസ്‌പ്ലയിൽ സേതു എന്ന് തെളിഞ്ഞ് വന്നു..

“ഡീ മിണ്ടല്ലേ സേതു ആണ് വിളിക്കുന്നത്..”

 

നിമിഷ വണ്ടി ഒരു ഓരം നോക്കി ഒതുക്കി സ്റ്റാർട്ടിംഗിൽ തന്നെ ഇട്ടു

 

“ഹലോ…..ഹലോ…..സേതു…”

* ആ ഏട്ടാ.. എന്താ വിളിച്ചത്..?..*

“ഞാൻ വെറുതെ വിളിച്ചതാ .. നീ എവിടെയാ എന്തൊക്കെയാ എന്ന് അറിയാൻ”

 

സംസാരിക്കുമ്പോൾ രാഹുലിൻ്റെ ഹൃദയം പട പഠാന്ന് മിടിച്ചു…അവളോട് ആദ്യമായി സംസാരിക്കുന്ന പോലെ അവനു തോന്നി…

*ഏയ് പ്രത്യേകിച്ച് ഒന്നുമില്ല.. ഞാൻ വീട്ടിൽ തന്നെ ഉണ്ട്….ഏട്ടൻ ചായ കുടിച്ചോ?…*

Leave a Reply

Your email address will not be published. Required fields are marked *