ലൗ ആക്ഷൻ ഡ്രാമ – 2 1

 

ആശ : വിട്ടുകള  നീ .. ഇപ്പഴത്തെ  പിള്ളേർ  അല്ലെ ..ഇന്ന്  ക്ലാസ്  കാണില്ല ഇന്ന്  ഫ്രഷേഴ്‌സ്  ഡേ  ആണ് ..

 

അമ്മ : ഫ്രഷേഴ്‌സ്  ഡേ യോ ..

 

ആശ : ഈ  പൊട്ടി .. ഫസ്റ്റ്  ഇയർ  പിള്ളേർക്  വേണ്ടി  നടത്തുന്ന  പ്രോഗ്രാം .. സ്റ്റേജിൽ  ഓരോ  പിള്ളാരെ വിളിക്കും  അവര്  പാട്ടോ ഡാൻസോ  എന്തേലും  ചെയ്യണം ..

 

അമ്മ : ഞാൻ  ചെയ്യണോ …

 

ആശാ : പിന്നല്ലാതെ … നീ ഡാൻസ്  പഠിച്ചിട്ടില്ലേ ..പിന്നെ  എന്താ ..

 

പെട്ടന്ന്  സൂര്യ  വന്നു … ഞങ്ങളുടെ  അടുത്തേക്ക്  വന്നു …

 

സൂര്യ : മാം പരുപാടി തുടങ്ങാറായി ..

 

ആശ : ഇപ്പം  വരാം . പിന്നെ  സൂര്യ  ഇതാണ്  നിമ്മി നമ്മുടെ  കോളേജിലെ  ഏറ്റവും  പ്രായം  കൂടിയ  സ്റ്റുഡന്റ് … നിമ്മി  ഇതാണ്  നമ്മുടെ  ചെയർമാൻ സൂര്യ .

 

സൂര്യ : ഹായ് .. മാം  പറഞ്ഞായിരുന്നു  ഇങ്ങനെ  ഒരാൾ  പഠിക്കാൻ  വരുന്നുണ്ട്  എന്ന് .

 

ആശ : പിന്നെ ഇവളാണ്  എന്റെ  ബെസ്റ്റ്  ഫ്രണ്ട് .പിന്നെ  ഇവളെ  സ്റ്റേജിൽ  വിളിക്കണം  ഇവൾ  ക്ലാസിക്കൽ  ഡാൻസ്  പഠിച്ചിട്ടുണ്ട് ..

 

സൂര്യ  : അത്  ഞാൻ  ഏറ്റു  മാം ..

 

അമ്മ : അയ്യോ  വേണ്ട ..

 

സൂര്യ  : അതൊന്നും  പറഞ്ഞാൽ  പറ്റില്ല  . ചേച്ചിക്ക്  ഡാൻസ്  കളിയ്ക്കാൻ  കഴിവ്  ഉണ്ടേൽ  ചേച്ചി  സ്റ്റേജിൽ  കളിച്ചേ  പറ്റു .. ചേച്ചി  ഓഡിറ്റോറിയത്തിൽ കയറിക്കോ .

 

അമ്മ : മ്മ് ..

 

അങ്ങനെ  ഞങ്ങൾ  ഓഡിറ്റോറിയത്തിൽ  കയറി . പരുപാടി  തുടങ്ങി… ഓരോരുത്തരെ സ്റ്റേജിൽ  വിളിപ്പിച്ചു  ഓരോന്ന്  ചെയ്യിപ്പിച്ചു . സൂര്യ  ചേട്ടൻ  ആണ്  ആങ്കർ . പുള്ളിയാണ് ഓരോരുത്തരെ സ്റ്റേജിലോട്ട്  വിളിക്കുന്നത് . എന്നെ  വിളിക്കും  എന്ന്  കരുതി പക്ഷെ അമ്മ  ആണ്  വിളിച്ചത് .. അമ്മ സ്റ്റേജിലോട്ട്  കയറി .

 

അമ്മ  സ്റ്റേജിലോട്ട് കയറിയപ്പോൾ ആണ്  കോളേജിൽ  എല്ലാ പിള്ളേരും അമ്മേ  കാണുന്നത് . എന്റെ  പുറകിൽ  ഇരുന്ന  പല  സീനിയർ ചേട്ടന്മാരും  എന്നാ  കിടു  ലുക്ക്  പറയുന്നത്  കേട്ട് . അത് കേട്ടപ്പോൾ എനിക്ക്  അഭിമാനം തോന്നി ..

 

സൂര്യ  ചേട്ടൻ  അമ്മേ  ഇൻട്രൊഡ്യൂസ്  ചെയ്തു  പ്രായത്തിൽ  മൂത്തത്  ആണ്  എന്നും  ക്ലാസിക്കൽ  ഡാൻസർ ആണെന്നും ഒക്കെ . അമ്മ  ഒരു  ഡാൻസ് ചെയ്യാൻ  സൂര്യ  പറഞ്ഞു . അമ്മ  സമ്മതിച്ചു …

 

ഒരു  ക്ലാസിക്കൽ  സോങ്  ഇട്ടു  അമ്മ  ഡാൻസ്  ചെയ്തു  തുടങ്ങി .. അമ്മ  പിങ്ക്  സാരി  ഉടുത്തു  ഡാൻസ് കളിക്കുമ്പോൾ  പ്രത്യേക ഭംഗി  ആണ്  അമ്മയ്ക്കു . പെട്ടന്ന്  ആണ്  ഭയങ്കര  സൗണ്ടിൽ  പുറകിൽ നിന്ന്  കൂവുന്നത്  കേട്ടത് . പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടി ..

 

മുത്തുവായിരുന്നു അത് ….

 

മുത്തു : കൂ ………………… കൂ …………………… നിർത്തീട്ട്  പോ ചേച്ചി …………… കൂ ……………..ഇതിലും  നല്ലത്  കിന്നാരത്തുമ്പി സിനിമ  ഇടുന്നതാ …… കൂ …… കൂ ……..

 

എനിക്ക്  ഇത്  കേട്ടപ്പോൾ  ആ കോപ്പനെ  തല്ലി  പൊളിക്കാൻ  തോന്നി . മുത്തു  കൂവുന്നത്  കണ്ട്  മുത്തുവിന്റെ ഗാങ്ങിൽ ഉള്ള ആൾക്കാരും  കൂവാൻ തുടങ്ങി … കൂവൽ  ശക്തം  ആയപ്പോൾ അമ്മ  ഡാൻസ്  കളിക്കുന്നത് നിർത്തി … അമ്മ  ആകെ  വിഷമത്തിലായി .. പരുപാടി  ഫുൾ  അലങ്കോലം  ആയി …

 

പെട്ടന്ന്  സൂര്യ  ചേട്ടനും  ഗാങ്ങും  മുത്തുവിനെ  തല്ലാൻ  ആയി  പോവാൻ  തുടങ്ങി .. പക്ഷെ പ്രിൻസിപ്പാൾ തടഞ്ഞു ..

 

ഞാൻ അമ്മേ  നോക്കി  അമ്മ  കരഞ്ഞ  മട്ടാണ് .. സൂര്യ  ചേട്ടൻ  അമ്മയുടെ  അടുത്തു  ചെന്ന്  എന്തെക്കെയോ  പറയുന്നുണ്ട് … കൂടെ  പ്രിൻസിപ്പാൾ  ഉണ്ട് …

 

ഞാൻ  മുത്തുവിനെ  ശരിക്കും  വെറുത്തുപോയി . കഴിഞ്ഞ  ദിവസം  എന്നെ  അപമാനിച്ചു  ഇപ്പോൾ എന്നെയും  അപമാനിച്ചു  . ആ മുത്തുവിനെ  എന്തേലും  ചെയ്യണം  എന്ന്  ഞാൻ  ചിന്തിച്ചു  കൊണ്ടേ  ഇരുന്നു ..

 

തുടരും …..

 

Nb : ഈ  പാർട്ട്  ഇഷ്ടപെട്ടാൽ  ലൈക് കമന്റ്  തന്ന്  സപ്പോർട്ട് ചെയ്യുക … നിങ്ങളുടെ  സപ്പോർട്ട്  ആണ്  അടുത്ത  പാർട്ട്  എഴുതാനുള്ള  പ്രചോദനം .. കഥ  ഇഷ്ടപെട്ടില്ലേലും  അത്  കമെന്റിൽ പറയുക …

Leave a Reply

Your email address will not be published. Required fields are marked *