പുളിക്കാരി എന്നെ weekend ഇൽ ഔട്ടിങ് ഒക്കെ കൊണ്ടുപോയി ഫുഡും ഡ്രെസ്സും ഒക്കെ വാങ്ങി തരും …. വേണ്ട എന്ന പറഞ്ഞാൽ പോലും ആൾ എന്നെകൊണ്ട് പോയി വാങ്ങി തരും
മറ്റു എല്ലാ ഫ്രണ്ട്സും എന്നെ ക്യാഷിന്റെ കാര്യത്തിൽ മാറ്റി നിർത്തിയപ്പോൾ പുള്ളിക്കാരി എന്നെ ഒരിക്കലും ആ കാര്യത്തിൽ മാറ്റി നിർത്തിയിട്ട് ഇല്ല ….
പുള്ളികാരിയുടെ ഔട്‍ലൂക് എല്ലാം സ്‌പെൻസിവ് ആണ്. കണ്ടാൽ ഒരു മോഡലിനെ പോലെ തോന്നും. പണക്കാരി ആണേലും അതിന്റെ ഒരു ജാടയും മറ്റുള്ളവരെ പോലെ കാണിക്കാർ ഇല്ല.
ഒരു ദിവസം ചേച്ചിയെ ഒരു പയ്യൻ ആയി ഞാൻ കണ്ടു ….. പുള്ളികാരിയുടെ ഫ്രണ്ട് ഓർ lover ആകും എന്ന ഞാൻ വിചാരിച്ചു … പിന്നെ ഒരിക്കൽ ഞാൻ മറ്റൊരു ആൾ ആയും ഞാൻ കണ്ടു അത് സത്യത്തിൽ ഒരു 30 വയസിനു മുകളിൽ പ്രായം വരുന്ന ഒരാളുടെ കാറിൽ കേറി പോകുന്നത് ആണ് ഞാൻ കണ്ടത് … അന്നത്തെ ദിവസം ചേച്ചിയെ വിളിച്ചിട് എനിക്കു കാൾ connect ആയിട്ട് ഇല്ല . ആദ്യം ഒക്കെ ഞാൻ വിചാരിച്ചത് പണക്കാർ ആകുമ്പോൾ ഒരുപാട് ഫ്രണ്ട്‌സ് ആൻഡ് കണക്ഷൻസ് കാണുമല്ലോ എങ്കിലും ബാംഗ്ലൂർ പഠിക്കാൻ വന്ന ആൾക്ക് ഇത്രയും കണക്ഷൻസ് ഒക്കെ ഉണ്ടാകുമോ എന്ന എനിക്ക് തോന്നി, ഇടക്ക് ഞാൻ അതിനെപ്പറ്റി ചോദിച്ചപ്പോൾ ആൾ ഒഴിഞ്ഞുമാറി …. ഞാനും ആളെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല …
അങ്ങനെ ഇരികെ ഒരു ദിവസം ഞങ്ങൾ ഷോപ്പിംഗ് ചെയുന്ന ടൈമിൽ ഒരു കാൾ ചേച്ചിക്ക് വന്നു. ആൾ അരമണിക്കൂറിൽ എത്താം എന്ന മാത്രം പറഞ്ഞു കാൾ വെച്ച് … എന്നോട് ഒരു ഓട്ടോ പിടിച്ചു ഹോസ്റ്റലിൽ പൊക്കോളാൻ എന്ന പറഞ്ഞു ആൾ ഷോപ്പിംഗ് അവസാനിപ്പിച്ചു പോയി …..എനിക്കു ആ സമയം എന്തോ ചുറ്റിക്കളി ഉണ്ടെന്ന് മനസിലായി ഞാൻ ആൾ എങ്ങോട്ടാ പോകുന്നത് എന്ന അറിയാൻ ഞാൻ പുറകെ പോയി …. ബസ് സ്റ്റാൻഡിനു അടുത്ത വണ്ടി വെച്ച ഒരു ബെൻസ് കാറിൽ കേറി പോകുന്നത് എന്നാണ് ഞാൻ കണ്ടത് … അതിനെ പിന്തുടർന്ന് ചെന്നപ്പോൾ ഒരു ഫ്ളാറ്റിലേക് കേറി പോകുന്നത് ആണ് കണ്ടത് . സെക്യൂരിറ്റി ഉള്ളത്കൊണ്ട് എനിക്ക് ആകാത്ത കേറാൻ പറ്റിയില്ല വൈകിട് 7 മണിയോടെ ആണ് ഞാൻ അവിടെ എത്തിയത് … 1 മണിക്കൂർ ഞാൻ അടുത്ത ഉള്ള കഫേ ഇൽ വെയിറ്റ് ചെയ്തു പുറത്തു വരുന്നത് ഞാൻ കണ്ടില്ല. 8:30 ആകുമ്പോൾ എന്റെ ഹോസ്റ്റൽ ക്ലോസ് ചെയ്യും റൂമിൽ കാണാതകൊണ്ട് കൂട്ടുകാരികൾ വിളിച്ചു … അവരോട് ഞാൻ വരാം എന്ന പറഞ്ഞു ഫോൺ വെച്ച വീണ്ടും നീതു ചേച്ചി എപ്പോൾ പുറത്തു വരും എന്ന നോക്കി ഞാൻ ആ കഫേ നിന്ന് … മനസ്സിൽ ഒരുപാട് ചിന്തകൾ ഓടി എത്തി … ആരാണ് ചേച്ചിയുടെ കൂടെ ഉള്ളത് ?
സമയം ഇത്ര ആയിട്ടും ചേച്ചി എന്താ ചേച്ചിയുടെ ഫ്ലാറ്റിൽ പോകാതെ ഇവിടെ നില്കുന്നത് സമയം അങ്ങനെ പോയി അവസാനം എന്റെ കൂട്ടുകാരികൾ എന്നെ വിളിച്ചു ഇന്ന് ഇനി ഹോസ്റ്റലിൽ കേറേണ്ട വാർഡൻ ഇന്റെ അടുത്ത എന്തേലും കള്ളം പറഞ്ഞു നിന്നോളം എന്ന പറഞ്ഞു …
സമയം 10 ആയി എനിക്ക് സത്യത്തിൽ നല്ല പേടി ആയി തുടങ്ങി. കഫേ യും ക്ലോസ് ചെയ്യാൻ ടൈം ആയി ഞാൻ അവസാനം നീതു ചേച്ചിയെ continue വിളിച്ച വിളിച്ച കാൾ എടുത്ത് .
ഞാൻ ആ ഫ്ലാറ്റ് ഇന്റെ അടുത്ത നിന്ന് കുറച്ച മാറി ഉള്ള ജംഗ്ഷനിൽ നിന്ന് ചേച്ചിയെ വിളിച്ച അങ്ങോട്ട് വരാൻ ആവിശ്യപ്പെട്ട് . അരമണിക്കൂർ കഴിഞ്ഞു ചേച്ചി 2 wheeler ഇൽ അങ്ങോട്ട് വന്നു …
” എന്ത് പറ്റി … ഈ സമയത് നീ എങ്ങനാ ഇവിടെ ? ഹോസ്റ്റലി കേറിയില്ലേ ?
“അതൊക്കെ പിന്നെ പറയാം …. ചേച്ചിയുടെ ഫ്ലാറ്റിൽ എനിക്ക് ഇന്ന് താമസിക്കാൻ പറ്റുമോ?
“അതിനു എന്താ വായോ … നീതു ചേച്ചി എന്നെ ആളുടെ ഫ്ളാറ്റിലേക് കൂട്ടികൊണ്ട് പോയി ….
അവിടെ ചെന്നപ്പോൾ കൂടെ 2 കൂട്ടുകാരികൾ ഉണ്ട് … അവർ ആണേൽ അവിടെ ഇരുന്ന് സ്‌മോക്കിങ് … എന്റെ മുഖം ആകെ അസുസ്ത്തം ആകുന്നത് ചേച്ചി ശ്രെദ്ധിച്ചു
“നീ കാര്യം ആകേണ്ട എന്റെ റൂമിലോട് വായോ
ഒന്ന് കുളിച്ചിട്ട് ഞാൻ ചേച്ചിയുടെ ഒരു ഡ്രെസ്സും എടുത്ത് ഇട്ടു ഞാൻ അവിടെ ഉണ്ടായിരുന്ന ഫുഡ് കഴിച്ചു റൂമിൽ തന്നെ ഇരുന്ന്

Yes yes next part venam, pettannu poratte……nalla story telling,add more spice with U & Abhi mix…waiting