വധു നേഴ്സ് ആണ് – 1 31

നീ വിചാരിച്ച പോലെ ഞാൻ വലിയ പണകാരി കുടംബതെ കുട്ടി ഒന്നുമല്ല നിന്നെ പോലെ തന്നെ പണത്തിന്റെ പേരിൽ ഒരുപാട് അപമാനവും നാകേടും കുത്തുവാക്കും കെട്ടിട ഉള്ള ആൾ ആണ് ഞാൻ.

വീട്ടിൽ ബുധിമുട്ട് കൊണ്ട് കാശിന്റെ ആവിശ്യത്തിന് പലരെയും സമീപിക്കുമ്പോൾ പലർക്കും സഹായം വാഗദാനം ചെയുന്നത് എന്നോട് ഉള്ള സ്നേഹം കൊണ്ടല്ല എന്റെ ഈ ശരീരം കണ്ടിട്ട് ആണ് … അങ്ങനെ എന്റെ നാട്ടിൽ നിന്ന് ഈ നഗരത്തിൽ വന്നപ്പോൾ ആണ് മനസ്സിൽ ആയത് എവിടെയും ക്യാഷ് ഉണ്ടെങ്കിലേ നമ്മൾ അർഹിക്കുന്ന റെസ്‌പെക്ട് നമ്മുക് കിട്ടു എന്ന

ചെയുന്നത് തെറ്റ് ആണ് ….. പക്ഷെ ഇന്ന് എന്റെ കയ്യിൽ പണം ഉണ്ട് … ആരും എന്നെ എവിടെ നിന്നും മാറ്റി നിർത്തുന്നില്ല ….. എന്റെ കയ്യിൽ പണം ഉള്ളത്കൊണ്ട് തന്നെ ഞാൻ ഒരു മോശം സ്ത്രീ ആണെന്ന് ആരും പറയുന്നില്ല …. 4 കൊല്ലത്തിനു മുൻപ് ഞാൻ ഈ ബാംഗ്ലൂർ നഗരത്തിൽ വന്നപ്പോൾ നിന്നെ പോലെ തന്നെ ക്യാഷ് ഇല്ലാത്തത്കൊണ്ട് കുട്ടുകാർ പോലും എന്നെ മാറ്റി നിർത്തി പിന്നെ ഹോട്ടലിൽ വെയ്റ്റർ ജോലിക്കു പോയി ആണ് ഞാൻ ക്യാഷ് ഉണ്ടാക്കിയത് അവിടെ നിന്നും കഴിഞ്ഞ 2 കൊല്ലത്തിൽ ഇന്ന് നീ ഈ കാണുന്ന നീതു ആയത് ഈ ബാംഗ്ലൂർ സിറ്റിയിൽ ഉള്ള പല പണക്കാരുടെ കൂടെ കിടന്നു തന്നെ ആണ്. അതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല അഭി.

ഞാൻ പോകുന്നത് എന്റെ ഇഷ്ടത്തിന് ആണ് ….. ഞാൻ ആരെയും ഒരു രീതിയിലും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യുന്നില്ല …. പിന്നെ ഈ കാലത് ഏത് പെൺ ആണ് താലികെട്ടുന്ന പുരുഷന് വേണ്ടി തന്റെ കന്യകാർത്ഥം കാത് സൂക്ഷിക്കുന്നത് എവിടെ പഠിക്കാൻ വരുന്ന 90% പേരും ഏതേലും ഒരുത്തൻ ആയി സെറ്റ് അയ്യിട് പഠിച്ച കഴിയുമ്പോളേക്കും എല്ലാ സീലും പൊട്ടിച്ചിട്ടു ആണ് ഈ ബാംഗ്ലൂർ വിടാർ ഉള്ളത്. അവരെ തന്നെ അവർ എല്ലാരും കല്യാണം കഴിക്കുന്ന ഉണ്ടോ …. അവർ പ്രേമം എന്ന പേരിൽ സൂഖിക്കാൻ ചെയുന്നത് തന്നെ ആൺ ഞാൻ ചെയുന്നത് …. പക്ഷെ എന്റെ ഈ ശരീരം കണ്ടിട്ട് ഉള്ളവർ എല്ലാം ഈ നഗരത്തിലെ കോടിശ്വരന്മാരാണ് …..

ഇത്രയും കാലം നീ എന്റെ കൂടെ നടന്നിട്ട് നിന്നെ ഞാൻ ഈ കാര്യം അറിച്ചോ , അല്ലേൽ നിന്നോട് ചെയ്യാൻ പറഞ്ഞോ ഒന്നുമില്ല, സൊ ഇത് എന്റെ ലൈഫ് ആണ് .. അത് ഞാൻ തീരുമാനിക്കും …. നീ അനുഭവിച്ച കഷ്ടപ്പാട് തന്നെ ആണ് ഞാനും അനുഭവിച്ചത് കുട്ടിക്കാലത്തു അത്കൊണ്ട് തന്നെ ആണ് ഒരു ചേച്ചി ആയി നിന്ന് നിനക്ക് ഞാൻ എല്ലാം ഇവിടെ ചെയ്ത തന്നത് . ഇനിയും അങ്ങനെ തന്നെ ആകും ഈ കാരണം കൊണ്ട് എന്നെ നീ വെറുക്കരുത് … ഞാൻ എല്ലാം നിർത്തും ഇപ്പോൾ അല്ല …. ഈ പഠനം എല്ലാം കഴിഞ്ഞ പുറംനാട്ടിൽ പോയി ആഗ്രഹിച്ചത് പോലെ എല്ലാം നേടിയതിനു ശേഷം അത് വരെ എനിക്ക് ഇത് തുടർന്ന് പറ്റു കൂടതൽ ഒന്നും നീ എന്നോട് ചോദിക്കരുത്

നീതുവിന്റെ ഈ ഏറ്റുപറച്ചിന് മുന്നിൽ ഒന്നും തിരിച്ച പറയാത്ത അഭിരാമി മൗനം ആയി നിന്നു ….

അഭിരാമി ഒന്നും മിണ്ടാതെ നേരെ കട്ടിലിൽ പോയി കിടന്നു …..

നീതുവിനും എന്തോ വലിയ ഒരു ഭാരം ഒഴിഞ്ഞത് പോലെ ഒരു ഫീൽ ആയിരുന്നു ഇത്രയും നാൾ അവൾ മനസ്സിൽ ആരോടും പറയാതെ വെച്ച രഹസ്യം ഒരു മഴ പെയ്ത തോർന്നത്പോലെ അവൾ മനസ്സിൽ നിന്ന് ഇറക്കി വെച്ച്.

പിന്നീട ഉള്ള ദിവസങ്ങളിൽ അഭിരാമിയും നീതുവും അധികം സംസാരിക്കാൻ നിന്നില്ല. അഭിയുടെ മനസ്സിൽ നീതു പറഞ്ഞ കാര്യങ്ങൾ തളം കെട്ടി കിടന്നു പിന്നെ പെയ്യേ അവൾ ആ കാര്യങ്ങൾ മനഃപൂർവം മറന്നു കാരണം അവൾക്കു ഈ ബാംഗ്ലൂർ ആകെ ഉള്ള കൂട്ട് നീതു ആണ് പിന്നെ ഒരു ഫ്രണ്ട്ഷിപ്പിനു അപ്പുറം ചേച്ചിയോട് ആത്മബന്ധം ഉണ്ടായി. ശെരിയാണ് ആൾക്ക് ഇഷ്ടം ഉള്ളത് ആൾ ചെയുന്നു അത് കൊണ്ട് തനിക്ക് ഇതുവരെ ഒരു രീതിയിലും പ്രേശ്നങ്ങൾ വന്നിട്ട് ഇല്ല. അത്കൊണ്ട് നീതു ചേച്ചിയെ മാറ്റി നിർത്തേണ്ട എന്ന അവൾ തീരുമാനിച്ചു.

അന്നത്തെ ആ സംഭവത്തിന് ശേഷം എല്ലാം വീണ്ടും പഴയതുപോലെ. ഏകദേശം ഒരു മാസം കഴിഞ്ഞു ലീവ് അയ്യിട് ഞങ്ങൾ 2 പേരും കൂടെ നാട്ടിൽ പോകുകയാണ് … ട്രെയിൻ യാത്രക് ഇടയിൽ ഒരു കാൾ വന്നു നീതുവിന്

1 Comment

Add a Comment
  1. Yes yes next part venam, pettannu poratte……nalla story telling,add more spice with U & Abhi mix…waiting

Leave a Reply

Your email address will not be published. Required fields are marked *