പിന്നെ ഓട്ടോ വന്നു
നേരെ പോയി മാറ്റർ പറഞ്ഞു
മെഡിസിൻ വാങ്ങി നേരെ ഹോട്ടലിൽ വന്ന് ഇറങ്ങി …
ഓവർ ടു അമർ
അമർ എടാ വാതിൽ തുറക്കൂ ആരാ ഈ സമയത്ത്
എടാ ഞാൻ ആണ് മായ
എന്താ മായ നീ ഒറങ്ങിയില്ലെ….
എടാ ഇന്ദ്രൻ
ഇന്ദ്രൻ എന്തുപറ്റി
എടാ അവൻ
നീ കാര്യം പറ മായ
അവൻ സോനയുടെ അമൃതയുടെയും മുറിയിൽ കയറി എന്ന് പറഞ്ഞു അവനെ ഹോട്ടൽ
സ്റ്റാഫ് പിടിച്ച് വെച്ച് തല്ലി..
എ വാടു ഹെക്ക്
എടാ ദീപു മൈരെ എനിക്ക് എന്താടാ
ഇന്ദ്രനെ ആരോ കൈ വെച്ച് എന്ന്
എന്തിന് അറിയില്ല നീ വാ….
ഇങ്ങനെ ആണോ വരുന്നേ
ഷർട്ട് ഇട് മയിരെ…
അവന്മാർ താഴെ പൊവുമ്പോ അവിടെ എല്ലാരും കൂടി നിക്കുന്നു
മിസ്സ് ഉണ്ട്
എടാ എന്താ ഇത് നിന്നെ ആരാ തല്ലിയെ…
മിസ്സ് ആണ് … അമർ ആൻഡ് ദീപക് മൂവ് ബാക്ക്…
ഐ സെഡ് മൂവ് ബാക്ക്….
അപ്പോഴേക്കും ആരോ ഒരാൾ വന്ന് മിസ്സിനോട് സംസാരിക്കാൻ തൊടങ്ങി…
വാട്ട് നെക്‌സ്‌റ് മാം ഇഫ് യു വാണ്ട് വീ കാൻ ഹൻഡോവർ ദിസ് ഗായ് ടു പോലീസ്….
നോ അതൊന്നും വേണ്ട എന്നുള്ള രീതിയിൽ മിസ്സ് സംസാരിച്ചു…. പെൺകുട്ടികളുടെ ലൈഫ് പോവും എന്നുള്ള കൺസർണ്…..
ഞാൻ അടുത്ത് നിന്ന വിജയ് നോട് ചോദിച്ചു എന്താ സീൻ എന്ന്
എടാ ഇന്ദ്രൻ അവരുടെ റൂമിൽ കയറി സ്ലീപിൻ പിൽ കൊടുത്തു അവരെ മോള്ളസ്റ്റ് ചെയ്യാൻ ട്രൈ ചെയ്തു എന്നാണ് ഇവരൊക്കെ പറയുന്നെ…
ഇവൻ സോനക്ക് പില്ല് കൊടുത്ത് അമൃതക്കു കൊടുക്കാൻ പോയപ്പോ അവള് ഉണർന്നു ഒച്ച വച്ചു അങ്ങനെ ആണ് ഇത്ര സീൻ…..
സോനയെ അമൃതയെയും ഹോസ്പിറ്റലിൽ കൊണ്ടുപോയി…
നോ വെയ് മാൻ ഞാൻ ഇന്ദ്രനെ നോക്കി അവൻ ആകെ സീൻ ആയി നിക്കുവാണ് നല്ലപോലെ കിട്ടിയിട്ടുണ്ട്….
അപ്പോഴേക്കും കൊറേ പിള്ളേർ അവനു എതിരെ തിരിഞ്ഞു ഇല്ല മിസ്സ് ഇവനെ വെറുതെ വിടരുത് എന്ന് ഇങ്ങനെ ഉള്ള ഒരുപാട് കമൻ്റ്സ് വരാൻ തുടങ്ങി…..
പ്ലീസ് ആരും സീൻ ആക്കലെ നമ്മക്ക് സമാധാനം ഉണ്ടാക്കാം ഞാൻ പറഞ്ഞു
അത് തന്നെ എന്തോ തെറ്റിധാരണ സംഭവിച്ചതാണ് ദീപു പറഞ്ഞു…
നിങ്ങളും ഇവൻ്റെ ഫ്രണ്ട്സ് അല്ലേ അപ്പോ നിങ്ങളും ഇവനെ പോലെ എല്ലാ എന്ന് ആര് കണ്ടു….
ഇന്ദ്രൻ അത് കേട്ടതും ഒച്ചതി ഷൗട് ചെയ്തു
മിസ്സ് അവൻ്റെ അടുത്ത് പോയി അത്രയും പേരുടെ മുന്നിൽ വച്ച് അവൻ്റെ കരണം അടിച്ചു പോകച്ച്
ഷെയിം ഓൺ യു ബാസ്റ്റ്ഡ് എന്ന് പറഞ്ഞു…..
ഇന്ദ്രൻ അങ്ങനെ ഒരു മെഴുക് തിരി കണക്കെ ഉരുഗാൻ തുടങ്ങി…
ഇവനെ ഇപ്പൊ തന്നെ പോലീസിനെ ഏൽപ്പിക്കണം അല്ലെങ്കിൽ ഞങൾ ഇത് പരാതി ആക്കും …
അങ്ങനെ പോലീസ് വന്നു ഇന്ദ്രനെ കൊണ്ട് പോയി….
ഓവർ to ഇന്ദ്രൻ
മരുന്നുമായി അമൃതയുടെ റൂമിന് മുന്നിൽ എത്തിയ ഇന്ദ്രൻ ടൂർ തുറന്ന് ഉള്ളിൽ കയറി പിന്നാലെ വെള്ളം എടുത്ത് വന്നതും അമൃത കണ്ണ് തുറന്ന് കണ്ടത് ഒരു ആൾ രൂപത്തെ ആണ്….
പിന്നെ അവിടെ ഒരു അലർച്ച ആയിരുന്നു..
പിന്നെ സ്റ്റേഷൻ വരെ എത്തി….
ഇപ്പൊ സമയം 11 മണി ആയി വീട്ടിൽ അറിഞ്ഞോ എന്തോ ദീപു അവിടെ തന്നെ ഉണ്ട്
അമറിനേ കാണാൻ ഇല്ല
കൊറച്ച് കഴിഞ്ഞ് പോലീസ് കാർ മൊഴി എടുക്കാൻ പോയി ഹോസ്പിറ്റലിൽ…
അവർക്ക് ബോധം വന്നു എന്ന് പറഞ്ഞോണ്ട് കാൾ വന്നു…
ഓവർ ടു സോന
സോനക്കു ബോധം വന്നു അവളൊന്നു ചുറ്റും നോക്കി അപ്പോഴേക്കും മിസ്സും കൊറച്ച് പൊരും അങ്ങോട്ട് വന്നു…
ഞാൻ എന്താ ഇവിടെ
മിസ്സ് പേടിക്കണ്ട റിലാക്സ്
അത് കുട്ടിക്ക് ഒരു ആക്സിഡൻ്റ് പറ്റിയത് ആണ്…
ഡോണ്ട് വറി യു ആർ സേഫ് നൗ…
എന്ത് ആക്സിഡൻ്റ് ആണ് മിസ്സ്
അത് ഇന്ദ്രൻ നിങ്ങളോട് മിസ്സ് ബിഹേവ്വ് ചെയ്യാൻ നോക്കി…
വാട്ട് ഇന്ദ്രനോ എന്തിന് അവൻ നിങ്ങൾക്ക് സ്ലീപിംഗൽ പിൽസ് തന്ന്
മാം സ്റ്റോപ് ഇറ്റ്…..
നോ
മാം ഐ തിൻക് യു ആർ മിസ്റ്റ്ടയ്കൻ
അവളവിടെ നടന്നത് മുഴുവൻ പറഞ്ഞു
ഇതെല്ലാം കേട്ടോണ്ട് നിന്ന അമറിന് ചേവികളെ വിശ്വസിക്കാൻ പറ്റിയില്ല….
