വധു is a ദേവത 3
Vadhu Is Devatha Part 3 | Author : Doli
[Previous Part]
അങ്ങനെ വണ്ടി മൂവവാൻ തൊടങ്ങി അപോ അമ്മു എൻ്റെ ഫ്രണ്ട് സീറ്റിൽ പാട്ടും കെട്ടോണ്ട് ഇരിപ്പാണ് കൂടെ സോനയും ഉണ്ട് എയ് സോന ടൂ മീ എ ഫേവർ ഡാ
പറ ഡാ
ലേറ്റ്സ്സ് സ്വപ് സീറ്റ്സ്സ്
ആ ഒക്കെ ഫൈൻ
അങ്ങനെ കൊറേ നേരം കഴിഞ്ഞപ്പോ അവള് പെട്ടന്നു എൻ്റെ തോളിൽ വന്നു വീണു
ഒറങ്ങി പാവം
അപ്പോ വണ്ടിയിൽ നല്ല ഒരു പാട്ട് വന്നു ടൈമിംഗ് ഓഫ് ദി ഇയർ അവാർഡ് കൊടുക്കാൻ പറ്റിയ ഐറ്റം…
അങ്ങനെ അതും കേട്ടോണ്ട് ഇറന്നപ്പോ അറിയാതെ എൻ്റെ മനസ്സിൽ എൻ്റെ പഴയ കാലം ഓടി വന്നു…
ആ ഓർമയിൽ മുഴുകി ഇരുന്ന എന്നെ പെട്ടന്ന് ഒരു കൈ. വന്ന് തോളിൽ വച്ചു അമറാണ് എന്താ അളിയാ ഒറങ്ങിയില്ലെ ഇല്ലട അല്ല ടൈം എന്തായി…
സമയം 11 ആവുന്നു ഹ്‌മം അളിയാ നീ എന്താ ആലോചിക്കുന്നു പഴയ. കാര്യങ്ങൾ ആണോ നീ അത് വിടെടാ…..
നീ ചുമ്മാ നല്ല ദിവസം ആയിട്ട് സെഡ് ആക്കല്ലെ മൈരെ
ഇല്ല ബ്രോ ഞാൻ ഒക്കെ ആണ്….
വെയിറ്റ് എ മിനിറ്റ് നീ എന്താ ഇവളുടെ അടുത്ത്
അവൻ അത് പറഞ്ഞതും ഞാൻ വല്ലാതെ ആയി
അത് അത് പിന്നെ പിന്നെ ആ ഡാ ഇവൾ നമ്മടെ മറ്റെ സാനം കഴിച്ചു എന്ത് തണ്ണിയോ ആ അത് തന്നെ..
എന്നിട്ട് സീൻ വല്ലതും ഉണ്ടോ അതാണ് സീൻ ആവതിരിക്കൻ ആണ് ഞാൻ ഇവിടേ ഇരിക്കുന്നെ ആഹ സോനയെ ഇവിടുന്ന് മാറ്റിയത് എടാ നീ വേണം അവന്മാരെ നോക്കാൻ നാശങ്ങൾ ആ ദീപു ചെറ്റയെ ഞാൻ നാളെ കൊല്ലും കള്ള ഫുണ്ട….
എടാ ചാർജർ ഒന്ന് എടുത്ത് താ എന്നിട്ട് നീ പൊക്കോ ഞാൻ വിളിക്കാം
അങ്ങനെ സമയം വീണ്ടും അരിച്ചു നീങ്ങി…
പെട്ടന്നാണ് അവൾടെ ഫോൺ റിംഗ് ചെയ്തതും എണിറ്റതും എന്നെ കണ്ടതും ഒരുമിച്ചാണ് ഞാൻ പെട്ടന്നു ഒറക്കം നടിച്ചു എന്താ റിയാക്ഷൻ പിശാശ് കൊല്ലുമോ….
പക്ഷേ ഞാൻ വിചാരിക്കാത്തത്ത് നടന്നു പതുക്കെ എൻ്റെ കൈയിൽ തൊട്ടുനോക്കി പിന്നെ എണീറ്റ് നിന്ന് എവിടേക്കോ നോക്കുന്നു പിന്നെ വീണ്ടും ടോപ് ഒക്കെ റെഡി ആക്കി കൊണ്ട് വീണ്ടും ഇരുന്നു..
ഞാനൊന്ന് നിവർന്ന് ഇരുന്നു പിന്നെ ഒറക്കത്തിൽ എന്ന പോലെ ചെരിഞ്ഞ് ഇരുന്നു…
അവൾക്ക് എന്തോ ഒരു അൺഇസിനെസ്സ് പോലെ എനിക്ക് തോന്നി അവളുടെ മുഖം എൻ്റെ അടുത്തോട്ട് വരുന്ന പോലെ എനിക്ക് ഫീൽ ചെയ്തു ശ്വാസം അടുത്ത് അടുത്ത് വരുന്നത് എനിക്ക് ഫീൽ ചെയ്യാം
അയ്യോ ഇവൾ എന്തിനുള്ള പോറപ്പാടാണ്. ദൈവമേ ഞാനും നിങ്ങളും ഉദ്ദേശിക്കുന്നതാണോ നടക്കാൻ പോവുന്നത്….
സത്യം പറഞ്ഞാ എനിക്ക് എന്തൊരു വെപ്രാളം പോലെ വിയർക്കുന്ന പോലെ അടിവയറ്റിൽ ഒരു വേദന ആണോ തരിപ്പാണോ അതോ അത് എന്താണ് എനിക്ക് മനസ്സിലാവുന്നില്ല…..
അതെ അത് സംഭവിച്ചു വാള് നല്ല പൂത്തിരി വാള് എൻ്റെ മേലെ മൊത്തം ആകി ശവം 😪😪
അയ്യേ ഞാൻ പെട്ടന്നു ചാടി എണീറ്റ് എല്ലാരും ഞെട്ടലോടെ ഞങ്ങളെ നോക്കി നിന്നു.
ഒരു മാതിരി സണ്ണി ചേച്ചിക്ക് വച്ചത് ടിക്ടോക്ക് ഉണ്ണിക്ക് കിട്ടിയ അവസ്ഥ ആയി
ചേട്ടാ വണ്ടി നിർത്ത് എല്ലാരും എന്നെയും അവളെയും ഒരേ കളിയാക്കൽ…. ആയിരുന്നു
ഞാൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ഷർട്ട് ഊറി കളഞ്ഞു ചേട്ടാ വെള്ളം ഉണ്ടോ
കിളി പെട്ടന്നു തന്നെ വെള്ളം തന്ന് എടാ ദീപു ദീപു അമറെ ആരും ഇല്ലെട പറ പറ ഒരു ടീ ഷർട്ട് കൊണ്ടുവാട അപ്പോഴേക്കും അവളും സോനയും വന്നു എനിക്ക് ചൊറിഞ്ഞു വന്നു
എടാ ഇന്ദ്ര നീ ഒക്കെ ആല്ലെ
എന്ത് ഒക്കെ നോക്ക് ഇവൾ എൻ്റെ 2000 രൂപയുടെ ടി യാണ് സ്‌പോയിൽ ചെയ്തത്…….
അതിനെന്നാ ഡാ അത് കഴുകിയ പോവൂല്ലെ
ആര് കഴുകാൻ നീ കഴുകി തരുമോ ഇല്ലല്ലോ
എനിക്ക് അത് വേണ്ട ഇറ്റ്സ്സ് ഒക്കെ എനിക്കത് വേണ്ട
വേണമെങ്കിൽ ഞാൻ കഴുകി തരാം..
ദേ എൻ്റെ വായിന്ന് വല്ലതും കേക്കല്ലെ
എടാ അറിയാതെ അല്ലേടാ നീ ഒന്ന് ക്ഷെമി….. സോന ആണ്
അത് കാരണം ആണ് അല്ലെങ്കിൽ ഇവളെ ഞാൻ വലിച്ചു കീറി ഒട്ടിച്ചേനെ..
