വധു is a ദേവത – 3 Like

ഇതെല്ലാം കേട്ട മിസ്സ് തനിക്ക് പറ്റിയ തെറ്റിനെ പട്ടി ഓർത്ത് കേധിച്ചു…..

 

അമൃതയുടെ മനസ്സിൽ കൂട്ടുകാർ പറഞ്ഞ് അറിഞ്ഞ വിവരങ്ങളും സോനയുടെ മുഖവും പിന്നെ താൻ സ്നേഹിക്കുന്ന ഇന്ദ്രൻ തന്നോടും കൂട്ട്കാരിയോടും ചെയ്ത തെറ്റ് അതിൻ്റെ ദേഷ്യവും മാത്രമേ ഉള്ളു….

 

പോലീസുകാർ ആദ്യം പോയത് സോനയോട് സംസാരിക്കാൻ ആണ് അവള് നടന്നത് മുഴുവൻ പറഞ്ഞു

 

പക്ഷേ അമൃത ഇന്ദ്രൻ അവളെ ഉപദ്രവിക്ക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു പോലീസുകാരനോട്…

 

ദീപു ഫോണിലൂടെ അറിഞ്ഞ വിവരം ഇന്ദ്രനോട് പറഞ്ഞു….

 

സോന പറഞ്ഞതും അമൃത പറഞ്ഞതും കേട്ടിട്ട് ഇന്ദ്രന് സോനയോട് നന്ദിയും അമൃതയോട് കൊല്ലാനുള്ള ദേഷ്യവും തോന്നി…..

 

ഹോസ്പിറ്റലിൽ

 

കൊറച്ച് കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത അമൃത തൻ്റെ കൂട്ടുകാരിയെ കാണാൻ എത്തി

എടി ഇപ്പൊ ഇങ്ങനെ ഉണ്ടെടി സോനയോട് അവളുടെ ചോദ്യം..

കൊഴപ്പണം ഇല്ല നിനക്ക് എങ്ങനെ ഉണ്ട് ചെറിയ തല കറങ്ങുന്നു പോലെ ഉണ്ട്..

പാവം ഇന്ദ്രൻ അല്ല…

അവൻ പാവമൊ നമ്മളെ ചെ..

 

അയ്യോ അങ്ങനെ ഒന്നും അല്ല ഡാ….

അവളവിടെ നടന്നത് മുഴുവൻ പറഞ്ഞു തീർത്തത്തും ഇപ്പൊ ശെരിക്കും തല ചുറ്റാൻ തുടങ്ങി…

 

മരവിപ്പിൽ കണ്ണുനീർ പോലും അമൃതക്ക് വരുന്നില്ല….

അതെ സമയം പോലീസ് സ്റ്റേഷനിൽ ഇന്ദ്രൻ ദേഷ്യതിൻ്റെ ഒരു അഗ്നി രൂപമായി മാറി..

 

പോലീസിന് ഒരു ഫോൺ കോൾ വന്നു അതിന് പോറമെ ഇന്ദ്രനെ പോവാൻ പറഞ്ഞു…

 

അവനെയും താങ്ങി പോടിച്ചൊണ്ട് ദീപു വെളിയിലേക്ക് പോയി…

 

ഓട്ടോ പിടിച്ച് എടാ ഹോസ്പിറ്റലിൽ പോവാം സോനയെ കാണണം…

 

അങ്ങനെ ഹോസ്പിറ്റലിൽ പോയി അമറിനോട് ഡാ എൻ്റെ ബാഗ് എടുത്തിട്ട് വാ ..

 

ശെരി ദീപു നോക്കിക്കോ

അവിടെ ഉണ്ടായിരുന്നവർ എന്നെ കണ്ട് ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പൊലെ രാജു എന്നെ താങ്ങാൻ വന്നൂ ഞാൻ കോഴപ്പം ഇല്ല ഡാ….

 

ഞാൻ നേരെ പോയി സോനയെ കണ്ടു എങ്ങനെ ഉണ്ടെട ഇപ്പൊ കൊഴപ്പം ഇല്ല ഞാൻ പോവാന് നിന്നെ കണ്ടിട്ട് പോവാം എന്ന് വിചാരിച്ചു വന്നതാ ….

 

ശെരി അപ്പോ സോനാരെ പാക്കലാം….

 

ഞാൻ പോറത്തേക്ക് ഇറങ്ങിയതും അമറവിടെ ഉണ്ടായിരുന്നു…

എപ്പോഴാണ് അമൃത അങ്ങോട്ട് വന്നത് എന്നോട് എന്തോ പറയാൻ എന്നോണം.. പക്ഷേ അവൾ പറയുന്നതിന് മുന്നേ അമർ അവളെ തള്ളി മാറ്റി എന്നെയും കൊണ്ട് പൊറത്ത് വന്നു..

 

എന്നിട്ട് എല്ലാവരോടും ആയി പറഞ്ഞു നന്നി ഉണ്ട് നായിൻ്റെ മക്കളെ

മിസ്സ് പൊറത്ത് നിന്ന് വന്നു പുള്ളികരിക്ക് എന്നെ ഫേസ് ചെയ്യാൻ ഒരു മടി

മിസ്സെ ഞങൾ പോവാണ് ഞങ്ങൾടെ പേര് ഇതിൽ നിന്ന് വെട്ടിക്കോ ഇന്ദ്രൻ, അമർ. അമർ അത് പറഞ്ഞു തീർന്നതും

ദീപക് ദീപക് അവൻ പിന്നിന്ന് വിളിച്ച് പറഞ്ഞു…

 

വാ പോവാം എന്നും പറഞ്ഞോണ്ട് അവൻ ബാഗും എടുത്ത് വന്നു….

നൈസിൽ അവിടുന്ന് ഇറങ്ങി…..

 

അങ്ങനെ ഓട്ടോ എടുത്ത് നേരെ ബസ്സ് സ്റ്റാൻഡിൽ വന്നിറങ്ങിയതും ഫോൺ റിംഗ് അടിച്ചു….

 

 

ഫീഡ്ബാക്ക് അറിയിക്കുക

കഥ തുടരണോ വേണ്ടയോ എന്നും അറിയിക്കുക….

 

അപ്പോ നെക്സ്റ്റ്റ് പാർട്ടിൽ പാക്കലാം….

 

പീസ് ✌️✌️

Leave a Reply

Your email address will not be published. Required fields are marked *