പിന്നെ അവളെ എഴുന്നേപ്പിച്ചു.
വീടിന്റെ താക്കോൽ ഞാൻ തപ്പി എടുത്തു കൊടുത്തു.
തുറന്നു ഉള്ളിൽ കയറി. കോർട്സ് കുഴപ്പമില്ല.
പിന്നെ അവൾക്ക് വാങ്ങിയത് എല്ലാം കൊടുത്തു. ഒപ്പം ഫോണും.
എന്താവശ്യം ഉണ്ടേലും ഇച്ചായനെയോ എന്നെയോ വിളിച്ചോളാൻ ജൂലി അവൾക് ശാസന നൽകി.
“ഇയാൾക്കു ഒറ്റക്ക് നില്കാൻ പേടി ഉണ്ടോ?”
“ഇല്ലാ.”
അപ്പൊ തന്നെ ജൂലി.
“വിളഞ്ഞ വിത്ത് ആണ്…. പണി ഒന്നും ഉണ്ടാകരുത് കേട്ടോ.”
അവൾ ചേച്ചിയെ കെട്ടിപിടിച്ചു ഒരു ഉമ്മാ കൊടുത്തു.
അവൾക് പാചകം ഒക്കെ അറിയാവുന്നത് കൊണ്ടു പുറത്ത് നിന്ന് ഭക്ഷണം ഏർപ്പാട് ആകേണ്ട കാര്യം ഇല്ലാ യിരുന്നു.
പിന്നെ ഞങ്ങൾ അധികം നേരം നിന്നില്ല വേഗം തന്നെ അവളോട് യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.
ലോറിയിൽ ഉണ്ടായിരുന്ന തടി എല്ലാം എസ്റ്റേറ്റ് തന്നെ ഉപേക്ഷിച്ചു.
ഒരു കയർ വെട്ടിനു തന്നെ അൺലോഡ് ആകുന്ന രീതിയിൽ ആണ് കള്ള ലോഡ് ഞങ്ങൾ കൊണ്ടു പോകുന്നത്.
പണി പാളും എന്ന് അറിഞ്ഞാൽ ഡ്രൈവർക്ക് തന്നെ ഒറ്റ വെട്ടിനു കയർ മുറിച്ചാൽ മതി കെട്ടി വെച്ചേക്കുന്ന തടി ഒക്കെ ലോറിയിൽ നിന്ന് കിഴേ ചാടും.
ഞാൻ ലോഡ് ഇറക്കിയ ശേഷം ജൂലിയ കൊണ്ടു നാട്ടിലേക്കു മടങ്ങി.
അവൾ ഹാപ്പി ആണ്.
അങ്ങനെ തിരിച്ചു ഒരു ആറു മണിക്കൂർ യാത്രക് ശേഷം തിരിച്ചു വീട്ടിലേക് എത്തി.
തുണി അലക്കി വിരിച് കൊണ്ടു ഇരിക്കുന്ന രേഖ ഒപ്പം ഗായത്രിയും കുഞ്ഞിന് പാൽ കൊടുത്തു കൊണ്ടു ഇറായത് ഇരിക്കുന്ന ദീപ്‌തി യും അവളുടെ ഒപ്പം തന്നെ ഗായത്രിയുടെ കുട്ടിയും അടുത്ത് ഇരിക്കുന്നുണ്ട്.
ആ മുറ്റത്തേക് ആണ് ലോറി യും ആയി ഞാൻ വന്നു നിന്നത്.
അത് കണ്ടു രേഖു ഉറക്കെ പറഞ്ഞു.
“എന്നാ ജൂലി നിന്നെ കൊണ്ടു വരാൻ ഒക്കെ ഇപ്പൊ ലോറി ഒക്കെ വേണ്ടി വരുവോ.”
ജൂലി കഷ്ടപ്പെട്ടു വണ്ടിയിൽ നിന്ന് ചാടി ഇറങ്ങിട്ട്.
“അതേടി രേഖേ…
ഈ ചരക്കിനെ കൊണ്ടു വരണേൽ അജുന് ബൈക്ക് പോരാ ലോറി തന്നെ വേണം കാരണം കുറച്ച് ഹെവി ആണേ.”
അവിടെ എല്ലാം ചിരി ആയി.
രേഖു… അപ്പോഴേക്കും വന്നു എന്നെ കെട്ടിപിടിച്ചു.
എന്നിട്ട് രേഖയും ജൂലിയും വർത്തമാനം പറഞ്ഞു ഉള്ളിലേക്കു പോയി.
ഗായത്രി ക് അലക്കി വിരിക്കാനുള്ള ജോലി മൊത്തം ഇട്ടേച് പെണ്ണ് പോയി.
ദീപ്പു അത് കണ്ട് ചിരിച്ചു.
ഗായത്രി കുണുങ്ങി കൊണ്ടു വിരിച്ചപ്പോൾ അവളെ ഒന്ന് പോയി തട്ടിമുട്ടി ഒന്ന് ഇമ്പ്രെസ്സ് ചെയ്തിട്ട് വിരിച്ചിടുന്നവരെ അവളുടെ ഒപ്പം നിന്ന്.
ദീപ്പു കുഞ്ഞിനെ ഉറക്കാൻ ഉള്ളിൽ കയറി പോയി.
അപ്പോഴേക്കും ജൂലി ഓടി വന്നു പറഞ്ഞു.
“ഇച്ഛയാ… എന്റെ സാധനങ്ങൾ ഒക്കെ ഒന്ന് ഇറക്കി തായോ.”
ഞാൻ മനസിൽ മായിരു എന്ന് പറഞ്ഞു ഇറക്കി. ബട്ട് ഗായത്രി എന്റെ കൂടെ നിന്ന് കണ്ട് ചിരിച്ചു.
“ഇതാ ചേട്ടാ ഈ പെണ്ണുങ്ങളെ കെട്ടിയാൽ ഉള്ള പ്രശ്നം…”
അവൾ ചിരിച്ചപ്പോൾ.
“കെട്ടാതെ എന്നാ ചെയ്യാനാ…”
“എന്നെ ചെയുന്നപോലെ ഓരോ ഡോസ് കൊടുത്താൽ അടങ്ങി ഇരുന്നോളും.”
“അയാടി….
അതെ കുറച്ച് കൂടിയ ഐറ്റം ആണ് മോളെ.”
“അറിയവേ.”
പിന്നെ വൈകുന്നേരം വരെ വീട്ടിൽ കുട്ടികളെ കളിപ്പിച്ചു ഒക്കെ നടന്നു.
ജൂലി അവളുടെ വീട്ടിൽ പോയി…. ഷോ ഇറക്കാൻ.
രേഖു ആണേൽ എന്റെ ഒപ്പം തന്നെ കുട്ടികളെ കളിപ്പിച്ചോണ്ട് ഇരുന്നപ്പോൾ ദീപ്തി പറഞ്ഞു.
“ഡാ പെണ്ണിന് കുറച്ചു കുറുമ്പ് കൂടിട്ട് ഉണ്ടാട്ടോ… വേഗം തന്നെ പ്രൊഡ്യൂസർ ആകട്ടോ.”
“വേണ്ടാട്ടോ ഏട്ടാ…
ഈ ദീപ്തി ചേച്ചിക്ക് കുശുമ്പ… ഞാനും വയറു വീർപ്പിക്കാതെ നടക്കുന്നത് കൊണ്ടുള്ള കുശുമ്പ്.”
അവളെ ഞാൻ ചേർത്ത് പിടിച്ചിട്ട്.
“എന്നോട് നീ കള്ളം പറയരുത്… എനിക്ക് അറിയാടോ.. ടൈം ആയി.”
“ഏട്ടാ…”
“നമുക്ക് ശ്രമം തുടങ്ങാം.”
അവൾക് നാണം വന്നു.
ഗായത്രി അത് കണ്ടിട്ട്.
“ഈ പെണ്ണിന് എന്റെ പാൽ കൊടുത്തു അങ്ങ് കൊഴുത്തു.
വേഗം തന്നെ പെറുപ്പിക്കു.”
“നീ ആണോടി ഗായത്രിയുടെ..”
അവൾ ഗായത്രിയുടെ ഇടുപ്പിൽ ഒരു നുള് കൊടുത്തിട്ട് റൂമിലേക്കു പോയി.
ഗായത്രി എന്റെ നേരെ കണ്ണ് അടച്ചു കാണിച്ചു.
കാരണം അവൾക് അതൊരു ആശുവസം ആണ്. ഇല്ലേ പാവത്തിന് മുലയിൽ വികം തുടങ്ങി ഉറങ്ങാൻ പോലും പറ്റില്ല.
