വളഞ്ഞ വഴികൾ – 33 2അടിപൊളി  

ഇവൾ കുറച്ച് അപകടകാരി ആണെന്ന് അപ്പോഴേക്കും എനിക്ക് മനസിലായി. ജൂലി ആണേൽ അവളെ കണ്ടതിന്റെ സന്തോഷം.

ഞാൻ ഇനി എന്ത് ചെയും എന്നുള്ള ആലോചനയിലും.

“ഇച്ഛയാ ഇവൾ അങ്ങ് ക്ഷിനിച്ചു പോയില്ലേ.”

പുര കത്തികൊണ്ട് ഇരികുമ്പോഴാ അവൾ വഴക്ക് നനക്കാൻ പോകുന്ന ഓരോ ചോദ്യവും മനസിൽ പറഞ്ഞു.

“ഈ മാലാഖ കുട്ടിയുടെ ഐശ്വര്യം ആകും നമ്മൾ ഇപ്പൊ ഈ പെരുവഴി കട്ടിൽ കിടക്കുന്നെ…. ഒരു വണ്ടിയെ പോലും കാണാൻ ഇല്ലല്ലോ.”

അപ്പൊ തന്നെ ജൂലി.

“ഈ മാലാഖ കൈയിൽ ഉള്ളപ്പോൾ ദൈവം തനിയെ വഴികൾ ഉണ്ടാക്കി കൊണ്ടു വരും…”

പറഞ്ഞു തീർന്നതും ഒരു വളവ് തിരിഞ്ഞു ഒരു ലോറി എന്റെ മുന്നിൽ വന്നു നിർത്തി… അതും ഫുൾ തെക്കും തടി ആയി SE ലോറി…. അതെ എന്റെ തുറിപ്പ് ചിട്ട്… മുതലാളി ചതിച്ചാലും ഇവൻ എന്നെ ചതിക്കില്ല എന്നുള്ള വിശ്വസം ഉള്ള ഒരേ ഒരു ലോറി. എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നവൻ.

“എന്നാ അജുവേ…ഇവിടെ…”

ഞാൻ ഇല്ലാത്തപ്പോൾ ലോറി ഓടിക്കുന്ന ആൾ ആണ് ജയൻചേട്ടൻ മുതലാളി ടെ ആൾ ആയിരുന്നേലും എന്റെ കൂടെയായി.

പുള്ളിയോട് എല്ലാം പറഞ്ഞപ്പോൾ ലോറിടെ കീ തന്നിട്ട് കാർ ഞാൻ ശെരി ആക്കി കൊണ്ടു ഇട്ടോളാം… നീ പെണ്ണുങ്ങളെ കൊണ്ടു പൊക്കോളാം പറഞ്ഞു.

ജൂലി പിന്നെ മൂന്നും പിന്നും നോക്കില്ല എല്ലാം അവളുടെ സാധങ്ങൾ ഒക്കെ എടുത്തു ലോറി കാബിനിൽ നിറച്ചു. വണ്ടിയിൽ കയറി…

മരിയ്ക്ക് എങ്ങനെ കയറണം എന്നറിയാതെ നിന്നപോലെ അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കി…

അവൾ അത്ഭുതത്തോടെ എന്നെ തിരിഞ്ഞു നോക്കി… ആ കാണുകൾ ആരെയും മയക്കുന്ന പോലെ എന്നെയും മയക്കാൻ നോക്കി… ജൂലിയുടെ സംസാരത്തിൽ നിന്ന് ആണ് ഞാൻ മുക്തൻ ആയെ.

മരിയ ചിരിച്ചിട്ട് പിടിച്ചു ഇരുന്നു.

ഞാൻ ലോറിയിൽ കയറി വണ്ടി ഓണാക്കി അവിടെ ഇട്ട് തിരിച്ചു… പിന്നെ ഒരു വിടൽ ആയിരുന്നു… കറിനെക്കാൾ എനിക്ക് ഓടിക്കാൻ ഇവൻ ആയിരുന്നു മരങ്. കറിനെക്കാൾ സ്പീഡിൽ ഞാൻ കുതിച്ചു വിട്ടു.. പുറകിൽ ഫുൾ ലോഡും ഉണ്ട്…

എല്ലാം കള്ളപ്പസ്സിൽ വെട്ടിയ തെക്ക് തടി ആണ്… എന്റെ സൈഡ് ബിസിനസ്. നേരായ വഴിയിൽ പോയാൽ എവിടേയും എത്തില്ല… ഇതാണെൽ ലാഭം ആണ്.

“എന്റെ മരിയ ഒരു മാലാഖ തന്നെയാ മോനെ.”

ഞാൻ ഒരു ചിരിച്ചു.

“മുതലാളിയുടെ കാറു ചതിച്ചാലും ഇവൻ എന്നെ ചതിക്കില്ല മോളെ.”

“മിസ്റ്റർ ഇത്രയും സുന്ദരി പെണ്ണുങ്ങൾ ഉള്ളപ്പോൾ ഇയാൾക്കു ഒരു കിടു കാർ മേടിച്ചുടെ..” മരിയ ആയിരുന്നു പറഞ്ഞേ.. അതിനെ അഗ്രി ചെയ്തു കൊണ്ടു ജൂലിയും.

അങ്ങനെ പുലർച്ചെ 6മണി ആയപോഴേക്കും എസ്റ്റേറ്റ്ലേ റിസോർട് എത്തി.

Part -43

“ഇപ്പൊ പിടിച്ചാൽ രാത്രി രണ്ട് മണി ആകുമ്പോഴേക്കും അവിടെ എത്തും….

നീ അവളെ വിളിച്ചു പറ..

ബാക്കി അവിടെ എത്താറാകുമ്പോൾ അറിയിച്ചാൽ മതി.”

” ഹം. ”

അവൾ വിളിച്ചു പറഞ്ഞു.

ഞാൻ വണ്ടിയും ആയി ഹൈ റേഞ്ച് ലക്ഷ്യം ആക്കി വിട്ടു.

“ഡാ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.”

“പറഞ്ഞോളൂ എന്റെ ജൂലി കുട്ടി.”

“നിനക്ക് എല്ലാം നിർത്തി കൂടെ.

രേഖ ഇപ്പൊ നിന്നെക്കുറിച്ചു അറിയാൻ വേണ്ടി നോക്കി തുടങ്ങി. കയ്യിൽ ഇത്രയും കാശ് എങ്ങനെ വരുന്നു എന്ന് അവൾക് നല്ല പേടി ഉണ്ട്.

അവൾ എപ്പോഴും എന്നോട് പേടിച്ച ചോദിക്കുന്നെ…

ഏട്ടൻ എല്ലാം നിർത്തി ഇല്ലേ പിന്നെ എങ്ങനെ?” എന്നുള്ള ചോദ്യത്തിന് ഞാൻ എന്ത് മറുപടി ആടാ കൊടുക്കേണ്ടേ. ”

“ഇത്രയും നാൾ നീ എന്ത് മറുപടി പറഞ്ഞോ അത് തന്നെ പറയുക.”

“പക്ഷേ അജു നീ ഒരു കാര്യം മനസിലാക്കണം… അവളുടെ മുന്നിൽ ആരാൾക്കും പിടിച്ചു നില്കാൻ കഴിയില്ല… നല്ല അറിവും ബുദ്ധിയുമുള്ള പെണ്ണ് ആണ്.”

“എന്നിട്ട് ഞാൻ പിടിച്ചു നില്കുന്നുണ്ടല്ലോ.”

“ഡാ നിനക്ക് ഇപ്പോഴും കുട്ടികളിയാ.”

എന്ന് പറഞ്ഞു അവൾ വണ്ടിയുടെ പുറത്തെ കാഴ്ചാ കണ്ട് കൊണ്ട് ഇരുന്നു.

“ജൂലി…

ഒരു ദിവസം ഞാൻ എല്ലാം അവളുടെ അടുത്ത് പറയും.

പക്ഷേ ഇപ്പൊ ഞാൻ പറയില്ല കാരണം ഇപ്പൊ ഞാൻ പറഞ്ഞാൽ അവൾക് അത് താങ്ങാൻ പോലും കഴിയില്ല. ചിലപ്പോൾ വല്ല കടുംകൈ ചെയ്യുമോ എന്നുള്ള പേടിയും എനിക്ക് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *