വളഞ്ഞ വഴികൾ – 33അടിപൊളി  

ഇവൾ കുറച്ച് അപകടകാരി ആണെന്ന് അപ്പോഴേക്കും എനിക്ക് മനസിലായി. ജൂലി ആണേൽ അവളെ കണ്ടതിന്റെ സന്തോഷം.

ഞാൻ ഇനി എന്ത് ചെയും എന്നുള്ള ആലോചനയിലും.

“ഇച്ഛയാ ഇവൾ അങ്ങ് ക്ഷിനിച്ചു പോയില്ലേ.”

പുര കത്തികൊണ്ട് ഇരികുമ്പോഴാ അവൾ വഴക്ക് നനക്കാൻ പോകുന്ന ഓരോ ചോദ്യവും മനസിൽ പറഞ്ഞു.

“ഈ മാലാഖ കുട്ടിയുടെ ഐശ്വര്യം ആകും നമ്മൾ ഇപ്പൊ ഈ പെരുവഴി കട്ടിൽ കിടക്കുന്നെ…. ഒരു വണ്ടിയെ പോലും കാണാൻ ഇല്ലല്ലോ.”

അപ്പൊ തന്നെ ജൂലി.

“ഈ മാലാഖ കൈയിൽ ഉള്ളപ്പോൾ ദൈവം തനിയെ വഴികൾ ഉണ്ടാക്കി കൊണ്ടു വരും…”

പറഞ്ഞു തീർന്നതും ഒരു വളവ് തിരിഞ്ഞു ഒരു ലോറി എന്റെ മുന്നിൽ വന്നു നിർത്തി… അതും ഫുൾ തെക്കും തടി ആയി SE ലോറി…. അതെ എന്റെ തുറിപ്പ് ചിട്ട്… മുതലാളി ചതിച്ചാലും ഇവൻ എന്നെ ചതിക്കില്ല എന്നുള്ള വിശ്വസം ഉള്ള ഒരേ ഒരു ലോറി. എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നവൻ.

“എന്നാ അജുവേ…ഇവിടെ…”

ഞാൻ ഇല്ലാത്തപ്പോൾ ലോറി ഓടിക്കുന്ന ആൾ ആണ് ജയൻചേട്ടൻ മുതലാളി ടെ ആൾ ആയിരുന്നേലും എന്റെ കൂടെയായി.

പുള്ളിയോട് എല്ലാം പറഞ്ഞപ്പോൾ ലോറിടെ കീ തന്നിട്ട് കാർ ഞാൻ ശെരി ആക്കി കൊണ്ടു ഇട്ടോളാം… നീ പെണ്ണുങ്ങളെ കൊണ്ടു പൊക്കോളാം പറഞ്ഞു.

ജൂലി പിന്നെ മൂന്നും പിന്നും നോക്കില്ല എല്ലാം അവളുടെ സാധങ്ങൾ ഒക്കെ എടുത്തു ലോറി കാബിനിൽ നിറച്ചു. വണ്ടിയിൽ കയറി…

മരിയ്ക്ക് എങ്ങനെ കയറണം എന്നറിയാതെ നിന്നപോലെ അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കി…

അവൾ അത്ഭുതത്തോടെ എന്നെ തിരിഞ്ഞു നോക്കി… ആ കാണുകൾ ആരെയും മയക്കുന്ന പോലെ എന്നെയും മയക്കാൻ നോക്കി… ജൂലിയുടെ സംസാരത്തിൽ നിന്ന് ആണ് ഞാൻ മുക്തൻ ആയെ.

മരിയ ചിരിച്ചിട്ട് പിടിച്ചു ഇരുന്നു.

ഞാൻ ലോറിയിൽ കയറി വണ്ടി ഓണാക്കി അവിടെ ഇട്ട് തിരിച്ചു… പിന്നെ ഒരു വിടൽ ആയിരുന്നു… കറിനെക്കാൾ എനിക്ക് ഓടിക്കാൻ ഇവൻ ആയിരുന്നു മരങ്. കറിനെക്കാൾ സ്പീഡിൽ ഞാൻ കുതിച്ചു വിട്ടു.. പുറകിൽ ഫുൾ ലോഡും ഉണ്ട്…

എല്ലാം കള്ളപ്പസ്സിൽ വെട്ടിയ തെക്ക് തടി ആണ്… എന്റെ സൈഡ് ബിസിനസ്. നേരായ വഴിയിൽ പോയാൽ എവിടേയും എത്തില്ല… ഇതാണെൽ ലാഭം ആണ്.

“എന്റെ മരിയ ഒരു മാലാഖ തന്നെയാ മോനെ.”

ഞാൻ ഒരു ചിരിച്ചു.

“മുതലാളിയുടെ കാറു ചതിച്ചാലും ഇവൻ എന്നെ ചതിക്കില്ല മോളെ.”

“മിസ്റ്റർ ഇത്രയും സുന്ദരി പെണ്ണുങ്ങൾ ഉള്ളപ്പോൾ ഇയാൾക്കു ഒരു കിടു കാർ മേടിച്ചുടെ..” മരിയ ആയിരുന്നു പറഞ്ഞേ.. അതിനെ അഗ്രി ചെയ്തു കൊണ്ടു ജൂലിയും.

അങ്ങനെ പുലർച്ചെ 6മണി ആയപോഴേക്കും എസ്റ്റേറ്റ്ലേ റിസോർട് എത്തി.

 

 

 

ഞാൻ കുറച്ചു മാറി നിന്ന് മൂത്രം ഒഴിച്ച് കൊണ്ട് ഇരുന്നപ്പോൾ. ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

ആരാണെന്ന് നോക്കിയപ്പോൾ എലിയ ആയ്യിരുന്നു.

അപ്പൊ തന്നെ ഫോൺ എടുത്തു.

“അജു…. മരിയയെ കാണാൻ ഇല്ലാ എന്ന്… മഠത്തിൽ നിന്ന് വിളിച്ചിരുന്നു…. നീ ഒന്ന് പോയി അനോഷിക്കോടാ..

പേടി ആകുന്നു എനിക്ക്. ജൂലി യുടെ ഫോൺ ആണേൽ സ്വിച്ച് ഓഫ്‌.”

“പേടിക്കൊന്നും വേണ്ട.. പെണ്ണ് എന്റെ ഒപ്പം ഉണ്ട്.

അമ്മയുടെ മോൾ അല്ലെ ഇന്നലെ മഠത്തിലെ മതിൽ ചാടി എന്റെ ഒപ്പം അങ്ങ് വന്നു.

രണ്ടാളും വണ്ടിയിൽ കിടന്ന് ഉറക്കമാ.”

“ഇത് എപ്പോ….

ആരും പറഞ്ഞില്ല എന്നോട്…

എന്തായാലും ഇപ്പോഴാണ് ഒരു ആശുവസം ആയെ. ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു. നിങ്ങൾക് ഒന്ന് വിളിച്ചു പറഞ്ഞൂടെ യിരുന്നോ?”

“എലിയ കുട്ടിക്ക് അഭിനയം അത്രേ പോരാ എന്ന് ജൂലി പറഞ്ഞു….”

“ഡാ ഞാൻ അവളുടെ അമ്മയാ… മോളെക്കാൾ വലിയവൾ… ആ എന്നെ കൊച്ചു ആക്കല്ലേ.”

“ഉം…. എലിയ ഇപ്പൊ മോളെ കിട്ടിട്ട് ഇല്ലാ എന്ന രീതിയിൽ അഭിനയം നടത്തിക്കോ.”

“നിങ്ങൾ എവിടെയാ?”

“നമ്മുടെ എസ്റ്റേറ്റ് ആണ്… ഇപ്പൊ സൈഫ് ഇവിടെയാ.

അവളെ ഇവിടെ നിർത്തിട്ടു ഞങ്ങൾ മടങ്ങും…

എല്ലാം ശാന്തം ആകുമ്പോൾ അവൾ തന്നെവന്നോളും ഇയാളുടെ വീട്ടിലേക്ക്.”

എലിയ ഫോണിൽ ചിരിച്ചിട്ട്.

“ഇങ്ങോട്ട് ഒന്നും വരണ്ടാ…

നിന്റെ കൂടെ അങ്ങ് വീട്ടിലേക്ക് കയറ്റിക്കൊ.

ഇതേ എന്റെ വിടാ ഇവിടെ നമ്മൾ തന്നെ മതി.”

“അയ്യൊ…

നാട്ടുകാർ എന്ത് പറയും എലിയ.”

“തള്ള നിന്റെ കാലിന്റെ ഇടയിൽ ആണേൽ മോളും സ്വഭാവികം… അങ്ങനെ കരുതിക്കോളും നാട്ടുകാർ മായിരുകൾ. ഡാ ദീപ്തിയുടെ ആറ്റിട്യൂട് അട്ടോ എനിക്ക്… കൂടുതൽ നാട്ടുകാർ ചൊറിയാൻ വന്നാൽ നിന്നെ കൂട്ടികൊണ്ട് പോയി അവരുടെ മുന്നിൽ ഇട്ടു ഞാൻ കളിപ്പിക്കുട്ടോ.”

“എലിയ അപ്പൊ പുലി ആയ്യി തുടങ്ങിയല്ലോ.”

“എന്റെ രണ്ട് മകളും നിന്റെ ഒപ്പം ആണെന്ന് അറിയുമ്പോൾ ഞാൻ ഹാപ്പി ആടാ…”

“പിന്നെ മഠത്തിൽ പോയി ഒന്ന് ഇളകി വിട്ടോ….”

“ഞാൻ ദേ ഇറങ്ങുവാ.”

“വൈകിട്ട് ഞാൻ വിളികാം.”

“നാളെ വീട്ടിലേക് ടൈം ഉണ്ടേൽ ഇറങ്ങാട്ടോ.”

“എന്റെ തള്ളേ… മകളുടെ വിശപ്പ് മാറ്റിട്ടെ അമ്മമാർക്ക് ഉള്ള്…”

“പോടാ…”

“ഉം.”

ഞാൻ ഫോൺ വെച്ചു.

വണ്ടിയിലേക്ക് ചെന്നിട്ട്.

“ഹലോ….

സ്ഥലം എത്തി….

കൂയി…”

ജൂലി പയ്യെ എഴുന്നേറ്റ്… “എന്ത് സുഖമാണ് ഇച്ഛയാ ഇതിൽ കിടക്കാൻ.”

“എന്നാ തമ്പുരാട്ടി അതിൽ തന്നെ കിടന്നോ.

മഠത്തിൽ ചാടിയാ പെണ്ണിനെ തപ്പി പോലീസ് ഒക്കെ ഓട്ടം ആണെന്ന്… നിന്റെ പൊന്നാര മമ്മി വിളിച്ചു പറഞ്ഞു.

അവളെ വീട്ടിൽ കയറ്റിട്ട്….

നമുക്ക് വേഗം ചെല്ലം ഇല്ലേ ഇങ്ങോട്ട് കെട്ടി എഴുന്നേൽക്കും പോലീസ്.”

“ചേച്ചി കുറച്ച് നേരം കൂടെ കിടക്കം… തണുക്കുന്നു….”

മരിയ കാബിനിൽ കിടന്ന് കൊണ്ടു തന്നെ പറയുന്നത് കേട്ട ജൂലി അവളുടെ ചന്തിക്കോട്ട് ഒരു പെട കൊടുത്തിട്ട്….

“ഇതാ മഠത്തിലെ മദാർ നിന്നെ കണിടുത്തൽ കാണാത്തത്.. മോളെ എഴുന്നേക്കടി… വീട്ടിൽ കയറിട്ടു നീ കിടന്ന് ഉറങ്ങിക്കോ.”

പിന്നെ അവളെ എഴുന്നേപ്പിച്ചു.

വീടിന്റെ താക്കോൽ ഞാൻ തപ്പി എടുത്തു കൊടുത്തു.

തുറന്നു ഉള്ളിൽ കയറി. കോർട്സ് കുഴപ്പമില്ല.

പിന്നെ അവൾക്ക് വാങ്ങിയത് എല്ലാം കൊടുത്തു. ഒപ്പം ഫോണും.

എന്താവശ്യം ഉണ്ടേലും ഇച്ചായനെയോ എന്നെയോ വിളിച്ചോളാൻ ജൂലി അവൾക് ശാസന നൽകി.

“ഇയാൾക്കു ഒറ്റക്ക് നില്കാൻ പേടി ഉണ്ടോ?”

“ഇല്ലാ.”

അപ്പൊ തന്നെ ജൂലി.

“വിളഞ്ഞ വിത്ത് ആണ്…. പണി ഒന്നും ഉണ്ടാകരുത് കേട്ടോ.”

അവൾ ചേച്ചിയെ കെട്ടിപിടിച്ചു ഒരു ഉമ്മാ കൊടുത്തു.

അവൾക് പാചകം ഒക്കെ അറിയാവുന്നത് കൊണ്ടു പുറത്ത് നിന്ന് ഭക്ഷണം ഏർപ്പാട് ആകേണ്ട കാര്യം ഇല്ലാ യിരുന്നു.

പിന്നെ ഞങ്ങൾ അധികം നേരം നിന്നില്ല വേഗം തന്നെ അവളോട് യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.

ലോറിയിൽ ഉണ്ടായിരുന്ന തടി എല്ലാം എസ്റ്റേറ്റ് തന്നെ ഉപേക്ഷിച്ചു.

ഒരു കയർ വെട്ടിനു തന്നെ അൺലോഡ് ആകുന്ന രീതിയിൽ ആണ് കള്ള ലോഡ് ഞങ്ങൾ കൊണ്ടു പോകുന്നത്.

പണി പാളും എന്ന് അറിഞ്ഞാൽ ഡ്രൈവർക്ക് തന്നെ ഒറ്റ വെട്ടിനു കയർ മുറിച്ചാൽ മതി കെട്ടി വെച്ചേക്കുന്ന തടി ഒക്കെ ലോറിയിൽ നിന്ന് കിഴേ ചാടും.

Leave a Reply

Your email address will not be published. Required fields are marked *