വളഞ്ഞ വഴികൾ 35
Valanja Vazhikal Part 35 | Author : Trollan | Previous Part
ഞാൻ അവളുടെ അടുത്തേക് ഓടി എങ്കിലും…
ശക്തമായ ഒരു അടി എന്റെ കഴുത്തിന്റെ ചെവിയുടെ ഇടയിൽ കിട്ടിയതോടെ ഞാൻ തളർന്നു വീണു എന്റെ ബോധം നഷ്ടമായി.
കുറച്ച് പേരുടെ ശബ്ദം കേട്ട് കൊണ്ടു ആണ് ഞാൻ എഴുന്നേക്കുന്നെ…
എന്റെ തല ഉയർത്താൻ നോക്കുമ്പോൾ ഒക്കെ പിൻ കഴുത്തിനു വേദന വരുന്നു ഉണ്ടായിരുന്നു.
അവന്റെ ഒപ്പം വന്ന ഗുണ്ടകളുടെ അട്ടഹാസവും കളിയാക്കലും ആയ്യിരുന്നു അവിടെ മുഴുവനും കേട്ട് കൊണ്ടു ഇരുന്നേ
എലിയയെ അവർ ശല്യം ചെയുന്നും ഉണ്ട്.
അവൾ എന്നെക്കാൾ പറ്റൂല്ല എന്ന് എനിക്ക് മനസിലായി… കാരണം അവളുടെ മുക്കിൽ നിന്നും ചുണ്ടിൽ നിന്നും എല്ലാം ചോര ഒലിച്ചു വന്നിരിക്കുന്നു എനിക്ക് മനസിലായി.
ആരോ അവളുടെ തലമുടിയിൽ പിടിച്ചു വലിച്ചു പറയുന്നത് ഞാൻ കേട്ടു.
നീ രണ്ട് ആണുങ്ങളുടെ സുഖം അല്ലെ അറിഞ്ഞിട്ട് ഉള്ളു ഞങ്ങളും ഒന്ന് സുഖിക്കട്ടെടി എന്ന്….
അതിന്റെ മറുപടി അവൾ അവന്റെ കൈയിൽ കിട്ടിയ ഭാഗം കടിച് പറിക്കക്കുക ആയിരുന്നു ചെയ്തേ..
അവളുടെ കൈകൾ ഇപ്പോഴും ചെയറിൽ ബന്ധിച്ചിരിക്കുക ആയിരുന്നു…..
അതിന്റെ ദേഷ്യം അവളുടെ മുഖത്തേക്ക് തുര തുര എന്ന് അടി ആയിരുന്നു…
ഞാൻ കാണു തുറന്നു എന്ന് മനസിലാക്കിയ ഒരുതവൻ ആരെയോ വിളിക്കുന്നത് കേട്ട്….
ഒരു അമ്പത് വയസ്സ് പ്രായം ഒക്കെ തോന്നിക്കുന്ന ഒരാൾ എന്റെ മുന്നിൽ കസേര കൊണ്ടു വന്നു ഇട്ടേച് ഇരുന്നിട്ട് പറയാൻ തുടങ്ങി.
“അർജുൻ….
അച്ഛൻ അമ്മ ചേട്ടൻ… ഇവർ എല്ലാവരും ഒരു വാഹന അപകടത്തിൽ മരണ പെട്ടു… സോറി കൊല്ലപ്പെട്ടു.
കിട്ടിയതും വിറ്റു പറച്ചു ഈ നാട്ടിലേക്കു കുടിയേറ്റം.
പിന്നീട് ദേ എലിസബത്തിന്റെ ഭർത്താവിന്റെ ഒറ്റ ചെങ്ങായി ആയി കൂടി.. ഒരു മെച്ച പെട്ട ജീവിതം ഉണ്ടാക്കി എടുത്തു…
പിന്നീട് അയാളുടെ മരണത്തിന് ശേഷം…. അയാളുടെ മകളെയും…
പിന്നെ കൊന്നാലും നിന്റെ ഒരു അക്ഷരം പോലും പറയാത്ത ദേ ഇവളെയും…
പക്ഷേ എന്ത് ചെയ്യാൻ എല്ലാം ഈ ഫോൺ എനിക്ക് മനസിലാക്കി തന്നു.
വാട്സ്ആപ്പ് ഒന്നും യൂസ് ചെയ്യാത്ത ഏലിയായ നിന്റെ കൂടെ ഫോണിൽ ബന്ധപ്പെടുന്നത് ഒരു മണിക്കൂർ കൂടുതൽ… മൈ സ്വീറ്റ് ഹാർട് അജു.
ശോ….
ഞാൻ എന്തിനാ വന്നേ എന്ന് പറഞ്ഞില്ലാലോ.
ഒറ്റ ഇതിൽ അങ്ങ് പറഞ്ഞേക്കം.
നിന്നെ കൊല്ലൻ.
ഞങ്ങളുടെ ഒരാളെ തൊടുമ്പോൾ ഒന്ന് ഓർക്കേണ്ടേ .. ഇതിന്റെ പുറകിലെത്തെ സാമ്രാജ്യങ്ങളെ കുറിച്ച്.
ഞങ്ങൾ അടിച്ചു മാറ്റിയ കാശ് അടിച്ചു മാറ്റിയവനെ ഞങ്ങൾ എന്തെങ്കിലും അവാർഡ് കൊടുക്കേണ്ടേ.”
ഞാൻ പയ്യെ തല പൊക്കി അവന്റെ നേരെ നോക്കി പറഞ്ഞു.
“അങ്ങ് കൊന്നു കളഞ്ഞേരെ… വെച്ചോണ്ട് ഇരിക്കും ന്തോരും ഞാൻ അപകടകാരി ആയി കൊണ്ടേ ഇരിക്കും.”
അവിടെ മൊത്തം എന്റെ വാക്കുകൾ കേട്ട് ചിരിയോ ചിരി ആയിരുന്നു.
“ഉഗ്രൻ ബോഡി അല്ലെ…
ഏതു പെണും കൊതിക്കും..
ഞാൻ ആരെണെന്ന് അറിയുമോ…
നിന്റെ ഫാമിലിയെ തന്നെ തുടച് നിക്കിയതിന്റെ അസൂത്രണ കാരൻ.
പക്ഷെ എന്റെ പ്ലാൻ ഒന്ന് പാളി പോയി… നിനക്ക് പകരം മൂന്നു പേരും കൂടെ അങ്ങ് പോയിലെ ആ അപകടത്തിൽ.
അതൊക്കെ പോട്ടെ ഗായത്രി…
അവൾ ആണ് ആദ്യം ഞങ്ങളെ തേടി വന്നത്… പക്ഷേ ഭയം.. എല്ലാം ഞങ്ങളുടെ കൈയിൽ ആണെന്ന് ഉള്ള ഭയം അവളെ പേടിച്ചു നിശബ്‍ധം ആക്കി കഴിഞ്ഞിരിന്നു.
അങ്ങോട്ടേക്ക് ആയിരുന്നു നിന്റെ വരവും പിന്നീട് അവളെയും കൂട്ടി നിന്റെ വീട്ടിലേക്.”
ഞാൻ വീണ്ടും അവനെ നോക്കി. എന്റെ ചെവിയുടെ പിന്നിൽ നിന്ന് ബ്ലഡ് വന്നു എന്റെ ഷർട്ട് ആകെ ചോര ആക്കി ഇരുന്നു.
“നീ ആണോ എന്റെ ഫാമിലിയെ??”
“ഞാൻ ഇപ്പൊ എന്താണ് പറയണ്ടേ…
ചിലത് ചിയുമ്പോൾ ആണ് വേറെ ഒന്നിന് വളം ആകുന്നത്.”
അപ്പോഴേക്കും അയാളുടെ ഫോൺ അടിച്ചു… അയാൾ മാറി പോയി എന്തോ സംസാരിക്കുന്നത് കേട്ടു.
പിന്നെ വന്നു ഞങ്ങളെ കാറിലേക് കയറ്റാൻ അവിടെ ഉള്ള ഗുണ്ടകളോട് പറഞ്ഞു..
അവർ ഞങ്ങളെ രണ്ടിന്റെയും കൈ നന്നായി കെട്ടി വെച്ച ശേഷം..
പുറത്ത് കിടന്ന ഇന്നോവ ക്രിസ്റ്റ യിലേക്ക് കയറ്റി.
