വളഞ്ഞ വഴികൾ – 37അടിപൊളി  

“ഒക്കെ….

മുത്തശ്ശി അവൻ പോകുന്നു എന്നാലും മധുര പതിനേഴു ആണെന്ന് പറഞ്ഞു ആണ് നടത്തം.

രണ്ടാളും എൻജോയ് ചെയ്തു പതിയെ വന്നാൽ മതി.

മമ്മി അജു ചായനെ നോക്കി കോളണം കേട്ടോ.”

എന്നാ ശെരി. എന്ന് പറഞ്ഞു ഫോൺ വെച്ച്.

പിന്നെ പട്ടായെ വിളിച്ചു.

അവൻ അത് വാങ്ങാം എന്ന് പറഞ്ഞു… പോസറ്റീവ് റിവ്യൂ കിട്ടേയെ എന്നാണ് അവൻ പറഞ്ഞെ.

പിന്നെ ഒന്നും നോക്കണ്ട നമ്മുടെ കമ്പനി പേരിൽ വാങ്യേക് എന്ന് പറഞ്ഞു.

പിന്നെ എലിയയെയും കെട്ടിപിടിച്ചു കിടന്നു.

മെഴുകുതിരി പതിയെ കത്തി തീർന്നു.

“അജു…

രേഖയോട് പറയണ്ടേ എന്റെ കാര്യം.”

“അവളോട് പറയാം… ഇപ്പൊ വേണ്ടാ.

പക്ഷേ മോളെ നിന്നെ ദീപ്തി ശെരി ആകും.”

“ആ പെണ്ണും നീയും… സ്വർഗം കാണാൻ ഒരു കൊതി ആകുന്നു.”

“അവളെ മനുഷ്യൻ എന്നാ പരിഗണന തരില്ലട്ടോ.ജൂലിയെയും ഗായത്രിയെയും അടിച്ചു മെരുകുന്ന പെണ്ണ് ആണ്.

രേഖയെയും തുടങ്ങി.

മരിയയെ ഞാൻ നിറ ഒഴിച്ച ശേഷമേ തുടങ്ങുള്ളു എന്ന് പറഞ്ഞു ഇരിക്കുവാ.”

“അവൾ അത്രേ ടെറർ ആണോ.”

“ഞാൻ വരെ അത്ഭുതപെട്ടു പോയതാ… പക്കാ ട്രെയിൻഡ് ഗേൾ.

പെണ്ണിനെ അറിഞ്ഞു ചെയ്യും.

സത്യം പറഞ്ഞാൽ ദീപ്പു ആണ് എന്നെ നല്ല കളി കാരൻ ആക്കി എടുത്തേ.”

“ഒരു ദിവസം വീട്ടിലേക് വരണം കേട്ടോ അവളെ കൂട്ടി.

ഇതിന് മാത്രം അല്ല.

അവൾക് നല്ല ഒരു ട്രീട് കൊടുക്കണം… നിന്നെയും രേഖയെയും പോന്നു പോലെ നോക്കിയതല്ലേ.”

“അവളെ മാത്രം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ട് ഇല്ലാ എലിയ.

ചേട്ടൻ കെട്ടിയത് ആണേലും… അവൾ ഇപ്പോഴും ശിവയെ ഇഷ്ടപെടുന്നു… പലപ്പോഴും അവളും സങ്കമികുമ്പോൾ… പേര് മാറി ശിവ എന്ന് വിളിച്ചു പോകുന്നത് ഞാൻ അറിയുന്നുണ്ട്.

ഒരു പക്ഷേ അവൾ എന്നെ ശിവ ആയി ആണോ അപ്പോഴൊക്കെ കാണുന്നെ എന്ന് ഒരു സംശയം.”

“ആകാം.

നിന്നെ അവൾ ശിവ ആയി ആയിരിക്കാം കാണുന്നെ.

പക്ഷേ ഒരിക്കലും അവൾ അത് പറയില്ല.

മറ്റൊരു ആണിനെ ഓർത്ത് ഒരാളെ ചെയുമ്പോൾ അയാൾക് അത് നല്ല വേദന ഉണ്ടാകും എന്ന് അറിയാം അവൾക്.

അത് കൊണ്ട്… നീ ഇത് ഒരിക്കലും ചോദിച്ചു പോകരുത്.”

“ശെരി.”

“നിന്റെ പടയോട്ടം… അത് ഉടനെ തീർക്കണം… ശത്രു നെ ചിന്തിക്കാൻ അവസരം കൊടുക്കരുത്. വലിഞ്ഞു മുറുക്കി… എത്ര പെട്ടന്നോ അത്രേ പെട്ടന്ന് എല്ലാം അവസാനിപ്പിക്കണം.

ഒന്ന് ഓർക്കുക..

ഇന്ത്യൻ നിയമ ത്തിൽ കുടുങ്ങരുത്ത്.. തന്ത്രം നീ തന്നെ ഉണ്ടാകണം.”

എലിയ എന്തോ അറിഞ്ഞു കൊണ്ട് പറഞ്ഞത് ആണെന്ന് മനസിലായി.

കോടതി ചെന്നാൽ അത് നമ്മളെ തന്നെ വലിഞ്ഞു മുറുകും എന്ന് മനസ്സിൽ ആകാം.

ഞാൻ അവളെ കെട്ടിപിടിച്ചു ആ തണുപ്പിൽ അവളുടെ ശരീരം എനിക്ക് ചൂട് നൽകി. ഞങ്ങൾ കളിയുടെ ക്ഷീണത്തിൽ ഉറങ്ങി പോയി.

(തുടരും )

 

നിങ്ങളുടെ കമന്റ്സ് എഴുതണം. അഭിപ്രായം രേഖപെടുത്തണം.

ലേറ്റ് ആകുന്നുണ്ട് എന്ന് അറിയാം ഷെമിക്കണം.

കഥ ക്ക് ഇനി സ്പീഡ് കൂടും.

Thank you.

Leave a Reply

Your email address will not be published. Required fields are marked *