വളഞ്ഞ വഴികൾ – 37അടിപൊളി  

“അവൾ എന്നെ കെട്ടിപിടിച്ചു എന്റെ ചങ്കിൽ തല ചാച്ചു കിടന്നിട്ട് പറഞ്ഞു.

“അജുവേ…

ഇന്ന് ഞാൻ ഇങ്ങനെ കിടന്നു ഉറങ്ങാൻ പോകുവാ…

നാളെ പള്ളിയിൽ പോകാൻ ഉള്ളതല്ലേ.

ഇന്ന് ഞാൻ നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങും.”

“അതിന് എന്താ..

ഞാനും നിന്നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങും… ഇല്ലേ തണുത്തു ഞാൻ ചത്തു പോകും.”

“അങ്ങനെ ഞാൻ നിന്നെ ചവാൻ അനുവദിക്കില്ലടാ.”

“എന്താടോ പ്ലാൻ?”

“എന്നാ പ്ലാൻ… ലൈഫ് പ്ലാൻ ആണോ…

അത് അങ്ങ് പ്ലാനിങ് ആയി പോയികൊണ്ടേ ഇരിക്കും.”

“അജുവേ….

നീ നിന്റെ പെണ്ണുങ്ങളെ എല്ലാം കെട്ടണം… അത് ഇപ്പൊ എന്നെ ഈ പള്ളിയിലെ രജിസ്റ്റർ നമ്മുടെ കല്യാണം രജിസ്റ്റർ ആകുന്നപോലെ.. നിന്റെ ഓരോരുത്തരെയും ഏതെങ്കിലും അമ്പലത്തിൽ പോയി വിവാഹം കഴിച്ചു രേഖപെടുത്തണം.. രേഖയെ ഒഴിച്ച്.

അവളെ നീ നിയമപരമായി വിവാഹം കഴിച്ചേ പറ്റുള്ളൂ.

നാല് ആൾ അറിഞ്ഞു തന്നെ… ഉടനെ തന്നെ വേണം.

ഞാൻ എന്റെ മോളോട് പറഞ്ഞോളാം.

വേറെ ഒന്നും അല്ലെടാ… നീ ഉണ്ടാക്കിയ സ്വത്തു എല്ലാം അവൾക്കും കൂടി അവകാശം ഉണ്ട്..”

“അത് എനിക്ക് അറിയാം.

എനിക്ക് എന്തെങ്കിലും പറ്റിയാൽ പോലും ഇവളുമ്മാര്ക് പ്രശ്നം വരാതെ മൂന്നു തലമുറക്ക് ഉള്ളത് ഞാൻ ഇവളുമാരുടെ പേരുകളിൽ ഉണ്ടാക്കി ഇട്ടേകുന്നുണ്ട്.”

“അപ്പൊ നീ എന്നാകളും മുന്നേ ചിന്തിക്കാർ അയ്യൊ!”

“എന്ത് ചെയ്യാൻ എലിയയുടെ ശിക്ഷിണം കൊണ്ടു ഇപ്പൊ ഞാൻ അങ്ങ് മൊത്തം മാറി പോയിന്നെ.”

എലിയ ചിരിച്ചിട്ട്.

“നാളെ നേരെത്തെ എഴുന്നെല്കാൻ ഉള്ളതാ… ഉറങ്ങാം…

ബാക്കി ഒക്കെ ഇനി നീ മിന്നു കെട്ടി വീട്ടിലേക് വരുമ്പോൾ തരാം.”

പിന്നെ കെട്ടിപിടിച്ചു ഞങ്ങൾ ഉറങ്ങി പോയി.

രാവിലെ എഴുന്നേക്കുന്നത് തന്നെ തണുത്തു വിറച്ചിട്ട് ആണ്… എലിയ അടുത്തില്ല ചുറ്റും നോക്കിയപ്പോൾ കുളിച്ചു സുന്ദരി ആയി മുടി ഒക്കെ തോർത്ത്‌ കൊണ്ടു കെട്ടിവെച്ചു എനിക്ക് കട്ടൻ ചായയും ആയി വരുന്നു.

ഇവൾക്ക് ഈ തണുപ്പ് ഒന്നും ഏൽക്കുന്നില്ലേ എന്നൊരു ഡൗട് ആയി.

സൂര്യൻ അങ്ങ് ഉദിക്കുന്നെ ഉള്ളു.

“അജു എഴുന്നേക് പോയി കുളിച്ചിട്ട് വാ ചൂടൻ വെള്ളം അങ്ങ് വെച്ചിട്ട് ഉണ്ട്.

അവളുടെ കൈയിൽ നിന്ന് ചായ കുടിച്ചിട്ട് അവളെ ഒന്ന് സൂക്ഷിച്ചു നോക്കി..

ചുരിദാർ ആയിരുന്നു വേഷം…

“അജു പ്ലീസ്… ടൈം ആകും.”

പിന്നെ ഒന്നും നോക്കില്ല എഴുന്നേറ്റ് പോയി ഒറ്റ കുളി ആയിരുന്നു….

തണുത്തു വിറച്ചു പോയി…

പെട്ടന്ന് തന്നെ ഡ്രസ്സ്‌ ഒക്കെ എടുത്തു ഇട്ട് കാറിൽ കയറി ഇരുന്നു.. Ac കുറച്ച് ഹിറ്റ്‌ ആക്കി എടുത്തു..

എലിയ ചിരിച്ചു കൊണ്ടു വീടും പൂട്ടിയ ശേഷം കാറിൽ വന്നു ഇരുന്നു.

പിന്നെ അവൾ പറഞ്ഞാ വഴിയിൽ കൂടെ പോയി ആ പള്ളിയിൽ എത്തി…

അധികം ആരും ഇല്ലാ..

ഒരു വിജനാം ആയ പള്ളി…

എന്നാലും എസ്റ്റേറ്റ് പണിയാൻ പോകുന്നവർ വരുന്നുണ്ടായിരുന്നു.

അവൾ പോയി പള്ളിയിലെ പുരോഹിതനോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.

പിന്നെ ഞങ്ങളെ ഉള്ളിലേക്കു വിളിച്ചു.

പിന്നെ അവരുടെ ആചാര പ്രേകരം ഞാൻ അവളെ കല്യാണം കഴിച്ചു. പരസ്പരം കിസ്സ്‌ ചെയ്തു.

പിന്നെ പുരോഹിതൻ ഞങ്ങളോട് ഈ ദിവസം കുറച്ച് നേരം അവിടെ അടുത്തുള്ള ഒരു അനാഥാലയത്തിൽ ചെലവ് അഴിക്കണം എന്ന് പറഞ്ഞു.

ഞങ്ങൾ സന്തോഷത്തോടെ അതിന് സമ്മതം മുള്ളി.

അവളെയും കൈ പിടിച്ചു ഞാൻ പള്ളിയിൽ നിന്ന് ഇറങ്ങി.

തിരിച്ചു ഞങ്ങൾ ഒരുമിച്ചു പള്ളിയിലേക്കു നോക്കി.

പിന്നെ എലിയ എന്നോട് ഒരിടം വരെ പോകാം എന്ന് പറഞ്ഞു.

പണ്ട് എന്നെ കൊണ്ട് പോയ അവളുടെ അച്ഛനെയും അമ്മയെയും അടക്കി സ്ഥലത്തു എത്തി അവൾ എന്നെ ചേർത്ത് പിടിച്ചു അങ്ങോട്ട് നോക്കി പറഞ്ഞു.

“അപ്പ….. അമ്മ…

ഇവൻ ആണ് എന്റെ ചെക്കൻ…..

നിങ്ങൾക് ഇഷ്ടം ആയി എന്ന് അറിയാം.

എന്ത് പറയാൻ ആണ് അച്ഛാ… അന്ന് ഈ കുഞ്ഞി പെണ്ണ് മതില് ചാടി ഇല്ലേ എപ്പോഴേ ഞാനും നിങ്ങളുടെ കൂടെ നേരെത്തെ ഇടാം പിടിച്ചേനെ.”

ഞാൻ അതൊക്കെ അത്ഭുതത്തോടെ കേട്ട് കൊണ്ടു ഇരുന്നു.

പിന്നെ അവിടെ നിന്ന് മടങ്ങാൻ നേരം അവിടെ എന്തോ പുതിയത് ആയി കുഴിച്ചു മൂടിയത് കണ്ടു അവൾ… അങ്ങോട്ട് നോക്കി എന്റെ അടുത്തേക് വന്നു പറഞ്ഞു.

“ആരോ അനാഥ ആയി ഇവിടെ വീണ്ടും ഇടാം പിടിച്ചിട്ട് ഉണ്ട്.”

“അതെ.

എന്റെ പെണിനെ തൊട്ട ഒരാൾ.”

അവൾ ഞെട്ടി എന്റെ നേരെ നോക്കി.

“അതെ എലിയ…. എന്നെ കൊന്ന് നഗര സഭ വെസ്റ്റ്‌ ബാസ്കറ്റ് ഇടും എന്ന് പറഞ്ഞവന്റെ കൈ വെട്ടി അവിടെയും ഉടൽ ഇവിടെയും കുഴിച്ചു മുടി.”

“എന്ത് കൊണ്ടു ഇവിടെ??”

“അതിന് ഉള്ള ഉത്തരം നീ നേരത്തെ തന്നിട്ട് ഉണ്ട് എലിയ…

നിന്റെ ഒരു വാക്കിനും എനിക്ക് ഓരോ ക്ലൂ ആണ് തരുന്നേ എനിക്ക് അറിയാം.

ഇതൊരു സ്മാശന ഭൂമി ആണ്… ഫോറെൻസിക് ആൾകാർക്ക് പോലും ഡീറ്റെക്ട് ചെയ്യാൻ കഴിയാത്ത അത്രയും… ആളുകൾ ഈ മണ്ണിൽ ഉറങ്ങുന്നില്ലേ.”

എലിയ സത്യം എന്നാ രീതിയിൽ എന്റെ കൈ പിടിച്ചു കാറിന്റെ അടുത്തേക് വന്നപ്പോൾ.

“അപ്പൊ അജുച്ചായാ…

നമ്മളെ കൊണ്ടു പോയപ്പോൾ കാറിൽ ഉണ്ടായ ബാക്കി ഉള്ളവർ????”

“വെടി വെച്ച് കൊന്ന്… കടലിൽ തത്തി അതും ഇന്ത്യൻ സീ ബോർഡർ കഴിഞ്ഞു…. അങ്ങ്…. ദൂരെ…

ബോഡി എടുക്കണേൽ തന്നെ പോലീസ് ന്ന് അല്ല ഇന്ത്യൻ നെവി ക്ക് വരെ പുതിയ സാങ്കേതിക വിദ്യ കണ്ടു പിടിക്കേണ്ടി വരും.”

 

“ഇതൊക്കെ എങ്ങനെ?”

“നിയമത്തിനോട് കളിക്കുമ്പോൾ… നിയമം മനപ്പാടം ആക്കണം എന്റെ എലിസബത് കുട്ടിയെ….

നിന്ന് കഥ പറയാതെ നമുക്ക് അച്ഛൻ പറഞ്ഞ സ്ഥലത്തേക്ക് പോകാം.”

“ഡാ എന്തെങ്കിലും മേടിച്ചു കൊണ്ടു പോകണം…

സോറി… ഇച്ഛയാ എന്തേലും വാങ്ങാം അങ്ങോട്ടേക്ക് പോകുമ്പോൾ.”

 

“ആഹാ വന്നു വന്നു…

മോളും തള്ളയും ഇച്ഛയാ എന്നാക്കിയോ…

പക്ഷേ എനിക്ക് ഇഷ്ടം ഇയാളുടെ അജു എന്നുള്ള വിളിയാ.”

അങ്ങനെ അവിടെ അടുത്ത് ഉള്ള ടൗണിൽ പോയി ഞങ്ങൾ കുട്ടികൾക്കു ഉള്ള മിട്ടായി ഒക്കെ വാങ്ങി..

പള്ളില്ലച്ചൻ പറഞ്ഞ ആ അനാഥലയത്തിൽ എത്തി.

അച്ഛൻ പണ്ടേ വിളിച്ചു പറഞ്ഞിരുന്നു ഞങ്ങൾ വരും എന്ന്.

പിന്നെ സമയം മൊത്തം അവിടെ ചിലവ് അകൽ ആയിരുന്നു.

ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു.

അവിടെത്തെ ആയ ഞങ്ങളോട് പറഞ്ഞു.

മൃഗങ്ങളുടെ അക്രമനങ്ങളിൽ കൊല്ലപ്പെട്ടു പോയവരുടെ മകൾ ആണ്.

കുട്ടികളെ വീട്ടിൽ ഇട്ടേച് പോകാൻ വയ്യാത്തത് കൊണ്ടു ഇവിടെ ഏല്പിക്കുന്നവരും ഉണ്ട്.

“അപ്പൊ ഈ എസ്റ്റേറ്റ് ന്ന് നിങ്ങൾക് സഹായം ഒന്നും കിട്ടില്ലേ.”

“ഈ എസ്റ്റേറ്റ് വിൽക്കാൻ പോകുവാ എന്നാണ് ഞങ്ങൾ കേട്ടത്.

മൃഗങ്ങളുടെ ശല്യം കൂടുതൽ ആണ്.. അതും അല്ല ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ന്ന് ഒന്നും ഒരു സഹകരണം പോലും ഇല്ലാ.”

അപ്പൊ തന്നെ എലിയ എന്റെ അടുത്ത് വന്നു പറഞ്ഞു.

“അജു ഞാൻ ഹോട്ടലിൽ ന്ന് കുട്ടികൾക്കു എല്ലാവർക്കും ബിരിയാണി ഓഡർ ചെയ്തിട്ട് ഉണ്ടാട്ടോ.”

“ഹം.

മകളെ…. നിങ്ങൾക് എന്ത് വേണെമെന്ന് പറഞ്ഞാൽ ഈ ആന്റി വാങ്ങി തരുട്ടോ…. വേഗം പറഞ്ഞോ.”

Leave a Reply

Your email address will not be published. Required fields are marked *