വളഞ്ഞ വഴികൾ – 39 1അടിപൊളി  

രേഖയെ കല്യാണത്തിന് ഉള്ള തായേർടുപ് ലേക്ക് ചിന്തകൾ എല്ലാം ജൂലി മാറ്റി കഴിഞ്ഞു.

ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ പട്ടയുടെ ബ്ലാങ്ക് മെസ്സേജ്.

ഞാൻ വീടിന്റെ പുറത്ത് പോയി അവനെ വിളിച്ചു.

ദീപക് കൊച്ചിൻ എയർപോർട്ടിൽ ഉറങ്ങാതെ ട്രിവാൻഡ്രം എയർപോർട്ടിൽ ഇറങ്ങി അവിടെ നിന്ന് ഹെൽകോപ്റ്റർ ഇൽ ചടങ്ങ് നടക്കുന്ന സ്ഥലത്തിന് തൊട്ട് ചേർന്ന് ഉള്ള ഹെലിപടിൽ ആയിരുന്നു ഇറങ്ങിയത്.

ശക്തമായ ഒരു സുരക്ഷ യും അയാൾക് ഉണ്ട് എന്ന് പറഞ്ഞു പാട്ട പറഞ്ഞു ഫോൺ വെച്ച്.

ഞാൻ എലിസബത്തിനെ വിളിച്ചു.

“എന്നാടാ…”

“മിസ്സ്ഡ്…

ആ അണലി നമ്മുടെ മുന്നിലൂടെ കടന്ന് പോയി. തൊടാൻ പോലും സാധിച്ചില്ല.”

ഫോണിന്റെ മറ്റേ തലം ശാന്തം ആയിരുന്നു.

“അജു. എനിക്ക് പേടി ആകുന്നു ഉണ്ട്.

നീ ഒരു കാര്യം ചെയ്..

അവൻ തിരിച്ചു പോകാതെ നോക്കണം. അതിനുള്ള വഴി ഒക്കെ നോക്കി വേക്.

അപ്പോഴേക്കും എന്തെങ്കിലും ഐഡിയ കിട്ടും.”

“ഉം ”

അവൾ ഫോൺ വെച്ചു.

ഞാൻ വീട്ടിലേക് കയറി ചെന്ന് ശോഭയിൽ ഇരുന്നു.

അപ്പോഴേക്കും പെണ്ണിന്റെയും ചെക്കന്റെയും ആളുകളെ അവിടെ തരാം തിരിച്ചു കഴിഞ്ഞു.

ജൂലി ഓടി വന്നു എന്റെ ഒപ്പം ഇരുന്നിട്ട്.

“ഞാൻ പെണ്ണിന്റെ ആൾ ആട്ടോ… ദീപ്‌തി ചേച്ചിയും എന്റെ മാമിയും ചേട്ടന്റെ ആൾകാർ.

ഞാനും ഗായത്രിയും മരിയയും രേഖ പെണിന്റെ കൂടെയാ.”

ഞാൻ ചിരിച്ചിട്ട് അവളെ കെട്ടിപിടിച്ചു പറഞ്ഞു.

“പയ്യേ വന്നു ഒക്കെ മടിയിലേക് ഇരിക്കടി… നിന്റെ ഉള്ളിൽ ഒരു കുഞ്ഞു ഉള്ള കാര്യം നീ മറക്കുവാ.”

അവൾ തലക്ക് കൈ വെച്ച്.

“ഞാൻ നിന്നെ കാണുമ്പോൾ അതോകെ മറന്നു പോകുവാ.”

“അങ്ങനെ മറന്നു പോകാലോ.

ഞാൻ കിടക്കാൻ പോകുവാ.”

അപ്പൊ തന്നെ ജൂലി പറഞ്ഞു.

“ഗായത്രിയുടെ കൂടെ ആയിരിക്കും കിടത്തം.”

ഗായത്രി ചിരിച്ചു. രേഖ ചിരിച്ചിട്ട് ദീപ്തി ചേച്ചിയെയും കൂടെ കിട്ടുന്നു ഉണ്ടോ എന്ന് ചോദിച്ചപ്പോൾ.

ഗായത്രി എന്നെ കെട്ടിപിടിച്ചു പറഞ്ഞു.

ഇന്ന് ഞാനും അനുവും മാത്രം മതി.

എല്ലാവരും ചിരിച്ചു.

പിന്നെ ഞാനും ഗായത്രിയും ബെഡ്‌റൂമിലേക്ക് കയറി.

 

 

അവൾ ഡോർ അടച്ചിട്ടു എന്നെ കെട്ടിപിടിച്ചു പിന്നെ ബെഡിലേക് കിടന്നു.

അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു.

“അജു.

നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ എന്ത് സുഖമാ.”

“എനിക്ക്.

ഉറക്കം വരാണ്.”

“അത് കൊണ്ട ജൂലി നിന്നെ എന്റെ കൈയിലേക് തന്നെ.

ഞാൻ ആണേൽ നിന്നെ ഡിസ്റ്റർബ് ചെയ്യാതെ കെട്ടിപിടിച്ചു ഉറങ്ങിക്കോളും എന്ന് അറിയാം.”

“ഉഹോ…

നിന്റെ വയറ്റിൽ കുഞ്ഞു ഉള്ളത് കൊണ്ട് അല്ലെ.

ഇല്ലേ എന്നെ ഇപ്പൊ ശെരി ആക്കിയേനെ.”

“ഉം.

ദേ നിനക്ക് നല്ല ഉറക്കക്ഷീണം ഉണ്ട്.

ഒന്നും പറയണ്ട എന്നെ കെട്ടിപിടിച്ചു കിടന്നോ.”

ഞാൻ ഗായത്രി യെ കെട്ടിപിടിച്ചു കിടന്നു.

ഉറങ്ങി പോയി.

എനിക്കും നല്ല ഉറക്കം വരുന്നു ഉണ്ടായിരുന്നു.

രാവിലെ ഗായത്രി ആയിരുന്നു എന്നെ വിളിച്ചു എഴുന്നേപ്പിച്ചു ചായ തന്നെ.

ആരുടെ കൂടെ കിടക്കുന്നോ അവൾക് ആയിരുന്നു എന്റെ ഉത്രവർത്ഥം മുഴുവനും തന്നിരുന്നത്.

ഗായത്രിയും ദീപ്തിയും അതിൽ എനിക്ക് ഒരു കുറവും വരുത്തിട്ട് ഇല്ലാ.

പക്ഷേ ജൂലിയും രേഖയും മരിയയും .. അവര്ക് ദീപ്തി തന്നെ വേണം. രണ്ട് പൊട്ടിച്ചാൽ ആണ് എഴുന്നേക്കുള് അവളുമാർ.

ദീപ്തി ആയിരിക്കും എല്ലാം കണ്ട്രോൾ.

എന്തെങ്കിലും അത്രവശ്യം വല്ലതും ആണേൽ ജൂലി മൊത്തം കണ്ട്രോൾ ഏറ്റെടുക്കും.

അവൾക് രേഖ കഷ്ടപടുന്നത് കാണാനേ വയ്യാ.

ഗായത്രി എനിക്ക് ചായ തന്നു അത് കുടിച്ച ശേഷം ഫ്രഷ് ആയി വന്ന എന്റെ ഒപ്പം ഇരുന്നു അവൾ എന്നെ കെട്ടിപിടിച്ചു പറഞ്ഞു.

രണ്ട് ആഴ്ച കഴിഞ്ഞു ഡേറ്റ് ആകും എന്നാ ഡോക്ടർ പറഞ്ഞെ എന്ന്.

രേഖ യുടെ നിന്റെ ഫങ്ക്ഷന് കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു ഹോസ്പിറ്റൽ അഡ്മിറ്റ്‌ ആകും. കുഴപ്പം ഒന്നും ഇല്ലാ. കുട്ടി സുഖമായി ഇരിക്കുന്നു. സുഖപ്രെസവം ആണ്.

ഞാൻ അവളെ കെട്ടിപിടിച്ചു. അവൻ ഹാപ്പി അല്ലെ.എന്ന് ചോദിച്ചപ്പോൾ.

അവൻ ഹാപ്പി ആണ് എന്നും ഒക്കെ പറഞ്ഞു.

പിന്നെ ഞാൻ ഹാളിലേക്കു പോയി.

അവിടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം ജൂലി ലാപ് കാണുമായിരുന്നു.