കണ്ടപാടെ.
“നാളെ കല്യാണം ഉള്ളത് ആണ് ഈപ്പോഴും ഈ കോലത്തിൽ… പോയി മുടി ഒക്കെ വെട്ടി നിറ്റു ആയി വാ ”
പിന്നെ അവൾ പറഞ്ഞപോലെ ഞാൻ മുടി ഒക്കെ വെട്ടാൻ പോയി.
വൈകുന്നേരം ചെറിയ ഫങ്ക്ഷന് പോലെ വീട്ടിൽ ചെറിയ ചടങ്ങ് ഒക്കെ ഉണ്ടായിരുന്നു.
എലിസബത് വന്നു.
എലിസബത്തിന് എന്നെ കിട്ടിയതോടെ രണ്ട് പെണ്മകൾ ഉള്ള കാര്യം അങ്ങ് മറന്ന് പോയി.
പിറ്റേദിവസം എന്നെ ഒരുക്കൽ ആയ്യിരുന്നു ദീപ്തിയും ഏലിയായും… അവളുമാർ ബ്യൂട്ടിപാർലർ ലേക്ക് പോയി.
ഗായത്രി ആണേൽ എന്നെ കണ്ടോണ്ട് പാവം ഇരിക്കുക ആണ്. കാരണം അവൾക് ഡേറ്റ് അവർ ആയത് കൊണ്ട് ടെൻഷനും ഉണ്ട്.
ഒപ്പം ജൂലി ഒരു വാണിങ് കൊടുത്തിട്ട് ഉണ്ട്.. കൂടുതൽ സ്‌ട്രെസ് എടുക്കരുത് എന്ന്… അത് ചിലപ്പോൾ കാലന് ഒക്കെ നീര് വരാൻ ചാൻസ് ഉണ്ട്. അത് പ്രെഗ്നന്റ് ഇഷ്യൂ ഉണ്ടാകും എന്ന് പറഞ്ഞു ഗായത്രിയെ എല്ലാ പരുപാടികളിൽ നിന്നും ഒരുക്കങ്ങളിൽ നിന്ന് വെട്ടി കുറച്ച്. പങ്ക് എടുകാം എന്നുള്ള രീതിയിൽ ആക്കി.
ദീപ്തി ആണേൽ രാവിലെ തന്നെ ഒരുങ്ങി ഇരുന്നു. എല്ലാം റെഡി ആയി എന്നെ കണ്ടതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു.
എന്താണ് കണ്ണ് ഒക്കെ നിറയുന്നേ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും ഇല്ലാ എന്ന് പറഞ്ഞു എന്റെ ഇടുപ്പിൽ ഒരു കുത്തും നൽകി പുറത്തേക് പോയി ചന്ദനം എടുക്കാൻ.
എലിയ അപ്പോഴേക്കും ഒരു ബോക്സ് എനിക്ക് കൊണ്ട് തന്നു.. ദീപ്തി ടെ കൈയിൽ ഇടാൻ ഉള്ള കുറച്ച് വളകൾ ആയിരുന്നു.
ചന്ദനം എടുത്തു വന്ന ശേഷം അവൾ എന്നെ തൊടിച്ചു.
ഞാൻ അവളുടെ കയ്യിൽ പിടിച്ചു. ഓരോ വളകൾ അവളുടെ കൈയിലേക് ഞാൻ ഇട്ട് കൊണ്ട് ഇരുന്നു. എല്ലാം പണ്ട് എനിക്ക് വേണ്ടി ആയിരുന്നു അവൾ ഊരി തന്നത്… ആ ഞാൻ അതെല്ലാം അവളുടെ കൈയിൽ തന്നെ തിരിച്ചു ഇട്ട്.
“എന്തിനാടാ അജു…. ഈ പെണ്ണിന് സ്വർണം ഒക്കെ… എനിക്ക് നീ മാത്രം മതി എപ്പോഴും കൂട്ടിന്.”
“എന്റെ പെണ്ണ് കൈയിൽ ഒന്നും ഇല്ലാതെ എന്റെ ഒപ്പം വരുമ്പോൾ ആർക്കാ കുറച്ചിൽ. എനിക്കാ… അത് എനിക്ക് ഇഷ്ടം ഇല്ലാട്ടോ.
പിന്നെ എന്റെ ചേട്ടന് പോലും കൊടുക്കാത്ത വളകൾ എനിക്ക് തന്നപ്പോൾ… എന്നെങ്കിലും അത് തിരിച്ചു നിന്റെ കൈയിൽ തന്നെ കൊണ്ട് തരണം എന്ന് ഈ അജുന് കുറച്ച് വാശി ഉണ്ടായിരുന്നു. അതാ.”
ദീപ്‌തി തന്റെ സങ്കടം മറച്ചു വെച്ച് പുഞ്ചിരി മുഖത്തു വന്നു.എന്നിട്ട് ഒരു കിസ്സും തന്നു.
പിന്നെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി.
ഓഡിറ്റോറിയത്തിൽ എത്തി.. അവിടെ എല്ലാവരും വന്നു എന്ന് മനസിലായി എനിക്ക്..
ദീപ്‌തി ഒരു നിമിഷം അന്തളിച്ചു പോയപോലെ കാറിൽ ഇരുന്നു പറഞ്ഞു.
“അജു ആരൊക്കെ ആടാ കല്യാണം വിളിച്ചേക്കുന്നെ….
എന്തോരും പേരാ..”
“എന്നാ ദീപ്തി കുട്ടി… നിനക്ക് പേടി ആവുന്നു ഉണ്ടോ.”
പുറകിൽ നിന്ന് എലിയയുടെ ചോദ്യം.
ഗായത്രി അപ്പൊ തന്നെ പറഞ്ഞു.
“അതിന് എന്റെ ദീപ്തി പെണ്ണ് പുറത്തെക്ക് ഒന്നും ഇറങ്ങില്ലലോ… വീട്… ഹോസ്പിറ്റൽ… അങ്ങനെ അങ്ങ് പോകുവല്ലേ.
ദേ ഈ വന്നേക്കുന്ന VIP കൾ എല്ലാം അർജുന്റെ കൂട്ടുകാർ ആണ്..
അതും ഇവനെയും ഇവന്റെ പെണ്ണിനേയും കാണാൻ.”
“അപ്പൊ ഇതിന് മുന്നേ ഇവനെ അവർ കണ്ടിട്ട് ഇല്ലേ..
പിന്നെ എങ്ങനെ കൂട്ടുകാർ ആയി.”
“അതോ അത് അങ്ങ് ആയ്യി.”
“പോടീ അവിടന്ന്.. ജൂലി ടെ കൂട്ടുകാർ ആയിരിക്കും.. പിന്നെ ഹോസ്പിറ്റൽ കുറയെ പാർട്ണർസ് ഇല്ലേ അവരൊക്കെ ആകുംടി.”
ഇതൊകെ കേട്ട് എനിക്ക് ചിരി വരുന്നു ഉണ്ടായിരുന്നു. പക്ഷേ അതോകെ ഉള്ളിൽ വെച്ച് ഞാൻ ഡോർ തുറന്നു ഇറങ്ങി.
അപ്പോഴേക്കും പാട്ടയും അടുത്തേക് വന്നു. ഓഡിറ്ററിയത്തിലേക്ക് കയറാൻ റെഡി ആയി.
അവർ എത്തുന്നേ ഉള്ളു എന്ന് എന്ന് ജൂലി വിളിച്ചു ഗായത്രി യോട് പറഞ്ഞു.
എന്തും നേരിടുന്ന ദീപ്‌തി ആൾക്കൂട്ടത്തെ കണ്ടപ്പോൾ പതുങ്ന്നത് കണ്ട എലിയ അവളുടെ ഇടുപ്പിൽ ഒരു പിച് കൊടുത്തിട്ട് പറഞ്ഞു.
“പെണ്ണ് തന്നെ ആണോടി നീ കുറച്ച് നെഗളിപ്പ് ഒക്കെ കാണിച്ചു നടക്കടി… നിന്റെ ചെക്കന്റെ കല്യാണമാ.”
ഗായത്രി ചിരിച്ചു.
“എന്താണ് ദീപ്‌തി ചേച്ചി… ഒരു ലെമൺ ജൂസ് എടുക്കാൻ പറയട്ടെ.”
