ആരും താരനും ഇല്ലാ.
എന്റെ ഉറക്കം എല്ലാം നഷ്ടപെട്ട രാത്രികൾ.
പിന്നെ രാവും പകലും എനിക്ക് ഇല്ലായിരുന്നു.. കുറച്ച് കാശ് വന്നപ്പോഴേ മനസ് ഒന്ന് തണുത്തെ.
പക്ഷേ മനസ് ആവശ്യം നിറവേറ്റിയത് ജയാ ചേച്ചിയിൽ നിന്ന് ആണ്.
അന്ന് ആണ് ഞാൻ അറിഞ്ഞേ.. പെണ്ണും ഒരു ശക്തി ആണ് ആണ് ന്.
പിന്നെ എല്ലാം ആയി… ഇപ്പൊ ഒരു ഡോക്ടർ പെണ്ണിനേയും.”
“അപ്പൊ നീ എന്നെ വെച്ചോണ്ട് ഇരിക്കാൻ പോകുവാണോ..”
“അതേ..
എനിക്ക് നിന്റെ ആറ്റിട്യൂട് ഇഷ്ടം ആയി.
2012ലേ കോളേജ് സ്ട്രൈക്…പോലീസ് ന്റെ അടി കൊണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാ ഈ പാവം കോളേജ് സ്റ്റുഡന്റ്സ് വേണ്ടി പോലീസിനോട് എതിർത്തു സംസാരിക്കുന്ന ഒരു ഡോക്ടറെ ഞാൻ അന്ന് കണ്ടിരുന്നു.
പിന്നീട് ചെന്ന് അനോഷിച്ചപ്പോൾ ആ ഡോക്ടർ ട്രെയിനിങ് കഴിഞ്ഞു പോയി എന്നും അറിഞ്ഞു…”
അവൾ എന്നെ തന്നെ അന്തം വിട്ട് നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു.. എന്നിട്ട് ചിരിച്ചിട്ട് ഞാൻ പറഞ്ഞു.
“നിന്റെ ഇന്റർവ്യൂ ഡാറ്റാ ചെക്ക് ചെയ്തു ജൂലി പറഞ്ഞതാ. അപ്പോഴാ എനിക്ക് മനസിൽ ആയെ. അവൾ ആണ് നീ എന്ന്.
വണ്ണം വെച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു എനിക്ക് മനസിൽ ആയില്ല.
എന്തായാലും എന്റെ കയ്യിൽ തന്നെ കയറി ഇല്ലേ.
ഇനി എന്റെ ജീവിതകാലം മുഴുവനും എന്റെ കുട്ടികളെ പെറ്റു.
ഞങ്ങളുടെ കൂടെ വെച്ചോണ്ട് ഇരിക്കാൻ ആണ് എന്റെ പ്ലാൻ.
വെപട്ടി ഒന്നും അല്ല.
ക്രിസ്റ്റിന അർജുൻ ആയി.
എല്ലാം മറക്കണം… ഞാനും നീയും നമ്മളും.”
അവൾ കുറച്ച് നേരം ആലോചിച്ചു എന്നിട്ട് പറഞ്ഞു.
“എപ്പോ മറ്റും എന്റെ പേര്.
എനിക്ക് പുതിയ പേരിൽ അറിയപ്പെടണം.
എന്റെ എല്ലാ ഐഡന്റിറ്റി യും എനിക്ക് മാറണം.”
ഞാൻ ശെരി എന്ന് പറഞ്ഞു.
അപ്പൊ അവൾ എന്റെ കയ്യിൽ പിടിച്ചു എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു.
“എന്റെ ഡാഡി യും ദീപക്കും മരിച്ചു എന്ന് പറഞ്ഞു.. നീ ഉൾപ്പടെ ആരും സേഫ് അല്ല.
ദീപക് ന്റെ മുകളിൽ ആൾ ഉണ്ട്..
പലപ്പോഴും എന്റെ അച്ഛനും ദീപക്കും അയാളുടെ മറുപടി ക് വേണ്ടി ആണ് നികുന്നെ.
അവരെ ആണ് നീ കൊന്നേ.
അതും എന്നെ സ്വന്തം ആക്കി.
അവൻ ആരാ എന്താ എന്ന് അറിയില്ല.. സ്വഭാവികം അവന്റെ കണ്ണുകൾ എന്നെ തേടും.
നിന്നെയും കിട്ടും.
ഒന്നും അവസാനിക്കാൻ പോകുന്നില്ല.
ചിലപ്പോൾ എല്ലാത്തിന്റെ അന്ത്യം ആവാം.”
ഞാൻ കൈ സ്റ്റൈറിങ് വെച്ച് ആലോചിച്ചു ഡ്രൈവിംഗ് സീറ്റിൽ കിടന്നു.
“എന്നെ കൊന്നു കളഞ്ഞേരെടാ..
എന്നിലൂടെ മാത്രേ ഇനി അവര്ക് നിന്റെ അടുത്ത് എത്താൻ പറ്റു.
നിങ്ങളുടെ സന്തോഷം.. എല്ലാം.”
ഞാൻ കാറിൽ നിന്ന് ഇറങ്ങി പട്ടായെ യും ജൂലിയെയുംരേഖയെയും എല്ലാവരെയും കോൺഫോറൻസ് കാൾ വിളിച്ചു. കാര്യങ്ങൾ പറഞ്ഞു.
എന്നിട്ട് കാറിൽ ഇരിക്കുന്ന ക്രിസ്റ്റിന യെ നോക്കി പറഞ്ഞു.
“അവളെ ഞാൻ കൊന്നു കളയാൻ പോകുവാ.”
ജൂലിയുടെ കൂടെ കേട്ടുകൊണ്ട് ഇരുന്ന രേഖയും എല്ലാവരും അത് അറിഞ്ഞു ഞെട്ടി.
ഞാൻ ഫോൺ കട്ട് ചെയ്തു.
പിന്നെ കാറിൽ കയറി അവളെ കൊണ്ട് ഹൈവേ കൂടി ചിറി പറഞ്ഞു ഒരിടത്തു നിർത്തി.
പിന്നെ അവളെ വിളിച്ചു ഇറക്കി..
കുറച്ച് മാറി നിന്ന്.
അപ്പോഴേക്കും അവൾ.
“എനിക്ക് ഏതാനും കുറച്ച് മണിക്കൂർ മാത്രം അല്ലെ നിന്നോട് സ്പെൻഡ് ചെയ്യാൻ പറ്റിയെ.
എനിക്ക് അത് മതി ഈ ജന്മത്തിൽ.”
പറഞ്ഞു തീരും മുൻപ് ഒരു പെട്രോൾ ലോറി വന്നു കാറിലേക് ഇടിച്ചു കയറ്റി.
ലോറി കാരൻ ഇറങ്ങി ഓടി ഒപ്പം എന്നെയും നോക്കിട്ട്. പെട്ടെന്നു തന്നെ വണ്ടി പൊട്ടി തെറിച്ചു ലോറിയും കാറും തീ ഗോളം ആയ്യി ഞങ്ങളുടെ മുന്നിൽ കത്തി കൊണ്ട് ഇരുന്നു.
ക്രിസ്റ്റിന മരിച്ചു… എന്നന്നേക്കും ആയ്യി അവളെ നോക്കി പറഞ്ഞു.
അവൾ എന്നെ കെട്ടിപിടിച്ചു. കവിളുകളിൽ എല്ലാം ഉമ്മാ കൊണ്ട് മുടി.
ഈ സത്യം നമ്മൾ മാത്രെമേ അറിയൂ.
ഇനി പുതിയ പേരിൽ പുതിയ ഐഡന്റിറ്റി യിൽ നീ ഇനി എന്റെ അടുത്തേക് വന്നാൽ മതി.
ഞാൻ കാത്തിരിക്കും എന്റെ വീട്ടിൽ.
പേപ്പറുകൾ ഒക്കെ ശെരി ആകാൻ കുറച്ചു ടൈം എടുക്കും എന്ന് പറഞ്ഞു.
അപ്പോഴേക്കും ഒരു കാർ വന്നു.
