വളഞ്ഞ വഴികൾ – 42 32അടിപൊളി  

“ഇതൊക്കെ അവൾ പറഞ്ഞോ?”

“ഇല്ലാ… എന്നാൽ അവൾ അവരെ കുറച്ചു പറഞ്ഞപ്പോൾ കിട്ടിയതാ.

ദീപക്കിന്റെ ഫോൺ കാൾ ഹിസ്റ്ററി പണ്ട് എനിക്ക് പാട്ട ഒപ്പിച്ചു തന്നപ്പോൾ അതിൽ ഒരു number..

അത് എന്നെ ഭയപ്പെടുത്തി കളഞ്ഞു എന്ന് വേണേൽ പറയാം.

എല്ലാം ശാന്തം അയിലെ പിന്നെ എന്താ.”

പിന്നെ ഞങ്ങൾ സംസാരിച്ചില്ല.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.

അതിനു ഇടക്ക് എനിക്ക് മരിയ ആയി സെക്സ് ഏർപ്പെടാൻ ഒക്കെ സാധിച്ചു.
എന്നാൽ ജൂലി അവൾ ഇപ്പൊ എന്നോട് അധികം സംസാരിക്കാൻ ഇല്ലേ ഒപ്പം രേഖയും.

ദീപ്തി എന്റെ ഒപ്പം വന്നു ഇരിക്കും അത്രേ ഉള്ള്.

ഗായത്രി പിന്നെ ആളു പാവം ആണ് എന്ന് തോന്നുന്നു.. അവൾ ആണ് കുറച്ചൂടെ എന്നോട് സംസാരിക്കാൻ ഒക്കെ വരുന്നേ.

എലിയ എന്നോട് സംസാരിക്കാൻ വരില്ല. കാരണം അവൾക് എല്ലാം അറിയാം ഞാൻ ഇപ്പൊ കുറച്ചു ഏകാന്തത ആവശ്യം ആണെന്ന് അവൾക് ശെരിക്കും അറിയാം.

അങ്ങനെ മുറ്റത് ഞാൻ ചെടികൾ നനച്ചു കൊണ്ടു ഇരിക്കുന്നു കുട്ടികൾ ഇറായത് മുട്ടുകുത്തി നടന്നു കളിക്കുന്നു.. ജൂലി അവരെ നോക്കി ഫോണിൽ കുത്തുന്നു.
രേഖ ആണേൽ ഗായത്രിയുടെ മുടി ചികി കെട്ടുന്നു.

ദീപ്‌തി യും മരിയയും എന്റെ ഒപ്പം പുതിയ ചെടികൾ നടുന്നു.

എലിസബത് കുഞ്ഞിന് പാൽ കൊടുത്തു കൊണ്ടു കസേരയിൽ ഇരിക്കുന്ന..

ഈ സമയത് ആണ്..

ഒരു റോയൽ എനിഫീൽഡ് ബുൾറ്റ് ഇൽ ഒരു ജീൻസും പിന്നെ റൈഡർ ജാകെട്ടും ഹെൽമറ്റ് വെച്ച് കൊണ്ടു ഒരു പെണ്ണ് കടന്നു വരുന്നേ.

അവൾ വണ്ടി എന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തി വണ്ടിയിൽ നിന്ന് ഇറങ്ങി.

ഹെലമാറ്റ് അങ്ങ് മാറ്റി.

എന്റെ ഒപ്പം അവിടെ ഉണ്ടായിരുന്ന ജൂലി, ദീപ്‌തി, രേഖ എല്ലാവരും ഞെട്ടി.

ക്രിസ്ത്ന ആയിരുന്നു… അതും ആർക്കും വിശോസിക്കാൻ കഴിയാത്ത മോഡേൺ ലുക്കിൽ.

“നിങ്ങളുടെ ചത്തുപോയ ക്രിസ്റ്റിന…

അഞ്ചു ആയി പുനർ ജനിച്ചിരിക്കുന്നു.”

അവൾ എന്നെ കെട്ടിപിടിച്ചു അവര് കാണുന്ന രീതിയിൽ ഒരു കിസ്സും.

“അപ്പോഴും പോലെ നോ ചേഞ്ചേ.. അർജുൻ.”

ഞാൻ അവളെ നോക്കി…

“ഇത്രയും നാൾ എവിടെ ആയിരുന്നു.
ഞാൻ അനോഷിച്ചായിരുന്നു.
പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.”

“അത് തന്നെ ആർക്കും കണ്ടെത്താൻ ആവില്ല.
പുതിയ രൂപത്തിൽ.. പുതിയ അഡ്രെസ്സ്..
കുറച്ചു അധികം കാശ് ഒക്കെ ആയി കേട്ടോ.
ബാക്കി ഉള്ളത് ദേ എന്റെ ബൈകിലെ ബാഗിൽ ഉണ്ട്.”

“അപ്പൊ ഇത്രയും നാൾ.”

“ഇന്ത്യ മുഴുവനും ചുറ്റി കറങ്ങി നടക്കുവായിരുന്നു.”

ജൂലി പയ്യെ അവളുടെ അടുത്തേക് വന്നു.

“നീ ചത്തില്ലേ!!”

അഞ്ചു ചിരിച്ചിട്ട് ഇല്ലാ…

“ഈ ചെക്കന് പെണ്ണുങ്ങളെ കാണുമ്പോൾ മറ്റേത്.. കുട്ടൻ പൊങ്ങും എന്നല്ലാതെ… കൊല്ലാൻ കത്തി പോലും എടുക്കാൻ അറിയത്തില്ല.”

ജൂലി എന്നെ നോക്കി എന്റെ അടുത്തേക് വന്നിട്ട്.

“എന്തിന് നീ ഇത്‌ ഞങ്ങളുടെ അടുത്ത് നിന്ന് മറച്ചു വെച്ചു???

നമ്മൾ തമ്മിൽ ഒരു കാര്യവും മറച്ചു വെക്കരുത് എന്ന് ഞാൻ പറഞ്ഞിട്ട് ഇല്ലേ.”

അതിന് മറുപടി കുഞ്ഞിനേയും കൊണ്ടു വന്നാ എലിസബത് ആയിരുന്നു പറഞ്ഞെ.

“പക്ഷേ നീ ഇവനെ പൂർണമായും മനസിലാക്കിട്ടില്ല ജൂലി.. അത് അവനു മനസിൽ ആയതോടെ ആണ്.. നിങ്ങളുടെ മുന്നിൽ ഇവൻ അത് പറയാതെ ചെയ്തു എന്ന് പറഞ്ഞു നടന്നത്.”

അവിടെ നിന്നിരുന്ന രേഖകും ദീപ്തിക്കും എല്ലാവർക്കും അത് ഒരു അടി പോലെ നെഞ്ചിൽ തുളഞ്ഞു കയറി എലിസബത്തിന്റെ വാക്കുകൾ.

അഞ്ചു ആണേൽ ഒന്നും മനസിലാകാതെ പോലെ അവിടെ നിന്ന്.

“അപ്പൊ മമ്മിക് അറിയാം ആയിരുന്നോ???”

“അറിയാം ആയിരുന്നു.
അത് ഉറപ്പ് വരുത്തിയത് എന്റെയും ഇവന്റെയും കുഞ്ഞു ജനിച്ച ആ ദിവസം ആയിരുന്നു.

നിങ്ങൾ ഇവനെ മനസിലാക്കിട്ട് ഇല്ലാ എന്ന് കരുതിയാ ആ നിമിഷം എനിക്കും സങ്കടം ആയിരുന്നു വന്നേ.”

ജൂലിയുടെ കണ്ണിൽ നിന്ന് വെള്ളം ചാടി..

അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ടു കരഞ്ഞിട്ട്.

“നിന്നെ ഓർത്ത് ഭയന്നാടാ ഞാൻ ജീവിക്കുന്നെ..
ആ ഭയമായിരുന്നു എന്നെ പേടിപ്പിക്കുന്നെ.

കൈയിൽ കാശ് ആയി കഴിഞ്ഞാൽ എന്റെ ഡാഡി ചെയ്തിരുന്നപോലെ നടക്കും എന്നുള്ള തോന്നൽ ആടാ..

ക്രിസ്റ്റിനയെ കൊന്നു കളഞ്ഞു എന്ന് പറഞ്ഞപ്പോൾ അങ്ങ് സത്യം ആണെന്ന് കരുതി പോയത്.”

Leave a Reply

Your email address will not be published. Required fields are marked *