വളഞ്ഞ വഴികൾ – 42 32അടിപൊളി  

അവളെ ആ കാറിൽ കയറ്റി ഇരുത്തിട് ഞാൻ പറഞ്ഞു.

ഡിക്കിയിൽ നിനക്ക് ആവശ്യത്തിൽ കൂടുതൽ പണവും ഉണ്ട്. പുതു ആൾ ആയി വാ.
ഇഷ്ടം ഉള്ള പേരോ എന്ത് വേണെൽ ഇട്ടോ.

അങ്ങനെ അവളെ കൊണ്ട് ആ കാർ പോയി.

അന്ന് ഞാൻ വീട്ടിലേക് ചെലുമ്പോൾ അത്രയും നാൾ എന്നെ സ്നേഹിച്ചവരുടെ മുഖത്ത് ദേഷ്യവും വെറുപ്പും ഉള്ളത് പോലെ എനിക്ക് തോന്നി.

ഒരാളെ ഒഴിച്ച്.

അത് എലിസബത് ആയ്യിരുന്നു.

ഞാൻ ആരോടും ഒന്നും മിണ്ടാതെ റൂമിലേക്കു നടന്നു.

ടീവി എല്ലാം അവളുടെ ഫോട്ടോയും കത്തികൊണ്ട് ഇരിക്കുന്ന വണ്ടികളുടെ വിഡിയോ ആയിരുന്നു.

അവളുടെ ബോഡി പോലും കിട്ടിയില്ല കത്തി കരിഞ്ഞു പോയി എന്ന് ഒക്കെ പോലീസ്‌കാർ പറയുമ്പോഴും.

ഞാൻ എന്റെ റൂമിലേക്കു പോയി ഞാൻ കുളിച്ചു എന്നിട്ട് അവരോട് ഒരു അക്ഷരം ഞാൻ സംസാരിച്ചു ഇല്ലാ.

അവരായിട്ട് വന്നും ഇല്ലാ.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.

ആ വീട്ടിൽ എനിക്ക് ഒരു ഏകാന്തത അനുഭവപെട്ടു.

എല്ലാവരും അവരുടെ പണിയിൽ തുടർന്നു.

ഞാൻ അവിടെ വീട്ടിൽ തന്നെ ആയി.

ഞാൻ വീട്ടിലെ ടീവി യിൽ തന്നെ ആശ്രയം ആക്കി.

ഗായത്രി അവളുടെ കുഞ്ഞിനെ എന്റെ കൈയിൽ ഏല്പിച്ചിട്ട് ആണ് കുളിക്കാൻ ഒക്കെ പോകുന്നെ.

ഞാൻ ആകെ സൈലന്റ് ആയി പോയി.

എലിസബത്ന്ന് വിശേഷം ഉണ്ട് എന്ന് അവൾ പറയുകയും ഞങ്ങൾ ആഘോഷിക്കുകയും ചെയ്തു.

എന്നാലും പണ്ടത്തെ പോലെ ആരും എന്നോട് അടുക്കാൻ വരുന്നു ഇല്ലാ.

സെക്സ് ചെയ്തിട്ട് തന്നെ ആഴ്ചകൾ ആയി കഴിഞ്ഞു.

രേഖ, ജൂലി ഇവർ എന്നോട് മിണ്ടുന്നപോലും ഇല്ലാതെ ആയി.
ദീപ്തി ഫുഡ്‌ ഉണ്ടാക്കി കൊണ്ട് തരും ഗായത്രി ഇടക്ക് എന്റെ ഒപ്പം വന്നു കുട്ടികളുടെ കൂടെ ഇരിക്കും.

മരിയ ആണേൽ അവൾ ഒരു കോഴ്സ് കംപ്ലീറ്റ് ആകാൻ വേണ്ടി ഉള്ള തിരക്കിലും.

എലിസബത് കുഞ്ഞു വയറ്റിൽ തുടുത്തു തുടങ്ങിയതോടെ പിന്നെ ആ പരിസരത്തേക് അടുപ്പിക്കില്ല.

എല്ലാവരുടെ ഇതിൽ ഞാൻ ക്രിസ്റ്റിനയെ കൊന്നവൻ ആയി മാറി.

അങ്ങനെ ദിവസങ്ങൾ മാസങ്ങൾ ആയി…

രേഖ കും ജൂലിക്കും ഡെലിവറി ആയി.

അങ്ങനെ ഒരു വർഷം കഴിഞ്ഞു പോയി.

അതോടെ എനിക്ക് മനസിൽ ആയി.

ആരും എന്നെ ലക്ഷ്യം വെച്ചില്ല എന്ന്.

അപ്പോഴേക്കും എലിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

അവൾ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിൽ അവൾ.

 

നിറഞ്ഞ ആ നിമിഷത്തിൽ എന്നെയും വിളിച്ചു.

എല്ലാവരും റൂമിൽ നിന്ന് പോയ ശേഷം ഞാനും പോകാൻ നേരം അവൾ എന്റെ കയ്യിൽ പിടിച്ചു.

എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“നിന്റെ അഭിനയം നിർത്തി കൂടെ…

അജു… നിന്നെ എനിക് നന്നായി അറിയാം.

നിന്റെ കണ്ണുകൾ വരെ എന്നോട് സത്യം ആണ് പറയുള്ളു.

അവൾ ക്രിസ്ത്ന ഇപ്പോഴും ജീവിച്ചിരുപ്പില്ലേ????

നിന്നെ കൊണ്ടു ഒന്നും ഒരു പെണ്ണിന്റെ പോയിട്ട് ഒരു എലി കുഞ്ഞിന്റെ ജീവൻ പോലും എടുക്കാൻ അറിയില്ല എന്ന് എനിക്ക് അറിയാം.

നിനക്ക് വേണ്ടി ഞാൻ എത്രയോ പേരെ.

നീ ഈ കുഞ്ഞിനെ സത്യം ചെയ്തു പറ.

അവൾ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട് എന്ന്.”

ഞാൻ ഒരു ചെറു പുഞ്ചിരി മുഖത്ത് കാണിച്ച ശേഷം ആ കണ്ണ് തുറക്കാത്ത കുഞ്ഞിന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു പറഞ്ഞു.

“ഡാ… നിന്റെ അച്ഛൻ ആരെയും ഒന്നും ചെയ്തിട്ട് ഇല്ലാ.. എല്ലാം ഈ കുസൃതി അമ്മയാണ് ചെയ്തത്തേക്കുന്നെ.

(എലിയയെ നോക്കിട്ട് )

ക്രിസ്ത്ന മരിച്ചിട്ട് ഇല്ലാ.
അവളുടെ പേര് അഡ്രസ്സ് മാത്രമേ മരിച്ചിട്ട് ഉള്ളു.

അവൾ പുതിയ ഒരാൾ ആയി മടങ്ങി വരും എന്ന് എനിക്ക് വാക്കു നൽകിട്ട് ഉണ്ട്.
വാക്കു പാലിക്കത്തോളം ഞാൻ അവളുടെ കൊലയാളി ആയി തന്നെ എന്റെ പെണ്ണുങ്ങളുടെ മുന്നിൽ കണ്ടാൽ മതി.”

എലിസബത്തിന് സന്തോഷം അവൾ ആ വയ്യാത്ത അവസ്ഥ യിലും എന്നെ കെട്ടിപിടിച്ചു ഉമ്മാ വെച്ചിട്ട്.

“എന്തിന് ഈ നാടകം.. ഞങ്ങളോട്?”

“നമ്മൾ കളിച്ചത്… വെറും ഇട്ട വട്ടത്തിൽ കറങ്ങുന്ന കയ്യിൽ കാശും വെച്ച് നടക്കുന്ന വെറും ക്രിമിനൽസ് അല്ല.

അതിലും മെല്ലെ…

അവരുടെ ഒരു ഏജന്റ് ആണ് നമ്മൾ കൊന്നേ..

ആകെ ഉള്ള ഒരു പോയിന്റ് അവര്ക് നമ്മളെ കണ്ടു പിടിക്കാൻ ഉള്ളത് ക്രിസ്ത്ന ആണ്.

ഇതോടു കൂടി ആ അധ്യായം അവസാനിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *