അപ്പോഴേക്കും പുലർച്ചെ ആയി കഴിഞ്ഞിരുന്നു.
ഒരു ഓട്ടോ വിളിച്ചു ഞങ്ങൾ വീട്ടിൽ എത്തി.
ഞാൻ പല്ല് തേക്കലും എല്ലാം കഴിഞ്ഞു ഫ്രഷ് ആയ ശേഷം അവളോട് യാത്ര പറയാൻ നേരം എന്നെ ഒന്ന് കോളേജിൽ ഡ്രോപ്പ് ചെയ്തിട്ട് പൊക്കോളാൻ പറഞ്ഞു അവൾ.
പഴയ ജൂലി വീണ്ടും റിലോഡ് ആയപോലെ എനിക്ക് തോന്നി.
ഇച്ചിരി നേരം വെയിറ്റ് ചെയ്താ ശേഷം ഞാൻ അവളെ കൊണ്ട് കോളേജിലേക് പോയി പോകുന്ന വഴി അവൾ ഒരു മൊബൈൽ കടയിൽ കയറി.
കോളേജിൽ എത്തി അവളെ അവിടെ ഇറക്കി ഞാനും ഒന്ന് ഇറങ്ങി.
എല്ലാം ഒടുക്കാത്ത പിസുകൾ. രേഖ എങ്ങാനും കൂടെ ഉണ്ടായിരുന്നേൽ അവൾ എന്നെ പിന്നെ ബാംഗ്ലൂർ പോയിട്ട് ബംഗ്ലാവിൽ പോലും വീടില്ല.
“എന്റെ പോന്നോ നോക്കിത് മതി..”
ഞാൻ ഒന്ന് ചിരിച്ചു.
” ചേട്ടാ നമ്മുടെ മലയാളി പെണ്ണുങ്ങളുടെ അത്രേ ഒന്നും ഇവിടെ ഉള്ള പെണ്ണുങ്ങൾക് ഇല്ലന്നെ. അതുകൊണ്ട് ഇയാൾ വീട്ടിലെ ദീപു വിനെയും രേഖയെയും നോക്കിയാൽ മതി. ”
“അതേ അതേ.
പക്ഷേ ഇവളുമാരെ കാണുമ്പോൾ പോകാൻ തോന്നണില്ല.”
“അത് എനിക്ക് മനസിലായി ഇന്നലെ എന്റെ വീഡിയോ കണ്ട് സ്റ്റാക്ക് ആയി അവിടെ ഇരുന്നത്.”
ഞാൻ ഒന്ന് ചിരിച്ചിട്ട്.
“തടി കുറച്ച് കുറക്കണം കേട്ടോ സ്ലിം ബ്യൂട്ടി അല്ലെ നല്ലത്.”
“ചീ….”
“വെറുതെ പറഞ്ഞതാ.
അപ്പൊ ഇനി വീണ്ടും പോയി എവിടെ എങ്കിലും തല വെച്ചാ ശേഷം ടെൻഷൻ അടിച്ചു നടക്കരുത്.”
“നടന്നാൽ.”
“ഞാൻ പ്രോബ്ലം സ്ലോവ് ചെയ്തു തന്നേകം പോരെ.”
“ഉം.”
“ഇനി ഇങ്ങനെ പോയി കെണിയിൽ ചാടരുതാട്ടോ ജൂലി.”
“ഉം.”
ഞാൻ പോകാൻ നേരം വണ്ടിയിൽ കയറിയപ്പോൾ.
അവൾ എന്റെ അടുത്ത് വന്നിട്ട് ഒരു ഐഫോൺ മൊബൈൽ പുതിയത് വാങ്ങിയത് എനിക്ക് തന്നിട്ട്.
“ഇത് എന്റെ ഗിഫ്റ്റ് ആണ്.
ഇനി ഇയാൾക്കും ഒരു ഫോൺ ഒക്കെ കൈയിൽ ആവശ്യം ഒക്കെ ആണ്.”
ഞാൻ വാങ്ങാൻ വിസ്മഥിച്ചെങ്കിലും എനിക്ക് അത് വാങ്ങേണ്ടി വന്നു.
അവൾ ക് ടാറ്റാ കൊടുത്തു ഞാൻ ബാംഗ്ലൂർ ന്ന് മടങ്ങി.
തിരിച്ചു ഇങ്ങോട്ട് ഒറ്റക്ക് വലിയ ബോറ് കേസ് ആയിരുന്നു.
അങ്ങനെ അന്ന് രാത്രി ആയതോടെ ഞാൻ എന്റെ നാട്ടിൽ എത്തി.
മുതലാളി യുടെ വണ്ടിയും കൊണ്ട് കൊടുത്തു.
ദീപു നോട് ഒന്നും മിണ്ടാൻ പോലും പറ്റാതെ വന്നപാടെ ബെഡിൽ കിടന്നു ഉറങ്ങി പോയി.
ഉറക്കം വന്ന് തല പൊങ്ങില്ലായിരുന്നു.
പിറ്റേ ദിവസം ഉച്ചക്ക് ദീപു എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.
ഒപ്പം അവളുടെ കൈയിൽ ജൂലി വാങ്ങി തന്ന ഐഫോൺ ഉണ്ടായിരുന്നു.
അതിന്റെ ഭംഗി ആസ്വദിക്കുക ആയിരുന്നു ദീപു.
കാരണം ദീപ്തിയുടെ കൈയിലും ഇതേപോലെ ഒരണം പണ്ട് ഉണ്ടായിരുന്നു പക്ഷേ ജീവിത സാഹചര്യം കാരണം ഞങ്ങളുടെ എല്ലാം വിൽക്കേണ്ടി വന്നു ആയിരുന്നു.
“എടാ ഇത് നീ മേടിച്ചത് ആണോ.
ഇതിന് ഒരുപാട് പൈസ ആയിലെ.”
“ജൂലി ഗിഫ്റ്റ് ആയി തന്നതാ. അവളുടെ പ്രശ്നം എല്ലാം തീർത്തു കൊടുത്തതിനു.”
“ആ പിശുക്കന്റെ മോൾ ഇത് നിനക്ക് ഗിഫ്റ്റ് ആയി താരാണെങ്കിൽ.
എന്തെങ്കിലും വലിയ പ്രശ്നം ആവണമല്ലോ.
അതൊ.
ഈ മുതലാളി കുട്ടിക്ക് പണിക് വരുന്ന തൊഴിലാളി യോടെ ഉള്ള പ്രണയ സൂചകമായി വല്ലതും.”
“ഒന്ന് പോയെ ദീപു.
അവൾക് അങ്ങനെ ഒന്നും ഇല്ലാ.
ഒരു വലിയ പ്രശ്നം സോൾവ് ചെയ്തു കൊടുത്തു ഇപ്പൊ അവൾ ഹാപ്പി ആണ്.
പിന്നെ ആ തന്താ മാപ്പിള യുടെ സ്വഭാവം ഒന്നും അവൾക് ഇല്ലാ.”
“ഉം… ഉം..
എഴുന്നേറ്റു ഫുഡ് കഴിക്.
ഇന്നലെ വന്നപാടി കേറി കിടന്നതാ.
പോയി ഫ്രഷ് ആയി വാ.
വിയർപ്പ് നാറുന്നു ”
“കുളിപ്പിച്ച് തരുമോ.”
“പോടാ പോയി കുളിക്ക് തോട്ടിൽ.”
എന്ന് പറഞ്ഞു ദീപു എഴുന്നേറ്റു പോയി.
ഞാൻ എഴുന്നേറ്റു ടോയ്‌ലെറ്റിൽ ഒക്കെ പോയി പല്ലു തേച്ച ശേഷം കുളിക്കാൻ തോട്ടിൽ എത്തിയതും. ദീപ്തി കുറച്ച് അലക്കാൻ ഉള്ള ഡ്രസ്സ് ഒക്കെ ആയി അങ്ങോട്ട് വന്നു.
ഞാൻ വെള്ളാത്തിൽ മുങ്ങി കിടന്നു കൊണ്ട്.
ഓരോ പാട്ടുകൾ പാടി അവളുടെ മെത്തേക് വെള്ളം തെറിപ്പിച്ചു ഒക്കെ അവളെ മൂഡ് ആകാൻ നോക്കിയപ്പോൾ.
” അജു വേണ്ടാട്ടോ? ”
“വേണം എന്ന് നീ പറഞ്ഞില്ലല്ലോ.”
“എടാ ആ ജയേച്ചി ഒക്കെ അവിടെ കാണും.”
“പിന്നെ അവരുടെ സ്ഥലത്ത് നിന്ന് കാണുവാണേൽ കാണട്ടെ.
