എലിസബത് കാറിൽ നിന്ന് ഇറങ്ങി ലോറിയുടെ അടുത്തേക് ചെന്ന്.
ഞാൻ ആണേൽ കാറിന്റെ ടയർ മുറുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പു പാന്റിന്റെ ഉള്ളിൽ ഒളിപ്പിച്ചു.
കാർ ലോക് ചെയ്ത ശേഷം എലിസബത്തിന്റെ അടുത്ത് ചെന്ന്.
പാവം ഇത് വരെ ലോറിയിൽ കയറിട്ട് ഇല്ലാത്തത് കൊണ്ട്ഉം സാരി ആണ് വേഷം ആയത് കൊണ്ട് എലിസബത്തിന്റെ ആന പുറത്ത് കയറ്റണമതിരി ആയിരുന്നു.
പിന്നെ ഞാനും കയറി എന്നിട്ട് കിളിയും കയറി.
പിന്നെ ആ ലോറി കാരനോട് സംസാരിച്ചു കൊണ്ട് ഞാൻ ഇരുന്നു. എലിസബത് ആണേൽ മിണ്ടാതെ ഒരു പൂച്ചാകുഞ്ഞിനെ പോലെ പതുങ്ങി ഇരിക്കുവായിരുന്നു.
ഒരു തമിഴൻ ആയിരുന്നു.
പിന്നെ ആ റിസോർട്ടിന്റെ അടുത്ത് അവർ ഞങ്ങൾ ഇറക്കി.
ഇറങ്ങാൻ ബുദ്ധിമുട്ടിയ എലിസ്ബത്തിനെ ഞാൻ എടുത്തു താഴെ ഇറക്കേണ്ടി വന്ന്.
പിന്നെ അവരോടു ബൈ പറഞ്ഞു.
പിന്നെ എലിസബത് ആയി റിസോർട്ട് ചെന്ന്.
ഉറങ്ങി കിടന്ന സ്റ്റാഫിനെ വിളിച്ചു ഉണർത്തി എന്റെ ലൈസൻസ് കാണിച്ചു അവിടെ ഒരു മുറി കിട്ടി. ഞങ്ങളുടെ ഭാഗ്യം.
പിന്നെ റൂമിൽ ചെന്ന്.
കൈയിൽ പൈസ കൊടുത്തു ഇടുത്തത് ആണേലും നല്ല റൂം ആണെന്ന് എനിക്ക് മനസിലായി. രേഖ ആയി ഒരു ദിവസം ഇവിടെ റൂം എടുക്കണം എന്ന് എനിക്ക് തോന്നി പോയി.
“അപ്പൊ എലിസബത് ഇവിടെ കിടന്നോ. ഞാൻ പുറത്ത് കിടന്നോളാം.”
“എന്തിനാടാ..
നീ ഇവിടെ എവിടെ എങ്കിലും കിടന്നോ.”
“വേണ്ടാ.
ചിലപ്പോൾ എന്റെ മൂഡ് മാറിയല്ലോ.”
എന്ന് പറഞ്ഞു കാറിന്റെ കീ യും പിന്നെ പേഴ്സും എല്ലാം എടുത്തു മേശ പുറത് വെച്ച്. പിന്നെ ആ ഇരുന്ബിന്റെ കമ്പി എടുത്തു വെച്ചപ്പോൾ.
“ഇത് എന്താടാ. ഇങ്ങോട്ട് കൊണ്ടന്നത്??”
“സുന്ദരി ആയ മുതലാളിച്ചി യുടെ ഭാര്യ യേ അറിയാത്ത വണ്ടിയിൽ കയറ്റി കൊണ്ട് വരുമ്പോൾ ഇത് ഒക്കെ അത്യാവശ്യം ആയി വരും.
ഇല്ലേ അവന്മാർ എടുത്തു കൊണ്ട് പോയല്ലോ.”
എലിസബത് ചിരിച്ചിട്ട്.
“ഉം…
ഇപ്പൊ മോൻ ഇവിടെ കിടന്നോ.
ഇനി ഇപ്പൊ കാൺഡ്രോൾ പോകും എന്ന് പേടി ആണെങ്കിൽ.
വഴി ഉണ്ട് ”
എന്ന് പറഞ്ഞു.
എലിസബത് ടോയ്‌ലെറ്റിൽ ഒക്കെ കയറി ഇറങ്ങി.
ഞാനും കയറി ഇറങ്ങി.
പെട്ടന്ന് തന്നെ അവിടെ ഉണ്ടായിരുന്ന തോർത്ത് കൊണ്ട് എന്റെ കൈ കെട്ടാൻ ഉള്ള പുറപ്പാടിൽ ആണ്.
പിന്നെ എന്ത് ചെയ്യാൻ പുറത്ത് കിടന്നാൽ തണുത്തു ചാകും എന്നാ പിന്നെ ഇവിടെ തന്നെ എന്ന് വെച്ച്.
ഞാൻ ബെഡിൽ കിടന്നു.
എന്റെ കൈ വേദനിക്കാതെ കെട്ടി വെച്ച് പിന്നെ എന്റെ ബാൽറ്റ് ഊരി കാലും മുറുക്കി കെട്ടി.
“ഇതിലും നല്ലത് ആയിരുന്നു പുറത്ത് കിടക്കുന്നെ.”
“എന്നിട്ട് വേണം നിന്റെ ദീപ്തി എന്നെ ശെരി ആകാൻ. നിന്നെ പുറത്ത് കിടത്തി വല്ല പനിയും വന്നാൽ ഞാൻ ആണ് ഉത്തരം പറയേണ്ടേ.
നിന്റെ മുതലാളി യുടെ ഒപ്പം എസ്റ്റേറ്റിൽ പോകുമ്പോൾ.
എന്റെ അടുത്ത് അല്ലെ വിശേഷം എന്തെങ്കിലും ഉണ്ടോ എന്ന് വന്ന് ആനോക്ഷിക്കുന്നെ.
ചില സമയത് എനിക്ക് തോന്നിട്ട് ഉണ്ട് എന്റെ ഫോൺ അങ്ങ് കൊടുത്തു വിട്ടല്ലോ എന്ന് വരെ.”
ഞാൻ ചിരിച്ചിട്ട്.
“അവർക്ക് ഞാൻ അല്ലെ ഒരു ആൺ ഉള്ള്.”
പിന്നെ ഉറങ്ങി.
ഉറക്ക ക്ഷിണം കാരണം ഉറങ്ങി പോയി.
പിറ്റേ ദിവസം മൊബൈൽ അടിച്ചപ്പോൾ ആണ് ഞങ്ങൾ എഴുന്നേക്കുന്നെ.
ഞങ്ങൾ ഞെട്ടി ഉണർന്നു.
എന്നെ കെട്ടിപിടിച്ചു കിടന്നിരുന്ന എലിസബതും ഞെട്ടി എന്റെ അടുത്ത് നിന്ന് മാറി.
ഞാൻ അല്ലാ എലിസബത് ആണ് വന്ന് കയറിയെ എന്ന് മനസിലായി.
വേഗം തന്നെ എലിസബത് മൊബൈൽ എടുത്തു.
മുതലാളി ആയിരുന്നു.
അവൾ എല്ലാം പറഞ്ഞു.
എന്നെ കാർ നോക്കാൻ വേണ്ടി കാറിന്റെ അടുത്തേക് തന്നെ തിരിച്ചു വിട്ടും എന്ന് ആണ് എലിസബത് പറഞ്ഞേ.
പക്ഷേ മുതലാളി എലിസ്ബത്തിനോട് വാ തോരാതെ തെറി പറഞ്ഞു.
അവന് എന്നാ അവിടെ റൂം ഒന്നും കിട്ടില്ലേ എന്ന് ഒക്കെ പറഞ്ഞു.
പിന്നെ എലിസ്ബത് പറഞ്ഞു വണ്ടി ഒക്കെ ആയി കഴിഞ്ഞു എത്താം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
കുറച്ചു നേരം നിശബ്ദത ഇരുന്ന ശേഷം കണ്ണ് തുടച്. ബാത്‌റൂമിലേക്ക് പോയി.
ഞാൻ എങ്ങനെയോ കൈയിലേ കേട്ട് അഴിച് ബെൽറ്റ് ലൂസ് ചെയ്തു അഴിച് ശേഷം എഴുന്നേറ്റു.
സമയം 7മണി ആയത് ഉള്ള്.
