അപ്പോഴേക്കും എലിസബത് വന്നു.
ഞാൻ ടോയ്‌ലെറ്റിൽ കയറിട്ട് ഇറങ്ങി.
“എലിസബത് ആന്റി ഞാൻ പോയി വണ്ടിഒക്കെ ശെരി ആക്കി ഇങ്ങോട്ട് കൊണ്ട് വരാം എന്നിട്ട് റൂം വെക്കേറ്റ് ചെയ്താൽ മതി.”
“ഉം.”
“വല്ലതും ഫുഡ് വേണേൽ വാങ്ങി കഴിച്ചോ.”
അത് പറഞ്ഞു ഞാൻ ഇറങ്ങി. പിന്നെ അവിടെ തന്നെ ചോദിച്ചു അടിവാരത്തിൽ നിന്ന് ആളെ വിളിച്ചു അവർ അവിടെ നിന്ന് പുറപ്പെട്ടു പിന്നെ അവർ വന്ന് എന്നെയും കൂട്ടി കാറിന്റെ അടുത്ത് വന്ന് ടയർ ഒക്കെ ശെരി ആക്കി പൈസ കൊടുത്തു വിട്ട്.
തിരിച്ചു റിസോർട്ടിൽ എത്തി.
എലിസബത്തിനെ യും കയറ്റി വണ്ടി നല്ല സ്പീഡിൽ തന്നെ വീട്ടു.
എലിസബത് ആണേൽ ഒന്നും മിണ്ടുന്നില്ല.
ഇന്നലെ രാത്രി എപ്പോഴോ എന്നെ അറിയാതെ കെട്ടിപിടിച്ചു കിടന്നത്തിന്റെ കുറ്റബോധം ആകാം.
“എങ്ങനെ ഉണ്ടായിരുന്നു അവിടത്തെ ഫുഡ്.”
“കുഴപ്പമില്ലായിരുന്നു.
നീ കാഴ്ച്ചില്ലേ.?”
“ഞാൻ കഴിച്ചു.”
എന്ന് ഞാൻ കള്ളം പറഞ്ഞു.
ഒരു ചായ പോലും കുടിച്ചില്ല.
എലിസബത് വേറെ ഒന്നും പറഞ്ഞില്ല.
അപ്പോഴാണ് മൊബൈൽ അടികുന്നെ
ഞാൻ വണ്ടി സ്പീഡ് കുറച്ച് അറ്റാൻഡ് ചെയ്തപ്പോൾ.
അത് സുരക്ഷ അല്ലാ എന്ന് മനസിലായ എലിസബത് ഫോൺ മേടിച്ചു എന്റെ നേരെ പിടിച്ചു പറഞ്ഞോളാൻ.
രേഖ ആയിരുന്നു ഫോണിൽ.
“ഏട്ടാ ഞാൻ എത്ര നേരം ആയി ഇവിടെ നോക്കി ഇരിക്കുന്നെ.
ഇത് എവിടെയാ?”
അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തെ അവളോട് വിളിച്ചു പറഞ്ഞില്ല.
“അയ്യോടി…
ഞാൻ എലിസബത് ആയി വന്നൊണ്ട് ഇരിക്കുവാ.
ഇന്നലെ വണ്ടി ബ്രികേ ഡൌൺ ആയി പോയി രാത്രി.
അതുകൊണ്ട് എത്താൻ കഴിഞ്ഞില്ല.”
“അയ്യോ ഏട്ടാ… എന്നിട്ട് എന്തെങ്കിലും പറ്റിയോ.”
അവൾക് ആണേൽ വലിയ പേടിയാ വണ്ടി ആക്‌സിഡന്റ് ഒക്കെ കണ്ടാലും ബ്രിക് ഡൌൺ ഒക്കെ ആയി എന്ന് പറഞ്ഞാൽ ഉറകം പോലും വരില്ല. അറിയാതെ എന്റെ വായിൽ നിന്ന് ചാടി പോകുകയും ചെയ്തു.
പെണ്ണിന് പണ്ട് ഉണ്ടായ ഇൻസിഡഡ് അവളുടെ അച്ഛനെയും അമ്മയെയും അനിയത്തിയെയും പിന്നെ എന്റെ ചേട്ടന്റെയും അമ്മയും അച്ഛന്റെയും മരണം ഉണ്ടാക്കിയ ഷോക്ക് ഇപ്പോഴും അവളിൽ തന്നെ ഉണ്ട്.
ഹോസ്റ്റലിൽ നിൽക്കുന്ന സമയത്തു അതായത് ഇൻസിഡന്റ്റിന് ശേഷം ഹോസ്റ്റൽ വാർഡൻ പറഞ്ഞിട്ട് ഉണ്ട് ചിലപ്പോ അവൾ പേടിച്ചു എഴുന്നേക്കും എന്ന് പിന്നെ എന്നെ കാണണം എന്ന് വാശി പിടിക്കും. അന്നൊക്കെ ഫോണിൽ കൂടെ രാത്രി മുഴുവനും സംസാരിച്ചിരിക്കേണ്ടി വരും.
“ഇല്ലാടി എന്റെ രേഖ കുട്ടി.
ടയർ മാറ്റി ഇട്ടേച് ഞങ്ങൾ ഓൺ വേ ആണ്.
ഇനി ഇപ്പൊ ഞാൻ വരാൻ താമസിക്കും.
മോൾ ബസിൽ ഇങ് പോരെ അപ്പോഴേക്കും ഏട്ടൻ വീട്ടിൽ കാണും.”
“ഉം.”
ഞാൻ ഫോൺ കട്ട് ചെയ്തു.
എലിസ്ബത് ഫോൺ എന്റെ പോക്കറ്റിൽ ഇട്ട്.
“ഇത്രയും വില കൂടിയ ഫോൺ ആരാ വാങ്ങി തന്നെ?”
“കിട്ടി വാങ്ങി.”
“നീ മേടിക്കില്ല എന്നറിയാം.
ആരാ വാങ്ങി തന്നത്.”
“ബാംഗ്ലൂർ പോയപ്പോൾ ജൂലി വാങ്ങി തന്നതാ.”
“എന്തിന്?”
“ഒരു ബെറ്റ് വെച്ച്.
ഞാൻ ജയിച്ചു അതിനു ള്ളത് ആണ്.”
“ഉം.. ഉം..
ഞനാ പറഞ്ഞേ നിനക്ക് ഒരു ഫോൺ നല്ലത് വാങ്ങി കൊടുക്കാൻ.
വീട്ടിൽ ദീപ്തി യേ തന്നെ ഇട്ടേച് അല്ലെ പോകുന്നെ അവൾക് ഒരു ആവശ്യം വന്നൽ എന്നെ വിളിക്കാതെ തന്നെ നിന്നെ നേരിട്ട് വിളിക്കാൻ വേണ്ടിയാ.”
ഓ അപ്പൊ അങ്ങനെ ആണ്. വേറെ ഒന്നും അറിയില്ല.
“ഉം.”
പിന്നെ തിരിച്ചു ഞങ്ങൾ മുതലാളി യുടെ വീട്ടിൽ എത്തി.
ഞാൻ വണ്ടി പാർക്ക് ചെയ്തു മുതലാളി യേ കണ്ടിട്ട് തിരിച്ചു വീട്ടിലേക് നടന്നു.
അവന്മാർ വൈകുന്നേരം ഒക്കെ ആകുമ്പോഴേക്കും എത്തും എന്ന് മുതലാളി പറഞ്ഞു.
അങ്ങനെ നടന്ന് ബസ് സ്റ്റോപ്പിൽ എത്തിയപോഴേക്കും
ഒരു ബസ് വന്നു നിന്ന്.
അതിൽ നിന്ന് രേഖ ഇറങ്ങുന്നത് ഞാൻ കണ്ടു.
പക്ഷേ വേഷം കണ്ടതോടെ ഞാൻ അവിടെ സ്റ്റാക് ആയി അന്തം വിട്ട് നിന്ന് പോയി.
കൈയിൽ അവളുടെ ബാഗ് ഉണ്ട്.
ബസ് പോയി കഴിഞ്ഞു അവൾ റോഡ് ക്രോസ് ചെയ്യാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോൾ സ്റ്റേക് ആയി നിൽക്കുന്ന എന്നേ കണ്ടു.
“ഏട്ടാ.”
എന്ന് വിളിച്ചു ബാഗും എടുത്തു കൊണ്ട് എന്റെ അടുത്തേക് വന്നു.
