വഴി തെറ്റിയ കാമുകൻ – 13 6

കള്ളപണമായി ഒളിപ്പിച്ചത് നഷ്ടപെടുമ്പോൾ അന്വേഷണങ്ങൾ ഉണ്ടാവാറില്ല എങ്കിലും വൈറ്റ് ആക്കിയത് നഷ്ടപെടുമ്പോൾ അനേഷണങ്ങൾ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട് എന്നാൽ അതെല്ലാം ഉത്തരകൊറിയയുടെ അതിർത്തിക്ക്‌ പുറത്തുവരെ മാത്രമേ ചെല്ലുള്ളൂ… അവർക്ക് വേണ്ടി സൈബർ പ്രൊട്ടക്ഷൻ കൊടുക്കുന്നത് കൊണ്ട് അതിനിപ്പുറത്തേക്ക് വരില്ല…

ഇതൊക്കെ എന്താ… കേട്ടിട്ട് പേടിയാവുന്നു…

ടെൻഷൻ ആവണ്ട… ഞങ്ങൾ ചെയ്യുന്ന ഓരോ കാര്യവും അത്രയേറെ ശ്രെദ്ധയോടെയാണ് ചെയ്യുന്നത്… പിന്നെ ഞങ്ങളെ പോലുള്ള സാധാരണക്കാർ ഇതിന്റെ തലപ്പത്ത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാനും പോകുന്നില്ല…. വെറുതെ ടെൻഷനടിച്ചിരിക്കാതെ ഇങ്ങ് വാടീ…

മുഖത്ത് ചിരി വരുത്തികൊണ്ടവൾ മടിയിലേക്ക് കയറിയിരുന്നു അവൾക്കുമ്മകൊടുത്തുകൊണ്ട് വണ്ടിയെടുത്തു

അല്ല എന്താ നാളത്തെ പ്ലാൻ കേസ് തോറ്റാൽ നീ അവന്മാരെ വെടിവെച്ചു കൊല്ലുമോ…

(ചിരിയോടെ എന്നെ നോക്കി) ഏട്ടാ…

മ്മ്…

എനിക്ക് എന്തേലും സംഭവിച്ചാൽ…(പറഞ്ഞത് പൂർത്തിയാക്കാൻ വിടാതെ അവളുടെ വായ പൊത്തി)

ഞാൻ ഉള്ളപ്പോ നിനക്കൊന്നും സംഭവിക്കില്ല…

അതല്ല അവരെ കൊന്ന് ജയിലിൽ ആയെന്നോ മറ്റോ കരുത്… അങ്ങനെ ആണേൽ ഏന്റെ അപ്പയെയും അമ്മയെയും സഹോദരങ്ങളെയും ഏട്ടൻ നോക്കണേ…

പിന്നെ… നിന്റെ വീട്ടുകാരെ നോക്കലല്ലേ ഏന്റെ പണി… ഒന്ന് പോടീ…

അവളുടെ മുഖം വാടി

സങ്കടമായോ… അവരെന്റേം കൂടെ അല്ലേ… നീ പറഞ്ഞില്ലേൽ അവരെ ഞാൻ നോക്കാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…

(ചിരിയോടെ അവളെനെ ഉമ്മവെച്ചു) ഞാൻ പറഞ്ഞെന്നെ ഉള്ളൂ… വീട്ടിൽ എല്ലാരും പാവങ്ങളാണ് പക്ഷേ ഏന്റെ ചേട്ടനെ സൂക്ഷിക്കണം അവൻ ആർത്തി പിടിച്ച ചെകുത്താനാണ്… അമ്മയെയും പെങ്ങളെയും ചോരയെയും തിരിച്ചറിയാത്തവൻ… അവന് പണമെന്ന വിചാരം മാത്രമേ ഉള്ളൂ…

ഡോണ്ട് വറി മൈ ബേബി… പിന്നെ കോടതി കോംപൗണ്ടിൽ വെച്ച് അവരെ ഒന്നും ചെയ്യരുത്…

മ്മ്…

ഇന്ന്‌ തന്നെ പിടിക്കപ്പെടാത്ത തരത്തിൽ നീ ഒരു പ്ലാൻ ഉണ്ടാക്കണം… അത് എന്താണെന്നു എന്നോട് പറയുകയും വേണം…

മ്മ്…

തിരികെ അഫിയുടെ വീട്ടിൽ ചെന്നു പ്രിയയെ അവിടെ ആക്കി സംസാരിച്ചു സമയം പോയ്കൊണ്ടിരുന്നു അമ്മുവിന് ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി അവളെയും അച്ചുവിനെയും കൂട്ടി ഞങ്ങൾ കോഴിക്കോട് ബീച്ച്ലേക്ക് തിരിച്ചു പോവും വഴി മുത്തിനെയും വല്ലിത്തയെയും പിള്ളാരെയും കൂട്ടി ബീച്ചിൽ നിൽക്കെ അഫി ഏന്റെ അരികിൽ വന്നു കൈയിൽ തൂങ്ങി

ഇക്കാ…

മ്മ്…

നമുക്കൊന്ന് അവിടെ വരെ പോയാലോ…

എവിടെ…

അൻവറിന്റെ(ഭർത്താവിന്റെ) വീട്ടിൽ…

പോണോ…

മ്മ്… അവന്റെ പെങ്ങളവിടില്ല കോളേജിൽ നിന്ന് ക്യാമ്പിനു പോയി ഇപ്പൊ ചെന്നാൽ അവന്റെ ഉമ്മാനെ പരിചയപ്പെടാം… പിന്നെ ഞാൻ രണ്ടുദിവസം അവിടെ നിന്ന് വളക്കാൻ ഉള്ള കാര്യങ്ങളും നോക്കാം…

മ്മ്… ഇവരെ വീട്ടിലാക്കണ്ടേ…

അത് സെലിനും പ്രിയയും റിയയും വണ്ടി ഓടിക്കില്ലേ പിന്നെന്താ നമുക്ക് പോവാൻ ഒരു വണ്ടി പോരേ… നമുക്ക് സെലിന്റെ വണ്ടിയെടുക്കാം…

മ്മ്…

അവരോട് പറഞ്ഞു ഇറങ്ങും മുൻപ് പ്രിയയെ മാറ്റിനിർത്തി അവരെ നോക്കിക്കൊള്ളണമെന്ന് പറഞ്ഞു പിസ്റ്റൾ കൈയിൽ കൊടുത്തു

ഇക്കാ…

മ്മ്…

ഫോക്കസ്സിൽ നിർത്ത്…

മ്മ്…

പോവും വഴി ഫോക്കസിൽ കയറി എക്സി ഷൂവും ബെൽറ്റും നേവി ബ്ലൂ ഷർട്ടും ക്രീം കളർ പാന്റും വാങ്ങി ഇന്നർ ബനിയൻ വേണ്ടെന്നവൾ പറഞ്ഞതിനാൽ അതൊഴിവാക്കി അവിടുന്ന് തന്നെ ഡ്രസ്സ്‌ ചെയ്തിറങ്ങി വണ്ടിയിൽ കയറി

അടിപൊളി യായിട്ടുണ്ട് കണ്ടില്ലേ പിള്ളേരെല്ലാം നോക്കിയത്… കൂടെ വർക്ക്‌ ചെയ്യുന്നതാണെന്ന് പറഞ്ഞാൽ മതി…

ഡി… അത്…

എന്റിക്കാ… അവര് പരീക്ഷ ഒന്നും നടത്തില്ല… ഫിസിയോ തെറാപ്പിസ്റ്റാണെന്ന് പറഞ്ഞാൽ മതി… പറ്റിയാൽ എന്തേലും നടക്കും…

ഇന്നല്ലേ ആദ്യമായി കാണുന്നത് അപ്പോയെക്കും എങ്ങനെ… നീ എന്തേലും പ്ലാൻ ചെയ്തിട്ടുണ്ടോ…

കൂടെ നിന്നാൽ മതി… ഞാൻ നോക്കട്ടെ…

മ്മ്…

വണ്ടി ഗേറ്റിന് മുന്നിലെത്തി അവളിറങ്ങി ഗേറ്റ് തുറന്നു വണ്ടി അകത്തേക്ക് കയറ്റി ബെൽ അടിച്ചതും നാല്പതിനും അന്പത്തിനുമിടയിൽ പ്രായമുള്ളൊരു സ്ത്രീ വാതിൽ തുറന്നു

അഫി : (എന്നെ നോക്കി)കയറ്… (അവരെ സംശയ ഭാവത്തോടെ സൂക്ഷിച്ച് നോക്കി അകത്തേക്ക് കയറുന്നതിനിടെ) കൂടെ വർക്ക്‌ ചെയ്യുന്നതാ… ഏന്റെ വണ്ടി കേടായി ഡ്രോപ്പ് ചെയ്തു പോവാൻ നോക്കിയപ്പോ ഞാൻ നിർബന്ധിച്ചകൊണ്ട് കയറിയതാ…

അവർ : ഇരിക്ക്… ഞാൻ കുടിക്കാൻ എടുക്കാം…

അഫി : ഞാനെടുക്കാം നിങ്ങൾ സംസാരിച്ചിരിക്ക്…

അവൾ അകത്തു പോയി സോഫയിൽ പരസ്പരം അപരിചിതരായി എന്ത് സംസാരിച്ചു തുടങ്ങണമെന്ന കൺഫ്യൂഷനിലിരിക്കെ അവരായിട്ട് തുടങ്ങില്ല ഞാൻ തുടങ്ങിയില്ലേൽ കാര്യം നടക്കില്ല എന്നുമനസിലാക്കി അവരെ നോക്കി

എന്താ പേര്…

ഫാത്തിമ… ഡോക്ടറോ…

ഷെബിൻ അഹമ്മദ്… ഷെബി എന്ന് വിളിച്ചോളൂ…

വീട്ടിലാരൊക്കെ ഉണ്ട്…

ഉപ്പ ഉമ്മ രണ്ടിത്തമാരും മൂന്ന് മക്കളും ഒരിത്താന്റെ ഹസ്ബന്റും…

അപ്പൊ കല്യാണം കഴിഞ്ഞില്ലേ…

കല്യാണം ഓഫിഷ്യലായി കഴിഞ്ഞില്ല… വീട് പണി നടക്കുകയാ അത് കഴിഞ്ഞു മതി ഒഫിഷ്യൽ ആയി എന്ന് കരുതി…

അപ്പൊ പെണ്ണ് കണ്ടുവെച്ചോ…

(ചിരിയോടെ) അതൊക്കെ എപ്പോയെ കണ്ടുവെച്ചു…

പെണ്ണ് എന്ത് ചെയ്യുകയാ… (ചോദ്യം കേട്ട് ആരെ പറയുമെന്ന് കൺഫ്യൂഷൻ ആവുമ്പോയേക്കും) പടിക്കുകയാണോ…

അതേ…

എന്താ പേര്…

മുഹ്സിന…

എന്താ പഠിക്കുന്നെ…

ബി എഡ്‌…

വീട്ടിൽ ആരൊക്കെ ഉണ്ട്…

ആക്ച്വലി ഏന്റെ മുറപ്പെണ്ണാണ്…

അതെയോ… മാമന്റെ മോളോ അതോ ഉപ്പാന്റെ പെങ്ങളെ മോളോ…

മാമന്റെ മോള്…

ഫോട്ടോ ഉണ്ടോ…

ഫോൺ എടുത്ത് മൂസിയുടെ ഫോട്ടോ കാണിച്ചു

നല്ല ഭംഗിയുണ്ട്… നല്ലോണം ചേരും…

ചിരിയോടെ അവരുടെ കണ്ണിലേക്കു നോക്കി

ആർക്കാ ഭംഗി കുറവ് നിങ്ങൾക്കും നല്ല ഭംഗിയില്ലേ…

(വിടർന്ന മുഖത്തോടെ) ഈ പ്രായത്തിലാണോ ഭംഗി…

ഈ പ്രായം എന്ന് പറയാൻ അതിനുമാത്രം പ്രായമൊക്കെ ആയോ… മുപ്പത്തി അഞ്ച് മുപ്പത്തി എട്ട് കൂടിപ്പോയാൽ നാലപ്പത് വയസ് കാണും…

സീരിയസ് മുഖഭാവത്തോടെ പറഞ്ഞത് കണ്ട് അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞത് മറച്ചുവെച്ചുകൊണ്ട്

പിന്നെ നാല്പത്തി ആറ് വയസായി…

സത്യമായും…

സത്യം…

കണ്ടാൽ പറയില്ല…

(ചിരിയോടെ) മതി കളിയാക്കിയത്…

കളിയാക്കിയതല്ല സത്യം പറഞ്ഞതാ…

(മുഖത്തെ ചിരി മായാതെ) പിന്നെ… എനിക്കറിയാം…

ഓഹ്… എങ്കി ശെരി… ഞാനൊന്നും പറയുന്നില്ല…

അഫി ജ്യൂസുമായി അങ്ങോട്ട് വന്നു

****************************************

നിർത്തിയിട്ട ബി എം ഡബ്ലിയു വിന്റെ കോ ഡ്രൈവർ സീറ്റ് തുറന്ന് അകത്ത് കയറിയവൻ പിൻ സീറ്റിൽ ഇരിക്കുന്ന രാഹുലിനെയും മറ്റൊരു യുവാവിനെയും നോക്കി ചിരിച്ചു രാഹുൽ അവർക്ക് ഇരുവർക്കും ഇടയിലുള്ള ബാഗ് അവന് നേരെ നീട്ടി അവൻ ബാഗ് കൈയിൽ വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *