ആണോ…
മ്മ്… ഇപ്പോഴും ഭംഗിക്കൊന്നും കുറവില്ല…
അഫി ചായയും കടിയുമായി വന്നു ചായകുടിക്കുന്നതിനിടെ അവരെ നോക്കി
അഫി : എന്താ പറ്റിയെ മുഖത്തൊക്കെ ഒരു വല്ലാത്ത തിളക്കം… കൺതടമൊക്കെ വീങ്ങിയിരിക്കുന്നു… നീര് പോലുണ്ടല്ലോ… ഉറക്കകുറവുണ്ടോ…
(അവർ സ്വയം മുഖത്ത് തടവി നോക്കി) ഉറങ്ങുകയൊക്കെ ചെയ്തല്ലോ
അഫി : (കൺ പോള വിരലുകൊണ്ട് പിടിച്ചു താഴ്ത്തി നോക്കി) കിടന്ന പാടെ ഉറക്കം കിട്ടുന്നില്ല അല്ലേ…
കുറച്ച് കഴിയും…
ഇടയ്ക്കിടെ കാലിനും കയ്യിനും കടച്ചിലും മുതുകിൽ ഒരു പിടുത്തവും ഉണ്ടോ
ആ… ഉണ്ട്…
മിക്കവാറും തീരെ ഉന്മേഷമില്ലായ്മ തോന്നുന്നുണ്ടോ…
ഉണ്ട്…
(അവരുടെ കൈ പിടിച്ചു പൾസ് നോക്കി) ബോഡിയിലേക്ക് ശെരിക്ക് രക്തം പാസ് ചെയ്യുന്നില്ല അതാ ഈ പ്രശ്നം അതുകൊണ്ടാ നീര് വെക്കുന്നതും…
അവർ അവളെ നോക്കി
പേടിക്കുകയൊന്നും വേണ്ട നമുക്ക് നോക്കാന്നെ… (അവൾ എന്നെ ഒന്ന് നോക്കി) രക്തയോട്ടം ശെരിയാണോന്നു നിങ്ങളൊന്നു നോക്കിക്കേ…
അവരുടെ കൈ പിടിച്ചു നോക്കുമ്പോ സാധാരണ ഒരാളുടെ പൾസിൽ നിന്ന് യാതൊരു വ്യത്യാസവും എനിക്ക് തോന്നിയില്ല എങ്കിലും അഫി എന്നെ നോക്കി
ശെരിയല്ലേ രക്തയോട്ടം ശക്തി കുറവില്ലേ…
മ്മ്…
അവരുടെ മുഖത് ടെൻഷൻ ആണെങ്കിൽ തന്റെ പ്ലാൻ വിജയിക്കുന്ന സന്തോഷം മുഖത്തുനിന്നും മറച്ചുപിടിച്ചെങ്കിലും അവളുടെ കണ്ണുകളിലത് പ്രകടമായി നിന്നു അവൾ അവരെ നോക്കി
അഫി : നല്ലോണം ഭക്ഷണം കഴിക്കണം… ഇലക്കറികളും പഴവർഗങ്ങളും കൂടുതൽ കഴിക്കണം… ഉച്ച വെയിൽ കൊള്ളണ്ട… രണ്ടുദിവസം കഴിഞ്ഞ് നമുക്കെവിടെലും പോയി ഉഴിച്ചിൽ നടത്താം… ടെൻഷനടിക്കണ്ട പേടിക്കാനൊന്നുമില്ല…
പിന്നെയും കുറചുസമയം സംസാരിച്ചു ഞാനിറങ്ങി ആരുമില്ലാതെ ഒറ്റക്കുള്ള യാത്ര വളരെ അരോചകമായി തോന്നി ഹോണ്ട സിറ്റി അതിവേകം മുന്നോട്ട് കുതിച്ചു അഫിയുടെ വീട്ടിൽ ചെന്ന് അവരോട് സംസാരിച്ചു മൂത്തിനെ കൂട്ടി ഇറങ്ങി അവളെ വീട്ടിൽ വിട്ട് ചായ കുടിക്കേ മുത്ത് ഡ്രസ്സ് മരിവരാമെന്നു പറഞ്ഞു മുകളിലേക്ക് പോയി
കുഞ്ഞ : അനൂന് ടിക്കറ്റ് വന്നു…
മ്മ്… ഞാനറിയും… എന്നെ അവിടുന്ന് വിളിച്ചിരുന്നു…
കുഞ്ഞ : അല്ല… നീ അവിടെ ആയിരുന്നേൽ പേടിയില്ലായിരുന്നു…
എന്ത് പേടിക്കാനാ… അവിടെ അവനൊരു കുഴപ്പോം ഉണ്ടാവില്ല… ബിച്ചുവിന്റെ നിശ്ചയം കഴിഞ്ഞു ഞാൻ മിക്കവാറും ഒന്ന് രണ്ടാഴ്ച്ചക്ക് അങ്ങോട്ട് പോവും… അവനെവിടെ…
മാമി : അവൻ വാവക്ക് ഹോസ്പിറ്റലിൽ ആരെയോ കാണാനുണ്ടെന്നും പറഞ്ഞപ്പോ അവളേം കൊണ്ട് പോയതാ…
മ്മ്…
സംസാരിച്ചിരിക്കെ ഞാൻ പോവുന്ന കാര്യം പറഞ്ഞപ്പോ ഭക്ഷണം കഴിച്ചിട്ടുപോവാമെന്ന് പറഞ്ഞ് അവർ രണ്ടാളും കിച്ചനിലേക്ക് പോയി ഞാൻ എഴുനേറ്റ് മുകളിലേക്ക് നടന്നു മുത്തിന്റെ മുറിയുടെ വാതിലടഞ്ഞു കിടക്കുന്നത് കണ്ട് വാതിലിൽ മുട്ടി
ആ…
തുറക്ക്…
വാതിൽ പാതി തുറന്നു തല നീട്ടി മുഖം കഴുകിയതിനാൽ കണ്മഷി പോയിരിക്കുന്നു തട്ടമഴിച്ചപ്പോ ചിതറിയ മുടി അല്പം പാറി നിൽക്കുന്നു
കാക്കൂ… ഞാൻ ഡ്രസ്സ് മാറുകയാ…
ഞാനും വരട്ടെ…
കാക്കൂ… (കൊഞ്ചലോടെ)
എന്താടാ…
സാരി അഴിച്ചു മുത്തേ… പെട്ടന്ന് മാറി വരാം… പോരേ…
അവളുടെ വാതിലിൽ പിടിച്ച കൈയിൽ കൈ വെച്ച് വാതിലിന് പുറത്ത് കാണുന്ന അവളുടെ മുഖത്ത് തലോടി
പോര… എനിക്കിപ്പോ കാണണം…
മ്ഹും… കാക്കൂ… ഏന്റെ മുത്തല്ലേ… ഇപ്പൊ വരാം…
ചുണ്ട് അവളുടെ നെറ്റിയോടടുത്തു ചുംബനമെറ്റുവാങ്ങാനായി തയ്യാറായ അവളുടെ കണ്ണുകളടഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി നിൽക്കെ ഉമ്മ കിട്ടാതായത്തും അവൾ കണ്ണ് തുറന്നു അവളെ തന്നെ നോക്കി നിന്ന ഞാൻ പുരികമുയർത്തി “മ്മ്…”
പോ…
വാതിലടക്കാൻ നോക്കിയതും വാതിൽ പിടിച്ചു നിർത്തി അകത്തേക്ക് കയറി അവളെ അരയിൽ ചുറ്റി ചേർത്തുപിടിച്ചു
വേണ്ട വിട്…
പിണങ്ങിയോ…
മ്ഹും…
വലം കൈ കവിളിൽ വെച്ചുകൊണ്ടവളുടെ മുഖം പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു മുഖത്ത് മുഴുവൻ ഉരഞ്ഞു ചുണ്ട് ഉരഞ്ഞു നീങ്ങേ അതുവരെ നെഞ്ചിൽ വെച്ച അവളുടെ കൈകൾ എന്നെ ചുറ്റിപ്പിടിച്ചു അവളുടെ ചെവിയിലൂടെ ഇഴഞ്ഞ ചുണ്ട് കഴുത്തിൽ എത്തി ബ്ലൗസിന് പുറത്തു തുറിച്ചു നിൽക്കുന്ന തോളിലും കഴുത്തിലും ഇഴഞ്ഞു നീങ്ങേ അവളുടെ പിടി മുറുകി കൊണ്ടിരിക്കുന്നു
